1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി മടക്കം: എയർ സുവിധ സെൽഫ് റിപ്പോർട്ടിങ്​ ഫോം പ്രിന്റൌട്ട് നിർബന്ധം
പ്രവാസി മടക്കം: എയർ സുവിധ സെൽഫ് റിപ്പോർട്ടിങ്​ ഫോം പ്രിന്റൌട്ട് നിർബന്ധം
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാർ നിർബന്ധമായും എയർ സുവിധ സെൽഫ് റിപ്പോർട്ടിങ്​ ഫോറം കൈവശംവെക്കണമെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പായി ഫോറം പൂരിപ്പിക്കണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ എത്തുന്നവർക്കായി എയർ സുവിധ ഒാൺലൈൻ പോർട്ടൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. നിരവധി യാത്രക്കാർ എയർ സുവിധ സെൽഫ് റിപ്പോർട്ടിങ്​ ഫോറം പൂരിപ്പിക്കാതെ ഇന്ത്യയിലെത്തുന്നുണ്ട്​. ഇത് വിമാനത്താവളത്തിലെ …
ഖത്തറിൽ ക്ലാസ്മുറി-ഓൺലൈൻ പഠനം: വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കും
ഖത്തറിൽ ക്ലാസ്മുറി-ഓൺലൈൻ പഠനം: വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കും
സ്വന്തം ലേഖകൻ: അടുത്തമാസം ആരംഭിക്കുന്ന ക്ലാസ്മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനത്തിൽ പാലിക്കേണ്ട മാർഗരേഖ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് രാജ്യത്ത് മിശ്ര പഠന സംവിധാനം നടപ്പാക്കുന്നത്. എല്ലാ സ്കൂളുകളും പാലിക്കേണ്ട കൊവിഡ്-19 നടപടികളും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പുതിയ സംവിധാന പ്രകാരം ആദ്യ സെമസ്റ്ററിൽ ഒരു ക്ലാസിൽ 15 വിദ്യാർഥികൾ മാത്രമേ അനുവദിക്കയുള്ളൂ. …
സംസ്ഥാനത്ത് 2172 പേർക്ക് കൂടി കൊവിഡ്; 15 മരണം; മൂന്ന് ജില്ലകളിൽ ഇരുന്നൂറിലധികം രോഗികൾ
സംസ്ഥാനത്ത് 2172 പേർക്ക് കൂടി കൊവിഡ്; 15 മരണം; മൂന്ന് ജില്ലകളിൽ ഇരുന്നൂറിലധികം രോഗികൾ
സ്വന്തം ലേഖകൻ: കേരളത്തിൽ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിൽ. ഇന്ന് 2172 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം രണ്ടായിരത്തിന് മുകളിൽ പോകുന്നത്. അതേസമയം സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുകയാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 മരണവും കൊവിഡ് …
യാത്രക്കാർക്ക് നൽകിയ വാക്കു​ പാലിച്ച്​ ഖത്തർ എയർവേ​സ്; റിഫണ്ട് നൽകിയത്​ 1.2 ബില്യൺ ഡോളർ
യാത്രക്കാർക്ക് നൽകിയ വാക്കു​ പാലിച്ച്​ ഖത്തർ എയർവേ​സ്; റിഫണ്ട് നൽകിയത്​ 1.2 ബില്യൺ ഡോളർ
സ്വന്തം ലേഖകൻ: കോവിഡ്-19 കാരണം അന്താരാഷ്​ട്ര സർവിസുകൾ നിർത്തിവെച്ചതിനാൽ ഉപഭോക്താക്കൾക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് ഖത്തറി​െൻറ സ്വന്തം വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ്​. മാർച്ച് മുതൽ റീഫണ്ട് ഇനത്തിൽ ഖത്തർ എയർവേസ്​ ഇതുവരെ മടക്കി നൽകിയത് 120 കോടി യു.എസ്​ ഡോളറാണ്. കോവിഡ്-19നെ തുടർന്ന് ആഗോളതലത്തിൽ വിമാനത്താവളങ്ങളെല്ലാം പ്രവർത്തനം നിർത്തലാക്കുകയും വിമാന സർവിസുകൾ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് …
വിദേശത്തുള്ള തൊഴിലാളികളുടെ റീ എൻട്രി വിസ നീട്ടി നൽകാൻ സൌദി
വിദേശത്തുള്ള തൊഴിലാളികളുടെ റീ എൻട്രി വിസ നീട്ടി നൽകാൻ സൌദി
