1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രഭാസിന്റെ ‘സാഹോ’ 300 കോടി ക്ലബ്ലില്‍; നാല് ദിവസത്തെ കളക്ഷന്‍ റെക്കോര്‍ഡ് പുറത്ത്
പ്രഭാസിന്റെ ‘സാഹോ’ 300 കോടി ക്ലബ്ലില്‍; നാല് ദിവസത്തെ കളക്ഷന്‍ റെക്കോര്‍ഡ് പുറത്ത്
സ്വന്തം ലേഖകന്‍: പ്രഭാസ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സാഹോ’യുടെ നാല് ദിവസത്തെ കളക്ഷന്‍ പുറത്തെത്തി. ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയ ആദ്യ നാല് ദിനങ്ങളിലെ ഗ്രോസ് കളക്ഷനാണ് നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ 130 കോടിയും രണ്ടാംദിനത്തില്‍ 75 കോടിയും നേടിയ ചിത്രം ആദ്യ നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആകെ നേടിയ …
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുല്‍ഖര്‍ സല്‍മാന്‍; ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനമെത്തി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുല്‍ഖര്‍ സല്‍മാന്‍; ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനമെത്തി
സ്വന്തം ലേഖകന്‍: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനമെത്തി. ലക്കി ചാം എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ സല്‍മാന്‍ ‘ദ സോയ ഫാക്റ്ററി’ല്‍ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ …
ടിക് ടോക് വീഡിയോ ചെയ്യാന്‍ പറ്റാത്ത ദേഷ്യത്തിന് ജീപ്പിന് തീയിട്ടു; കൂട്ടുകാരന്‍ വീഡിയോ ടിക് ടോക്കിലിട്ട്; ഗുജറാത്തില്‍ യുവാവ് പോലീസിന്റെ പിടിയില്‍
ടിക് ടോക് വീഡിയോ ചെയ്യാന്‍ പറ്റാത്ത ദേഷ്യത്തിന് ജീപ്പിന് തീയിട്ടു; കൂട്ടുകാരന്‍ വീഡിയോ ടിക് ടോക്കിലിട്ട്; ഗുജറാത്തില്‍ യുവാവ് പോലീസിന്റെ പിടിയില്‍
സ്വന്തം ലേഖകന്‍: ടിക് ടോക് വീഡിയോ ചെയ്യാനായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയപ്പോള്‍ സ്റ്റാര്‍ട്ട് ആകുന്നില്ല. പിന്നൊന്നും നോക്കിയില്ല, ദേഷ്യം സഹിക്കാനാകാതെ ജീപ്പിന് തീയിട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇത് റെക്കോര്‍ഡ് ചെയ്ത് ടിക് ടോക്കില്‍ അപ്ലോഡ് ചെയ്തു. ഒടുവില്‍ പൊലീസ് കേസുമായി. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജയും സുഹൃത്ത് നൈമിഷ് ഗോഹിലുമാണ് അറസ്റ്റിലായത്. …
ഇഷ്ടമുള്ള സിനിമയിലെ ഇഷ്ടമുള്ള രംഗത്തില്‍ സ്വന്തം മുഖം ചേര്‍ക്കാം; തരംഗമായി ചൈനീസ് ആപ്പായ ‘സാവോ’
ഇഷ്ടമുള്ള സിനിമയിലെ ഇഷ്ടമുള്ള രംഗത്തില്‍ സ്വന്തം മുഖം ചേര്‍ക്കാം; തരംഗമായി ചൈനീസ് ആപ്പായ ‘സാവോ’
സ്വന്തം ലേഖകന്‍: ഷ്ടപ്പെട്ട സിനിമാ സീനുകളില്‍ സ്വന്തം മുഖം ചേര്‍ക്കാന്‍ സാധിക്കുന്ന സാവോ (zao) എന്ന ആപ്ലിക്കേഷനാണ് ചൈനയില്‍ അതിവേഗം തരംഗമായി മാറിയിരിക്കുന്നത്. ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ആപ്പ് ലഭിക്കൂ. ഉപയോക്താക്കള്‍ അവരുടെ മുഖചിത്രം ആപ്പില്‍ അപ് ലോഡ് ചെയ്തതിന് ശേഷം അവര്‍ക്കിഷ്ടപെട്ട സിനിമാ സീനുകള്‍ തിരഞ്ഞെടുക്കാം. വെറും എട്ട് സെക്കന്റില്‍ ഈ …
വീണ്ടും മിഗ് 21 പറത്തി അഭിനന്ദന്‍; വൈറലായി ചിത്രങ്ങള്‍; ‘ആ കൊമ്പന്‍ മീശയെവിടെ?’ എന്ന് സമൂഹ മാധ്യമങ്ങള്‍
വീണ്ടും മിഗ് 21 പറത്തി അഭിനന്ദന്‍; വൈറലായി ചിത്രങ്ങള്‍; ‘ആ കൊമ്പന്‍ മീശയെവിടെ?’ എന്ന് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിഗ് 21 പോര്‍വിമാനം പറത്തി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ അനുമതി നല്‍കിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ …
‘ഇത് ചന്ദ്രനില്‍ ഇറങ്ങിയ സഞ്ചാരിയുടെ നടത്തമല്ല, ബെംഗളൂരുവിലെ തുങ്കനഗര്‍ മെയിന്‍ റോഡാണ്,’ വേറിട്ട പ്രതിഷേധവുമായി കലാകാരന്‍
‘ഇത് ചന്ദ്രനില്‍ ഇറങ്ങിയ സഞ്ചാരിയുടെ നടത്തമല്ല, ബെംഗളൂരുവിലെ തുങ്കനഗര്‍ മെയിന്‍ റോഡാണ്,’ വേറിട്ട പ്രതിഷേധവുമായി കലാകാരന്‍
സ്വന്തം ലേഖകന്‍: റോഡുകള്‍ തകരുന്നതും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്രകളും നമ്മുടെ നാടിന്റെ എല്ലാക്കാലത്തേയും പ്രശ്‌നമാണ്. പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ ഇതിനെതിരായി നടത്താറുമുണ്ട്. എന്നാല്‍ ബെംഗളൂരുവിലെ ഒരു കലാകാരന്‍ തകര്‍ന്ന റോഡുകള്‍ ശരിയാക്കാത്ത അധികൃതര്‍ക്കെതിരെ വേറിട്ടൊരു പ്രതിഷേധരീതിയാണ് തിരഞ്ഞെടുത്തത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ബാദല്‍ നഞ്ചുന്ദസ്വാമി എന്ന തെരുവ് കലാകാരന്‍, ഒരു …
‘ജീവിതത്തിലെ സ്വകാര്യത നഷ്ടമായി; ആളുകള്‍ നോക്കുന്നത് വസ്ത്രത്തിന് ഉള്ളിലേക്ക്,’ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസു തുറന്ന് പോണ്‍ സൂപ്പര്‍ താരം മിയ ഖലീഫ (വീഡിയോ)
‘ജീവിതത്തിലെ സ്വകാര്യത നഷ്ടമായി; ആളുകള്‍ നോക്കുന്നത് വസ്ത്രത്തിന് ഉള്ളിലേക്ക്,’ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസു തുറന്ന് പോണ്‍ സൂപ്പര്‍ താരം മിയ ഖലീഫ (വീഡിയോ)
സ്വന്തം ലേഖകന്‍: പോണ്‍ രംഗത്ത് ജോലി ചെയ്തതിനാല്‍ തനിക്ക് നഷ്ടമായത് വ്യക്തി ജീവിതത്തിലെ സ്വകാര്യതയാണെന്ന് മുന്‍ പോണ്‍താരം മിയ ഖലീഫ. ബിബിസിയിലെ ‘ഹാര്‍ഡ് ടോക്’ എന്ന അഭിമുഖത്തിലാണ് മിയ ഖലീഫ ഇക്കാര്യം പറഞ്ഞത്. പോണ്‍ വ്യവസായത്തില്‍ ആയിരുന്നതിനാല്‍ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസുതുറന്നു സംസാരിക്കുകയായിരുന്നു താരം. പോണ്‍ രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്ന ഈ …
കൊച്ചി മെട്രോ; മഹാരാജാസ്, തൈക്കൂടം പാതയുടെ ഉദ്ഘാടനം ഇന്ന്; ആദ്യ 14 ദിവസം ടിക്കറ്റില്‍ 50% ഇളവ്
കൊച്ചി മെട്രോ; മഹാരാജാസ്, തൈക്കൂടം പാതയുടെ ഉദ്ഘാടനം ഇന്ന്; ആദ്യ 14 ദിവസം ടിക്കറ്റില്‍ 50% ഇളവ്
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയുടെ പുതിയ പാതയിലെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജംഗ്ഷന്റെയും നിര്‍മ്മാണോല്‍ഘാടനവും ഇതോടൊപ്പം നടക്കും. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക. …
ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്‍’ ചിത്രീകരണം അടുത്ത വര്‍ഷം അവസാനം തുടങ്ങുമെന്ന് മോഹന്‍ലാല്‍
ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്‍’ ചിത്രീകരണം അടുത്ത വര്‍ഷം അവസാനം തുടങ്ങുമെന്ന് മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍: ലൂസിഫര്‍’ എന്ന വിജയചിത്രത്തിനു ശേഷം മോഹന്‍ലാല്‍പൃഥ്വിരാജ്മുരളി ഗോപി ടീം ഒന്നിക്കുന്ന ‘എമ്പുരാന്‍’ എന്ന സിനിമയുടെ ചിത്രീകരണം 2020 അവസാനതോടെയാവും ആരംഭിക്കുക എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്. സംവിധായകന്‍ പൃഥ്വിരാജ് അതിന്റെ കഥതിരക്കഥ ജോലികളില്‍ വ്യാപൃതനാണ് …
ചന്ദ്രയാന്‍ രണ്ട് നിര്‍ണ്ണായക ഘട്ടത്തിലേക്ക്; രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും; സെപ്റ്റംബര്‍ 7 ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും
ചന്ദ്രയാന്‍ രണ്ട് നിര്‍ണ്ണായക ഘട്ടത്തിലേക്ക്; രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും; സെപ്റ്റംബര്‍ 7 ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും
സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ മറ്റൊരു നിര്‍ണ്ണായക ഘട്ടം ഇന്ന് നടക്കും. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് ഉച്ചയ്ക്ക് വേര്‍പെടും. ഇന്നലെയാണ് ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റം നടന്നത്. ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും രണ്ടായി വേര്‍പെടുക. ഏതാനം നിമിഷങ്ങള്‍ മാത്രം നീണ്ട് …