1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദീപാവലി ആശംസകളുമായി യുഎഇ വൈസ് പ്രസിഡന്റും അബുദാബി കിരീടാവകാശിയും
ദീപാവലി ആശംസകളുമായി യുഎഇ വൈസ് പ്രസിഡന്റും അബുദാബി കിരീടാവകാശിയും
സ്വന്തം ലേഖകൻ: ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസകൾ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലാണ് ഷെയ്ഖ് മുഹമ്മദ് ആശംസകൾ നേർന്നത്. “ലോകത്തെവിടെയും ദീപാവലി ആഘോഷിക്കുന്നവർക്ക് യുഎഇയിലെ ജനങ്ങൾക്കുവേണ്ടി ഞാൻ ആശംസകൾ അറിയിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമ്മെ എപ്പോഴും ഒരുമിപ്പിക്കുകയും നല്ലൊരു നാളേയ്ക്കായി മുന്നോട്ട് നയിക്കുകയും …
സംസ്ഥാനത്ത് ഇന്ന് 5804 പേർക്ക് കൊവിഡ്; 6201 പേ‍ർക്ക് രോ​ഗമുക്തി; ആശ്വാസമായി പോസിറ്റിവിറ്റി നിരക്ക്
സംസ്ഥാനത്ത് ഇന്ന് 5804 പേർക്ക് കൊവിഡ്; 6201 പേ‍ർക്ക് രോ​ഗമുക്തി; ആശ്വാസമായി പോസിറ്റിവിറ്റി നിരക്ക്
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5804 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് …
ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ വിമാന സർവീസ്; പ്രഖ്യാപനം ഉടനെന്ന് കുവൈത്ത്
ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ വിമാന സർവീസ്; പ്രഖ്യാപനം ഉടനെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത്​ സംബന്ധിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയത്തി​െൻറ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നു സൂചന. ഹോട്ടൽ ക്വാറൻറീൻ ഉൾപ്പെടെ വ്യവസ്ഥകളോടെ ആകും പ്രവേശനം അനുവദിക്കുക. ഏഴുദിവസത്തെ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി വിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കണമെന്ന നിർദേശത്തിന്​ ആരോഗ്യമന്ത്രാലയം തത്ത്വത്തിൽ അംഗീകാരം നൽകിയതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. …
ഒമാന്‍ – യുഎഇ അതിര്‍ത്തി തുറന്നു; സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്ര ചെയ്യാൻ അനുമതി
ഒമാന്‍ – യുഎഇ അതിര്‍ത്തി തുറന്നു; സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്ര ചെയ്യാൻ അനുമതി
സ്വന്തം ലേഖകൻ: ഒമാന്‍ – യുഎഇ കര അതിര്‍ത്തി തുറന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് യാത്ര ചെയ്യാനാകുമെന്നും ആരോഗ്യ മന്ത്രി മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. രാജ്യത്ത് 40 ശതമാനം ജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സീന്‍ ലഭ്യമാക്കുമെന്നും മന്ത്രി സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ …
ആരോഗ്യകരമായ ഭക്ഷണം കൊവിഡിനെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പഠനം
ആരോഗ്യകരമായ ഭക്ഷണം കൊവിഡിനെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പഠനം
സ്വന്തം ലേഖകൻ: ആരോഗ്യകരമായ ഭക്ഷണക്രമം കൊവിഡ് വേഗം സുഖപ്പെടാൻ സഹായിക്കുമെന്ന് അബുദാബി ആരോഗ്യവിഭാഗം പഠനം. കൊവിഡ് ബാധിച്ച 18നും 60നും ഇടയിൽ പ്രായമുള്ള 1038 പേരെ നിരീക്ഷിച്ചാണ് കണ്ടെത്തൽ. രോഗപ്രതിരോധ ശേഷി കൂട്ടും വിധം പഴം, പച്ചക്കറി, ധാന്യം എന്നിവ കൃത്യമായ ഇടവേളകളിൽ കഴിക്കണം. പതിവായി വ്യായാമം ചെയ്യുകയും പുകവലി ഒഴിവാക്കുകയും ചെയ്യുന്നവരിൽ എളുപ്പം കൊവിഡ് …
സംസ്ഥാനത്ത് ഇന്ന് 5537 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 6119 പേർ; 25 മരണം
സംസ്ഥാനത്ത് ഇന്ന് 5537 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 6119 പേർ; 25 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് …
12 സാമ്പത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്രം; തൊഴിലുകൾ സൃഷ്ടിക്കാൻ ആത്മനിര്‍ഭര്‍ 3.0
12 സാമ്പത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്രം; തൊഴിലുകൾ സൃഷ്ടിക്കാൻ ആത്മനിര്‍ഭര്‍ 3.0
സ്വന്തം ലേഖകൻ: സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഒക്ടോബർ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ഈ പദ്ധതി പ്രകാരം പുതിയ ജോലിയിൽ പ്രവേശിക്കുന്ന ആൾക്ക് കേന്ദ്രം ഇൻസെന്റീവും നൽകും. കൊവിഡ് പശ്ചാത്തലത്തിൽ തകർന്ന സാമ്പത്തികരംഗത്തിനു കരുത്തേകാൻ പുതിയ …
ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ആർ‌ബി‌ഐ
ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ആർ‌ബി‌ഐ
സ്വന്തം ലേഖകൻ: രാജ്യം ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം സാമ്പത്തിക മാന്ദ്യത്തെയാണ് നേരിടാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ട്. ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്നും പണം ചെലവാക്കാന്‍ മടിക്കുന്നതിനാല്‍ കുടുംബ സമ്പാദ്യത്തില്‍ ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും സമിതി വിലയിരുത്തുന്നുണ്ട്. ജനം പണം ചെലവഴിക്കാന്‍ മടിക്കുന്നതാണ് വലിയ …
ദുബായിൽ ഡിജിറ്റൽ സ്കൂളിന് തുടക്കം; 10 ലക്ഷം അഭയാർഥി കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും
ദുബായിൽ ഡിജിറ്റൽ സ്കൂളിന് തുടക്കം; 10 ലക്ഷം അഭയാർഥി കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പത്ത് ലക്ഷം അഭയാർഥി കുട്ടികളുടെ പഠനത്തിനായി ദുബായിൽ ഡിജിറ്റൽ സ്കൂൾ ആരംഭിച്ചു. ബുധനാഴ്ചയാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സ്കൂളിന് തുടക്കമിട്ടത്. യുദ്ധവും സംഘർഷവും മൂലം വിദ്യാഭ്യാസ സൗകര്യമില്ലാതെ ദുരിതത്തിലായ 20,000 വിദ്യാർഥികളിലേക്കാണ് ഈ വർഷം എത്തിച്ചേരാൻ …
വല വിരിച്ച് ഡേറ്റിംഗ് സൈറ്റുകൾ; കെണിയിൽ വീഴരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
വല വിരിച്ച് ഡേറ്റിംഗ് സൈറ്റുകൾ; കെണിയിൽ വീഴരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഡേറ്റിങ് സൈറ്റുകളിലെ കെണികളിൽ അകപ്പെടരുതെന്നു പൊലീസ് മുന്നറിയിപ്പ്. ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. സംശയകരമായ സൈറ്റുകൾ സന്ദർശിക്കരുത്. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആവർത്തിച്ചുള്ള മുന്നറിയിപ്പ്. മസാജിങ് സെന്ററുകളുടെയും മറ്റും മറവിൽ വൻ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. വനിതകളടക്കം വിവിധ രാജ്യക്കാർ ഉൾപ്പെട്ട സംഘങ്ങൾ ആസൂത്രിതമായാണ് …