1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 21,116 പേർക്ക് കോവിഡ്; 197 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ശതമാനം
സംസ്ഥാനത്ത് ഇന്ന് 21,116 പേർക്ക് കോവിഡ്; 197 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കുവൈത്തിൽ മ​ര​ണ ര​ജി​സ്​​ട്രേ​ഷൻ 2 മ​ണി​ക്കൂ​റി​ന​കം; മൃ​ത​ദേ​ഹം നാ​ട്ടിലേക്ക് അ​യ​ക്കാ​ൻ സ​ഹാ​യം
കുവൈത്തിൽ മ​ര​ണ ര​ജി​സ്​​ട്രേ​ഷൻ 2 മ​ണി​ക്കൂ​റി​ന​കം; മൃ​ത​ദേ​ഹം നാ​ട്ടിലേക്ക് അ​യ​ക്കാ​ൻ സ​ഹാ​യം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ മ​ര​ണ​പ്പെ​ടു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മ​ര​ണ ര​ജി​സ്​​ട്രേ​ഷ​ന്​ പ്ര​ത്യേ​ക കൗ​ണ്ട​ർ സ​ജ്ജ​മാ​ക്കു​മെ​ന്നും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ര​ണ്ട് മ​ണി​ക്കൂ​റി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി 65505246 എ​ന്ന വാ​ട്സ്ആ​പ്​ ന​മ്പ​റി​ലോ cw2.kuwait@mea.gov.in എ​ന്ന ഈ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാം. ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള എ​ല്ലാ സ​ഹാ​യ​വും തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് …
കുവൈത്തിലേക്ക് ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവിസിന് അനുമതി
കുവൈത്തിലേക്ക് ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവിസിന് അനുമതി
സ്വന്തം ലേഖകൻ: ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവിസ് പുനരാരംഭിക്കാൻ കുവൈത്ത് തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗമാണു തീരുമാനമെടുത്തത്. ഈജിപ്ത്, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവയാണ് മറ്റു രാ‍ജ്യങ്ങൾ. കോവിഡ് വ്യാപനത്തിനെതിരെ ഈ രാജ്യങ്ങൾ കൈക്കൊള്ളുന്ന നിയന്ത്രണങ്ങൾ പരിഗണിച്ചാണു തീരുമാനം. കോവിഡ് ആരംഭിച്ചകാലം തൊട്ട് നിർത്തലാക്കിയതാണ് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള …
കോവിഡ്​ പ്രോട്ടോകോൾ ലംഘനം; യുഎഇയിൽ ഇൻഡിഗോ വിമാനങ്ങൾക്ക്​ വിലക്ക്; യാത്രക്കാർ വെട്ടിൽ
കോവിഡ്​ പ്രോട്ടോകോൾ ലംഘനം; യുഎഇയിൽ ഇൻഡിഗോ വിമാനങ്ങൾക്ക്​ വിലക്ക്; യാത്രക്കാർ വെട്ടിൽ
സ്വന്തം ലേഖകൻ: കോവിഡ്​ നിബന്ധനകൾ പാലിക്കാതെ യാത്രക്കാരെ കയറ്റിയതിന്​ ഇൻഡിഗോ വിമാനങ്ങൾക്ക്​ യുഎഇയിലേക്ക്​ ഒരാഴ്​ചത്തേക്ക്​ പ്രവേശന വിലക്ക്​.യാത്രക്ക്​ നാല്​ മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ്​ പി.സി.ആർ ഫലം ഹാജരാക്കാത്ത യാത്രക്കാരെ കയറ്റിയതിനാണ്​ ഈ മാസം 24 വരെയുള്ള വിമാനങ്ങൾക്ക്​ വിലക്ക് ഏർപെടുത്തിയത്​. ഇതോടെ, ഇൻഡിഗോയിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത യാത്രക്കാർ പ്രതിസന്ധിയിലായി.അതേസമയം, സർവിസുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ മൂലം …
അഫ്ഗാനിൽ ജനാധിപത്യമല്ല, ശരീയത്ത് നിയമം മാത്രം! നിലപാട് വ്യക്തമാക്കി താലിബാൻ
അഫ്ഗാനിൽ ജനാധിപത്യമല്ല, ശരീയത്ത് നിയമം മാത്രം! നിലപാട് വ്യക്തമാക്കി താലിബാൻ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തതിനു പിന്നാലെ രാജ്യത്തെ ഭരണരീതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി താലിബാൻ. താലിബാൻ നേതാക്കള്‍ അടങ്ങുന്ന സമിതിയ്ക്കായിരിക്കും രാജ്യത്തിൻ്റെ ഭരണച്ചുമതലയെന്നും താലിബാൻ തലവൻ ഹൈബിത്തുള്ള അഖുൻസാദായ്ക്ക് ആയിരിക്കും സമിതിയുടെ നേതൃപദവിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അഫ്ഗാനിസ്ഥാനെ സംബന്ധിച് പല സുപ്രധാന പ്രശ്നങ്ങള്‍ക്കും താലിബാൻ ഇതുവരെ ഉത്തരം കണ്ടെത്തിയിട്ടില്ലെന്നാണ് മുതിര്‍ന്ന താലിബാൻ വൃത്തങ്ങളെ …
