1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറക്കുമതി ചെയ്ത സ്പുട്‌നിക് വാക്‌സിന് ഒരു ഡോസിന് 995.40 രൂപ നിശ്ചയിച്ച് കേന്ദ്ര സർക്കാർ; വിതരണം ഉടൻ
ഇറക്കുമതി ചെയ്ത സ്പുട്‌നിക് വാക്‌സിന് ഒരു ഡോസിന് 995.40 രൂപ നിശ്ചയിച്ച് കേന്ദ്ര സർക്കാർ; വിതരണം ഉടൻ
സ്വന്തം ലേഖകൻ: ഇറക്കുമതി ചെയ്ത റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് Vന്റെ ഒരു ഡോസിന് ഇന്ത്യയില്‍ 995.40 രൂപ വിലയീടാക്കേണ്ടി വരുമെന്ന് ഡോ.റെഡ്ഡീസ് ലാബോറട്ടറി. ഇന്ത്യയില്‍ വാക്‌സിന്‍ ഉല്പാദിപ്പിക്കുന്നത് ഡോ,റെഡ്ഡീസ് ലാബോറട്ടറീസാണ്. കോവിഡ് 19 നെതിരേ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്‌നിക് v. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്‌സിനാണ്. അഞ്ചുശതമാനം ജിഎസ്ടിയും …
“രാജകീയ ജീവിത കാലത്ത് അനുഭവിച്ചത് കടുത്ത മാനസിക സമ്മർദം,“ ഉള്ളു തുറന്ന് ഹാരി
“രാജകീയ ജീവിത കാലത്ത് അനുഭവിച്ചത് കടുത്ത മാനസിക സമ്മർദം,“ ഉള്ളു തുറന്ന് ഹാരി
സ്വന്തം ലേഖകൻ: തന്റെ ഇരുപതുകളില്‍ പലപ്പോഴും രാജകീയ ജീവിതം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നതായും രാജ കുടുംബത്തിലെ തന്റെ മുന്‍കാല ജീവിതം ‘ദ ട്രൂമാന്‍ ഷോ’ എന്ന ജിം കാരി സിനിമ പോലെയും മൃഗശാലയില്‍ അകപ്പെട്ട ജീവി കണക്കെയും സദാസമയം ക്യാമറകളാല്‍ നിരീക്ഷിക്കപ്പെട്ടിരുന്നതായി ഹാരി രാജകുമാരന്‍. രാജകുടുംബാംഗമെന്ന നിലയില്‍ കടുത്ത മാനസിക സമ്മര്‍ദം നേരിടേണ്ടി വന്നിരുന്നതായി ഹാരി …
ന്യൂനമർദ്ദം: സംസ്ഥാനത്ത് അതീവ ജാഗ്രത; തെക്കൻ ജില്ലകളിൽ കനത്ത മഴയും കടൽ ക്ഷോഭവും
ന്യൂനമർദ്ദം: സംസ്ഥാനത്ത് അതീവ ജാഗ്രത; തെക്കൻ ജില്ലകളിൽ കനത്ത മഴയും കടൽ ക്ഷോഭവും
സ്വന്തം ലേഖകൻ: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ രാവിലെ തുടങ്ങിയ മഴയ്ക്ക് ശമനമില്ല. തിരുവനന്തപുരം ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ ശക്തമായ കടൽ ക്ഷോഭത്തിൽ മൂന്ന് വീടുകൾ തകർന്നു. പ്രദേശത്തെ നിരവധി വീടുകളിൽ വെളളം കയറി. തൃശൂർ ചാവക്കാട്, കൊടുങ്ങല്ലൂർ തീരമേഖലയിൽ കടല്‍ക്ഷോഭം ശക്തമാണ്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ …
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്; ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കും
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്; ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒരാളിൽ വ്യത്യസ്ത വാക്സിൻ ഡോസുകൾ കുത്തിവെച്ചാൽ എന്തു സംഭവിക്കും? റിപ്പോർട്ട് പുറത്ത്
ഒരാളിൽ വ്യത്യസ്ത വാക്സിൻ ഡോസുകൾ കുത്തിവെച്ചാൽ എന്തു സംഭവിക്കും? റിപ്പോർട്ട് പുറത്ത്
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനുകൾ ആവശ്യത്തിന് തികയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒരു ഡോസ് എടുത്തവർക്ക് അതേ വാക്സിൻ തന്നെ രണ്ടാം ഡോസ് നൽകണമെന്നാണ് നിർദേശം. എന്നാൽ ഇത് ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിൽ ആളുകളിൽ ഉയരുന്ന സംശയമാണ് വ്യത്യസ്ത വാക്സിനുകൾ ഉപയോ​ഗിക്കാമോ എന്നത്. വാക്സിനെടുക്കുന്ന ഒരു വ്യക്തിക്ക് ആദ്യ ഡോസും രണ്ടാം ഡോസും രണ്ട് …
ഇന്ത്യയിൽ കോവിഡ്​ വ്യാപനത്തിന്​ കാരണം മത, രാഷ്​ട്രീയ കൂടിച്ചേരലുകളെന്ന്​ ലോകാരോഗ്യ സംഘടന
