1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കൊവിഡ്; 4 പേർ യുകെയിൽ നിന്നും; രോഗമുക്തരായവർ 5638
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കൊവിഡ്; 4 പേർ യുകെയിൽ നിന്നും; രോഗമുക്തരായവർ 5638
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5051 പേര്‍ക്ക് കൊവിഡ്. യുകെയിൽനിന്നു വന്ന 4 പേര്‍ക്കുകൂടി സ്ഥിരീകരിച്ചതോടെ 47 പേരാണ് ഈ വിഭാഗത്തിൽ കൊവിഡ് ബാധിതരായിട്ടുള്ളത്. ഇവരുടെ സാംപിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചു. അതില്‍ ആകെ 6 പേരിലാണു ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 60,613 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് …
ടൂറിസ്റ്റ് വീസക്കാർക്ക് ഇനി അബുദാബി വിമാനത്താ വളത്തിൽ നേരിട്ടെത്താം; മടങ്ങാനുള്ള കാലാവധി നീട്ടി
ടൂറിസ്റ്റ് വീസക്കാർക്ക് ഇനി അബുദാബി വിമാനത്താ വളത്തിൽ നേരിട്ടെത്താം; മടങ്ങാനുള്ള കാലാവധി നീട്ടി
സ്വന്തം ലേഖകൻ: അബുദാബി ടൂറിസ്റ്റ് വീസയുള്ളവർക്ക് ഇനി വിമാനത്താവളത്തിൽ നേരിട്ടെത്താം. ഐസിഎ ഗ്രീൻ സിഗ്നൽ ലഭിച്ച താമസ വീസക്കാർക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ പലരും മറ്റ് എമിറേറ്റുകളിലെത്തി റോഡ് മാർഗം അബുദാബിയിലേക്കു പോകുകയാണ് ചെയ്തിരുന്നത്. കൂടാതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. വിമാനത്താവളത്തിലെ പരിശോധനയിലും നെഗറ്റീവായാൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം. പോസിറ്റീവായാൽ 14 …
ഖത്തർ ഉ​പ​രോ​ധം നീ​ക്ക​ൽ: വൻ കുതിപ്പിനൊരുങ്ങി വ്യാപാര മേഖല; പ്രതീക്ഷയോടെ പ്രവാസികൾ
ഖത്തർ ഉ​പ​രോ​ധം നീ​ക്ക​ൽ: വൻ കുതിപ്പിനൊരുങ്ങി വ്യാപാര മേഖല; പ്രതീക്ഷയോടെ പ്രവാസികൾ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തോ​ടെ വൻ കുതിപ്പിനൊരുങ്ങി വ്യാപാര മേഖല. ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ തുറന്നതോടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ പു​ത്ത​നു​ണ​ർ​വു​ണ്ടാ​കും. ഉ​പ​രോ​ധ​ത്തി​നു​മു​മ്പ്​ ക​ര അ​തി​ർ​ത്തി​യാ​യ അ​ബൂ​സം​റ വ​ഴി​യാ​ണ്​ സൌദി​യി​ൽ​നി​ന്നും അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും മി​ക്ക സാ​ധ​ന​ങ്ങ​ളും ഖ​ത്ത​റി​ൽ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഉ​പ​രോ​ധ​ത്തി​ന്​ തൊ​ട്ടു​ട​നെ ഈ ​അ​തി​ർ​ത്തി അ​ട​ക്ക​പ്പെ​ട്ട​തോ​ടെ ഇ​റാ​െൻറ​യും തു​ർ​ക്കി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ആ​കാ​ശ​മാ​ർ​ഗ​മാ​ണ്​ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ക്കം ഖ​ത്ത​റി​ൽ …
കൊവിഡ് വാക്സിനേഷന്റെ അവസാനവട്ട ഒരുക്കങ്ങളിൽ ഇന്ത്യ; പുണെ പ്രധാന കേന്ദ്രം
കൊവിഡ് വാക്സിനേഷന്റെ അവസാനവട്ട ഒരുക്കങ്ങളിൽ ഇന്ത്യ; പുണെ പ്രധാന കേന്ദ്രം
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വാക്‌സിനുകളുടെ വിതരണം ഉടന്‍. വാക്‌സിനുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്നോ, നാളെ ആയി എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാക്‌സിനുകള്‍ എത്തിക്കുന്നതിനായി യാത്രാ വിമാനങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു. കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പ്രധാന കേന്ദ്രം പുണെ ആയിരിക്കും. രാജ്യത്തുടനീളം 41 കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനുകള്‍ പുണെയില്‍ നിന്നാകും എത്തുക. ഉത്തരേന്ത്യയില്‍ ഡല്‍ഹിയും …
ദുബായിൽ ലക്ഷണങ്ങൾ കാണിക്കാത്ത കൊവിഡ് പോസിറ്റീവുകാരുടെ ഐസലേഷൻ 10 ദിവസമാക്കി
ദുബായിൽ ലക്ഷണങ്ങൾ കാണിക്കാത്ത കൊവിഡ് പോസിറ്റീവുകാരുടെ ഐസലേഷൻ 10 ദിവസമാക്കി
സ്വന്തം ലേഖകൻ: കൊവിഡ് ബാധിതരിൽ ചില വിഭാഗത്തിൽപ്പെട്ടവരുടെ ഐസലേഷൻ കാലാവധി 14ൽ നിന്നു 10 ദിവസമാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ). പരിശോധനയിൽ പോസിറ്റീവ് ആയിട്ടും ലക്ഷണങ്ങൾ പ്രകടമാക്കാത്തവർക്കാണ് പ്രധാനമായും ഇളവ്. മരുന്നു കഴിക്കാതെ തന്നെ രോഗലക്ഷണങ്ങളിൽ നിന്നു മുക്തരായർ, രോഗികളുമായി അടുത്തിടപഴകിയിട്ടും രോഗലക്ഷണമില്ലാത്തവർ എന്നിവർക്കും ഇളവ് ബാധകം. മറ്റുള്ളവർക്കുള്ള നിബന്ധനകളിൽ ഇളവില്ല. ചികിത്സയിൽ കഴിയുന്നവർക്കു …
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കൊവിഡ്; 5110 പേർക്ക് രോഗമുക്തി; 6 പേര്‍ക്ക് യുകെ കൊവിഡ് വകഭേദം
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കൊവിഡ്; 5110 പേർക്ക് രോഗമുക്തി; 6 പേര്‍ക്ക് യുകെ കൊവിഡ് വകഭേദം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6394 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. യുകെയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. …
അബുദാബിയിൽ സൌജന്യ കൊവിഡ് വാക്സിൻ എടുക്കാത്ത വിദേശികൾക്ക് സ്വന്തം ചെലവിൽ പിസിആർ
അബുദാബിയിൽ സൌജന്യ കൊവിഡ് വാക്സിൻ എടുക്കാത്ത വിദേശികൾക്ക് സ്വന്തം ചെലവിൽ പിസിആർ
സ്വന്തം ലേഖകൻ: കൊവിഡിനെതിരായ സൗജന്യ വാക്സീൻ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി ആരോഗ്യവിഭാഗം. വാക്സീൻ എടുത്ത് സ്വയം സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും തുടക്കം കുറിച്ചു. അബുദാബിയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്സീൻ ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വാക്സീൻ നൽകുന്നതെന്ന് അബുദാബി ആരോഗ്യവിഭാഗം ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ …
യുഎഇയില്‍ സർക്കാർ ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ കൊവിഡ് പരിശോധന നിർബന്ധം
യുഎഇയില്‍ സർക്കാർ ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ കൊവിഡ് പരിശോധന നിർബന്ധം
സ്വന്തം ലേഖകൻ: സർക്കാർ ജീവനക്കാർക്ക് ഓരോ 14 ദിവസത്തിലും പി.സി.ആർ. പരിശോധന നിർബന്ധമാക്കുന്നു. ജനുവരി 17 മുതലാണ് തീരുമാനം നിലവിൽ വരിക. പരിശോധനാ ഫീസ് സ്വയം വഹിക്കുകയും വേണം. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി. സർക്കാർ സംവിധാനങ്ങളിലെയും സേവന കേന്ദ്രങ്ങളിലെയും കൊവിഡ് വ്യാപനം പൂർണമായും …
റിപ്പബ്ലിക് ദിനാഘോഷത്തിനില്ല; ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
റിപ്പബ്ലിക് ദിനാഘോഷത്തിനില്ല; ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
സ്വന്തം ലേഖകൻ: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിരുന്നു ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം. സന്ദർശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി …
ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് മുടങ്ങിയത് ഇന്ത്യയിൽ നഷ്ടം 20,500 കോടി
ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് മുടങ്ങിയത് ഇന്ത്യയിൽ നഷ്ടം 20,500 കോടി
സ്വന്തം ലേഖകൻ: പോയ വര്‍ഷം രാജ്യത്തുടനീളം ഇന്റര്‍നെറ്റ് മണിക്കൂറുകളോളം നിശ്ചവമായെന്നും അതു വഴി രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടോപ്പ് 10 വിപിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായത് ഇന്ത്യയിലാണ്. 8927 മണിക്കൂര്‍ നേരം. ഇതുവഴി 2020-ല്‍ രാജ്യത്തിന് 20,500 കോടിയുടെ നഷ്ടമുണ്ടായതായും …