സ്വന്തം ലേഖകൻ: ചീറിപ്പായുന്ന വാഹനങ്ങൾക്ക് മാത്രം സ്വന്തമായിരുന്ന ശൈഖ് സായിദ് റോഡ് ചരിത്രത്തിലാദ്യമായി സൈക്കിളുകൾക്ക് വഴിമാറി. ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ ഭാഗമായി സംഘടിപ്പിച്ച ദുബൈ റൈഡിലാണ് പതിനായിരങ്ങൾ സൈക്കിളുമായി തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ നാല് മുതൽ എട്ട് വരെയായിരുന്നു പരിപാടി. ആദ്യമായാണ് ദുബൈ ശൈഖ് സായിദ് റോഡ് ഇങ്ങനൊരു പരിപാടിക്കായി മറ്റ് വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. പുലർച്ചെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നവജാത ശിശുക്കളുടെ താമസ രേഖയോടൊപ്പം സിവില്‍ ഐഡി തിരിച്ചറിയല്‍ കാര്‍ഡും കൈപറ്റിയിരിക്കണമെന്ന് നിര്‍ദേശം. കുട്ടി ജനിച്ചു 60 ദിവസം കഴിയുന്നത്തോടെ സിവില്‍ ഐഡി അഥവാ തിരിച്ചറിയല്‍ കാര്‍ഡ് കൈ പറ്റാത്തിരുന്നാല്‍ സ്‌പോണ്‍സര്‍ 20 ദിനാര്‍ പിഴ അടക്കേണ്ടി വരുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പാസി അധികൃതര്‍ അറിയിച്ചു. കുട്ടി …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍കോട് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കോവിഡ് -19ന് ശേഷമുള്ള ആഗോള ഉത്സവമായിരിക്കും 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാളെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള കായിക േപ്രമികളെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ്. ഇവരിലധികവും മിഡിലീസ്റ്റിെൻറയും അറബ് ലോകത്തിെൻറയും രുചി ആദ്യമായി അനുഭവിക്കുന്നവരായിരിക്കും. എല്ലാവർക്കും പ്രാപ്യമായ …
സ്വന്തം ലേഖകൻ: ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് ഇഖാമ പുതുക്കില്ലെന്ന തീരുമാനം ജനുവരിയിൽ പ്രാബല്യത്തിൽ വരും. എന്നാൽ അത്തരക്കാർക്ക് മക്കളുടെയോ പങ്കാളിയുടെയോ സ്പോൺസർഷിപ്പിൽ കുടുംബ വീസയിലേക്ക് മാറ്റം അനുവദിക്കുമെന്ന് മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ അറിയിച്ചു. ബിരുദമില്ലാത്ത 60 വയസ്സുകാർക്ക് ഇഖാമ പുതുക്കി നൽകില്ലെന്ന തീരുമാനം ജനുവരി ഒന്നുമുതൽ …
സ്വന്തം ലേഖകൻ: കുടവയറും കഷണ്ടിയുമൊക്കെ ‘പൊടി’ പ്രയോഗത്തിലൂടെ മാറ്റാൻ ‘വൈദ്യന്മാർ’! . ബർദുബായും സമീപ മേഖലകളുമാണ് തട്ടിപ്പുകാരുടെ കേന്ദ്രങ്ങൾ. ഇവരുടെ വാക്കിൽ വീണുപോയ പലർക്കും പണം നഷ്ടപ്പെട്ടു. ചില ചെറുകിട കച്ചവടക്കാരുമായി സഹകരിച്ചാണ് തട്ടിപ്പ്. അറേബ്യൻ ഒറ്റമൂലികളെക്കുറിച്ചും മറ്റും വിശദീകരിച്ച് കടകളിലെത്തിച്ച് ഇവർ സ്ഥലം വിടും. കടക്കാരിൽ നിന്ന് ഇവർക്ക് കമ്മിഷനും കിട്ടും. ഹിന്ദിയും ഇംഗ്ലിഷും …
സ്വന്തം ലേഖകൻ: 2020-ലെ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. സ്‌കോട്ടിഷ് എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് എഴുതിയ ‘ഷഗ്ഗി ബെയിന്‍’ എന്ന നോവലിനാണ് പുരസ്‌കാരം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിപാടിയിലായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്. നൊബേല്‍ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ബുക്കര്‍ പ്രൈസ്. തുടര്‍ച്ചയായ 52-ാം തവണയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് …
സ്വന്തം ലേഖകൻ: പരീക്ഷണം പൂര്‍ത്തിയാക്കി സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത കൊവിഡ് വാക്‌സിനുകള്‍ ചൈനയില്‍ ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍ എടുക്കാം എന്ന നയം ദുരുപയോഗപ്പെടുത്തിയാണ് ആയിരക്കണക്കിനുപേര്‍ സാഹസത്തിന് മുതിരുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ചൈന വികസിപ്പിക്കുന്ന വാക്‌സിനുകളൊന്നും പരീക്ഷണത്തിലൂടെ ഇതുവരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വ്യാപകമായി വാക്‌സിന്‍ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ മുതൽ മുടക്കിയവരിൽ ആദ്യ സ്ഥാനം ഇന്ത്യക്കാർക്ക്. സ്വദേശി പൗരന്മാർ രണ്ടാം സ്ഥാനത്തും സൌദിക്കാർ മൂന്നാമതും ഉണ്ട്. പാക്കിസ്ഥാൻ സ്വദേശികൾക്ക് ആറാം സ്ഥാനമാണ്. കഴിഞ്ഞ ദിവസം ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ വിവരം. 5246 ഇന്ത്യക്കാരാണ് കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റിൽ മുതൽമുടക്കിയത്. …