1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സമുദ്ര നിരപ്പ് ഉയരൽ ഭീഷണി യിൽ കൊച്ചിയും തിരുവനന്ത പുരവും; ലോകത്തെ 17 ഹോട്‌ സ്‌പോട്ടുകളില്‍ കേരളവും
സമുദ്ര നിരപ്പ് ഉയരൽ ഭീഷണി യിൽ കൊച്ചിയും തിരുവനന്ത പുരവും; ലോകത്തെ 17 ഹോട്‌ സ്‌പോട്ടുകളില്‍ കേരളവും
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സമുദ്ര നിരപ്പ്‌ 3.3 മില്ലീമിറ്റര്‍ ഉയര്‍ന്നതായി ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ട്‌. വിവിധ കാരണങ്ങളാല്‍ 390 കിലോമീറ്റര്‍ കേരള തീരം ശോഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ലോകത്ത്‌ ഏറ്റവും രൂക്ഷമായ കാലാവസ്‌ഥാ വ്യതിയാനം സംഭവിക്കുന്ന 17 ഹോട്‌ സ്‌പോര്‍ട്ടുകളില്‍ സംസ്‌ഥാനവും ഉള്‍പ്പെടുന്നു. കൊച്ചി തീരത്തെ സമുദ്ര നിരപ്പില്‍ പ്രതിവര്‍ഷം …
രാജ്യത്ത് വാക്‌സിൻ വിതരണം വൈകുന്നു; വിസ റദ്ദാകൽ ഭീഷണിയിൽ പ്രവാസികൾ
രാജ്യത്ത് വാക്‌സിൻ വിതരണം വൈകുന്നു; വിസ റദ്ദാകൽ ഭീഷണിയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: വാക്‌സിൻ വിതരണം വൈകുന്നത് മൂലം വിദേശത്തു നിന്ന് നാട്ടിലെത്തിയ മലയാളികൾ തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയിൽ. പലർക്കും ജോലി നഷ്ടപെടുന്ന അവസ്ഥയാണ്. വാക്‌സിൻ 2 ഡോസും പൂർത്തിയാക്കിയ രേഖയുള്ളവർക്ക് മാത്രമേ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും പ്രവേശിക്കാനാകൂ. എന്നാൽ രണ്ടാം ഘട്ട വാക്‌സിൻ ലഭിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം പലർക്കും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. 6 …
സംസ്ഥാനത്ത് ഇന്ന് 32,680 പേർ ക്ക് കോവിഡ്; 4 ജില്ലകളിൽ ട്രി പ്പിൾ ലോക്ഡൗൺ ഞായറാഴ്ച അർധരാത്രി മുതൽ
സംസ്ഥാനത്ത് ഇന്ന് 32,680 പേർ ക്ക് കോവിഡ്; 4 ജില്ലകളിൽ ട്രി പ്പിൾ ലോക്ഡൗൺ ഞായറാഴ്ച അർധരാത്രി മുതൽ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,78,12,355 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
12 മുതൽ 15 വയസ്സുവരെയു ള്ളവർക്ക് കോവിഡ് വാക്സിൻ നൽകാനൊരുങ്ങി യുഎഇയും ഖത്തറും
12 മുതൽ 15 വയസ്സുവരെയു ള്ളവർക്ക് കോവിഡ് വാക്സിൻ നൽകാനൊരുങ്ങി യുഎഇയും ഖത്തറും
സ്വന്തം ലേഖകൻ: ഖത്തറിൽ 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഫൈസർ വാക്സീൻ നൽകാൻ അനുമതി. കുട്ടികളുടെ പേരും മറ്റു വിവരങ്ങളും ആരോഗ്യ മന്ത്രാലയം സൈറ്റിൽ നാളെ മുതൽ രക്ഷിതാക്കൾക്കു റജിസ്റ്റർ ചെയ്യാം. വാക്സീൻ എടുക്കേണ്ട തീയതിയും സമയവും അറിയിക്കും. പുതിയ അധ്യയന വർഷത്തിൽ കൂടുതൽ വിദ്യാർഥികൾക്കു സ്കൂളിലെത്താൻ ഇതു സഹായകമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സീൻ …
കോവിഡ് ആദ്യ വര്‍ഷത്തേക്കാള്‍ മാരകം; ഇന്ത്യയിലെ സാഹചര്യം ആശങ്കാജനകമെന്ന് WHO
കോവിഡ് ആദ്യ വര്‍ഷത്തേക്കാള്‍ മാരകം; ഇന്ത്യയിലെ സാഹചര്യം ആശങ്കാജനകമെന്ന് WHO
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയർന്നു നിൽക്കുന്നത് ഭീതിജനകമാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് മഹാമാരിയുടെ രണ്ടാം വർഷം ആദ്യവർഷത്തേക്കാൾ കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ …
ടൗട്ടെ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും; കാസര്‍കോട് ഇരുനില വീട്‌ നിലംപൊത്തി
ടൗട്ടെ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും; കാസര്‍കോട് ഇരുനില വീട്‌ നിലംപൊത്തി
സ്വന്തം ലേഖകൻ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്. കേരള …
പശ്ചിമ ബംഗാളില്‍ 30 വരെ ലോക്ഡൗണ്‍; ഡല്‍ഹിയില്‍ ഇനി 2 മണിക്കൂറിനുള്ളില്‍ ഓക്‌സിജന്‍
പശ്ചിമ ബംഗാളില്‍ 30 വരെ ലോക്ഡൗണ്‍; ഡല്‍ഹിയില്‍ ഇനി 2 മണിക്കൂറിനുള്ളില്‍ ഓക്‌സിജന്‍
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളും അടച്ചുപൂട്ടലിലേക്ക്. സംസ്ഥാനത്ത് നാളെ മുതല്‍ 30 വരെ 15 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറി അളപന്‍ ബധ്യോപധ്യായ ആണ് ശനിയാഴ്ച രാവിലെ പ്രഖ്യാപനം നടത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയര്‍ന്നിരുന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയിരുന്നു. നാളെ …
സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ ക്ക് കോവിഡ്; ലോക് ഡൗൺ മേയ് 23 വരെ നീട്ടി; 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ
സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ ക്ക് കോവിഡ്; ലോക് ഡൗൺ മേയ് 23 വരെ നീട്ടി; 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 34,694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,76,89,727 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
കോവിഡ്: യുഎസിൽ ഇന്ത്യൻ ‌അമേരിക്കൻ സഹോദരിമാർ ഇന്ത്യക്കായി സമാഹരിച്ചത് 2,80,000 ഡോളർ
കോവിഡ്: യുഎസിൽ ഇന്ത്യൻ ‌അമേരിക്കൻ സഹോദരിമാർ ഇന്ത്യക്കായി സമാഹരിച്ചത് 2,80,000 ഡോളർ
സ്വന്തം ലേഖകൻ: 15 വയസു പ്രായമുള്ള മൂന്ന് ഇന്ത്യൻ ‌അമേരിക്കൻ സഹോദരിമാർ ചേർന്ന് ഇന്ത്യയിലെ കോവിഡ് റിലീഫ് ഫണ്ടിന് വേണ്ടി 2,80,000 ഡോളർ പിരിച്ചെടുത്തു. ന്യൂജഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിറ്റിൽ മെന്റേഴ്സ് എന്ന നോൺ പ്രോഫിറ്റ് സംഘടനയുടെ സ്ഥാപകരാണ് ഈ മൂന്നു സഹോദരിമാർ. ഇന്ത്യയുടെ ഇന്നത്തെ പ്രത്യേക സാഹചര്യത്തെ തരണം ചെയ്യുവാൻ ജനങ്ങളോട് ചോദിച്ചു വാങ്ങിയതാണ് …
ഇറക്കുമതി ചെയ്ത സ്പുട്‌നിക് വാക്‌സിന് ഒരു ഡോസിന് 995.40 രൂപ നിശ്ചയിച്ച് കേന്ദ്ര സർക്കാർ; വിതരണം ഉടൻ
ഇറക്കുമതി ചെയ്ത സ്പുട്‌നിക് വാക്‌സിന് ഒരു ഡോസിന് 995.40 രൂപ നിശ്ചയിച്ച് കേന്ദ്ര സർക്കാർ; വിതരണം ഉടൻ
സ്വന്തം ലേഖകൻ: ഇറക്കുമതി ചെയ്ത റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് Vന്റെ ഒരു ഡോസിന് ഇന്ത്യയില്‍ 995.40 രൂപ വിലയീടാക്കേണ്ടി വരുമെന്ന് ഡോ.റെഡ്ഡീസ് ലാബോറട്ടറി. ഇന്ത്യയില്‍ വാക്‌സിന്‍ ഉല്പാദിപ്പിക്കുന്നത് ഡോ,റെഡ്ഡീസ് ലാബോറട്ടറീസാണ്. കോവിഡ് 19 നെതിരേ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്‌നിക് v. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്‌സിനാണ്. അഞ്ചുശതമാനം ജിഎസ്ടിയും …