1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കൊവിഡ്; 4647 പേർക്ക് രോഗമുക്തി; 35 മരണം
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കൊവിഡ്; 4647 പേർക്ക് രോഗമുക്തി; 35 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ബുധനാഴ്ച 4875 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4230 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 508 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, പാലക്കാട് …
ക്രൈസ്റ്റ് ചർച്ച് കൂട്ടക്കൊല: കുറ്റവാളി ഇന്ത്യയിലും വന്നിരുന്നതായി വെളിപ്പെടുത്തൽ
ക്രൈസ്റ്റ് ചർച്ച് കൂട്ടക്കൊല: കുറ്റവാളി ഇന്ത്യയിലും വന്നിരുന്നതായി വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: ന്യൂസിലാൻറിലെ മുസ്​ലിം പള്ളിയിൽ വെടിവെപ്പു നടത്തി 51 പേരെ കൂട്ടക്കൊല ചെയ്​ത കുറ്റവാളി അതിന്​ മുമ്പ്​ ഇന്ത്യയിൽ മൂന്ന്​ മാസത്തോളം യാത്ര ചെയ്​തിട്ടുണ്ടെന്ന്​ അന്വേഷണ റിപോർട്ട്​. നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ​െബ്രൻറൺ ടാറൻറി​െൻറ പൂർവകാലം പരിശോധിക്കുന്ന റിപോർട്ടിലാണ്​ അ​യാൾ ഇന്ത്യയിലും എത്തിയിരുന്നെന്ന വിവരമുള്ളത്​. മുപ്പതു വയസുകാരനായ െബ്രൻറൺ ടാറൻറ്​ ചെറുപ്പകാലം മുതലേ …
വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം “മോസെ” പണിമുടക്കി; പ്രളയത്തിൽ മുങ്ങി വെനീസ് നഗരം
വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം “മോസെ” പണിമുടക്കി; പ്രളയത്തിൽ മുങ്ങി വെനീസ് നഗരം
സ്വന്തം ലേഖകൻ: പുതുതായി സ്ഥാപിച്ച വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം പ്രവർത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെനീസ് നഗരം വെള്ളത്തിലായി. സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്ററോളം മാത്രം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് മാര്‍ക്ക്‌സ് ചത്വരം വെള്ളത്തില്‍ മുങ്ങി. പ്രസിദ്ധമായ സെന്റ് മാര്‍ക്ക്‌സ് ബസലിക്കയിലും വെള്ളം കയറി. പല കട ഉടമകളും തടി പലകകള്‍ ഉപയോഗിച്ചാണ് വെള്ളം കയറുന്നത് തടഞ്ഞത്. …
അന്യഗ്രഹ ജീവികളും യുഎസും കരാറിൽ, ട്രംപിനും അറിയാം: ഇസ്രയേല്‍ ബഹിരാകാശ സുരക്ഷാ മേധാവി
അന്യഗ്രഹ ജീവികളും യുഎസും കരാറിൽ, ട്രംപിനും അറിയാം: ഇസ്രയേല്‍ ബഹിരാകാശ സുരക്ഷാ മേധാവി
സ്വന്തം ലേഖകൻ: അമേരിക്കൻ ബഹിരാകാശ സഞ്ചാരികളും അന്യഗ്രഹ ജീവികളും തമ്മിൽ കരാർ ഉണ്ടാക്കിയതായി ഇസ്രായേലിന്റെ മുൻ ബഹിരാകാശ സുരക്ഷാ മേധാവി ഹെയിം ഇഷദ്. പ്രസിഡന്റ് ട്രംപിന് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറയുന്നു. ഇസ്രായേലിലെ യെദിയോത്ത് അഹ്രോനോത്ത് എന്ന ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിചിത്രമായ വാദങ്ങൾ ഉന്നയിച്ചത്. അമേരിക്കൻ ഭരണകൂടവും അന്യഗ്രഹ ജീവികളുടെ ‘ഗാലക്ടിക് …
ജെറ്റ് എയർ‌വേയ്സിന് ചിറക് നൽകാൻ യുഎഇ വ്യവസായി; അടുത്ത വർഷം വീണ്ടും പറന്നേക്കും
ജെറ്റ് എയർ‌വേയ്സിന് ചിറക് നൽകാൻ യുഎഇ വ്യവസായി; അടുത്ത വർഷം വീണ്ടും പറന്നേക്കും
സ്വന്തം ലേഖകൻ: കടക്കെണിയിൽപ്പെട്ട് ചിറകൊടിഞ്ഞ ജെറ്റ് എയർവേയ്സിനെ യുഎഇയിലെ വൻ വ്യവസായി മുരാരി ലാൽ ജലാൻ നേതൃത്വം നൽകുന്ന കൺസോർഷ്യം ഏറ്റെടുക്കുന്നു. ബ്രിട്ടിഷ് കമ്പനിയായ കൽറോക് ക്യപ്പിറ്റൽസും ചേർന്നുള്ള കൺസോർഷ്യം ആയിരം കോടി ചെലവിൽ ഏറ്റെടുത്ത് അടുത്ത വർഷം പ്രവർത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. മുൻപുണ്ടായിരുന്ന ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിൽ നിന്നും പുറമേ രാജ്യാന്തര തലത്തിലും സർവീസ് …
സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കൊവിഡ്; രോഗമുക്തർ 4735; ആദ്യ ഘട്ടത്തിൽ 72.09% പോളിംഗ്
സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കൊവിഡ്; രോഗമുക്തർ 4735; ആദ്യ ഘട്ടത്തിൽ 72.09% പോളിംഗ്
സ്വന്തം ലേഖകൻ: കേരളത്തില്‍ 5032 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31. ഇതുവരെ ആകെ 67,02,885 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 4735 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോട്ടയം 695 മലപ്പുറം …
ഖത്തറിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ഉണർവായി വാക്സിൻ; നടത്തിപ്പിന് 30,000 വോളണ്ടിയർമാർ
ഖത്തറിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ഉണർവായി വാക്സിൻ; നടത്തിപ്പിന് 30,000 വോളണ്ടിയർമാർ
സ്വന്തം ലേഖകൻ: ഫലപ്രദമായ കൊവിഡ്-19 വാക്‌സീൻ ഉറപ്പായതോടെ കാണികളുടെ പങ്കാളിത്തത്തോടെ 2022 ഫിഫ ലോകകപ്പ് സാധാരണനിലയിൽ നടത്താമെന്ന ആത്മവിശ്വാസത്തിൽ തന്നെയെന്ന് ഖത്തർ. കൊവിഡിനെ തുടർന്ന് ഈ വർഷത്തെ യൂറോപ്യൻ ചാംപ്യൻഷിപ്പും ഒളിംപിക്‌സുമെല്ലാം റദ്ദാക്കിയതോടെ മധ്യപൂർവദേശത്തെ പ്രഥമ ഫിഫ ലോകകപ്പിൽ കൊവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഖത്തർ ആശങ്കപ്പെട്ടിരുന്നു. കാണികളില്ലാതെയും എണ്ണം കുറച്ചുമാണ് നിലവിൽ കായിക ടൂർണമെന്റുകൾ നടക്കുന്നത്. …
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു; ഡിസംബർ 17 – 2021 ജനുവരി 30
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു; ഡിസംബർ 17 – 2021 ജനുവരി 30
സ്വന്തം ലേഖകൻ: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡി.എസ്.എഫ്. വീണ്ടുമെത്തുന്നു. ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെ നടക്കുന്ന ഡി.എസ്.എഫിന്റെ 26-ാം പതിപ്പാണിത്. 3500-ലേറെ ഔട്ട്‌ലെറ്റുകളിൽ 25 മുതൽ 75 ശതമാനം വരെ വിലക്കിഴിവുണ്ടാകും. ഡി.എസ്.എഫിനോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും, ഷോപ്പിങ് മാളുകളിലും ആവശ്യമായ എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും …
കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന; ക്രിസ്മസ് യാത്രകൾക്ക് ചെലവേറും
കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന; ക്രിസ്മസ് യാത്രകൾക്ക് ചെലവേറും
സ്വന്തം ലേഖകൻ: കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന. കഴിഞ്ഞ ആഴ്ച വരെ 500 ദിർഹത്തിന് വൺവേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കിൽ ഈ ആഴ്ച 200–400 ദിർഹം (4000-8000 രൂപ) വരെ വർധിച്ച് 700 മുതൽ 900 ദിർഹം വരെയായി. അടുത്ത ആഴ്ച ഇത് 400–800 ദിർഹം (8000–16000 രൂപ) കൂടി 1100 മുതൽ …
2020ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ഈ “വിജയ്” സെൽഫി
2020ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ഈ “വിജയ്” സെൽഫി
സ്വന്തം ലേഖകൻ: ഫെബ്രുവരിയില്‍ നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡും മാസ്റ്ററിന്റെ ചിത്രീകരണം മുടക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരെത്തിയതും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു. റെയ്ഡില്‍ ഒന്നും പിടിച്ചെടുക്കാനായില്ലെന്ന് ആദായ നികുതി വകുപ്പിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ലൊക്കേഷനിലേക്ക് തിരിച്ചെത്തിയ വിജയ് ആരാധകരോടൊപ്പം എടുത്ത സെല്‍ഫി അന്നുതന്നെ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ …