1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ: ജൂൺ 30 വരെ ചൈനയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
കൊറോണ: ജൂൺ 30 വരെ ചൈനയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ ജൂൺ 30 വരെ റദ്ദാക്കി. ദില്ലിയിൽ നിന്നും ഷാങ്‌ഹായിയിലേക്കുള്ള ആറ് പ്രതിവാര വിമാന സർവീസുകളാണ് എയർ ഇന്ത്യ ജൂൺ 30വരെ നിർത്തി വച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ ദില്ലി – ഷാങ്‌ഹായ് റൂട്ടിൽ വിമാന …
വുഹാനിലെ ലാബില്‍ സൃഷ്ടിച്ച വൈറസ് പുറത്തുചാടുമെന്ന് 40 വര്‍ഷം മുമ്പെഴുതിയ നോവൽ
വുഹാനിലെ ലാബില്‍ സൃഷ്ടിച്ച വൈറസ് പുറത്തുചാടുമെന്ന് 40 വര്‍ഷം മുമ്പെഴുതിയ നോവൽ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് (കോവിഡ് 19) ബാധയെ തുടര്‍ന്ന് ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ചൈനയില്‍ മരിച്ചുകൊണ്ടിരിക്കുന്നത്. സമാനമായ വൈറസ് ബാധ 40വര്‍ഷം മുമ്പെ പ്രവചിച്ച പുസ്തകം ശ്രദ്ധേയമാവുകയാണ്. അമേരിക്കന്‍ എഴുത്തുകാരനായ ഡീന്‍ കൂണ്ടെസ് എഴുതിയ ഇരുട്ടിന്റെ കണ്ണുകള്‍ (The Eyes of Darkness) എന്ന ത്രില്ലര്‍ നോവലാണ് വീണ്ടും ലോകമാകെ ശ്രദ്ധിക്കപ്പെടുന്നത്. ഫിക്ഷന്‍ വിഭാഗത്തില്‍ …
ചൊ​വ്വ​യി​ലേ​ക്ക് ഇനി​ ഒ​രു ​പ​ടി​കൂ​ടിയെന്ന് യു.​എ.​ഇ; ബഹിരാകാശ പേടകം ഒരുങ്ങുന്നു
ചൊ​വ്വ​യി​ലേ​ക്ക് ഇനി​  ഒ​രു ​പ​ടി​കൂ​ടിയെന്ന് യു.​എ.​ഇ; ബഹിരാകാശ പേടകം ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: യു.​എ.​ഇ​യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ വാ​ഹ​ന​മാ​യ ഹോ​പ്പി​​​െൻറ നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്. ഹോ​പ്പി​​​െൻറ പു​റം​ച​ട്ട​യി​ലെ അ​വ​സാ​ന ഭാ​ഗം സ്​​ഥാ​പി​ക്കു​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്​​തൂം, ദു​ബൈ കി​രീ​ടാ​വ​കാ​ശി ​ൈ​ശ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ മ​ക്​​തൂം ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ പങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ്​ ബി​ൻ …
സൗദിയില്‍ വാട്ട്സ് അപ്പ് കാള്‍ സേവനം ഉടന്‍‌ നടപ്പിലാക്കും
സൗദിയില്‍ വാട്ട്സ് അപ്പ് കാള്‍ സേവനം ഉടന്‍‌ നടപ്പിലാക്കും
സ്വന്തം ലേഖകൻ: സൌദിയില്‍ വാട്ട്സ് അപ്പ് കാള്‍ സേവനം ഉടന്‍‌ നടപ്പിലാക്കുമെന്ന് സൌദി കമ്യൂണിക്കേഷന്‍ അതോറിറ്റി. ഈ സേവനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. സൌദിയില്‍‌ ഇന്റര്‍നെറ്റിന്‍റെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതോറിറ്റി വക്താവ് അറിയിച്ചു. സുരക്ഷാ വിഷയങ്ങളും ടെലികോം കമ്പനികളുടെ അഭ്യര്‍ഥനയും മാനിച്ചാണ് നേരത്തെ സൌദിയില്‍ വാട്ട്സ് അപ്പ് കോളുകള്‍ നിരോധിച്ചത്. എന്നാല്‍ ഐഎംഒ …
നോർക്ക റൂട്ട്സിന്‍റെ ഐഡി കാർഡുള്ള പ്രവാസികൾക്ക് കുവൈറ്റ് എയർവേയ്സിൽ ഇളവ്
നോർക്ക റൂട്ട്സിന്‍റെ ഐഡി കാർഡുള്ള പ്രവാസികൾക്ക്  കുവൈറ്റ് എയർവേയ്സിൽ ഇളവ്
സ്വന്തം ലേഖകൻ: നോർക്ക റൂട്ട്സിന്‍റെ ഐഡി കാർഡുള്ള പ്രവാസികൾക്ക് ഇനി കുവൈറ്റ് എയർവേയ്സിൽ ഇളവ് നേടാം. ഏഴ് ശതമാനം ഇളവാണ് നോർക്ക ഫെയറിലൂടെ പ്രവാസികൾക്ക് ലഭിക്കുക. ഇതുസംബന്ധിച്ച ധാരണപത്രം നോ‍ർക്ക റൂട്ട്സും കുവൈറ്റ് എയർവയ്സും ഒപ്പിട്ടു. അമിത വിമാനയാത്രനിരക്കിൽ നട്ടംതിരിയുന്ന പ്രവാസികൾക്ക് ആശ്വാസമാണ് തീരുമാനം. നോര്‍ക്ക ഐഡി കാര്‍ഡുണ്ടെങ്കിൽ ഇനി പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ …
ഗുജറാത്തിൽ ട്രംപ് തങ്ങുക മൂന്നരമണിക്കൂർ; ചെലവ് 100 കോടി കവിയും
ഗുജറാത്തിൽ ട്രംപ് തങ്ങുക മൂന്നരമണിക്കൂർ; ചെലവ് 100 കോടി കവിയും
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ചേരികൾ മറച്ചുള്ള മതിൽ നിർമാണം ഇതിനോടകം വിവാദമായിരുന്നു. ഗുജറാത്തിൽ വലിയ ഒരുക്കങ്ങളും മോഡിപ്പിടിപ്പിക്കലുമാണ് ട്രംപിന്റെ വരവിനോട് അനുബന്ധിച്ച് നടക്കുന്നത്. മൂന്നരമണിക്കൂർ മാത്രം ഗുജറാത്തിലുണ്ടാകുന്ന ട്രംപിന് വേണ്ടി നൂറുകോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. മിനിറ്റിൽ 55 ലക്ഷം രൂപയോളം ചെലവഴിക്കുന്നു …
ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി: ഒരടി പിന്നോട്ടില്ലെന്ന് മോദി; രാമക്ഷേത്രത്തിന് 67 ഏക്കര്‍ കൈമാറും
ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി: ഒരടി പിന്നോട്ടില്ലെന്ന് മോദി; രാമക്ഷേത്രത്തിന് 67 ഏക്കര്‍ കൈമാറും
സ്വന്തം ലേഖകൻ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. “രാജ്യതാല്‍പ്പര്യത്തിനനുസരിച്ചാണ് ആര്‍ട്ടിക്കിള്‍ 370 ലും പൗരത്വ നിയമത്തിലും തീരുമാനമെടുത്തത്. എന്ത് തരം സമ്മര്‍ദ്ദമുണ്ടായാലും അതില്‍ നിന്ന് പിന്നോട്ടില്ല,” പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള പണി പെട്ടെന്ന് തുടങ്ങുമെന്നും അദ്ദേഹം …
പട്ടിണിക്കിടൽ, കല്ലെറിഞ്ഞ് കൊല്ലൽ; ഉത്തര കൊറിയൻ ജയിലിലെ നരക ജീവിതം!
പട്ടിണിക്കിടൽ, കല്ലെറിഞ്ഞ് കൊല്ലൽ; ഉത്തര കൊറിയൻ ജയിലിലെ നരക ജീവിതം!
സ്വന്തം ലേഖകൻ: ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ ജയിൽ ക്യാമ്പുകളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. അവരുടെ ഭയാനകമായ അവസ്ഥകൾ അവിടെ നിന്ന് രക്ഷപ്പെട്ട ഉത്തരകൊറിയൻ തടവുകാരനായ കാങ് ചോൽ-ഹ്വാൻ തന്‍റെ അനുഭവങ്ങളിലൂടെ ലോകത്തിന് മുന്നിൽ തുറന്നു വയ്ക്കുന്നു. ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ യോഡോക് തടങ്കൽപ്പാളയത്തിൽ 10 വർഷത്തോളം കഴിഞ്ഞ അദ്ദേഹം ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെട്ട് …
ഡിലീറ്റ് ചെയ്താലും മെസേജുകള്‍ വായിക്കാം; കുറ്റസമ്മതം നടത്തി വാട്സാപ്പ്
ഡിലീറ്റ് ചെയ്താലും മെസേജുകള്‍ വായിക്കാം; കുറ്റസമ്മതം നടത്തി വാട്സാപ്പ്
സ്വന്തം ലേഖകൻ: വാട്‌സ്ആപില്‍ അബദ്ധത്തില്‍ പോയ സന്ദേശങ്ങള്‍ വഴിയുണ്ടായ പൊല്ലാപുകൾ അനുഭവിക്കാത്ത അധികമാരും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വാട്‌സ്ആപ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ കൊണ്ടുവന്നപ്പോള്‍ ഭൂരിഭാഗം പേരും അതൊരു അനുഗ്രഹമായാണ് കരുതിയത്. ഇപ്പോഴിതാ ഡിലീറ്റ് ഓപ്ഷനിലെ ചില പഴുതുകളെക്കുറിച്ച് വാട്‌സ്ആപ് തന്നെ കുറ്റസമ്മതം നടത്തിയിരിക്കുന്നു. നീക്കം ചെയ്ത സന്ദേശങ്ങള്‍ വീണ്ടും കാണാനും വായിക്കാനുമുള്ള അഞ്ച് …
പൗരത്വ ഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
പൗരത്വ ഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ പൗരത്വ രജിസ്റ്ററോ പൗരത്വ ഭേദഗതി നിയമമോ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള എനുമറേഷന്‍ നടപടികളോടും സംസ്ഥാനം സഹകരിക്കില്ല. വിദേശ പൗരന്‍മാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹം സമയം …