1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാൻസർ ബാധിച്ച കുഞ്ഞ് പേഷ്യന്റിനായി ബാറ്റ്മാനായി എത്തി ഡോക്ടർ; വൈറലായി ദൃശ്യങ്ങൾ
കാൻസർ ബാധിച്ച കുഞ്ഞ് പേഷ്യന്റിനായി ബാറ്റ്മാനായി എത്തി ഡോക്ടർ; വൈറലായി ദൃശ്യങ്ങൾ
സ്വന്തം ലേഖകൻ: വരാന്തയിലൂടെ ‘ബാറ്റ്മാൻ’ നടന്നു വരുന്ന കാഴ്ച കണ്ട് ആശുപത്രിയിലുള്ളവർ ആദ്യമൊന്ന് അമ്പരുന്നു. കാര്യമറിഞ്ഞപ്പോൾ അമ്പരപ്പ് കൈയടിക്ക് വഴിമാറി. കാൻസർ ബാധിച്ച ഒരു ബാലൻ്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് ഡോക്ടർ ഈ വേഷം കെട്ടിയത്. ചികിൽസയിലുള്ള ബാലനോട് എന്താണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ഡോക്ടർ ചോദിച്ചിരുന്നു. ബാറ്റ്മാനെ കാണണം എന്നായിരുന്നു മറുപടി. തുടർന്നാണ് …
ഫൈസറിനു പിന്നാലെ പ്രതീക്ഷ നൽകി മോഡേണ കൊവിഡ് വാക്സിനും; കൊറോണയിൽ നിന്ന് 95% സംരക്ഷണം
ഫൈസറിനു പിന്നാലെ പ്രതീക്ഷ നൽകി മോഡേണ കൊവിഡ് വാക്സിനും; കൊറോണയിൽ നിന്ന് 95% സംരക്ഷണം
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷയേകി മറ്റൊരു വാക്‌സിനും പരീക്ഷണ ഘട്ടത്തില്‍ അനുകൂല സൂചന നല്‍കി. അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ വാക്‌സിന്‍ വൈറസ് ബാധയില്‍ നിന്നും 95 ശതമാനം സംരക്ഷണം നല്‍കുന്നെന്നാണ് പുതിയ കണ്ടെത്തല്‍. 30000 വളണ്ടിയര്‍മാരില്‍ പകുതി പേരില്‍ വാക്‌സിന്‍ കുത്തിവെച്ചും പകുതി പേരെ വാക്‌സിന്‍ കുത്തിവെക്കാതെയും നിരീക്ഷിച്ചാണ് പരീക്ഷണം നടത്തിയത്. ഇവരില്‍ കൊവിഡ് …
സംസ്ഥാനത്ത് ഇന്ന് 2710 പേർക്ക് കൊവിഡ്; 6567 പേര്‍ക്ക് രോഗമുക്തി; 19 മരണം
സംസ്ഥാനത്ത് ഇന്ന് 2710 പേർക്ക് കൊവിഡ്; 6567 പേര്‍ക്ക് രോഗമുക്തി; 19 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2347 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 269 ഉറവിടം അറിയാത്തത്. 39 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 25,141 സാംപിളുകൾ പരിശോധിച്ചു. 6567 പേർ രോഗമുക്തരായി. ഇതോടെ …
കുവൈത്തില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാൻ 60 വയസ്സ്​ പരിധി: രാജ്യം വിടാൻ മൂ‍ന്ന് മാസം സമയം
കുവൈത്തില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാൻ 60 വയസ്സ്​ പരിധി: രാജ്യം വിടാൻ മൂ‍ന്ന് മാസം സമയം
സ്വന്തം ലേഖകൻ: 60 വയസ്സിന്​ മുകളിലുള്ള ബിരുദമില്ലാത്തവർക്ക്​ അടുത്ത വർഷം മുതൽ വീസ പുതുക്കിനൽകേണ്ടെന്ന തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ ഇത്തരക്കാർക്ക്​ രാജ്യം വിടാൻ ഒന്നുമുതൽ മൂന്നുമാസം വരെ സമയം അനുവദിക്കും. അതേസമയം, ചില വിഭാഗങ്ങൾക്ക്​ ഇളവുണ്ടാവുമെന്നും തീരുമാനം പ്രാബല്യത്തിലാവുന്നതിന്​ മുമ്പായി ഇത്​ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്​. കുടുംബം ഇവിടെയുള്ളവർക്ക്​ കുടുംബ വീസയിലേക്ക്​ മാറാൻ അനുവദിക്കുമെന്നാണ്​ റിപ്പോർട്ട്​. തൊഴിലെടുക്കില്ലെന്ന നിബന്ധനയോടെയാവും …
ഡൽഹിയിൽ ഓരോ മണിക്കൂറിലും 4 പേരുടെ ജീവനെടുത്ത് കൊറോണ വൈറസ്; സ്ഥിതി ഗുരുതരം
ഡൽഹിയിൽ ഓരോ മണിക്കൂറിലും 4 പേരുടെ ജീവനെടുത്ത് കൊറോണ വൈറസ്; സ്ഥിതി ഗുരുതരം
സ്വന്തം ലേഖകൻ: ഡൽഹി വീണ്ടും കൊവിഡ് പിടിയിലായതോടെ, കഴിഞ്ഞ ഒരാഴ്ചയിൽ ഓരോ മണിക്കൂറിലും നാലു പേർക്കു വീതമാണു ജീവൻ നഷ്ടമായത്. നവംബറിൽ ഇതുവരെ 1103 മരണങ്ങളാണു ഡൽഹിയിലുണ്ടായത്. പ്രതിദിനം ശരാശരി 73.5 മരണം. ഇക്കഴിഞ്ഞ ആഴ്ച ഈ സംഖ്യ കൂടി, ദിവസം 90 പേരാണു മരിച്ചത്. ആകെ 7614 പേർക്കാണു കൊവിഡ് മൂലം ഡൽഹിയിൽ ജീവൻ …
75 കാ​രി​യാ​യ സി​ഖ്​ വി​ധ​വ​ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രി: നാടു കടത്തുന്നതിനെതിരെ ഇം​ഗ്ല​ണ്ടി​ൽ പ്ര​തി​ഷേ​ധം
75 കാ​രി​യാ​യ സി​ഖ്​ വി​ധ​വ​ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രി: നാടു കടത്തുന്നതിനെതിരെ ഇം​ഗ്ല​ണ്ടി​ൽ പ്ര​തി​ഷേ​ധം
സ്വന്തം ലേഖകൻ: 75കാ​രി​യാ​യ സി​ഖ്​ വി​ധ​വ​യെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ​യി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​ന്ന​തി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ൽ പ്ര​തി​ഷേ​ധം. ഇ​ന്ത്യ​യി​ൽ ബ​ന്ധു​ക്ക​ളാ​രു​മി​ല്ലാ​ത്ത ഇ​വ​രെ നാ​ടു​ക​ട​ത്ത​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ 62,000 പേ​ർ ഒ​പ്പി​ട്ട ഓ​ൺ​ലൈ​ൻ ഹ​ര​ജി അ​ധി​കൃ​ത​ർ​ക്കു മു​ന്നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. 10 വ​ർ​ഷം മു​മ്പ്​ വെ​സ്​​റ്റ്​ മി​ഡ്​​ല​ൻ​ഡ്​​സി​ലെ സ്​​മെ​ത്ത്​​വി​ക്കി​ലെ​ത്തി​യ ഗു​ർ​മി​ത്​ കൗ​ർ സ​ഹോ​ത്ത​യെ ആ​ണ്, രേ​ഖ​ക​ളി​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​രി എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി തി​രി​ച്ച​യ​ക്കാ​ൻ ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്. …
അമിത് ഷായെ സാക്ഷിയാക്കി നിതീഷും 14 മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്ക്; ക്ഷണം നിരസിച്ച് ആര്‍.ജെ.ഡി
അമിത് ഷായെ സാക്ഷിയാക്കി നിതീഷും 14 മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്ക്; ക്ഷണം നിരസിച്ച് ആര്‍.ജെ.ഡി
സ്വന്തം ലേഖകൻ: ബിഹാർ മുഖ്യമന്ത്രിയായി തുടർച്ചയായി നാലാംവട്ടം ജെഡിയുവിന്റെ നിതീഷ് കുമാർ ഇന്ന് ഉച്ചകഴിഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിതീഷിനൊപ്പം 14 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടാകുക. ബിജെപിയുടെ തർകിഷോർ പ്രസാദും രേണു ദേവിയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിൽ 243ൽ 125 സീറ്റ് നേടി എൻഡിഎ …
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കൊവിഡ്; 6684 പേര്‍ക്ക് രോഗമുക്തി; 21 മരണം
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കൊവിഡ്; 6684 പേര്‍ക്ക് രോഗമുക്തി; 21 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശ്ശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബീഹാറിൽ മഹാസഖ്യത്തിന്റെ പ്രലോഭനങ്ങളിൽ മയങ്ങാതെ നിതീഷ് കുമാർ; സർക്കാർ രൂപീകരണവുമായി മുന്നോട്ട്
ബീഹാറിൽ മഹാസഖ്യത്തിന്റെ പ്രലോഭനങ്ങളിൽ മയങ്ങാതെ നിതീഷ് കുമാർ; സർക്കാർ രൂപീകരണവുമായി മുന്നോട്ട്
സ്വന്തം ലേഖകൻ: ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ്​ നിതീഷ്​ കുമാർ സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി നേതാവ്​ സുഷീൽ മോഡി ഉപമുഖ്യമന്ത്രിയായും തുടരും. ഞായറാഴ്​ച ഉച്ചക്ക്​ ചേർന്ന എൻ.ഡി.എ യോഗത്തിൽ ഇരുവരെയും തെരഞ്ഞെടുക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ച്​ എൻ.ഡി.എ നേതാക്കൾ ഇന്നുതന്നെ ഗവർണറെ കാണും. തുടർച്ചയായ നാലാം തവണയാണ്​ നിതീഷ്​ കുമാർ ബിഹാർ മുഖ്യമ​ന്ത്രിയായി …
സത്യജിത് റേയുടെ അപുവിനെ ബാക്കിയാക്കി ഇതിഹാസതാരം സൗമിത്ര ചാറ്റർജി യാത്രയായി
സത്യജിത് റേയുടെ അപുവിനെ ബാക്കിയാക്കി ഇതിഹാസതാരം സൗമിത്ര ചാറ്റർജി യാത്രയായി
സ്വന്തം ലേഖകൻ: ബംഗാൾ സിനിമയിലെ ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു. ആഴ്​ചകളായി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ​അദ്ദേഹം. 85 വയസായിരുന്നു. കോവിഡ്​ ബാധയെ തുടർന്ന്​ ഒക്​ടോബർ ആറിനാണ്​ സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ നെഗറ്റീവായെങ്കിലും ആരോഗ്യനില മോശമാകുകയായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ കഴിഞ്ഞിരുന്നത്​. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 1959ൽ …