1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെലാനിയ ട്രംപിന്റെ സ്കൂൾ സന്ദർശനം; കേജ്‌രിവാളിന്റെ പേര് വെട്ടി കേന്ദ്രം
മെലാനിയ ട്രംപിന്റെ സ്കൂൾ സന്ദർശനം; കേജ്‌രിവാളിന്റെ പേര് വെട്ടി കേന്ദ്രം
സ്വന്തം ലേഖകൻ: യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ക്ഷണമില്ല. കേന്ദ്രസര്‍ക്കാര്‍ കേജ്‌രിവാളിനെയും സിസോദിയയെയും മനഃപൂര്‍വം ഒഴിവാക്കിയതാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ ഹാപ്പിനസ് ക്ലാസ് കാണുന്നതിനാണ് മെലാനിയ സ്‌കൂള്‍ സന്ദര്‍ശനം നടത്തുന്നത്. ദക്ഷിണ ഡല്‍ഹിയിലെ …
കൊറോണയെ പേടി; ഉടൻ മുഴുവൻ പ്ലാസ്റ്റിക്ക് പൊതിഞ്ഞ് വിമാനയാത്ര; വൈറൽ വീഡിയോ
കൊറോണയെ പേടി; ഉടൻ മുഴുവൻ പ്ലാസ്റ്റിക്ക് പൊതിഞ്ഞ് വിമാനയാത്ര; വൈറൽ വീഡിയോ
സ്വന്തം ലേഖകൻ: കൊറോണപ്പേടിയില്‍ ദേഹമാസകലം പ്ലാസ്റ്റിക് കവറില്‍ മൂടി ദമ്പതിമാരുടെ വിമാന യാത്ര. കൊറോണ വൈറസ് പകരുമെന്ന ഭയത്താല്‍ വായ മൂടികെട്ടി പ്ലാസ്റ്റിക് കോട്ട് കൊണ്ട് ദേഹമാസകലം മൂടി വിമാനത്തിലിരിക്കുന്ന ദമ്പതിമാരുടെ വീഡിയോ വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയാവുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് വിമാനത്തില്‍ കയറിയതാണ് ദമ്പതിമാര്‍. ഹൂഡുള്ള പ്ലാസ്റ്റിക് റെയിന്‍കോട്ടും കയ്യുറയും മാസ്‌കും ധരിച്ചാണ് …
സൌദിയിൽ മൂന്ന് ആണ്‍കുട്ടികളെ മോഷ്ടിച്ച വനിത 27 വര്‍ഷത്തിന് ശേഷം പിടിയില്‍
സൌദിയിൽ മൂന്ന് ആണ്‍കുട്ടികളെ മോഷ്ടിച്ച വനിത 27 വര്‍ഷത്തിന് ശേഷം പിടിയില്‍
സ്വന്തം ലേഖകൻ: സൗദിയിലെ ദമ്മാമില്‍ ആശുപത്രിയില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ മോഷ്ടിച്ച സൗദി വനിത 27 വര്‍ഷത്തിന് ശേഷം പിടിയില്‍. ആണ്‍കുട്ടികള്‍ക്ക് നാഷണല്‍ ഐഡി കാര്‍ഡ് നേടാനുള്ള ശ്രമത്തിനിടെ പൊലീസിന് സംശയം തോന്നിയതോടെയാണ് സിനിമാക്കഥകളെ വെല്ലുന്ന കഥകളുടെ ചുരുളഴിഞ്ഞത്. ഡി.എന്‍.എ ടെസ്റ്റിലൂടെ ഒരു കുട്ടിയുടെ കുടുംബത്തെ പൊലീസ് കണ്ടെത്തി. ദമ്മാമില്‍ കഴിഞ്ഞയാഴ്ചയാണ് സസ്പെന്‍സ് നിറഞ്ഞ വാര്‍ത്തകളുടെ …
കൊയമ്പത്തൂർ അപകടത്തിൽ മരിച്ചവർക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കൊയമ്പത്തൂർ അപകടത്തിൽ മരിച്ചവർക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
സ്വന്തം ലേഖകൻ: തമിഴ്നാടിലെ അവിനാശിയില്‍ വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിലെ ജീവനക്കാരായ ബൈജു, ഗിരീഷ് എന്നിവരടക്കം 15 പേരുടെ സംസ്കാര ചടങ്ങുകളാണ് രാവിലെ നടന്നത്. അവധി ദിനത്തിൽ അച്ഛനെയും അമ്മയെയും കാണാൻ യാത്ര തുടങ്ങിയ മകൾ ചേതനയറ്റ് കിടക്കുന്നത് കാണേണ്ടിവന്ന അമ്മയുടെ നിലവിളി മാത്രമായിരുന്നു തൃപ്പൂണിത്തുറയിലെ ഗോപികയുടെ …
“ഒന്നു കൊന്നു തരൂ,” പൊക്കക്കുറവ് മൂലം പരിഹാസം സഹിക്കാതെ ഒന്‍പതു വയസുകാരൻ
“ഒന്നു കൊന്നു തരൂ,” പൊക്കക്കുറവ് മൂലം പരിഹാസം സഹിക്കാതെ ഒന്‍പതു വയസുകാരൻ
സ്വന്തം ലേഖകൻ: ഉയരക്കുറവ് മൂലം പരിഹാസം നേരിടുന്ന മകന്റെ സങ്കടം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ യുവതി. ഉയരക്കുറവ് മൂലം കൂട്ടുകാരുടെ നിരന്തരമുള്ള പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന മകന്റെ വീഡിയോ ആണ് യരക്ക ബെയില്‍സ് എന്ന യുവതി പങ്കുവെച്ചിരിക്കുന്നത്. ‘എനിക്ക് ഒരു കയറു തരൂ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്’ എന്നാണ് ബെയില്‍സിന്റെ ഒന്‍പത് വയസ്സു …
ഫ്രാങ്കോയ്ക്ക് എതിരെ ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീ; മൊഴി പുറത്ത്!
ഫ്രാങ്കോയ്ക്ക് എതിരെ ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീ; മൊഴി പുറത്ത്!
സ്വന്തം ലേഖകൻ: ന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ വീണ്ടും ലൈംഗികാരോപണം. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ബലാത്സംഗക്കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മൊഴിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. കുറുവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച …
ലിറ്റി ചോക്ക കഴിച്ച് ബിഹാറിന്റെ മനം‌കവരാൻ മോദി; പ്രതിപക്ഷത്തിന് നെഞ്ചിടിപ്പ്
ലിറ്റി ചോക്ക കഴിച്ച് ബിഹാറിന്റെ  മനം‌കവരാൻ മോദി; പ്രതിപക്ഷത്തിന് നെഞ്ചിടിപ്പ്
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലിറ്റി ചോക്ക രാഷ്ട്രീയം ബീഹാറില്‍ കത്തുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ മുഴുവനായും പൊളിച്ചിരിക്കുകയാണ് ഈ നീക്കം. നേരത്തെ ദില്ലിയിലെ ഹൂണര്‍ ഹാട്ടില്‍ എത്തിയ മോദി ബീഹാറിലെ സുപ്രധാന ഭക്ഷ്യവിഭവമായ ലിറ്റി ചൗക്ക കഴിച്ചിരുന്നു. ഇത് രാഷ്ട്രീയ നേട്ടമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. പ്രാദേശിക വാദത്തിലേക്ക് മാറാനാണ് ബിജെപി ഒരുങ്ങുന്നത്. അതേസമയം …
കമൽഹാസന്റെ “ഇന്ത്യന്‍ 2” ലൊക്കേഷനിൽ ക്രെയിൻ അപകടം; മൂന്നുപേര്‍ മരിച്ചു
കമൽഹാസന്റെ “ഇന്ത്യന്‍ 2” ലൊക്കേഷനിൽ ക്രെയിൻ അപകടം; മൂന്നുപേര്‍ മരിച്ചു
സ്വന്തം ലേഖകൻ: കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്.ഒരു …
“പൌരത്വ ഭേദഗതി ഇന്ത്യന്‍ മുസ്ലീങ്ങളുടെ അവകാശങ്ങളെ ബാധിക്കും,” യു.എസ് പാനല്‍
“പൌരത്വ ഭേദഗതി ഇന്ത്യന്‍ മുസ്ലീങ്ങളുടെ അവകാശങ്ങളെ ബാധിക്കും,”  യു.എസ് പാനല്‍
സ്വന്തം ലേഖകൻ: മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രമമാണ് പൗരത്വ ഭേദഗതി നിയമമെന്ന് യു.എസ് ഫെഡറല്‍ പാനല്‍. പൗരത്വ ഭേദഗതി നിയമമാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ വ്യപകമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടെന്നും അതിനെതിരെ സ്രര്‍ക്കാര്‍ അക്രമപരമായ അടിച്ചമര്‍ത്തലാണ് നടത്തിയതെന്നും പാനല്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കനുള്ള ശ്രമമാണെന്ന ഭയമുള്ളതായും പാനല്‍ …
18 വർഷം പാരീസ് വിമാനത്താവളം സ്വന്തം വീടാക്കിയ ഇറാനിയൻ അഭയാർഥി
18 വർഷം പാരീസ് വിമാനത്താവളം സ്വന്തം വീടാക്കിയ ഇറാനിയൻ അഭയാർഥി
സ്വന്തം ലേഖകൻ: മെഹ്‌റാൻ കരിമി നാസേരി എന്ന ഇറാനിയൻ അഭയാർത്ഥി 18 വർഷമാണ് പാരിസിലെ ഒരു വിമാനത്താവളത്തിൽ താമസിച്ചത്. 1988 ഓഗസ്റ്റ് മുതൽ 2006 ജൂലൈ വരെ പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലായിരുന്നു നാസേരിയുടെ വാസം. അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ അധികാരികൾ അനുവദിച്ചില്ല എന്നതാണ് സത്യം. സ്വന്തമായി ഒരു വീടില്ലാത്ത, …