1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തിന്റെ കൊവിഡ് വാക്‌സിന്‍ ഹബ്ബാകാന്‍ ഇന്ത്യ; ആവശ്യക്കാരായി നിരവധി രാജ്യങ്ങൾ
ലോകത്തിന്റെ കൊവിഡ് വാക്‌സിന്‍ ഹബ്ബാകാന്‍ ഇന്ത്യ; ആവശ്യക്കാരായി നിരവധി രാജ്യങ്ങൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ. വാക്‌സിന്‍ വികസിപ്പിക്കല്‍, നിര്‍മാണം, വിതരണം തുടങ്ങിയ മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യക്ക് ആഗോളതലത്തില്‍ നടക്കുന്ന കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും. നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്‌സിനുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യഭരണകര്‍ത്താക്കള്‍ നേരിട്ടും കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന …
അൾത്താരയിൽ ഇനി സ്ത്രീക ൾക്കും സഹായികളാകാം; കത്തോ ലിക്കാ സഭയിൽ വനിത കൾക്ക് കൂടുതൽ പങ്കാളിത്തം
അൾത്താരയിൽ ഇനി സ്ത്രീക ൾക്കും സഹായികളാകാം; കത്തോ ലിക്കാ സഭയിൽ വനിത കൾക്ക് കൂടുതൽ പങ്കാളിത്തം
സ്വന്തം ലേഖകൻ: കത്തോലിക്കാ സഭയിൽ വനിതകൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കി കാനോൻ നിയമം പരിഷ്കരിച്ചു. കുർബാനയ്ക്കിടെ സുവിശേഷം വായിക്കാനും അൾത്താരയിൽ സഹായികളാകാനും ദിവ്യകാരുണ്യം നൽകാനും സ്ത്രീകൾക്ക് ഔദ്യോഗികമായി അനുമതി നൽകി. ഇതു നിലവിൽ പല രാജ്യങ്ങളിലും നടപ്പിലായതാണെങ്കിലും മറ്റുള്ളിടത്തും എതിർപ്പില്ലാതെ നടപ്പാക്കുന്നതിനാണ് മാർപാപ്പ ഇത് ഉൾപ്പെടുത്തി നിയമത്തിൽ മാറ്റം വരുത്തിയത്. എന്നാൽ പുരോഹിതർ അനുഷ്ഠിക്കുന്ന തിരുക്കർമങ്ങൾ …
സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കൊവിഡ്; വാക്സീന്‍റെ ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കും
സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കൊവിഡ്; വാക്സീന്‍റെ ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 3110 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 35,281 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 3322 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും …
“ക്യാപിറ്റോൾ കലാപകാരികള്‍ നാസികള്‍; ട്രംപ് ഏറ്റവും നികൃഷ്ടനായ പ്രസിഡന്റ്,” തുറന്നടിച്ച് ടെർമിനേറ്റർ
“ക്യാപിറ്റോൾ കലാപകാരികള്‍ നാസികള്‍; ട്രംപ് ഏറ്റവും നികൃഷ്ടനായ പ്രസിഡന്റ്,” തുറന്നടിച്ച് ടെർമിനേറ്റർ
സ്വന്തം ലേഖകൻ: കാപ്പിറ്റോളില്‍ അതിക്രമിച്ച് കയറിയ ട്രംപനുകൂലികള്‍ നാസി തുല്യരാണെന്ന് അര്‍ണോള്‍ഡ് ഷ്വാര്‍സനെഗര്‍. ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ട തലവനാണെന്നും ഏറ്റവും നികൃഷ്ടനായ പ്രസിഡന്റായി ചരിത്രത്തില്‍ ട്രംപ് തരംതാഴ്ത്തപ്പെടുമെന്നും നടനും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ ഷ്വാര്‍സനഗര്‍ കൂട്ടിച്ചേര്‍ത്തു. ജര്‍മനിയിലും ഓസ്ട്രിയയിലും അരങ്ങേറിയ ‘നൈറ്റ് ഓഫ് ബ്രോക്കണ്‍ ഗ്ലാസ്സാ’ണ് യു.എസിലും ഉണ്ടായതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ഷ്വാര്‍സനഗര്‍ …
തീപിടിത്തം തടയാനുള്ള ‘ഹസൻതുക്’ സ്മാർട് സംവിധാനം സൌജന്യമാക്കി ദുബായ്
തീപിടിത്തം തടയാനുള്ള  ‘ഹസൻതുക്’ സ്മാർട് സംവിധാനം സൌജന്യമാക്കി ദുബായ്
സ്വന്തം ലേഖകൻ: തീപിടിത്തം തടയാനുള്ള ‘ഹസൻതുക്’ സ്മാർട് പ്രതിരോധ സംവിധാനമൊരുക്കാൻ കെട്ടിട ഉടമകൾക്കു സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമാകില്ല. അർഹരായ എല്ലാവർക്കും സേവനം സൗജന്യമായി ലഭിക്കും. മനുഷ്യജീവനും സ്വത്തുവകകളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടു രാജ്യത്തു നടപ്പാക്കുന്ന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നു സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. താമസ കേന്ദ്രങ്ങൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം സംരക്ഷണം ലഭിക്കും. ഇതിനു റജിസ്റ്റർ ചെയ്യണം. ഫോൺ: …
ആകാശ വാതിൽ തുറന്നു; ഖത്തർ – സൌദി വിമാന സർവീസുകൾ ഇന്നു മുതൽ
ആകാശ വാതിൽ തുറന്നു; ഖത്തർ – സൌദി വിമാന സർവീസുകൾ ഇന്നു മുതൽ
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്നു സൌദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമാകും. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. മൂന്നര വർഷത്തിന് ശേഷമാണ് ഖത്തർ എയർവേയ്‌സിന്റെ യാത്രാ വിമാനം ഇന്ന് റിയാദിലേക്ക് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് പ്രാദേശിക സമയം 2.05ന് ഹമദ് വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന വിമാനം റിയാദിലെ കിങ് ഖാലിദ് …
സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം; സെക്കൻഡ് ഷോ ഒഴിവാക്കും
സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം; സെക്കൻഡ് ഷോ ഒഴിവാക്കും
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അതേസമയം, സെക്കൻഡ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സംഘടന പ്രതിനിധികൾ പറഞ്ഞു. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ …
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ ക്ക് കൊവിഡ്; 4659 പേര്‍ക്ക് രോഗമുക്തി; വാക്സിനേഷൻ ഒരുക്കങ്ങൾ തകൃതി
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ ക്ക് കൊവിഡ്; 4659 പേര്‍ക്ക് രോഗമുക്തി; വാക്സിനേഷൻ ഒരുക്കങ്ങൾ തകൃതി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന …
പ്രവാസി ഭാരത് ദിവസ് കൺ‌വൻഷൻ: ചെറുകിട പ്രവാസി നിക്ഷേപകർക്ക് അവസരങ്ങൾ ഉണ്ടാകണം
പ്രവാസി ഭാരത് ദിവസ് കൺ‌വൻഷൻ: ചെറുകിട പ്രവാസി നിക്ഷേപകർക്ക് അവസരങ്ങൾ ഉണ്ടാകണം
സ്വന്തം ലേഖകൻ: ഗൾഫിൽനിന്നുള്ള ചെറുകിട ഇന്ത്യൻ നിക്ഷേപകരെ ഉൾപ്പെടുത്തി പൊതു, സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. പ്രവാസി ഭാരത് ദിവസ് സമ്മേളനത്തിന്റെ ഭാഗമായി ആത്മനിർഭർ ഭാരതത്തിൽ പ്രവാസികളുടെ പങ്കെന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യോത്പന്നം പോലെ ആരോഗ്യസംരക്ഷണം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയിലെല്ലാം കാര്യമായ സംഭാവനകൾ നൽകാനായി ഇടത്തരം നിക്ഷേപകർ മുന്നോട്ട് …
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ജനുവരി 16 മുതൽ; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ജനുവരി 16 മുതൽ; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍
സ്വന്തം ലേഖകൻ: ജനുവരി 16 മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് ആദ്യ ഘട്ടത്തില് വാക്‌സിന്‍ വിതരണം ചെയ്യുക. 30 കോടി പേര്‍ക്കാണ് ഇത്തരത്തില്‍ വാക്‌സിന്‍ ലഭിക്കുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. തദ്ദേശീയമായി ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും …