1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് ഹൈക്കോടതി
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന്  ഹൈക്കോടതി
സ്വന്തം ലേഖകൻ: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ. നാലുപേരുടെയും മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെ ന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. 23ന് റീ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് ഉത്തരവ്. ഇതുസംബന്ധിച്ച നിർദേശം തെലങ്കാന ആരോഗ്യകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഹൈക്കോടതി നൽകിയത്. ഡൽഹി …
മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു
മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു
സ്വന്തം ലേഖകൻ: കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. 72 വയസ്സായിരുന്നു. എന്‍സിപി സംസ്ഥാന അധ്യക്ഷനാണ്. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു. കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്നാണ് പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ചേന്നംകരി സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ. കായല്‍ …
“എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ മാപ്പ് പറയാന്‍ തയ്യാര്‍,” ഏറ്റുപറച്ചിലുമായി ഷെയ്ൻ നിഗം
“എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ മാപ്പ് പറയാന്‍ തയ്യാര്‍,” ഏറ്റുപറച്ചിലുമായി ഷെയ്ൻ നിഗം
സ്വന്തം ലേഖകൻ: തന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് നടൻ ഷെയ്ൻ നിഗം. റേഡിയോ ചാനലായ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ഷെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ മാപ്പ് പറയും. പരസ്യമായിട്ട് പറയും. മാപ്പ് …
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കെ.വി.മോഹൻകുമാറിന്റെ ‘ഉഷ്ണരാശി’ മികച്ച നോവൽ
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കെ.വി.മോഹൻകുമാറിന്റെ ‘ഉഷ്ണരാശി’ മികച്ച നോവൽ
സ്വന്തം ലേഖകൻ: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. കെവി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. വി.എം. ഗിരിജയുടെ ബുദ്ധപുര്‍ണിമ മികച്ച കവിതയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം കെ രേഖയുടെ ‘മാനാഞ്ചിറ’യ്ക്കാണ്. പുന്നപ്ര-വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ‘ഉഷ്ണരാശി’ കരപ്പുറത്തിന്റെ ഇതിഹാസം.സ്‌കറിയ സക്കറിയ, നളിനി …
“സാധാരണക്കാരന്റെ അസാധാരണമായ ഭൂതകാലം,” മോഹൻലാൽ, സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലർ
“സാധാരണക്കാരന്റെ അസാധാരണമായ ഭൂതകാലം,” മോഹൻലാൽ, സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലർ
സ്വന്തം ലേഖകൻ: മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ഭൂതകാലം എന്ന വിശേഷണത്തോടെയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. സിദ്ദീഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ജിത്തു ദാമോദര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. മോഹന്‍ലാലിന് പുറമെ ബോളിവുഡ് സൂപ്പര്‍ താരം …
ഉന്നാവോ പീഡനം; കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം; പെൺകുട്ടിയ്ക്ക് 25 ലക്ഷം രൂപ നല്‍കണം
ഉന്നാവോ പീഡനം; കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം; പെൺകുട്ടിയ്ക്ക് 25 ലക്ഷം രൂപ നല്‍കണം
സ്വന്തം ലേഖകൻ: ഉന്നാവോ പീഡന കേസില്‍ കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം. ദല്‍ഹി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ വിധിയുമായി ബന്ധപ്പെട്ട വാദമായിരുന്നു ഇന്ന് കോടതിയില്‍ നടന്നത്. തനിക്ക് മേലുള്ള ബാധ്യതകള്‍ ഉയര്‍ത്തിയായിരുന്നു ശിക്ഷയില്‍ ഇളവ് വേണമെന്ന് സെന്‍ഗര്‍ ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടെങ്കിലും സമൂഹത്തില്‍ തനിക്കുള്ള സ്ഥാനം കണക്കിലെടുക്കണമെന്നായിരുന്നു സെന്‍ഗര്‍ കോടതിയില്‍ പറഞ്ഞത്. സെന്‍ഗറിന് …
പൌരത്വ നിയമം: പ്രതിഷേധക്കടലായി രാജ്യം; മംഗളുരുവിൽ കർഫ്യൂ; ലഖ്നൌവിൽ വെടിവെപ്പ്
പൌരത്വ നിയമം: പ്രതിഷേധക്കടലായി രാജ്യം; മംഗളുരുവിൽ കർഫ്യൂ; ലഖ്നൌവിൽ വെടിവെപ്പ്
സ്വന്തം ലേഖകൻ: പൗരത്വഭദേഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുമ്പോള്‍ നിയന്ത്രിക്കാനാതെ പൊലീസ്. ദല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധമാണ് നടക്കുന്നത്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലിയും ഇന്ത്യന്‍ പതാക ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ …
“വ്യാജ പ്രചാരണങ്ങളില്‍ വീഴരുത്,” പൗരത്വ നിയമ പ്രതിഷേധത്തിനിടെ പരസ്യവുമായി കേന്ദ്രം
“വ്യാജ പ്രചാരണങ്ങളില്‍ വീഴരുത്,” പൗരത്വ നിയമ പ്രതിഷേധത്തിനിടെ പരസ്യവുമായി കേന്ദ്രം
സ്വന്തം ലേഖകൻ: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നതിനിടെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തുടങ്ങി. എന്‍ആര്‍സി ദേശവ്യാപകമായി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാടാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം. എന്നാല്‍ എന്‍ആര്‍സി നടപ്പിലാക്കുന്നത് പ്രഖ്യാപിച്ചിട്ടില്ലെന്ന് കാട്ടി ഉത്തരേന്ത്യയിലെ ഹിന്ദി ദിനപത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ …
ഒപ്പം യാത്ര ചെയ്ത് ഫോട്ടോയെടുക്കണം, ശമ്പളം 26 ലക്ഷം! ജോലി വാഗ്ദാനവുമായി ഓസ്‌ട്രേലിയന്‍ കോടീശ്വരൻ
ഒപ്പം യാത്ര ചെയ്ത് ഫോട്ടോയെടുക്കണം, ശമ്പളം 26 ലക്ഷം! ജോലി വാഗ്ദാനവുമായി ഓസ്‌ട്രേലിയന്‍ കോടീശ്വരൻ
സ്വന്തം ലേഖകൻ: ലോകത്തെങ്ങും യാത്ര ചെയ്ത് ഫോട്ടോ എടുക്കാന്‍ 26 ലക്ഷം രൂപ മാസ ശമ്പളം! ഓസ്‌ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ് സ്വപ്‌നതുല്യമായ ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകൊമേഴ്സ് സ്ഥാപനമായ വാരിയര്‍ അക്കാദമായുടെ സ്ഥാപകനാണ് മാത്യു ലെപ്രേ. എന്നാല്‍ ജോലിക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം. മാത്യു ലെപ്രേയുടെ പേഴ്‌സണല്‍ …
വ്യാഴത്തിലെ ചുഴലിക്കാറ്റിന്റെ അപൂർവ ദൃശ്യങ്ങൾ പകർത്തി നാസയുടെ “ജൂണോ” പേടകം
വ്യാഴത്തിലെ ചുഴലിക്കാറ്റിന്റെ അപൂർവ ദൃശ്യങ്ങൾ പകർത്തി നാസയുടെ “ജൂണോ” പേടകം
സ്വന്തം ലേഖകൻ: വ്യാഴത്തിന്റെ ദക്ഷിണ ധ്രുവത്തിലെ ചുഴലിക്കാറ്റിന്റെ ദൃശ്യം പകര്‍ത്തി നാസയുടെ ജൂണോ ബഹിരാകാശ പേടകം. വ്യാഴത്തിന്റെ ഉപരിതലത്തില്‍ നിന്നും 3500 കിലോമീറ്റര്‍ ദൂരത്തുകൂടിയുള്ള 22-ാമത് പറക്കല്‍ നവംബര്‍ മൂന്നിന് പേടകം പൂര്‍ത്തിയാക്കി. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജൂണോയെ വ്യാഴത്തിന്റെ നിഴലില്‍നിന്നും സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. വ്യാഴത്തിന്റെ നിഴലിലേക്ക് ജൂണോ നീങ്ങിയാല്‍ അതിന്റെ പ്രവര്‍ത്തനത്തിന് …