സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: പുതിയ അധ്യയന വർഷത്തിൽ സ്വകാര്യ മേഖലയിൽ 16 സ്കൂളുകൾക്കുകൂടി പ്രവർത്തനാനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. കിൻഡർഗാർട്ടൻ മുതൽ സീനിയർ തലം വരെയുള്ള സ്ഥാപനങ്ങൾക്കാണ് പുതുതായി അനുമതി നൽകിയതെന്ന് പ്രൈവറ്റ് സ്കൂളിങ് ലൈസൻസിങ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഹമദ് മുഹമ്മദ് അൽ ഗാലി പറഞ്ഞു. ഇതോടെ ആകെ സീറ്റുകൾ 8870 ആയി ഉയർന്നു. കഴിഞ്ഞ …
സ്വന്തം ലേഖകൻ: രണ്ടു വർഷം കൂടുമ്പോള്‍ തൊഴിലാളികൾക്ക് നടത്തുന്ന മെഡിക്കൽ ചെക്കപ്പ് നിർബന്ധമാക്കി. ഓഗസ്റ്റ് മുതൽ ആണ് നിയമം പ്രാബല്യത്തില്‍ വരുക. bahrain.bh എന്ന വെബ്സൈറ്റ് വഴി അപ്പോയൻറ്മെൻറ് എടുത്താണ് ചെക്കപ്പിന് ബുക്ക് ചെയ്യേണ്ടത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഇത്തരത്തിലുള്ള ബുക്കിങ് സേവനം നടക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. 2016 മുതൽ 2021 …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് നിയന്ത്രണ വിധേയമാകുന്നതായി വിലയിരുത്തൽ. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിൽ താഴെ എത്തി. കോവിഡ് ചികിത്സക്കായി സജ്ജമാക്കിയ വാർഡുകളിൽ പലതും തിരികെ മെഡിക്കൽ വാർഡുകളാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികൾ ഫലം കണ്ടു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മരണ …
സ്വന്തം ലേഖകൻ: തനിക്ക് നേരെ നടന്ന താലിബാന്‍ ആക്രമണത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. താലിബാന്‍ ആക്രമണത്തില്‍ തകര്‍ന്ന തലയോട്ടിയുടെ ഒരു ഭാഗം താനിപ്പോഴും തന്റെ ബുക്ക് ഷെല്‍ഫില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് മലാല പറയുന്നു. തന്റെ പോഡിയത്തിലെഴുതിയ കുറപ്പിലാണ് മലാലയുടെ പ്രതികരണം. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മലാല …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഡൽഹി ഹൈകോടതി നിർദേശം. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിെൻറ നിർദേശം. പ്രവാസി …
സ്വന്തം ലേഖകൻ: റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍സുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം കുവൈത്ത് വ്യോമയാന വകുപ്പ് പുറത്തിറക്കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഈ ആഴ്ച തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. മന്ത്രിസഭാ അനുമതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാന സര്‍വീസിന് അനുമതി …
സ്വന്തം ലേഖകൻ: ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 64 ശതമാനവും കേരളത്തില്‍ നിന്നാണ്. രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗം ബാധിക്കാത്തവരായതിനാല്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാലും കേരളത്തിന് ആശ്വസിക്കാനാവില്ല. എന്തു കൊണ്ടാണ് കേരളത്തില്‍ ഇപ്പോഴും കോവിഡ് കേസുകള്‍ കൂടി നില്‍ക്കുന്നത്? രോഗപ്രതിരോധത്തില്‍ കേരളത്തിന് പാളിച്ച പറ്റിയത് എവിടെ? സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 24,296 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,34,706 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 18.04 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 19,757 ആയി. ചികിത്സയിലായിരുന്ന 19,349 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ എറണാകുളം 3149 തൃശൂര്‍ 3046 കോഴിക്കോട് 2875 …