1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ്; കോങ്ങാട് എംഎൽഎ കെ വി വിജയദാസ് അന്തരിച്ചു
സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ്; കോങ്ങാട് എംഎൽഎ കെ വി വിജയദാസ് അന്തരിച്ചു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,399 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,79,097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം …
ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടിക പുറത്ത്; ആദ്യ 15 പേരിൽ പത്തു പേരും മലയാളികൾ
ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടിക പുറത്ത്; ആദ്യ 15 പേരിൽ പത്തു പേരും മലയാളികൾ
സ്വന്തം ലേഖകൻ: ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരിൽ ആദ്യ 15ൽ പത്തും മലയാളികൾ. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, സണ്ണിവർക്കി (ജെംസ് ഗ്രൂപ്), രവിപിള്ള (ആർപി ഗ്രൂപ്), ഡോ.ഷംഷീർ വയലിൽ (വിപിഎസ് ഹെൽത്ത് കെയർ), കെ.പി.ബഷീർ ( വെസ്റ്റേൺ ഇന്റർനാഷനൽ), പി‌.എൻ.‌സി. മേനോൻ (ശോഭ ഗ്രൂപ്), തുംബൈ മൊയ്തീൻ (തുംബൈ …
തണുത്ത് വിറച്ച് യുഎഇ; കനത്ത മൂടൽമഞ്ഞിൽ 3 മണിക്കൂറിനിടെ 24 റോഡ് അപകടങ്ങൾ
തണുത്ത് വിറച്ച് യുഎഇ; കനത്ത മൂടൽമഞ്ഞിൽ 3 മണിക്കൂറിനിടെ 24 റോഡ് അപകടങ്ങൾ
സ്വന്തം ലേഖകൻ: യുഎഇയിൽ അ​തി​ശൈ​ത്യം പി​ടി​മു​റു​ക്കി​യ​തോ​ടെ പ്ര​ഭാ​ത​ങ്ങ​ളി​ൽ എ​ങ്ങും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്. അ​സ്ഥി​ര​മാ​യി തു​ട​രു​ന്ന കാ​ലാ​വ​സ്ഥ‍യി​ൽ ഞാ​യ​റാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ മൂ​ട​ൽ മ​ഞ്ഞി​ൽ ദുബായിൽ 24 റോ​ഡ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്ന് ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെൻറ​ർ അ​റി​യി​ച്ചു. രാ​വി​ലെ ആ​റി​നും ഒ​മ്പ​ത് മ​ണി​ക്കു​മി​ട​യി​ലെ മൂ​ന്ന് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ്, കാ​ഴ്ച​മ​റ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം …
സാലിക് കവാടങ്ങൾ കടക്കുന്ന തിന് മുൻപ് അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കണമെന്ന് ദുബായ് ആർടിഎ
സാലിക് കവാടങ്ങൾ കടക്കുന്ന തിന് മുൻപ് അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കണമെന്ന് ദുബായ് ആർടിഎ
സ്വന്തം ലേഖകൻ: എമിറേറ്റിലെ സാലിക് കവാടങ്ങൾ കടക്കുന്നതിനു മുമ്പ് അക്കൗണ്ടിൽ മതിയായ തുകയുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് വാഹന ഉടമകളോട് അധികൃതർ. സാലിക് പിഴ ചുമത്തിയതായി ഇടക്കിടെ മൊബൈൽ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഓർമപ്പെടുത്തൽ. വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി എത്തുമ്പോഴാണ് പലരും സാലിക്ക് പിഴ കൂടുതലുണ്ടെന്ന വിവരം അറിയുന്നത്. മൊബൈലിൽ എത്തിയ സന്ദേശം …
കുടിയേറ്റ രാജ്യങ്ങളുടെ പട്ടികയിൽ അറബ് മേഖലയിൽ സൌദി ഒന്നാമത്; ലോകത്ത് മൂന്നാം സ്ഥാനം
കുടിയേറ്റ രാജ്യങ്ങളുടെ പട്ടികയിൽ അറബ് മേഖലയിൽ സൌദി ഒന്നാമത്; ലോകത്ത് മൂന്നാം സ്ഥാനം
സ്വന്തം ലേഖകൻ: രാജ്യാന്തര കുടിയേറ്റത്തിൽ വൻതോതിലുള്ള ഇടിവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യക്കാർ ലോകത്തെ ഏറ്റവും വലിയ കുടിയേറ്റക്കാരെന്ന് യുഎൻ റിപ്പോർട്ട്. കുടിയേറ്റ രാജ്യങ്ങളുടെ പട്ടികയിൽ അറബ്-ഇസ്‌ലാമിക മേഖലയിൽ സൗദി അറേബ്യ മുന്നിട്ട് നിൽക്കുന്നു. ലോകത്ത് മൂന്നാം സ്ഥാനത്താണ് സൗദി. ഐക്യരാഷ്ട സഭ പുറത്തിറക്കിയ ഇന്റർനാഷനൽ മൈഗ്രേഷൻ റിപ്പോർട്ട് 2020 പ്രകാരം മഹാമാരിയുടെ കാലത്ത് കുടിയേറ്റത്തിൽ 30 ശതമാനത്തിന്റെ …
സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് വാക്സിനേഷൻ രണ്ടാം ദിവസത്തിലേക്ക്
സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് വാക്സിനേഷൻ രണ്ടാം ദിവസത്തിലേക്ക്
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4408 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,991 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,75,176 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ …
എയർ ബബിൾ കരാറിന്റെ മറവിൽ ഒമാനിൽ നിന്ന് എയർ ഇന്ത്യ അമിത ചാർജ് ഈടാക്കുന്നതായി റിപ്പോർട്ട്
എയർ ബബിൾ കരാറിന്റെ മറവിൽ ഒമാനിൽ നിന്ന് എയർ ഇന്ത്യ അമിത ചാർജ് ഈടാക്കുന്നതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ: എയർ ബബിൾ കരാറിന്റെ മറവിൽ ഒമാനിൽ നിന്ന് എയർ ഇന്ത്യ അമിത ചാർജ് ഈടാക്കുന്നതായി റിപ്പോർട്ട്. ഇ​ന്ത്യ​ൻ സെ​ക്ട​റി​ൽ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​ത്ത​നെ വ​ർ​ധി​ച്ച​തി​നാ​ൽ അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽ പോകാനിരുന്ന പ്രവാസികൾ വലയുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എ​യ​ർ ബബിൾ ധാ​ര​ണ നി​ല​നി​ൽ​ക്കു​ന്ന യു.​എ.​ഇ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ഇൗ​ടാ​ക്കു​ന്ന​തി​നെ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് …
വിദേശത്ത് നിന്ന് വാക്സിന്‍ എടുത്തവർക്കും പിസിആര്‍ പരിശോധന നിർബന്ധമാക്കി കുവൈത്ത്
വിദേശത്ത് നിന്ന് വാക്സിന്‍ എടുത്തവർക്കും പിസിആര്‍ പരിശോധന നിർബന്ധമാക്കി കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവര്‍ വിദേശത്തു വാക്സിന്‍ എടുത്താലും പി സി ആര്‍ പരിശോധന നിര്‍ബന്ധം. നിയമം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ വിദേശ രാജ്യങ്ങളിലും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതനുസരിച്ചു കുവൈത്തിലും നിയമത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തോടെ സാധാരണ നിലയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇതോടെ …
കൊവിഡ് ബാധിച്ച പ്രവാസിയെ യുഎഇയിൽ നിന്ന് നാട്ടിലെത്തിച്ചു; രാജ്യത്ത് ആദ്യം
കൊവിഡ് ബാധിച്ച പ്രവാസിയെ യുഎഇയിൽ നിന്ന് നാട്ടിലെത്തിച്ചു; രാജ്യത്ത് ആദ്യം
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് ആദ്യമായി കൊവിഡ് ബാധിച്ച മലയാളിയെ കേരളത്തിലേയ്ക്ക് കൊണ്ടുപോയി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള അബ്ദുൽ ജബ്ബാർ ചെട്ട്യനെയാണ് തുടർ ചികിത്സയ്ക്കായി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ വിമാന മാർഗം കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയത്. ഇതാദ്യമാണ് കൊവിഡ് രോഗിയെ വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകുന്നത്. യുഎഇ, ഇന്ത്യൻ സർക്കാരുകൾ, മലപ്പുറം, കോഴിക്കോട് കളക്ടറേറ്റുകൾ, കോഴിക്കോട് എയർപോർട്ട് …
ഫേസ്ബുക്കുമായി വ്യക്തി വിവരങ്ങള്‍ പങ്കുവെക്കില്ല; ഒടുവിൽ സ്റ്റാറ്റസിൽ സുല്ലിട്ട് വാട്‌സാപ്പ്
ഫേസ്ബുക്കുമായി വ്യക്തി വിവരങ്ങള്‍ പങ്കുവെക്കില്ല; ഒടുവിൽ സ്റ്റാറ്റസിൽ സുല്ലിട്ട് വാട്‌സാപ്പ്
സ്വന്തം ലേഖകൻ: ഒടുവില്‍ സ്വകാര്യതാ നയം മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന വിവരം ഉപയോക്താക്കളെ ഔദ്യോഗികമായി അറിയിച്ച് വാട്‌സ്ആപ്പ്. സ്റ്റാറ്റസ് വഴിയാണ് ഇക്കാര്യം ഉപയോക്താക്കളെ വാട്‌സ്ആപ്പ് അറിയിച്ചത്. ഉപയോക്താക്കള്‍ക്കെല്ലാം അവരുടെ സ്റ്റാറ്റസില്‍ വാട്‌സ്ആപ്പിന്റേതായി ഒരു സ്റ്റാറ്റസ് വന്നിരിക്കുകയായിരുന്നു. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്നാണ് ആദ്യത്തെ സ്റ്റാറ്റസില്‍ പറയുന്നത്. നിങ്ങളുടെ കോണ്‍ടാക്ട് ഫേസ്ബുക്കുമായി …