1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ്; 4705 പേർക്ക് രോഗമുക്തി; 5 ജില്ലകളിൽ നാളെ പോളിംഗ്
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ്; 4705 പേർക്ക് രോഗമുക്തി; 5 ജില്ലകളിൽ നാളെ പോളിംഗ്
സ്വന്തം ലേഖകൻ: തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3272 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, …
കൊവിഡ് അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേരെ പട്ടിണിപ്പാവങ്ങളാക്കും
കൊവിഡ് അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേരെ പട്ടിണിപ്പാവങ്ങളാക്കും
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയുടെ ദീർഘകാല പ്രത്യാഘാതങ്ങളിലൊന്ന് ദരിദ്രജനകോടികളുടെ എണ്ണത്തിൽ വരാൻ പോകുന്ന വർധനയെന്ന് യുഎൻ പഠനം. കൊവിഡ് കാരണം അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേർ കൂടി ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുമെന്നാണു യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) നടത്തിയ സമഗ്ര പഠനം വ്യക്തമാക്കുന്നത്. ലോകത്ത് അതിദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 2030 ആകുമ്പോഴേയ്ക്കും 100 കോടിയാകുമെന്നും …
ജൈടെക്സ് 2020: നൂതന ഡിജിറ്റൽ സേവനങ്ങളുടെ മായക്കാഴ്ചയുമായി ആഗോള സാങ്കേതിക വാരാഘോഷം
ജൈടെക്സ് 2020: നൂതന ഡിജിറ്റൽ സേവനങ്ങളുടെ മായക്കാഴ്ചയുമായി ആഗോള സാങ്കേതിക വാരാഘോഷം
സ്വന്തം ലേഖകൻ: ദുബായ് ആതിഥേയത്വം വഹിക്കുന്ന ജൈടെക്സ് 40ാം പതിപ്പ് ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഹംദാൻ ബിൻ മുഹമ്മദ് റാശിദ് ആൽ മക്​തൂം ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളിൽ നിന്നുള്ള 1200 കമ്പനികൾ പങ്കെടുക്കുന്ന മേള നാളെയുടെ ജീവിതംതന്നെയാണ് സാങ്കേതികത്തികവിലൂടെ വരച്ചുകാട്ടുന്നത്. സംസാരിച്ചുകഴിഞ്ഞാൽ റോബോട്ട് തന്നെയാണോ എന്ന് …
സൌദിയില്‍ വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കാരേയും ഒഴിവാക്കാൻ തീരുമാനം
സൌദിയില്‍ വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കാരേയും  ഒഴിവാക്കാൻ തീരുമാനം
സ്വന്തം ലേഖകൻ: സൌദിയില്‍ വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കാരേയും ഒഴിവാക്കാൻ തീരുമാനം. മാളുകളിലും കൊമേഴ്സ്യല്‍ സെന്റെുകളിലും പ്രാര്‍ത്ഥനാക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്‌ക്കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിക്കുകയും (മുഅ്സിന്‍) നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയും (ഇമാം) പ്രവൃത്തിക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് അത്തരം വിദേശികളെ ഒഴിവാക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. …
യെമനിൽ ഹൂത്തി വിമതർ തട്ടിക്കൊണ്ടുപോയ മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങി
യെമനിൽ ഹൂത്തി വിമതർ തട്ടിക്കൊണ്ടുപോയ മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങി
സ്വന്തം ലേഖകൻ: യെമനിൽ ഹൂത്തി വിമതരുടെ പിടിയിൽ നിന്ന് മോചിതരായ 2 മലയാളികളുൾപ്പെടെ 14 ഇന്ത്യക്കാർക്ക് മടക്കം. ഞായറാഴ്ച രാത്രി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ലെത്തിയ ഇവർ രാവിലെ 9.30നുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ മുംബൈയിലേയ്ക്ക് മടങ്ങി. യെമനിൽ കഴിഞ്ഞ 9 മാസത്തോളമായി ഇവർ ഹൂതി വിമതരുടെ പിടിയിലായിരുന്നു. ഇന്ത്യന്‍ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്നാണ് മോചനം. …
സംസ്ഥാനത്ത് ഇന്ന് 4777 പുതിയ കൊവിഡ് രോ​ഗികൾ; 5217 പേര്‍ക്ക് രോ​ഗമുക്തി
സംസ്ഥാനത്ത് ഇന്ന് 4777 പുതിയ കൊവിഡ് രോ​ഗികൾ; 5217 പേര്‍ക്ക് രോ​ഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, …
കുവൈത്തിലേക്ക് ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നും നേരിട്ട് പ്രവേശനം അനുവദിക്കാന്‍ നീക്കം
കുവൈത്തിലേക്ക് ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നും നേരിട്ട് പ്രവേശനം അനുവദിക്കാന്‍ നീക്കം
സ്വന്തം ലേഖകൻ: ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ടു പ്രവേശനം അനുവദിക്കാന്‍ നീക്കം. കുവൈത്തിലേക്ക് നേരിട്ടു പ്രവേശന വിലക്ക് നിലവിലുള്ള 32 രാജ്യങ്ങളില്‍ ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രാദേശിക ദിനപാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പ്രതിസന്ധി മൂലം നേരിട്ടുള്ള പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള …
ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍; സൂക്ഷിക്കുന്നത് വെല്ലുവിളിയാകും
ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍; സൂക്ഷിക്കുന്നത് വെല്ലുവിളിയാകും
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്പനി. അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി. ഫൈസന്‍ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. 95 ശതമാനം വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്. അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യ ഇന്ത്യന്‍ ഫാര്‍മസിയാണ് ഫൈസര്‍ ഇന്ത്യ. യു.കെയിലും ബഹൈറനിലും അനുമതി ലഭിച്ചതിന് പിന്നാലെയാണ് …
ഛിന്ന ഗ്രഹത്തിന്റെ സാമ്പിളുകളുമായി ജപ്പാന്റെ ഹയാബുസ-2 എത്തി; മടക്കം 6 വർഷത്തിന് ശേഷം
ഛിന്ന ഗ്രഹത്തിന്റെ സാമ്പിളുകളുമായി ജപ്പാന്റെ ഹയാബുസ-2 എത്തി; മടക്കം 6 വർഷത്തിന് ശേഷം
സ്വന്തം ലേഖകൻ: വിദൂര ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളുകളുമായി ആറ് കൊല്ലം മുമ്പ് വിക്ഷേപിച്ച ബഹിരാകാശയാനം ഭൂമിയിലെത്തി. വാനനിരീക്ഷകര്‍ക്ക് മനോഹരമായ കാഴ്ചയായിരുന്നു ക്യാപ്‌സ്യൂളിന്റെ ഭൗമപ്രവേശനം. ജപ്പാന്റെ ബഹിരാകാശദൗത്യമായ ഹയാബുസ-2 ന്റെ ഭാഗമായായിരുന്നു സാംപിള്‍ ശേഖരണം. ഏകദേശം 0.1 ഗ്രാം തൂക്കം അളവ് വരുന്ന വസ്തുക്കള്‍ക്ക് പ്രപഞ്ചത്തിന്റെയും ജീവന്റേയും ഉത്പത്തിയെ കുറിച്ച് സൂചന നല്‍കാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. …
ജൈടെക്സ് 2020: ചെറിയ നോൽ കാർഡ് (നോൽ മിനി) പുറത്തിറക്കാൻ ദുബായ് RTA
ജൈടെക്സ് 2020: ചെറിയ നോൽ കാർഡ് (നോൽ മിനി) പുറത്തിറക്കാൻ ദുബായ് RTA
സ്വന്തം ലേഖകൻ: യാത്രക്കാർക്ക് കീ ചെയിൻ ആയി കൊണ്ടുനടക്കാവുന്ന ചെറിയ നോൽ കാർഡ് (നോൽ മിനി) ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) ജൈടെക്സ് 2020 ൽ പുറത്തിറക്കും. ഇന്നു മുതൽ പത്തുവരെയാണ് ജൈടെക്സ്. കീ ഹോൾഡറിൽ സൂക്ഷിക്കാവുന്നത്ര ചെറിയ പ്ലാസ്റ്റിക് നോൽ കാർഡാണ് നോൽ മിനി. നിർമിത ബുദ്ധിയും മറ്റ് ആധുനിക സാങ്കേതിക …