ഇന്ത്യയിൽ കോവിഡ്​ വ്യാപനത്തിന്​ കാരണം മത, രാഷ്​ട്രീയ കൂടിച്ചേരലുകളെന്ന്​ ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കോവിഡ്​ വ്യപനം രൂക്ഷമാകാൻ കാരണങ്ങളിലൊന്ന്​ സാമൂഹിക അകലം പാലിക്കാതെയുള്ള മത, രാഷ്​ട്രീയ കൂടിച്ചേരലുകളാണെന്ന്​ ലോകാരോഗ്യ സംഘടന. രാജ്യത്തെ കോവിഡ്​ വ്യാപന അവലോകന റിപ്പോർട്ടിലാണ്​ ഡബ്ല്യൂ. എച്ച്​.ഒയുടെ പരാമർശം. തെക്കു കിഴക്കൻ ഏഷ്യൻ മേഖലയിലെ കോവിഡ്​ ബാധിതരിൽ 95 ശതമാനവും ഇന്ത്യയിലാണെന്നും പറയുന്നു. 2020 ഒക്​ടോബറിലാണ്​ ബി.1.617 വകഭേദം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്​ …
അതിജീവനത്തിന്റെ ഉൾക്കരുത്ത്; കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചെറിയ പെരുന്നാൾ ആഘോഷം
അതിജീവനത്തിന്റെ ഉൾക്കരുത്ത്; കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചെറിയ പെരുന്നാൾ ആഘോഷം
സ്വന്തം ലേഖകൻ: ഒരുമാസം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ലോക്ക്ഡൗണിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പൊതു ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണയും പെരുന്നാള്‍. പള്ളികളിലേയും മറ്റ് ഇടങ്ങളിലേയും ഈദ് നമസ്കാരങ്ങള്‍ക്ക് പകരം വീടിനുള്ളിലെ പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ പങ്കു ചേരും. കോവിഡ് സാഹചര്യം പരിഗണിച്ച് ബന്ധു വീടുകളിലേക്കുള്ള സന്ദര്‍ശനം ഉള്‍പ്പടെ ഒഴിവാക്കണമെന്നാണ് സര്‍ക്കാരും …
ഗംഗയിലൂടെ ഒഴുകി വന്നത് നൂറോളം മൃതദേഹങ്ങൾ; കോവിഡ് രോഗികളുടേതെന്ന് ആരോപണം
ഗംഗയിലൂടെ ഒഴുകി വന്നത് നൂറോളം മൃതദേഹങ്ങൾ; കോവിഡ് രോഗികളുടേതെന്ന് ആരോപണം
സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഗംഗയിലൂടെ ഒഴുകി വന്നത് 96 ഓളം അജ്ഞാത മൃതദേഹങ്ങൾ. 71 മൃതദേഹങ്ങൾ ബിഹാറിലെ ബുക്സർ ജില്ലയിൽ നിന്നും 25 മൃതദേഹങ്ങൾ അയൽപ്രദേശായ ഉത്തർപ്രദേശിലെ ഖാസിപൂർ ജില്ലയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവയിൽ പലതും അഴുകുകയും വീർക്കുകയും ചെയ്തിരുന്നു. ഇതിലൂടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിയുന്നുവെന്ന ആശങ്ക ബിഹാറിലെയും …
സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്; രാജ്യത്തിന്റെ ഭൂരിഭാഗം ജില്ലകളും 6-8 ആഴ്ച അടച്ചിടണമെന്ന് ICMR
സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്; രാജ്യത്തിന്റെ ഭൂരിഭാഗം ജില്ലകളും 6-8 ആഴ്ച അടച്ചിടണമെന്ന് ICMR
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
കോവിഡ് ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍; ഏറ്റവും കൂടുതൽ യുകെയിൽ; ബി.1.167 ​കോ​വി​ഡ് ഇന്ത്യൻ വകഭേദമല്ലെന്ന് കേന്ദ്രം
കോവിഡ് ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍; ഏറ്റവും കൂടുതൽ യുകെയിൽ; ബി.1.167 ​കോ​വി​ഡ് ഇന്ത്യൻ വകഭേദമല്ലെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: ജനിതകമാറ്റം വന്ന കോവിഡിന്റെ ഇന്ത്യന്‍ വകഭേദം നിലവില്‍ 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രിട്ടണിലാണ് പുതിയ വൈറസ് സാന്നിദ്ധ്യം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ബി.1.617 എന്ന ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഒക്ടോബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. അതിനുശേഷം വൈറസിന്റെ വിവിധ സാംപിളുകള്‍ കണ്ടെത്തി. ഏകദേശം 44 രാജ്യങ്ങളില്‍ …