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്; 179 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ശതമാനം
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്; 179 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ശതമാനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,98,23,377 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
ഖത്തറിൽ സ്​കൂളുകൾ 29ന്​ തുറക്കും; ഓണ്‍ലൈന്‍ – ഓഫ്‍ലൈന്‍ ക്ലാസുകള്‍ തുടരും
ഖത്തറിൽ സ്​കൂളുകൾ 29ന്​ തുറക്കും; ഓണ്‍ലൈന്‍ – ഓഫ്‍ലൈന്‍ ക്ലാസുകള്‍ തുടരും
സ്വന്തം ലേഖകൻ: ഖത്തറില്‍ ​അവ​ധി​ക്കാ​ലം ക​ഴി​ഞ്ഞ്​ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലെ 2021-22 അ​ധ്യ​യ​ന വ​ർ​ഷം ആ​ഗ​സ്​​റ്റ്​ 29 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. സ്വകാര്യ സ്കൂളുകളില്‍ ഓണ്‍ലൈനിലും ഓഫ്‍ലൈനിലുമുള്ള പഠനരീതി തുടരും. 50 ശതമാനം വിദ്യാര്‍ത്ഥി പങ്കാളിത്തത്തിലായിരിക്കും സ്കൂളുകളുടെ പ്രവര്‍ത്തനം. ക്ലാസ്റൂം പഠനത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഖത്തറില്‍ അവധി കഴിഞ്ഞ് ഈ മാസാവസാനം സ്കൂളുകള്‍ …
ബഹ്റൈനിൽ ഫൈ​സ​ർ, ആ​സ്​​ട്രാസെ​ന​ക എടുത്തവർക്കും ബൂ​സ്​​റ്റ​ർ ഡോ​സ്; 3 – 11 പ്രാ​യക്കാർക്ക് സി​നോ​ഫാം
ബഹ്റൈനിൽ ഫൈ​സ​ർ, ആ​സ്​​ട്രാസെ​ന​ക എടുത്തവർക്കും ബൂ​സ്​​റ്റ​ർ ഡോ​സ്; 3 – 11 പ്രാ​യക്കാർക്ക് സി​നോ​ഫാം
സ്വന്തം ലേഖകൻ: ഫൈ​സ​ർ, ആ​സ്​​ട്ര സെ​ന​ക എ​ന്നീ വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച 60 ക​ഴി​ഞ്ഞ​വ​ർ​ക്കും പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​തിന് അ​നു​മ​തി. ഇൗ ​വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച്​ ആ​റു​ മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​നാ​ണ്​​ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഫൈ​സ​ർ -ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​നോ നേ​ര​ത്തെ​യെ​ടു​ത്ത വാ​ക്​​സി​നോ ബൂ​സ്​​റ്റ​ർ ഡോ​സാ​യി സ്വീ​ക​രി​ക്കാം. …
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം: തീരുമാനം ഉടൻ
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം: തീരുമാനം ഉടൻ
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ടുള്ള പ്രവേശനം അനുവദിക്കാന്‍ ആലോചിക്കുന്നു. നേരിട്ടുള്ള പ്രവേശന വിലക്ക് തുടരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ടു പ്രവേശനം അനുവദിക്കുന്നതിന് നീക്കങ്ങള്‍ ആരംഭിച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവര്‍ക്ക് കോവിഡ് …
സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ; എല്ലാ കുറ്റങ്ങളും ഒഴിവാക്കി
സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ; എല്ലാ കുറ്റങ്ങളും ഒഴിവാക്കി
സ്വന്തം ലേഖകൻ: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. തരൂരിനെതിരെ തെളിവില്ലെന്ന് കണ്ടാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി. ജഡ്ജി ഗീതാജ്ഞലി ഗോയലാണ് വിധി പ്രസ്താവിച്ചത്. 2014 ജനുവരിയി 17നായിരുന്നു സുനന്ദ പുഷ്കറിന്‍റെ മരണം. കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും …