1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഇത് ചന്ദ്രനില്‍ ഇറങ്ങിയ സഞ്ചാരിയുടെ നടത്തമല്ല, ബെംഗളൂരുവിലെ തുങ്കനഗര്‍ മെയിന്‍ റോഡാണ്,’ വേറിട്ട പ്രതിഷേധവുമായി കലാകാരന്‍
‘ഇത് ചന്ദ്രനില്‍ ഇറങ്ങിയ സഞ്ചാരിയുടെ നടത്തമല്ല, ബെംഗളൂരുവിലെ തുങ്കനഗര്‍ മെയിന്‍ റോഡാണ്,’ വേറിട്ട പ്രതിഷേധവുമായി കലാകാരന്‍
സ്വന്തം ലേഖകന്‍: റോഡുകള്‍ തകരുന്നതും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്രകളും നമ്മുടെ നാടിന്റെ എല്ലാക്കാലത്തേയും പ്രശ്‌നമാണ്. പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ ഇതിനെതിരായി നടത്താറുമുണ്ട്. എന്നാല്‍ ബെംഗളൂരുവിലെ ഒരു കലാകാരന്‍ തകര്‍ന്ന റോഡുകള്‍ ശരിയാക്കാത്ത അധികൃതര്‍ക്കെതിരെ വേറിട്ടൊരു പ്രതിഷേധരീതിയാണ് തിരഞ്ഞെടുത്തത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ബാദല്‍ നഞ്ചുന്ദസ്വാമി എന്ന തെരുവ് കലാകാരന്‍, ഒരു …
‘ജീവിതത്തിലെ സ്വകാര്യത നഷ്ടമായി; ആളുകള്‍ നോക്കുന്നത് വസ്ത്രത്തിന് ഉള്ളിലേക്ക്,’ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസു തുറന്ന് പോണ്‍ സൂപ്പര്‍ താരം മിയ ഖലീഫ (വീഡിയോ)
‘ജീവിതത്തിലെ സ്വകാര്യത നഷ്ടമായി; ആളുകള്‍ നോക്കുന്നത് വസ്ത്രത്തിന് ഉള്ളിലേക്ക്,’ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസു തുറന്ന് പോണ്‍ സൂപ്പര്‍ താരം മിയ ഖലീഫ (വീഡിയോ)
സ്വന്തം ലേഖകന്‍: പോണ്‍ രംഗത്ത് ജോലി ചെയ്തതിനാല്‍ തനിക്ക് നഷ്ടമായത് വ്യക്തി ജീവിതത്തിലെ സ്വകാര്യതയാണെന്ന് മുന്‍ പോണ്‍താരം മിയ ഖലീഫ. ബിബിസിയിലെ ‘ഹാര്‍ഡ് ടോക്’ എന്ന അഭിമുഖത്തിലാണ് മിയ ഖലീഫ ഇക്കാര്യം പറഞ്ഞത്. പോണ്‍ വ്യവസായത്തില്‍ ആയിരുന്നതിനാല്‍ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസുതുറന്നു സംസാരിക്കുകയായിരുന്നു താരം. പോണ്‍ രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്ന ഈ …
കൊച്ചി മെട്രോ; മഹാരാജാസ്, തൈക്കൂടം പാതയുടെ ഉദ്ഘാടനം ഇന്ന്; ആദ്യ 14 ദിവസം ടിക്കറ്റില്‍ 50% ഇളവ്
കൊച്ചി മെട്രോ; മഹാരാജാസ്, തൈക്കൂടം പാതയുടെ ഉദ്ഘാടനം ഇന്ന്; ആദ്യ 14 ദിവസം ടിക്കറ്റില്‍ 50% ഇളവ്
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയുടെ പുതിയ പാതയിലെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജംഗ്ഷന്റെയും നിര്‍മ്മാണോല്‍ഘാടനവും ഇതോടൊപ്പം നടക്കും. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക. …
ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്‍’ ചിത്രീകരണം അടുത്ത വര്‍ഷം അവസാനം തുടങ്ങുമെന്ന് മോഹന്‍ലാല്‍
ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്‍’ ചിത്രീകരണം അടുത്ത വര്‍ഷം അവസാനം തുടങ്ങുമെന്ന് മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍: ലൂസിഫര്‍’ എന്ന വിജയചിത്രത്തിനു ശേഷം മോഹന്‍ലാല്‍പൃഥ്വിരാജ്മുരളി ഗോപി ടീം ഒന്നിക്കുന്ന ‘എമ്പുരാന്‍’ എന്ന സിനിമയുടെ ചിത്രീകരണം 2020 അവസാനതോടെയാവും ആരംഭിക്കുക എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്. സംവിധായകന്‍ പൃഥ്വിരാജ് അതിന്റെ കഥതിരക്കഥ ജോലികളില്‍ വ്യാപൃതനാണ് …
ചന്ദ്രയാന്‍ രണ്ട് നിര്‍ണ്ണായക ഘട്ടത്തിലേക്ക്; രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും; സെപ്റ്റംബര്‍ 7 ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും
ചന്ദ്രയാന്‍ രണ്ട് നിര്‍ണ്ണായക ഘട്ടത്തിലേക്ക്; രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും; സെപ്റ്റംബര്‍ 7 ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും
സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ മറ്റൊരു നിര്‍ണ്ണായക ഘട്ടം ഇന്ന് നടക്കും. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് ഉച്ചയ്ക്ക് വേര്‍പെടും. ഇന്നലെയാണ് ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റം നടന്നത്. ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും രണ്ടായി വേര്‍പെടുക. ഏതാനം നിമിഷങ്ങള്‍ മാത്രം നീണ്ട് …
‘ഈ പരസ്യങ്ങള്‍ അത്ര വെടിപ്പല്ല,’ റെഡ് ലേബല്‍ ഒഴിവാക്കാനുള്ള ആഹ്വാനവുമായി സംഘപരിവാര്‍ അനുകൂലികള്‍
‘ഈ പരസ്യങ്ങള്‍ അത്ര വെടിപ്പല്ല,’ റെഡ് ലേബല്‍ ഒഴിവാക്കാനുള്ള ആഹ്വാനവുമായി സംഘപരിവാര്‍ അനുകൂലികള്‍
സ്വന്തം ലേഖകന്‍: ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടി ഒഴിവാക്കാന്‍ ആഹ്വാനവുമായുള്ള സംഘപരിവാര്‍ അനുകൂലികളുടെ ട്വിറ്റര്‍ ക്യാംപയിന്‍ ട്രെന്‍ഡിംഗ് ആകുന്നു. റെഡ് ലേബലിന്റെ പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്നാണ് ആരോപണം. മതേതര സ്വഭാവമുള്ള പരസ്യങ്ങളുമായി ശ്രദ്ധ നേടിയ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നമാണ് ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടി. കുംഭമേളക്കിടെ അച്ഛനെ തിരക്കില്‍ ഉപേക്ഷിച്ച് പോവുന്ന മകനും, …
നടനും സംവിധായക നുമായ സിദ്ധാര്‍ഥ് ഭരതന്‍ വിവാഹിതനായി; വിവാഹ ചിത്രങ്ങള്‍ കാണാം
നടനും സംവിധായക നുമായ സിദ്ധാര്‍ഥ് ഭരതന്‍ വിവാഹിതനായി; വിവാഹ ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: സംവിധായകന്‍ ഭരതന്റേയും നടി കെ.പി.എസി.ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ ഞായറാഴ്ചയാണ് വീണ്ടും വിവാഹതിനായത്. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം.വിവാഹ ചടങ്ങുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 2009ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ വിവാഹം. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു. നടന്‍ …
തനി തമിഴ് പെണ്‍കൊടിയായി മഞ്ജു; വെട്രിമാരന്‍, ധനുഷ്, മഞ്ജു വാര്യര്‍ ചിത്രം അസുരന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
തനി തമിഴ് പെണ്‍കൊടിയായി മഞ്ജു; വെട്രിമാരന്‍, ധനുഷ്, മഞ്ജു വാര്യര്‍ ചിത്രം അസുരന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. ചിത്രത്തില്‍ ധനുഷിന്റെ ഫസ്റ്റ് ലുക്കും ഇന്നലെ പുറത്തിറങ്ങിയിരുന്നു. അസുരന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരന്‍’. ധനുഷ് എന്ന നടന്റെ വലിയൊരു ആരാധികയാണ് താനെന്ന് …
പ്രവാസികളും ആധാര്‍ പരിധിയില്‍; കേന്ദ്ര ബജറ്റ് നിര്‍ദേശം മൂന്നു മാസത്തിനകം നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്
പ്രവാസികളും ആധാര്‍ പരിധിയില്‍; കേന്ദ്ര ബജറ്റ് നിര്‍ദേശം മൂന്നു മാസത്തിനകം നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന കേന്ദ്രബജറ്റ് നിര്‍ദേശം മൂന്നു മാസത്തിനകം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ആധാര്‍ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ആധാറിന്റെ പരിധിയില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് നാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എളുപ്പമാകും എന്നാണ് പ്രതീക്ഷ. അടുത്ത മൂന്നു മാസങ്ങള്‍ക്കകം പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കി തുടങ്ങും. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് …
‘ഫൈന്‍ പഴയതാന്ന് കരുതി ട്രാഫിക് നിയമലംഘനം നടത്താന്‍ വരുന്ന പിള്ളേച്ചന്‍,’ മോട്ടോര്‍ വാഹന നിയമലംഘനം: ഞായറാഴ്ച മുതല്‍ കനത്ത പിഴ; ചൊവ്വാഴ്ച മുതല്‍ കര്‍ശന പരിശോധന
‘ഫൈന്‍ പഴയതാന്ന് കരുതി ട്രാഫിക് നിയമലംഘനം നടത്താന്‍ വരുന്ന പിള്ളേച്ചന്‍,’ മോട്ടോര്‍ വാഹന നിയമലംഘനം: ഞായറാഴ്ച മുതല്‍ കനത്ത പിഴ; ചൊവ്വാഴ്ച മുതല്‍ കര്‍ശന പരിശോധന
സ്വന്തം ലേഖകന്‍: ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥചെയ്യുന്ന മോട്ടോര്‍വാഹന നിയമഭേദഗതി ഞായറാഴ്ച നിലവില്‍വരും. റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച തുടങ്ങും. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വലിയ പിഴയാണ് ഓരോ നിയമലംഘനങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാ …