സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഇന്ത്യൻ പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ അൽ രിദയുമായി ചർച്ച നടത്തി. ആരോഗ്യ മേഖലയിലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ, കുവൈത്ത് ഇഖാമയുള്ള ഇന്ത്യൻ പ്രവാസികളുടെ തിരിച്ചുവരവ്, ആരോഗ്യ ജീവനക്കാരുടെ റിക്രൂട്ട്മെൻറ് എന്നിവ ചർച്ച ചെയ്തതായി …
സ്വന്തം ലേഖകൻ: ബിരുദമില്ലാത്ത 60 കഴിഞ്ഞ വിദേശ തൊഴിലാളികളുടെ താമസരേഖ അഥവാ ഇക്കാമ പുതുക്കുന്നതിന് 500 ദിനാര്‍ ഫീസ് ഈടാക്കുന്നതിന് വാണിജ്യ മന്ത്രി നിര്‍ദേശിച്ചു. 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശി തൊഴിലാളികളുടെ താമസരേഖ പുതുക്കുന്നതിന് 2000 ദിനാര്‍ ഫീസ് കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും നിര്‍ബന്ധമാക്കുന്നതിനാണ് മുന്‍ തീരുമാനം. എന്നാല്‍ വിദേശ തൊഴിലാളികളുടെ താമസരേഖ പുതുക്കുന്നതിന് …
സ്വന്തം ലേഖകൻ: ക്ലബ് ഫുട്ബാളിന്റെ തലസ്ഥാനം പാരിസിലേക്ക് കുടിയേറുമോ?. അർജൈന്റൻ ഇതിഹാസം ലയണൽ മെസി കൂടിയെത്തിയതോെട പി.എസ്.ജിക്കായി കളത്തിലിറങ്ങുന്ന സാധ്യത ടീമിനെ കണ്ട് ആശ്ചര്യം പങ്കുവെക്കുകയാണ് കാൽപന്ത് പ്രേമികൾ. പുതിയ സീസണിൽ പി.എസ്.ജിയിലെത്തുന്ന നാലാമത്തെ ഫ്രീ ഏജൻറാണ് മെസ്സി. റയൽ മഡ്രിഡിൽനിന്ന് ഡിഫൻഡറും നായകനുമായിരുന്ന സെർജിയോ റാമോസ്, ലിവർപൂളിൽനിന്ന് മിഡ്ഫീൽഡർ ജോർജീന്യോ വിനാൾഡം, എ.സി. മിലാനിൽനിന്ന് …
സ്വന്തം ലേഖകൻ: ബെംഗളൂരുവിൽ അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്. 9 വയസ്സില്‍ താഴെയുള്ള 106 കുട്ടികൾക്കും 9-നും 19-നും ഇടയില്‍ പ്രായമുള്ള 136 കുട്ടികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളെയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണീ കണക്കുകൾ. വരും ദിവസങ്ങളില്‍ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ വിക്ഷേപണ പ്രതിരോധ കപ്പല്‍ ഐഎന്‍എസ് ത്രികാന്ത് ദോഹയിലെത്തി. ഇന്ത്യ ഖത്തര്‍ രണ്ടാമത് ഉഭയകക്ഷി സമുദ്രനാവികാഭ്യാസ പ്രകടനം ‘സാഇര്‍ അല്‍ ബഹര്‍’ ചടങ്ങിനായാണ് കപ്പല്‍ എത്തിച്ചേര്‍ന്നത്. ക്യാപ്റ്റന്‍ ഹരീഷ് ബഹുഗുണ നേതൃത്വം നല്‍കുന്ന കപ്പലിനെയും ഉദ്യോഗസ്ഥരെയും ഖത്തര്‍ അമീരി നാവിക സേനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ഇരുരാജ്യങ്ങളിലെയും നാവിക …
സ്വന്തം ലേഖകൻ: അബുദാബിയിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനും വിവരങ്ങൾ കൈമാറാനും വാട്സാപ് സൗകര്യമൊരുക്കി ഡിപാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് (ഡിഎംടി). ഗതാഗത-സുരക്ഷാ പ്രശ്നങ്ങൾ, മഴക്കെടുതികൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെടുത്താനുള്ള സേവനം 24 മണിക്കൂറും ലഭ്യമാകും. 02 6788888 എന്ന നമ്പർ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്ത ശേഷം ഇംഗ്ലിഷിലോ അറബിക്കിലോ ‘ഹലോ’ എന്ന …
സ്വന്തം ലേഖകൻ: കുവൈത്ത് കറന്‍സിയെ പരിഹസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിദേശി യുവാവിനെ കുവൈത്തില്‍ നിന്നു നാടുകടത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. പ്രാദേശിക മാധ്യമങ്ങള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ സ്വകാര്യ അകൗണ്ടില്‍ പങ്കുവെച്ച വീഡിയോ നിമിശ നേരം കൊണ്ട് വൈറലായി. വീഡിയോ അധികൃതരുടെ …
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കുവേണ്ടി ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ. വിവിധ സംസ്ഥാനങ്ങളും സംഘടനകളുമെല്ലാം ചരിത്ര നേട്ടത്തിലെത്തിയ കായിക താരത്തിന് പിന്നാലെയുണ്ട്. ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് നീരജ് ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇടംപിടിച്ചത്. അത്യപൂര്‍വ നേട്ടം സമ്മാനിച്ച കായിക താരം അടുത്തദിവസം ഇന്ത്യയില്‍ തിരിച്ചെത്തും. നീരജിന്റെ സംസ്ഥാനമായ ഹരിയാണ 6 …