1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിനിമയില്‍ 15 വര്‍ഷം തികച്ച് നയന്‍സ്; ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന് ആശംസകളുമായി ആരാധകര്‍; പ്രിയപ്പെട്ടവനോടൊപ്പം ക്രിസ്മസ് ആഘോഷമാക്കി താരം
സിനിമയില്‍ 15 വര്‍ഷം തികച്ച് നയന്‍സ്; ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന് ആശംസകളുമായി ആരാധകര്‍; പ്രിയപ്പെട്ടവനോടൊപ്പം ക്രിസ്മസ് ആഘോഷമാക്കി താരം
സ്വന്തം ലേഖകന്‍: സിനിമയില്‍ 15 വര്‍ഷം തികച്ച് നയന്‍സ്; ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന് ആശംസകളുമായി ആരാധകര്‍; പ്രിയപ്പെട്ടവനോടൊപ്പം ക്രിസ്മസ് ആഘോഷമാക്കി താരം. മലയാളത്തില്‍ തുടങ്ങി തമിഴും തെലുഗുവും കന്നടയും കീഴടക്കി ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള നായികയായി മാറിയിരിക്കുകയാണ് നയന്‍താര. 2003 ലെ ക്രിസ്മസ് ദിനത്തില്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരയിലൂടെയാണ് ഡയാന മറിയം കുര്യന്‍ എന്ന …
രാജ്യത്തെ ഏറ്റവും നീളം കൂടിയ ബോഗിബീല്‍ റെയില്‍, റോഡ് പാലം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; ബോഗിബീല്‍ പാലത്തിന്റെ തറക്കല്ലിട്ട തന്നെ ഉദ്ഘാടന പരിപാടിയില്‍ ആരും ഓര്‍മിച്ചില്ലെന്ന് ദേവ ഗൗഡ
രാജ്യത്തെ ഏറ്റവും നീളം കൂടിയ ബോഗിബീല്‍ റെയില്‍, റോഡ് പാലം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; ബോഗിബീല്‍ പാലത്തിന്റെ തറക്കല്ലിട്ട തന്നെ ഉദ്ഘാടന പരിപാടിയില്‍ ആരും ഓര്‍മിച്ചില്ലെന്ന് ദേവ ഗൗഡ
സ്വന്തം ലേഖകന്‍: രാജ്യത്തെ ഏറ്റവും നീളം കൂടിയ ബോഗിബീല്‍ റെയില്‍, റോഡ് പാലം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; ബോഗിബീല്‍ പാലത്തിന്റെ തറക്കല്ലിട്ട തന്നെ ഉദ്ഘാടന പരിപാടിയില്‍ ആരും ഓര്‍മിച്ചില്ലെന്ന് ദേവ ഗൗഡ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍റോഡ് പാലമായ ബോഗിബീല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. ഏഷ്യയിലെ തന്നെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ …
ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തിരിച്ചിറക്കിയത് വിസമ്മതം വകവെക്കാതെയെന്ന് ആരോപണം. പൊലീസ് നിര്‍ബന്ധിച്ച് മല ഇറക്കിയെന്ന് ബിന്ദു; യുവതികളെ തിരിച്ചിറക്കിയത് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നെന്ന് വിശദീകരണം; യുവതികളെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസ്

സ്വന്തം ലേഖകന്‍: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തിരിച്ചിറക്കിയത് വിസമ്മതം വകവെക്കാതെയെന്ന് ആരോപണം. പൊലീസ് നിര്‍ബന്ധിച്ച് മല ഇറക്കിയെന്ന് ബിന്ദു; യുവതികളെ തിരിച്ചിറക്കിയത് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നെന്ന് വിശദീകരണം; യുവതികളെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസ്. പമ്പ: പ്രതിഷേധം മറികടന്ന് യുവതികളെ ശബരിമല സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, …
ഏഴു സഹോദരിമാര്‍ക്ക് ഇന്ത്യയുടെ ക്രിസ്മസ് സമ്മാനം; രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍, റോഡ് പാലം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ഏഴു സഹോദരിമാര്‍ക്ക് ഇന്ത്യയുടെ ക്രിസ്മസ് സമ്മാനം; രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍, റോഡ് പാലം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
സ്വന്തം ലേഖകന്‍: ഏഴു സഹോദരിമാര്‍ക്ക് ഇന്ത്യയുടെ ക്രിസ്മസ് സമ്മാനം; രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍, റോഡ് പാലം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഡിസംബര്‍ 25നാണ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക. മുകളില്‍ …
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: നടി ലീനയെ ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി രവി പൂജാരി തന്നെ; നിര്‍ണായകമായത് ശബ്ദപരിശോധന
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: നടി ലീനയെ ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി രവി പൂജാരി തന്നെ; നിര്‍ണായകമായത് ശബ്ദപരിശോധന
സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: നടി ലീനയെ ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി രവി പൂജാരി തന്നെ; നിര്‍ണായകമായത് ശബ്ദപരിശോധന. ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ശബ്ദം അധോലോക കുറ്റവാളി രവി പൂജാരിയുടേതു തന്നെയാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തി. രവി പൂജാരിയുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ …
മുടി വളര്‍ത്തി വളര്‍ത്തി 16 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി ഗിന്നസ് ബുക്കില്‍ കയറി; സ്വന്തമാക്കിയത് ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന റെക്കോര്‍ഡ്
മുടി വളര്‍ത്തി വളര്‍ത്തി 16 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി ഗിന്നസ് ബുക്കില്‍ കയറി; സ്വന്തമാക്കിയത് ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന റെക്കോര്‍ഡ്
സ്വന്തം ലേഖകന്‍: മുടി വളര്‍ത്തി വളര്‍ത്തി 16 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി ഗിന്നസ് ബുക്കില്‍ കയറി; സ്വന്തമാക്കിയത് ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന റെക്കോര്‍ഡ്. 170.18 സെന്റീമീറ്ററാണ് (5 അടി 7 ഇഞ്ച്) ഗുജറാത്തില്‍ നിന്നുള്ള നിലാന്‍ഷി പട്ടേല്‍ എന്ന ഈ പെണ്‍കുട്ടിയുടെ മുടിയുടെ നീളം. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലാഷി പട്ടേല്‍ തന്റെ …
‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ! ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാണ്. ഇത് ഞാന്‍ പൊളിക്കും,’ ട്രോളന്മാരെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍
‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ! ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാണ്. ഇത് ഞാന്‍ പൊളിക്കും,’ ട്രോളന്മാരെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍
സ്വന്തം ലേഖകന്‍: ‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ! ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാണ്. ഇത് ഞാന്‍ പൊളിക്കും,’ ട്രോളന്മാരെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍. ഒടിയനില്‍ മഞ്ജു വാര്യര്‍ പറഞ്ഞ ‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ’ എന്ന ഡയലോഗ് ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു. ഈ ട്രോള് കണ്ടു പിടിച്ചവരെ അഭിനന്ദിച്ചിരിക്കുകയാണ് മഞ്ജു. അങ്ങനെയൊരു സീരിയസ് രംഗത്ത് ട്രോള് കണ്ടെത്തിയ …
ഇരച്ചെത്തി പ്രതിഷേധക്കാര്‍; ശബരിമല കയറാനെത്തിയ മനിതി സംഘങ്ങള്‍ മടങ്ങി; വീണ്ടും വരുമെന്ന് പ്രതികരണം
ഇരച്ചെത്തി പ്രതിഷേധക്കാര്‍; ശബരിമല കയറാനെത്തിയ മനിതി സംഘങ്ങള്‍ മടങ്ങി; വീണ്ടും വരുമെന്ന് പ്രതികരണം
സ്വന്തം ലേഖകന്‍: ഇരച്ചെത്തിയ പ്രതിഷേധക്കാര്‍; ശബരിമല കയറാനെത്തിയ മനിതി സംഘങ്ങള്‍ മടങ്ങി; വീണ്ടും വരുമെന്ന് പ്രതികരണം. ചെന്നൈയില്‍ നിന്ന് ശബരിമല തീര്‍ഥാടനത്തിനെത്തിയ മനിതിയുടെ മൂന്നാം സംഘവും മടങ്ങി. സ്ഥിതി വളരെ മോശമാണെന്ന പൊലീസിന്റെ അഭിപ്രായത്തെ തുടര്‍ന്നാണു സംഘം മടങ്ങിയത്. കൂടുതല്‍ സുരക്ഷ ഒരുക്കിയാല്‍ വീണ്ടും വരുമെന്നു പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. നേരത്തെ, മധുരയില്‍ നിന്നെത്തിയ യുവതികളുടെ …
പാകിസ്താനില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട ആസിയ ബീബിക്ക് കനത്ത സുരക്ഷയില്‍ ക്രിസ്മസ് ആഘോഷം
പാകിസ്താനില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട ആസിയ ബീബിക്ക് കനത്ത സുരക്ഷയില്‍ ക്രിസ്മസ് ആഘോഷം
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട ആസിയ ബീബിക്ക് കനത്ത സുരക്ഷയില്‍ ക്രിസ്മസ് ആഘോഷം. വധശിക്ഷയില്‍നിന്നു രക്ഷപ്പെട്ട പാക്കിസ്ഥാനിലെ ക്രൈസ്തവ വനിത ആസിയ ബീബി സുരക്ഷാവലയത്തില്‍ ഇക്കുറി ക്രിസ്മസ് ആഘോഷിക്കും. മതനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 8 വര്‍ഷം തടവിലായിരുന്ന ആസിയയെ കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിരുന്നു. ജയില്‍മോചിതയായെങ്കിലും ഭീകരസംഘടനകളില്‍നിന്നും ഭീഷണി നേരിടുന്നതിനാല്‍ …
“നിങ്ങള്‍ ജീവിതത്തില്‍ പഠിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പാഠമെന്താണ്? അത് എപ്പോഴെങ്കിലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?” കാത്രിയോണയ്ക്ക് വിശ്വസുന്ദരിപ്പട്ടം നേടിക്കൊടുത്തത് ഈ ഒറ്റ ചോദ്യത്തിന് നൽകിയ കിടിലൻ ഉത്തരം

സ്വന്തം ലേഖകൻ: “നിങ്ങള്‍ ജീവിതത്തില്‍ പഠിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പാഠമെന്താണ്? അത് എപ്പോഴെങ്കിലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?” കാത്രിയോണയ്ക്ക് വിശ്വസുന്ദരിപ്പട്ടം നേടിക്കൊടുത്തത് ഈ ഒറ്റ ചോദ്യത്തിന് നൽകിയ കിടിലൻ ഉത്തരം. ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ 2018 ലെ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട മിസ് ഫിലിപ്പീൻസ് കാത്രിയോണ ഗ്രേയുടെ ഉത്തരമാണ് വിധികർത്താക്കളെ സ്പർശിച്ചത്. 93 രാജ്യങ്ങളിലെ സുന്ദരിമാരില്‍ നിന്നാണ് …