1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യാന്തര വിമാന സർവീസുകളുടെ ​വിലക്ക്​ നീട്ടൽ: ഡിസംബറിലും ഉയർന്ന ടിക്കറ്റ്​ നിരക്ക് തുടരാൻ സാധ്യത
രാജ്യാന്തര വിമാന സർവീസുകളുടെ ​വിലക്ക്​ നീട്ടൽ: ഡിസംബറിലും ഉയർന്ന ടിക്കറ്റ്​ നിരക്ക് തുടരാൻ സാധ്യത
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബർ 31 വരെ നീട്ടാനുള്ള ഇന്ത്യൻ സർക്കാറി​െൻറ തീരുമാനത്തിൽ പ്രവാസികൾ നിരാശയിൽ. നിലവിൽ ഒമാനിൽ നിന്ന്​ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക്​ ഉയർന്ന ടിക്കറ്റ്​ നിരക്കുകളാണ്​ ഉള്ളത്​. സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യം ഇനി ജനുവരിയിലേ പരിഗണിക്കുകയുള്ളൂ. അതുവരെ എയർ ബബ്​ൾ ധാരണ പ്രകാരമുള്ള സർവീസുകളും ഉയർന്ന …
പ്രായത്തെ പിടിച്ചു കെട്ടാമെന്ന് ഇസ്രയേലി ഗവേഷകർ; 500 വയസ്സ് വരെ ജീവിക്കുന്ന മനുഷ്യരുടെ കാലം വരുന്നോ?
പ്രായത്തെ പിടിച്ചു കെട്ടാമെന്ന് ഇസ്രയേലി ഗവേഷകർ; 500 വയസ്സ് വരെ ജീവിക്കുന്ന മനുഷ്യരുടെ കാലം വരുന്നോ?
സ്വന്തം ലേഖകൻ: മുതിര്‍ന്ന ഒരു കൂട്ടം ആളുകളിലെ പ്രായമാകല്‍ പ്രക്രിയയെ തടഞ്ഞു നിർത്താന്‍ തങ്ങള്‍ക്കായെന്ന് ചില ഗവേഷകര്‍ അവകാശപ്പെട്ടു. ഇസ്രയേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ പറയുന്നതു ശരിയാണെങ്കില്‍ പ്രായമാകലിനെ പിടിച്ചുകെട്ടാനാകും. ഷമീര്‍ മെഡിക്കല്‍ സെന്ററില്‍ നടത്തിയ ഓക്‌സിജന്‍ തെറാപ്പിയാണ് അതീവ ഗുണകരമായി കണ്ടുവെന്ന് പറയുന്നത്. ഗവേഷകര്‍ 64 വയസിനുമേല്‍ പ്രായമുള്ള 35 …
മറഡോണക്ക്​ വിട നൽകി ലോകം; ഫുട്ബോൾ ഇതിഹാസത്തിന്റെ അന്ത്യനിമിഷങ്ങൾ ഇങ്ങനെ…
മറഡോണക്ക്​ വിട നൽകി ലോകം; ഫുട്ബോൾ ഇതിഹാസത്തിന്റെ അന്ത്യനിമിഷങ്ങൾ ഇങ്ങനെ…
സ്വന്തം ലേഖകൻ: അന്തരിച്ച ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണക്ക്​ വിട നൽകി ലോകം. ബ്വേനസ്​ എയ്​റീസിലെ ബെല്ല വീസ്​ത സെമിത്തേരിയിൽ അദ്ദേഹത്തിൻെറ സംസ്​കാര ചടങ്ങുകൾ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്​കാരം. സംസ്​കാരചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്​ പ​ങ്കെടുത്തത്​. അവസാനമായി മറഡോണയെ ഒരു​ നോക്ക്​ കാണാൻ പതിനായിരങ്ങളാണ്​ തലസ്ഥാന നഗരമായ ബ്വേനസ്​ എയ്​റീസിലേക്ക്​ ഒഴുകിയെത്തിയത്​. പ്രസിഡൻഷ്യൽ …
സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കൊവിഡ്; 5970 പേര്‍ക്ക് രോഗമുക്തി; 27 മരണം
സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കൊവിഡ്; 5970 പേര്‍ക്ക് രോഗമുക്തി; 27 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വ്യാഴാഴ്ച 5378 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 10, എറണാകുളം 9, തിരുവനന്തപുരം, …
കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ മുങ്ങിമരിച്ചു
കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ മുങ്ങിമരിച്ചു
സ്വന്തം ലേഖകൻ: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുടുംബത്തെയും കൂട്ടി ഇസ്മായില്‍ കടലില്‍ കുളിക്കാന്‍ പോയതായിരുന്നു. അന്തരീക്ഷത്തില്‍ തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ …
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡിസംബർ 31 വരെ നീട്ടി കേന്ദ്രം; പുതിയ മാർഗനിർദേശങ്ങൾ
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡിസംബർ 31 വരെ നീട്ടി കേന്ദ്രം; പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ ഡി.ജി.സി.എ നീട്ടി. കൊവിഡ് കാല നിയന്ത്രണങ്ങൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അനുമതിയുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമേ സർവീസ് നടത്താനാകൂ. കാർഗോ വിമാനങ്ങൾക്കും വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള വിമാനങ്ങൾക്കും നിയന്ത്രണമുണ്ടാകില്ല. ഡി.ജി.സി.എ അനുമതി നൽകുന്ന മറ്റ് …
നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്; ചെന്നൈയിലും പോണ്ടിച്ചേരിയിലും ഇന്നും കനത്ത മഴ
നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്; ചെന്നൈയിലും പോണ്ടിച്ചേരിയിലും ഇന്നും കനത്ത മഴ
സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത് തുടരുന്നു. വ്യാപക നാശനഷ്ടമാണ് ചെന്നൈയിലും പോണ്ടിച്ചേരിയിലും ഉണ്ടായിരിക്കുന്നത്. കടലൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ചെന്നൈയില്‍ മഴയില്‍ വന്‍മരങ്ങള്‍ വീണതിനാല്‍ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീട് തകര്‍ന്ന് വീണും രണ്ട് പേര്‍ മരിച്ചു. ചെന്നൈയിലും പോണ്ടിച്ചേരിയിലും …
ഓസ്കറിൽ ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ജല്ലിക്കെട്ട്
ഓസ്കറിൽ ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ജല്ലിക്കെട്ട്
സ്വന്തം ലേഖകൻ: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്കർ എൻട്രി. അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റ​ഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് …
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ്; 5770 പേര്‍ രോഗമുക്തി നേടി; മരണം 26
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ്; 5770 പേര്‍ രോഗമുക്തി നേടി; മരണം 26
സ്വന്തം ലേഖകൻ: കേരളത്തില്‍ 6491 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 60,18,925 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണം 2121 ആയി. ചികിത്സയിലായിരുന്ന 5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോഴിക്കോട് 833 എറണാകുളം 774 …
സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ 10,+2 ക്ലാസുകളിലെ അധ്യാപകര്‍ സ്‌കൂളിലെത്തണം
സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ 10,+2 ക്ലാസുകളിലെ അധ്യാപകര്‍ സ്‌കൂളിലെത്തണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ അധ്യാപകരോട് സ്‌കൂളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. 10, പ്ലസ് ടു ക്ലാസിലെ അധ്യാപകരാണ് ഒരു ദിവസം അമ്പത് ശതമാനം പേര്‍ എന്ന രീതിയില്‍ ഹാജരാകേണ്ടത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് ജനുവരിയോടെ കുട്ടികള്‍ എത്തുമെന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് …