1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദിയിൽ ബിനാമി ഇടപാടുകൾക്ക്​ അഞ്ചു​ വർഷം തടവും 50 ലക്ഷം റിയാൽ വരെ പിഴയും
സൌദിയിൽ ബിനാമി ഇടപാടുകൾക്ക്​ അഞ്ചു​ വർഷം തടവും 50 ലക്ഷം റിയാൽ വരെ പിഴയും
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ ബിനാമി ബിസിനസ്​ ഇടപാടുകളിൽ ഏർപ്പെടുന്നവർക്ക്​ അഞ്ചുവർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമുണ്ടായിരിക്കുമെന്ന്​ വാണിജ്യ മന്ത്രാലയം അറിയിച്ചു. ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള പുതിയ വ്യവസ്ഥകൾക്ക്​ കഴിഞ്ഞ ബുധനാഴ്​ചയാണ്​ സൌദി മന്ത്രി സഭ അംഗീകാരം നൽകിയത്​. ബിനാമി ഉറവിടങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നതാണിത്​​. ബിനാമി ഇടപാട്​ സംബന്ധിച്ച വിവരമറിയിക്കുന്നവരുടെ തിരിച്ചറിയൽ …
സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ്; 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ്; 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2,333 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം രണ്ടായിരത്തിലധികം കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം …
കുവൈത്തില്‍ നിന്നും അവധിയിൽ പോയ സാധുതയുള്ള താമസ രേഖയുള്ളവര്‍ക്ക് മടങ്ങി വരാം
കുവൈത്തില്‍ നിന്നും അവധിയിൽ പോയ സാധുതയുള്ള താമസ രേഖയുള്ളവര്‍ക്ക് മടങ്ങി വരാം
സ്വന്തം ലേഖകൻ: കുവൈത്തില്‍ കാലാവധിയുള്ള താമസ രേഖയുള്ള വിദേശികള്‍ക്ക് ആറ് മാസം കഴിഞ്ഞാലും രാജ്യത്തേക്ക് മടങ്ങി വരാന്‍ അവസരം ഒരുങ്ങുന്നു. 2019 സെപ്റ്റംബര്‍ ഒന്നിന് രാജ്യം വിട്ടവര്‍ക്കും താമസ രേഖക്കു കാലാവധി ഉണ്ടെങ്കില്‍ കുവൈത്തിലേക്ക് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ഡി ജി സി എ മേധാവി പുറത്തിറക്കിയ സര്‍ക്കുലറിലൂടെ അറിയിച്ചു. കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ …
പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം; ശ്വാസകോശത്തില്‍ അണുബാധ
പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം; ശ്വാസകോശത്തില്‍ അണുബാധ
സ്വന്തം ലേഖകൻ: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി(84)യുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതിയില്‍ ചെറിയ പുരോഗതിയുണ്ടെന്ന് മകന്‍ അറിയിച്ചതിനു പിന്നാലെയാണ് ആശുപത്രിയുടെ അറിയിപ്പ്. പ്രണബിന്റെ ആരോഗ്യനില അതീവഗുരുതരം ആണെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണു …
അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കാൻ ഇന്ത്യ; ആദ്യം 13 രാജ്യങ്ങളിലേക്ക്
അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കാൻ ഇന്ത്യ; ആദ്യം 13 രാജ്യങ്ങളിലേക്ക്
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. ആദ്യം സർവീസ് 13 രാജ്യങ്ങളിലേയ്ക്കാകും ഉണ്ടാവുക. കർശന നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ യാത്രാവിമാനങ്ങൾ പറത്താനാണ് നടപടി. ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാന്ഡ്ര, നൈജീരിയ, ബഹ്‌റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്കാകും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. …
കൊവിഡ് യാത്രാ വിലക്ക്: നാട്ടിൽ നിന്നും ദുബായ് വഴി കുവൈത്തിലെത്താൻ പ്രവാസികൾ
കൊവിഡ് യാത്രാ വിലക്ക്: നാട്ടിൽ നിന്നും ദുബായ് വഴി കുവൈത്തിലെത്താൻ പ്രവാസികൾ
സ്വന്തം ലേഖകൻ: അവധിക്ക്​ പോയി നാട്ടിൽ കുടുങ്ങിയ കുവൈത്ത്​ പ്രവാസികൾ ദുബായ് വഴി കുവൈത്തിലേക്ക്​ വരാൻ ശ്രമിക്കുന്നു. ഇന്ത്യയടക്കം 31 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്ക്​ വരുന്നതിന്​ വിലക്കുണ്ട്​. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ചതിന്​ ശേഷം പി.സി.ആർ പരിശോധന നടത്തി കുവൈത്തിലേക്ക്​ വരാൻ അനുമതിയുണ്ട്​. ഇത്​ ഉപയോഗപ്പെടുത്തി വരാനാണ്​ ആ​ളുകൾ ശ്രമിക്കുന്നത്​. വിവിധ ട്രാവൽ ഏജൻസി ഇതിനായി …
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1758 പേർക്ക്; സമ്പർക്കംവഴി 1641 രോഗികൾ
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1758 പേർക്ക്; സമ്പർക്കംവഴി 1641 രോഗികൾ
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്നും 1700ന് മുകളിൽ. 1758 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. സമ്പർക്കം വഴി രോഗം ബാധിക്കുന്നവരുടെ എണ്ണവും എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. 1641 പേർക്കാണ് സമ്പർക്കം വഴി കൊവിഡ് ബാധിച്ചത്. അതേസമയം ഇന്ന് ആറ് കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് …
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഒമാൻ; മത്ര സൂഖ് തുറക്കും, പത്രങ്ങൾ വീണ്ടും ഇറങ്ങുന്നു
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഒമാൻ; മത്ര സൂഖ് തുറക്കും, പത്രങ്ങൾ വീണ്ടും ഇറങ്ങുന്നു
സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അഞ്ച് മാസത്തോളമായി അടഞ്ഞു കിടക്കുന്ന വിവിധ മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സുപ്രീം കമ്മിറ്റി. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ മേഖലകള്‍ക്ക് വീണ്ടും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനാകും. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് ജോലിയില്ലാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. നിയന്ത്രണങ്ങൾ നീക്കുന്നതോടെ ഇത്തരം ആളുകൾക്ക് വലിയ …
താമസ വീസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാൻ ഐ.സി.എ. രജിസ്‌ട്രേഷൻ നിർബന്ധം
താമസ വീസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാൻ ഐ.സി.എ. രജിസ്‌ട്രേഷൻ നിർബന്ധം
സ്വന്തം ലേഖകൻ: താമസവീസക്കാർക്ക് യു.എ.ഇ.യിലേക്ക് മടങ്ങാൻ യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ.) രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് അധികൃതർ. https://uaeentry.ica.gov.ae വഴി അപേക്ഷിക്കുമ്പോൾ യാത്രക്കാരന്റെ എമിറേറ്റ്‌സ് തിരിച്ചറിയൽ കാർഡ് നമ്പർ, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് ടൈപ്പ്, രാജ്യം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. അതിനു ശേഷം വെബ്‌സൈറ്റിൽ ഗ്രീൻ ടിക് ലഭിച്ചാൽ അതിനർഥം യു.എ.ഇ. …
സൗദിയിൽ തൊഴിൽ കരാറുകൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്​ഫോം നിലവിൽ വന്നു
സൗദിയിൽ തൊഴിൽ കരാറുകൾക്കായി  പുതിയ ഡിജിറ്റൽ പ്ലാറ്റ്​ഫോം നിലവിൽ വന്നു
സ്വന്തം ലേഖകൻ: തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള തൊഴിൽ കരാർ രേഖപ്പെടുത്തുന്നതിനും സൂക്ഷിക്കുന്നതിനും സൗദി മാനവവിഭവ, സാമൂഹിക വികസന മന്ത്രാലയം പുതിയൊരു ഡിജിറ്റൽ പ്ലാറ്റ്​ഫോം ആരംഭിച്ചു. ‘മർൻ'(ഫ്ലക്​​സിബിൾ) എന്ന പേരിലുള്ള പ്ലാറ്റ്​ഫോം മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി ​എൻജി. അഹ​മ്മദ്​ ബിൻ സുലൈമാൻ അൽരാജിഹി ഉദ്​ഘാടനം ചെയ്​തു. സ്ഥാപന, വ്യക്തി തലങ്ങളിൽ രാജ്യത്തി​ൻെറ സമ്പദ് ​വ്യവസ്ഥയെ സഹായിക്കുന്നതാണ്​ …