1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓപ്പറേഷൻ സമുദ്രസേതുവും മിഷൻ സാഗറും; പ്രതിസന്ധിയിൽ “കടൽ നിറഞ്ഞ്” ഇന്ത്യ
ഓപ്പറേഷൻ സമുദ്രസേതുവും മിഷൻ സാഗറും; പ്രതിസന്ധിയിൽ “കടൽ നിറഞ്ഞ്” ഇന്ത്യ
സ്വന്തം ലേഖകൻ: കോവിഡ് ബാധിത മേഖലകളിൽ നിന്നു പ്രവാസികളെ നാട്ടിലെത്തിക്കുന്ന ഓപറേഷൻ സമുദ്രസേതു പദ്ധതിയുടെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കി. മാലിദ്വീപിൽ നിന്നും 698 പേരെ കപ്പൽ മാർഗമാണ് കൊച്ചിയിലെത്തിച്ചത്. യാത്രക്കാരുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐഎൻഎസ് ജലാശ്വ ഇന്നു രാവിലെ 9.30 നാണ് കൊച്ചിയിലെത്തിയത്. 595 പുരുഷന്മാരും 103 സ്ത്രീകളും 14 കുട്ടികളും 19 …
5 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ്; രോഗബാധ ചൈനയിലേക്ക് പോയവർക്കെന്ന് സൂചന
5 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ്; രോഗബാധ ചൈനയിലേക്ക് പോയവർക്കെന്ന് സൂചന
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പൈലറ്റിനെ കൂടാതെ ഒരു എഞ്ചിനിയര്‍ക്കും ടെക്‌നീഷ്യനും രോഗം സ്ഥിരീകരിച്ചെന്ന് എയര്‍ലൈനിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പരിശോധന നടത്തിയ 77 പൈലറ്റുമാരില്‍ അഞ്ച് പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ യാതൊരുവിധ രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. മുംബൈയിലുള്ള ഇവരെ ക്വാറന്റീനില്‍ …
മൂന്നാംഘട്ട ലോക്‌ഡൗണിലും കോവിഡ് വ്യാപനം ശക്തം; മുഖ്യമന്ത്രിമാരുമായി ചർച്ചയ്ക്ക് മോദി
മൂന്നാംഘട്ട ലോക്‌ഡൗണിലും കോവിഡ് വ്യാപനം ശക്തം; മുഖ്യമന്ത്രിമാരുമായി ചർച്ചയ്ക്ക് മോദി
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍. കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ചീഫ് സെക്രട്ടറിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. പ്രത്യേക ട്രെയിന്‍ സര്‍വീസിനായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് …
നാട്ടിലെത്തിയ രണ്ട് പ്രവാസികൾക്ക് കൊവിഡ്; കുവൈത്ത്, ദോഹ, മസ്‌കറ്റ് വിമാനങ്ങൾ ഇന്ന്
നാട്ടിലെത്തിയ രണ്ട് പ്രവാസികൾക്ക് കൊവിഡ്; കുവൈത്ത്, ദോഹ, മസ്‌കറ്റ് വിമാനങ്ങൾ ഇന്ന്
സ്വന്തം ലേഖകൻ: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ആദ്യ ദിനം കേരളത്തിലെത്തിയ രണ്ട് പ്രവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേയ് ഏഴിന് അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയവരില്‍ ഓരോരുത്തര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയര്‍ന്നാല്‍ കൂടുതല്‍ ആശുപത്രികള്‍ അടക്കമുള്ള വിപുലമായ …
ഉത്തരേന്ത്യൻ മലയാളികളുടെ മടക്കം നീളുന്നു; ആദ്യ ട്രെയിൽ ഡെൽഹിയിൽ നിന്നെന്ന് സൂചന
ഉത്തരേന്ത്യൻ മലയാളികളുടെ മടക്കം നീളുന്നു; ആദ്യ ട്രെയിൽ ഡെൽഹിയിൽ നിന്നെന്ന് സൂചന
സ്വന്തം ലേഖകൻ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കം പ്രതിസന്ധിയില്‍. തൊഴില്‍ നഷ്ടപ്പെട്ട് ദില്ലിയില്‍ മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചുലേറെ മലയാളി നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. വണ്ടിപിടിച്ചു പോകാനാണ് നോര്‍ക്കയില്‍ നിന്നു കിട്ടിയ മറുപടിയെന്ന് മലയാളി നഴ്സുമാര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ജയ്പൂരില്‍ 25 മലയാളി വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഹോസ്റ്റലുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കിമാറ്റാന്‍ നിര്‍ദ്ദേശം …
ലാലിടീച്ചറുടെ ഹൃദയം കൊച്ചിയിലേക്ക്; സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യയാത്ര
ലാലിടീച്ചറുടെ ഹൃദയം കൊച്ചിയിലേക്ക്; സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യയാത്ര
സ്വന്തം ലേഖകൻ: മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോയി. സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിലാണ് ഹൃദയം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് വേണ്ടി എത്തിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ ഹെലികോപ്റ്ററിന്റെ ആദ്യയാത്ര ജീവന്‍ രക്ഷാദൗത്യം ഏറ്റെടുത്തുകൊണ്ടായി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നാണ് വിമാനം …
പ്രവാസികൾക്കായി ഹെല്‍പ് ഡെസ്‌കുകളും കോള്‍സെന്ററുകളും ജില്ലാ നോഡല്‍ ഓഫീസര്‍മാരും
പ്രവാസികൾക്കായി ഹെല്‍പ് ഡെസ്‌കുകളും കോള്‍സെന്ററുകളും ജില്ലാ നോഡല്‍ ഓഫീസര്‍മാരും
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസി കേരളീയരെ സഹായിക്കുന്നതിനായി ചില പ്രധാന നഗരങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡെല്‍ഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ചെന്നൈയിലേയും ബാംഗ്ലൂരിലേയും നോര്‍ക്ക ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക. ഈ നാല് കേന്ദ്രങ്ങളിലും അതാത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയര്‍ക്കായി കോള്‍ സെന്ററുകളും …
ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൌൺ; ഏതെല്ലാം സ്ഥാപനങ്ങള്‍ തുറക്കും? ആര്‍ക്കെല്ലാം യാത്ര ചെയ്യാം?
ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൌൺ; ഏതെല്ലാം സ്ഥാപനങ്ങള്‍ തുറക്കും? ആര്‍ക്കെല്ലാം യാത്ര ചെയ്യാം?
സ്വന്തം ലേഖകൻ: സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച ഞായറാഴ്ച അവശ്യ സാധനങ്ങൾ, പാൽ വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യവകുപ്പ്, കോവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജനത്തിലേർപ്പെട്ടിരിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി. ഹോട്ടലുകളിൽ ടേക്ക് എവേ സർവീസ് കൗണ്ടർ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യത്തിനും കോവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാം. സന്നദ്ധ പ്രവർത്തകർക്കും അനുവദനീയമായ …
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ്; അട്ടപ്പാടിയിൽ നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ്; അട്ടപ്പാടിയിൽ നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് രോഗം സ്ഥിരീകരിച്ചത്. പത്ത് പേരുടെ രോഗം ഭേദമായി. തമിഴ്നാട്ടിൽ നിന്ന് വന്നയാൾക്കാണ് എറണാകുളത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. വൃക്ക രോഗത്തിന് ചികിത്സ തേടുന്ന ആൾക്കാണ് കൊവിഡ് ബാധിച്ചതെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. പതിനാറ് പേര്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് …
വിശാഖപട്ടണം വിഷവാതക ദുരന്തം; എൽജി കമ്പനിയ്ക്കെതിരെ കേസ്; 50 കോടി കെട്ടിവക്കണം
വിശാഖപട്ടണം വിഷവാതക ദുരന്തം; എൽജി കമ്പനിയ്ക്കെതിരെ കേസ്; 50 കോടി കെട്ടിവക്കണം
സ്വന്തം ലേഖകൻ: വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ നടപടിയുമായി ദേശീയ ഹരിത ട്രിബ്യുണൽ. എൽജി പോളിമേഴ്സ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് ഹരിത ട്രിബ്യുണൽ നോട്ടീസ് അയച്ചു. ദുരന്തം മൂലമുണ്ടായ നാശ നഷ്ടങ്ങൾ കണക്കിലെടുത്ത് എൽജി പോളിമേഴ്‌സ് ഉടൻ 50 കോടി രൂപ കെട്ടിവെക്കണമെന്നും ഹരിത ട്രിബ്യുണൽ ഉത്തരവിട്ടു. ഇന്നലെ …