1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“തിരിച്ചടവിന് തയ്യാർ, കേസ് അവസാനിപ്പിക്കണം,” ഒത്തുതീർപ്പ് ശ്രമങ്ങളുമായി വിജയ് മല്യ
“തിരിച്ചടവിന് തയ്യാർ, കേസ് അവസാനിപ്പിക്കണം,” ഒത്തുതീർപ്പ് ശ്രമങ്ങളുമായി വിജയ് മല്യ
സ്വന്തം ലേഖകൻ: സര്‍ക്കാറിന് നല്‍കാനുള്ള തുക പൂര്‍ണമായും തിരികെ നല്‍കാന്‍ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ. കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായിയാണ് വിജയ് മല്യ. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകള്‍ വിജയ് മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. കൊവിഡ് റിലീഫ് പാക്കേജായി 20 ലക്ഷം കോടി രൂപ …
കേരളത്തിൽ ജൂൺ 30 വരെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാവില്ല; ടിക്കറ്റുകൾ റദ്ദാക്കി റയിൽ‌വേ
കേരളത്തിൽ ജൂൺ 30 വരെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാവില്ല; ടിക്കറ്റുകൾ റദ്ദാക്കി റയിൽ‌വേ
സ്വന്തം ലേഖകൻ: കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല. പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് ഈ കാലയളവില്‍ സര്‍വീസ് നടത്തുക. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനാണ് തീരുമാനം. ദല്‍ഹിയില്‍ നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി …
ആദ്യമായി യുവാക്കൾക്ക് 3 വർഷത്തെ സൈനിക സേവന ശുപാർശയുമായി ഇന്ത്യൻ സൈന്യം
ആദ്യമായി യുവാക്കൾക്ക് 3 വർഷത്തെ സൈനിക സേവന ശുപാർശയുമായി ഇന്ത്യൻ സൈന്യം
സ്വന്തം ലേഖകൻ: രാജ്യത്തെ യുവാക്കള്‍ക്ക് സൈന്യത്തില്‍ മുന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസ് അവസരമൊരുക്കുന്ന ചരിത്രപദ്ധതിയുമായി ഇന്ത്യന്‍ സൈന്യം. നിലവില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്‍പ്പെടെ ഓഫിസര്‍മാരായും ജവാന്മാരായും മൂന്നു വര്‍ഷത്തേക്ക് സൈനിക സേവനം നടത്താന്‍ കഴിയുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി (ടിഒഡി) പദ്ധതിയാണ് സൈന്യം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ധസൈനിക വിഭാഗത്തില്‍നിന്നും കേന്ദ്രപൊലീസ് സേനയിൽനിന്നും …
ചെറുകിട, ഇടത്തരം വ്യാപാര മേഖലയ്ക്ക് മുൻഗണന നൽകി കേന്ദ്ര സാമ്പത്തിക പാക്കേജ്; ഈടില്ലാതെ വായ്പ
ചെറുകിട, ഇടത്തരം വ്യാപാര മേഖലയ്ക്ക് മുൻഗണന നൽകി കേന്ദ്ര സാമ്പത്തിക പാക്കേജ്; ഈടില്ലാതെ വായ്പ
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ ഉലയുന്ന രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരാൻ ഇരുപത് ലക്ഷം കോടിയുടെ പാക്കേജുമായി കേന്ദ്രസർക്കാർ. ഇന്നലെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൻ്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ ദില്ലിയിൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ചെറുകിട-ഇടത്തരം സംരഭകർ ഇതിനോടകം എടുത്ത വായ്പകൾക്ക് അടുത്ത ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതായും ധനമന്ത്രി അറിയിച്ചു. …
സംസ്ഥാനത്ത് മദ്യത്തിന് നികുതി കൂട്ടാൻ തീരുമാനം; ഓള്‍ഡ് മങ്കിന് ഇനി 850 രൂപയും ഹണീ ബിക്ക് 620 രൂപയും വില
സംസ്ഥാനത്ത് മദ്യത്തിന് നികുതി കൂട്ടാൻ തീരുമാനം; ഓള്‍ഡ് മങ്കിന് ഇനി 850 രൂപയും ഹണീ ബിക്ക് 620 രൂപയും വില
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെ പുതുക്കിയ വില പുറത്തുവിട്ട് ബവ്‌റിജസ് കോര്‍പറേഷന്‍. വിദേശ മദ്യത്തിന് 35 ശതമാനം വരെയും ബിയറിനും വൈനിനും പത്ത് ശതമാനവും നികുതി കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതോടെ ചില ബ്രാന്ഡുകളുടെ പുതിയ വില വിവരമാണ് ബവ്‌റിജസ് കോര്‍പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഹണിബീക്ക് 620 ആണ് പുതിയ …
“നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം?” സണ്ണി ലിയോണിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ
“നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം?” സണ്ണി ലിയോണിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ
സ്വന്തം ലേഖകൻ: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ 39-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ സണ്ണി ലിയോണിന് പിറന്നാളാശംസകള്‍ നിരന്തരം വന്നതിനു പിന്നാലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സണ്ണി ലിയോണ്‍ തന്നെ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് താരം ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. “എനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും …
ജീവനക്കാർക്ക് അനിശ്ചിത കാലത്തേക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് ട്വിറ്റർ
ജീവനക്കാർക്ക് അനിശ്ചിത കാലത്തേക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് ട്വിറ്റർ
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് അനുവാദം കൊടുത്ത് ട്വിറ്റര്‍. സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും കോവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷവും പല ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നും ട്വിറ്റര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ചില്‍ ആദ്യമായി ടെലിവര്‍ക്കിലേക്ക് മാറിയ കമ്പനികളിലൊന്നാണ് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ട്വിറ്റര്‍. ആ നയം …
നാലു വയസുകാരന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകാനാകാതെ മലയാളി കുടുംബം
നാലു വയസുകാരന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകാനാകാതെ മലയാളി കുടുംബം
സ്വന്തം ലേഖകൻ: ഐൽ ഐനിലെ മോർച്ചറിയിലുള്ള നാലു വയസുകാരൻ മലയാളി ബാലന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനാതെ കുടുംബം. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്–ദിവ്യ ദമ്പതികളുടെ മകൻ വൈഷ്ണവ് കൃഷ്ണദാസിന്റെ മൃതദേഹമാണ് കോവിഡ് –19 ലോക് ഡൗൺ കാരണം കുടുങ്ങിക്കിടക്കുന്നത്. രക്താർബുദം ബാധിച്ച് മരിച്ച മകൻ്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ ഏറെ വാതിലുകൾ മുട്ടിയെങ്കിലും തുറന്നില്ലെന്നു കൃഷ്ണദാസ് പറഞ്ഞു. …
സംസ്ഥാനത്ത് ഇന്ന് 5 പേ‍ർക്ക് കൊവിഡ്; വ്യാപനം പുതിയ ഘട്ടത്തിലേക്ക്; 2 വയസുള്ള കുഞ്ഞിനും രോഗം
സംസ്ഥാനത്ത് ഇന്ന് 5 പേ‍ർക്ക് കൊവിഡ്; വ്യാപനം പുതിയ ഘട്ടത്തിലേക്ക്; 2 വയസുള്ള കുഞ്ഞിനും രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരോ ആളുകൾക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കൊവിഡ് രോഗികളിൽ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഉഴവൂർ …
പ്രവാസി മടക്കം: നെടുമ്പാശേരിയിൽ പഴുതുകൾ അടച്ച് പരിശോധന; എക്സിറ്റ് പാസിന് കർശന നിയന്ത്രണം
പ്രവാസി മടക്കം: നെടുമ്പാശേരിയിൽ പഴുതുകൾ അടച്ച്  പരിശോധന; എക്സിറ്റ് പാസിന് കർശന നിയന്ത്രണം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിനിടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി നെടുമ്പാശ്ശേരി വിമാനത്താവളം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ചെയ്ത് വിശദമായ വിവരങ്ങൾ ശേഖരിച്ച് അധികൃതർ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ മാത്രമാണ് പാസ് അനുവദിക്കുന്നത്. എന്നാൽ പാസ് നൽകിയാലും മുൻകൂട്ടി തീരുമാനിച്ച വാഹനത്തിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. യാത്ര ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന സ്ഥലത്തേക്ക് മാത്രം ആകണമെന്നും …