സ്വന്തം ലേഖകൻ: വിമാന സർവീസുകൾ നിർത്തലാക്കിയതിനെത്തുടർന്ന് സൌദിയിലേക്ക് തിരികെ എത്താൻ കഴിയാതിരുന്നവരുടെ റീ എൻട്രി വിസയും സൌദി അറേബ്യയിൽനിന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാനിരിക്കുന്നവരുടെ എക്സിറ്റ് വിസയും നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് സ്വമേധയാ നീട്ടിനൽകാനുള്ള നടപടികളായി. വിദേശത്തേക്ക് അവധിയിൽ പോയ സൌദി പ്രവാസികളിൽ മിക്കവരുടേയും റീ എൻട്രി കാലാവധി അവസാനിച്ചിരുന്നു. സൌദിയിലേക്ക് വിമാനം ഇല്ലാത്തതിനാൽ …
കൈലാസയിൽ പുതിയ ബാങ്കും കറൻസിയും പ്രഖ്യാപിച്ച് അന്താരാഷ്ട്ര കുറ്റവാളി​ നിത്യാനന്ദ
കൈലാസയിൽ പുതിയ ബാങ്കും കറൻസിയും പ്രഖ്യാപിച്ച് അന്താരാഷ്ട്ര കുറ്റവാളി​ നിത്യാനന്ദ
സ്വന്തം ലേഖകൻ: സ്വന്തം രാജ്യത്തിനായി കേന്ദ്രബാങ്കും സ്​ഥാപിച്ചെന്നും കറൻസി പുറത്തിറക്കിയെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്​ വിവാദ ആ​ൾദൈവം നിത്യാനന്ദ. റിസർവ്​ ബാങ്ക്​ ഓഫ്​ കൈലാസ എന്നുപേരിട്ടിരിക്കുന്ന ബാങ്കിൽനിന്നാണ്​​ നിത്യാനന്ദയുടെ മുഖം ഉൾപ്പെടുത്തി ‘കൈലേഷ്യൻ ഡോളർ’​ കറൻസി പുറത്തിറക്കിയത്​. നിരവധി പീഡന കേസുകളിൽ ഉൾപ്പെടെ പ്രതിയായ നിത്യാനന്ദ, ഇൻറ​ർപോൾ തിരയുന്ന കൊടും കുറ്റവാളിയാണ്​. രാജ്യം വിട്ടതോടെ സ്വന്തമായൊരു ദ്വീപുവാങ്ങി …
ട്രാൻസിറ്റ് യാത്രക്കാർക്ക് ദുബായിൽ​ രണ്ടാഴ്​ച താമസിച്ച്​ കുവൈത്തിൽ വരാം
ട്രാൻസിറ്റ് യാത്രക്കാർക്ക്  ദുബായിൽ​ രണ്ടാഴ്​ച താമസിച്ച്​ കുവൈത്തിൽ വരാം
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്ക്​ ഏർപ്പെടുത്തിയ 31 രാജ്യങ്ങളിൽനിന്നുള്ളവർ മറ്റു രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ച്​ ഇ​വിടേക്ക്​ വരുന്നതിന്​ തടസ്സമില്ല. ദുബാ, ദോഹ തുടങ്ങിയ നഗരങ്ങളിൽ സന്ദർശക വിസയിൽ എത്തി രണ്ടാഴ്​ച താമസിച്ച്​ കുവൈത്തിലേക്ക്​ വരാൻ നിരവധി പ്രവാസികൾ ശ്രമിക്കുന്നുണ്ട്​. ട്രാവൽ ഏജൻസികൾ ഇതിനായി പാക്കേജ്​ തയാറാക്കിയിട്ടുണ്ട്​. ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ നിരവധി പ്രവാസികൾ …
സംസ്ഥാനത്ത് 1983 പേർക്ക് കൂടി കൊവിഡ്, 12 മരണം; 1419 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് 1983 പേർക്ക് കൂടി കൊവിഡ്, 12 മരണം; 1419 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, …
ഓഗസ്റ്റ് 20 മുതൽ 31 വരെ കേരളത്തിലേക്ക് പ്രത്യേക എമിറേറ്റ്‌സ് സർവീസ്
ഓഗസ്റ്റ് 20 മുതൽ 31 വരെ കേരളത്തിലേക്ക് പ്രത്യേക എമിറേറ്റ്‌സ് സർവീസ്
സ്വന്തം ലേഖകൻ: കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ അഞ്ചിടങ്ങളിലേക്ക് എമിറേറ്റ്‌സ് എയർലൈൻസ് പ്രത്യേക വിമാനസർവീസുകൾ നടത്തുന്നു. ഓഗസ്റ്റ് 20 മുതൽ 31 വരെയാണ് പ്രത്യേക സർവീസുകൾ. ഓഗസ്റ്റ് 20, 22, 24, 27, 29, 31 എന്നീ ദിവസങ്ങളിൽ ദുബായിൽനിന്ന് കൊച്ചിയിലേക്കും തിരികെ ദുബായിലേക്ക് ഓഗസ്റ്റ് 21, 23, 25, 28, 30, സെപ്റ്റംബർ ഒന്ന് തീയതികളിലുമായിരിക്കും …
85 നഗരങ്ങളിലേക്ക് പറക്കാൻ ഖത്തർ എയർവേയ്സ്; പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു
85 നഗരങ്ങളിലേക്ക് പറക്കാൻ ഖത്തർ എയർവേയ്സ്; പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ പുനഃസ്ഥാപിച്ചു. 85 ലധികം നഗരങ്ങളിലേക്കാണ് സർവീസുകൾ വീണ്ടും തുടങ്ങിയത്. ഇതോടെ പ്രതിവാര സർവീസുകളുടെ എണ്ണം 550 എത്തി. കൊവിഡ് പ്രതിസന്ധികളെ തുടർന്നു ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയെങ്കിലും 30 നഗരങ്ങളിലേക്കായി 150 പ്രതിവാര സർവീസുകൾ ഖത്തർ എയർവേയ്‌സ് നടത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽ …