1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കൊവിഡ്; 6151 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 26 മരണം
സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കൊവിഡ്; 6151 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 26 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബഹ്‌റൈനിൽ വിദേശത്തു നിന്ന് വരുന്നവർക്കുള്ള കൊവിഡ് പരിശോധനാ ഫീസ് 40 ദിനാർ ആയി കുറച്ചു
ബഹ്‌റൈനിൽ വിദേശത്തു നിന്ന് വരുന്നവർക്കുള്ള കൊവിഡ് പരിശോധനാ ഫീസ് 40 ദിനാർ ആയി കുറച്ചു
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിൽ എത്തുന്നവർ കൊവിഡ് -19 പരിശോധനക്ക് നൽകേണ്ട ഫീസ് 60 ദിനാറിൽ നിന്ന് 40 ദിനാർ ആയി കുറച്ചു. ഡിസംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഇത് ബാധകമാണ്. അതേസമയം മറ്റു നിബന്ധനകളിൽ മാറ്റമില്ല. കൊവിഡ് പ്രതിരോധത്തിനുള്ള മെഡിക്കൽ ടാസ്ക് ഫോഴ്സ് ആണ് …
“ആബെർ”: സൗദി – യുഎഇ സംയുക്ത ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനുള്ള നീക്കങ്ങൾ സജീവം
“ആബെർ”: സൗദി – യുഎഇ സംയുക്ത ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനുള്ള നീക്കങ്ങൾ സജീവം
സ്വന്തം ലേഖകൻ: യുഎഇയും സൗദി അറേബ്യയും സംയുക്തമായി പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട പദ്ധതിയുടെ സാധ്യതാപഠനം പൂർത്തിയായി. ‘ആബെർ’ എന്ന് പേരിട്ടിരിക്കുന്ന കറൻസി സൗദി സെൻ‌ട്രൽ ബാങ്കും (സാമ) സെൻ‌ട്രൽ ബാങ്ക് ഓഫ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സും (സി.ബി.‌യു.‌എ) സംയുക്തമായാണ് പുറത്തിറക്കുന്നത്. പദ്ധതിയുടെ സാധ്യത പഠനഫലങ്ങളുടെ അന്തിമ റിപ്പോർട്ട് ഇരു ബാങ്കുകളുടെയും വെബ്‌സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ചു …
നാ​യക്കൊ​പ്പം ക​ളിച്ച് വ​ഴു​തി ​വീ​ണ ബൈ​ഡ​ന്റെ കാ​ലി​ന്​ പൊ​ട്ട​ൽ; വേ​ഗം ഭേ​ദ​മാ​ക​​ട്ടെ​യെ​ന്ന്​ ട്രം​പ്
നാ​യക്കൊ​പ്പം ക​ളിച്ച് വ​ഴു​തി ​വീ​ണ ബൈ​ഡ​ന്റെ കാ​ലി​ന്​ പൊ​ട്ട​ൽ; വേ​ഗം ഭേ​ദ​മാ​ക​​ട്ടെ​യെ​ന്ന്​ ട്രം​പ്
സ്വന്തം ലേഖകൻ: നായക്കൊ​പ്പം ക​ളി​ക്കു​േ​മ്പാ​ൾ വ​ഴു​തി​വീ​ണ ​നി​യു​ക്ത യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡന്റെ കാ​ലി​ന്​ ​നേ​രി​യ പൊ​ട്ട​ൽ. അ​ദ്ദേ​ഹ​ത്തി​ന്​ ആ​ഴ്​​ച​ക​ളോ​ളം ‘വാ​ക്കി​ങ്​ ബൂ​ട്ട്​’ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ഡോ​ക്​​ട​റെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ശനിയാഴ്​ച മേജർ എന്ന നായയുടെ കൂടെ കളിച്ചപ്പോഴയാണ്​ സംഭവം. ആശുപത്രിയിൽ അദ്ദേഹം ഡോക്​ടറെ കാണാൻ പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്​. ഇതിൽ മുടന്തിയാണ്​ ഇദ്ദേഹം …
കർഷക സമരം: തലയൂരാൻ വഴി കാണാതെ കേന്ദ്ര സർക്കാർ; സമരച്ചൂടിൽ പൊരിഞ്ഞ് ഡൽഹി
കർഷക സമരം: തലയൂരാൻ വഴി കാണാതെ കേന്ദ്ര സർക്കാർ; സമരച്ചൂടിൽ പൊരിഞ്ഞ് ഡൽഹി
സ്വന്തം ലേഖകൻ: കര്‍ഷകരുമായി കൂടിക്കാഴ്ച്ച നടത്താന്‍ കേന്ദ്രം വിളിച്ച യോഗത്തില്‍ കര്‍ഷക സംഘടനകള്‍ പങ്കെടുക്കാന്‍ തീരുമാനമായി. കര്‍ഷക നേതാവായ ബല്‍ജീത് സിംഗ് മഹല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഗ്യാന്‍ സഭയില്‍ വെച്ചാണ് യോഗം ചേരുന്നത്. കര്‍ഷകരുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഉപാധികളൊന്നുമില്ലാതെയാണ് കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും അതിനാലാണ് പോകാന്‍ തയ്യാറായതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കര്‍ഷക …
നാട്ടിൽ കുടുങ്ങി വീസ കാലാവധി കഴിഞ്ഞ പ്രവാസികളുടെ മടക്കം; ഇടപെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി
നാട്ടിൽ കുടുങ്ങി വീസ കാലാവധി കഴിഞ്ഞ പ്രവാസികളുടെ മടക്കം; ഇടപെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് വീസ കാലാവധി തീരുന്നതു വരെ യുഎഇയിലേക്ക് മടങ്ങിവരുന്നതിന് ഇടപെടാമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. സെയ്ഷെൽസിൽ പര്യടനം കഴിഞ്ഞ് ദുബായിലെത്തിയ അദ്ദേഹം പ്രവാസി സംഘടനകളും നേതാക്കളുമായി ഓൺ ലൈനിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നങ്ങളിൽ പെടുന്ന ഗാർഹിക ജോലിക്കാർക്ക് സുരക്ഷാ കേന്ദ്രം ഏർപ്പെടുത്തണമെന്ന ആവശ്യത്തോടും …
ഖത്തറിൽ ഇ​ന്ത്യ​ൻ എം​ബ​സി സേ​വ​ന​ങ്ങ​ൾ​ക്കാ​യി പുതിയ മൊ​ബൈ​ൽ ആ​പ്​​ പുറത്തിറക്കും
ഖത്തറിൽ ഇ​ന്ത്യ​ൻ എം​ബ​സി സേ​വ​ന​ങ്ങ​ൾ​ക്കാ​യി പുതിയ മൊ​ബൈ​ൽ ആ​പ്​​ പുറത്തിറക്കും
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യി എ​ത്തി​ക്കാ​നാ​യി പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച വൈ​കു​ന്നേ​രം എം​ബ​സി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ല​വി​ൽ എം​ബ​സി വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന ആ​ളു​ക​ൾ​ക്ക്​ അ​പ്പോ​യി​ൻ​റ്​​മെൻറു​ക​ൾ എ​ടു​ക്കാ​നും സേ​വ​ന​ങ്ങ​ൾ തേ​ടാ​നും സൗ​ക​ര്യ​മു​ണ്ട്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള …
കാവൻ യാത്ര തുടങ്ങി; ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആനയ്ക്ക് കൊല്ലുന്ന ഏകാന്തതയിൽ നിന്ന് മോചനം
കാവൻ യാത്ര തുടങ്ങി; ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആനയ്ക്ക് കൊല്ലുന്ന ഏകാന്തതയിൽ നിന്ന് മോചനം
സ്വന്തം ലേഖകൻ: “ഞങ്ങള്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുകയായിരുന്നു, ഈയൊരു നിമിഷത്തിനായി സ്വപ്‌നം കാണുകയായിരുന്നു, അവസാനം അതു കണ്ടു, കാവന്‍ ഈ മൃഗശാലയില്‍നിന്ന് പുറത്തിറങ്ങി, ഇനിയവന്‍ എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാകും, അവനിപ്പോള്‍ സ്വതന്ത്രനാണ്,” ഏകാന്തവാസത്തില്‍നിന്ന് മോചനം നേടി പാകിസ്താനില്‍നിന്ന് കംബോഡിയയിലേക്കുള്ള കാവന്‍ എന്ന ആനയുടെ യാത്രയെ കുറിച്ച് പോപ്പ് സംഗീതദേവത എന്നറിയപ്പെടുന്ന ഓസ്‌കര്‍ ജേത്രി കൂടിയായ ഷെറിലിന്‍ സര്‍കിഷിയാന്‍ (ഷേര്‍) …
“ഒരു ഫുട്ബോൾ നക്ഷത്രം കൂടി പൊലിഞ്ഞു,” സെനഗലിന്റെ ലോകകപ്പ് ഹീറോ പാപ്പ ദിയോപ് അന്തരിച്ചു
“ഒരു ഫുട്ബോൾ നക്ഷത്രം കൂടി പൊലിഞ്ഞു,” സെനഗലിന്റെ ലോകകപ്പ് ഹീറോ പാപ്പ ദിയോപ് അന്തരിച്ചു
സ്വന്തം ലേഖകൻ: നിലവിലെ ചാംപ്യൻമാരെന്ന പകിട്ടോടെ എത്തിയ ഫ്രാൻസിനെ 2002 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സെനഗൽ അട്ടിമറിച്ചപ്പോൾ വിജയഗോൾ നേടിയ മിഡ്ഫീൽഡർ പാപ്പ ബൂബ ദിയോപ് അന്തരിച്ചു. 42 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ദിയോപിന്റെ മരണം. ദീർഘനാളായി രോഗബാധിനായിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഫുൾഹാം, പോർട്സ്മൗത്ത്, വെസ്റ്റ് ഹാം യുണൈറ്റഡ്, ബിർമിങ്ങം …
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്; 5861 പേര്‍ക്ക് രോഗമുക്തി; 27 മരണം
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്; 5861 പേര്‍ക്ക് രോഗമുക്തി; 27 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,27,787 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. …