1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആരോഗ്യകരമായ ഭക്ഷണം കൊവിഡിനെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പഠനം
ആരോഗ്യകരമായ ഭക്ഷണം കൊവിഡിനെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പഠനം
സ്വന്തം ലേഖകൻ: ആരോഗ്യകരമായ ഭക്ഷണക്രമം കൊവിഡ് വേഗം സുഖപ്പെടാൻ സഹായിക്കുമെന്ന് അബുദാബി ആരോഗ്യവിഭാഗം പഠനം. കൊവിഡ് ബാധിച്ച 18നും 60നും ഇടയിൽ പ്രായമുള്ള 1038 പേരെ നിരീക്ഷിച്ചാണ് കണ്ടെത്തൽ. രോഗപ്രതിരോധ ശേഷി കൂട്ടും വിധം പഴം, പച്ചക്കറി, ധാന്യം എന്നിവ കൃത്യമായ ഇടവേളകളിൽ കഴിക്കണം. പതിവായി വ്യായാമം ചെയ്യുകയും പുകവലി ഒഴിവാക്കുകയും ചെയ്യുന്നവരിൽ എളുപ്പം കൊവിഡ് …
സംസ്ഥാനത്ത് ഇന്ന് 5537 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 6119 പേർ; 25 മരണം
സംസ്ഥാനത്ത് ഇന്ന് 5537 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 6119 പേർ; 25 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് …
12 സാമ്പത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്രം; തൊഴിലുകൾ സൃഷ്ടിക്കാൻ ആത്മനിര്‍ഭര്‍ 3.0
12 സാമ്പത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്രം; തൊഴിലുകൾ സൃഷ്ടിക്കാൻ ആത്മനിര്‍ഭര്‍ 3.0
സ്വന്തം ലേഖകൻ: സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഒക്ടോബർ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ഈ പദ്ധതി പ്രകാരം പുതിയ ജോലിയിൽ പ്രവേശിക്കുന്ന ആൾക്ക് കേന്ദ്രം ഇൻസെന്റീവും നൽകും. കൊവിഡ് പശ്ചാത്തലത്തിൽ തകർന്ന സാമ്പത്തികരംഗത്തിനു കരുത്തേകാൻ പുതിയ …
ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ആർ‌ബി‌ഐ
ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ആർ‌ബി‌ഐ
സ്വന്തം ലേഖകൻ: രാജ്യം ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം സാമ്പത്തിക മാന്ദ്യത്തെയാണ് നേരിടാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ട്. ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്നും പണം ചെലവാക്കാന്‍ മടിക്കുന്നതിനാല്‍ കുടുംബ സമ്പാദ്യത്തില്‍ ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും സമിതി വിലയിരുത്തുന്നുണ്ട്. ജനം പണം ചെലവഴിക്കാന്‍ മടിക്കുന്നതാണ് വലിയ …
ദുബായിൽ ഡിജിറ്റൽ സ്കൂളിന് തുടക്കം; 10 ലക്ഷം അഭയാർഥി കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും
ദുബായിൽ ഡിജിറ്റൽ സ്കൂളിന് തുടക്കം; 10 ലക്ഷം അഭയാർഥി കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പത്ത് ലക്ഷം അഭയാർഥി കുട്ടികളുടെ പഠനത്തിനായി ദുബായിൽ ഡിജിറ്റൽ സ്കൂൾ ആരംഭിച്ചു. ബുധനാഴ്ചയാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സ്കൂളിന് തുടക്കമിട്ടത്. യുദ്ധവും സംഘർഷവും മൂലം വിദ്യാഭ്യാസ സൗകര്യമില്ലാതെ ദുരിതത്തിലായ 20,000 വിദ്യാർഥികളിലേക്കാണ് ഈ വർഷം എത്തിച്ചേരാൻ …
വല വിരിച്ച് ഡേറ്റിംഗ് സൈറ്റുകൾ; കെണിയിൽ വീഴരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
വല വിരിച്ച് ഡേറ്റിംഗ് സൈറ്റുകൾ; കെണിയിൽ വീഴരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഡേറ്റിങ് സൈറ്റുകളിലെ കെണികളിൽ അകപ്പെടരുതെന്നു പൊലീസ് മുന്നറിയിപ്പ്. ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. സംശയകരമായ സൈറ്റുകൾ സന്ദർശിക്കരുത്. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആവർത്തിച്ചുള്ള മുന്നറിയിപ്പ്. മസാജിങ് സെന്ററുകളുടെയും മറ്റും മറവിൽ വൻ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. വനിതകളടക്കം വിവിധ രാജ്യക്കാർ ഉൾപ്പെട്ട സംഘങ്ങൾ ആസൂത്രിതമായാണ് …
സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കൊവിഡ്; 7252 പേർ രോഗമുക്തി നേടി; 29 മരണം
സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കൊവിഡ്; 7252 പേർ രോഗമുക്തി നേടി; 29 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബിഹാറിൽ എൻഡിഎ സഖ്യത്തിന് വിജയം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആർജെഡി; ബിജെപി രണ്ടാമത്
ബിഹാറിൽ എൻഡിഎ സഖ്യത്തിന് വിജയം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആർജെഡി; ബിജെപി രണ്ടാമത്
സ്വന്തം ലേഖകൻ: ബിഹാറിൽ എൻഡിഎ ഭരണത്തുടർച്ചയിലേക്ക്. 243 അംഗ ബീഹാർ നിയമസഭയിൽ 125 സീറ്റിൽ എൻഡിഎ വിജയിച്ചു. 110 സീറ്റിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും വിജയിച്ചു. ബുധനാഴ്ച പുലർച്ചെ വരെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് അന്തിമ ഫലം പുറത്തുവന്നത്. സഭയിൽ കേവല ഭൂരിപക്ഷം നേടാൻ വേണ്ടത് 122 സീറ്റാണ്. 75 സീറ്റിൽ ജയിച്ച ആർജെഡിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും …
“ഇനി കുറച്ച് കളിക്കാം,” ട്രംപ് പ്രതിമയുടെ സ്യൂട്ട് മാറ്റി ഗോൾഫ് വേഷമണിയിച്ച് മാഡം തുസാദ്സ് മ്യൂസിയം
“ഇനി കുറച്ച് കളിക്കാം,” ട്രംപ് പ്രതിമയുടെ സ്യൂട്ട് മാറ്റി ഗോൾഫ് വേഷമണിയിച്ച് മാഡം തുസാദ്സ് മ്യൂസിയം
സ്വന്തം ലേഖകൻ: പ്രമുഖരുടെ മെഴുക് പ്രതിമകളിലൂടെ പ്രശസ്തമായ ലണ്ടനിലെ മാഡം തുസാദ്സ് മ്യൂസിയത്തിലെ മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻ്റെ പ്രതിമക്ക് വേഷ മാറ്റം. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തോറ്റതിന് തൊട്ടുപിന്നാലെ ട്രംപിൻ്റെ പ്രതിമയിൽ അണിയിച്ചിരുന്ന കടുംനീല സ്യൂട്ട് മ്യൂസിയം അധികൃതർ മാറ്റുകയായിരുന്നു. പകരം ഗോൾഫ് കളിക്കാരൻ്റെ വേഷമാണ് ധരിപ്പിച്ചത്. പോളോ ടീ ഷർട്ട്, ഗോൾഫ് ട്രൗസർ, …
ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും കടിഞ്ഞാണിടാൻ കേന്ദ്ര സര്‍ക്കാര്‍
ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും കടിഞ്ഞാണിടാൻ കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം, വാര്‍ത്താ പോര്‍ട്ടലുകള്‍ …