1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്തിന് ആവശ്യമുള്ളത് 126 യുദ്ധവിമാനങ്ങള്‍; എന്തുകൊണ്ട് 36 റഫാല്‍ ജെറ്റുകള്‍ റഫാല്‍ വിവാദത്തില്‍ അടുത്ത വെടിപൊട്ടിച്ച് കോണ്‍ഗ്രസ്; ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ കോടതിയെ സമീപിക്കും
രാജ്യത്തിന് ആവശ്യമുള്ളത് 126 യുദ്ധവിമാനങ്ങള്‍; എന്തുകൊണ്ട് 36 റഫാല്‍ ജെറ്റുകള്‍ റഫാല്‍ വിവാദത്തില്‍ അടുത്ത വെടിപൊട്ടിച്ച് കോണ്‍ഗ്രസ്; ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ കോടതിയെ സമീപിക്കും
സ്വന്തം ലേഖകന്‍: രാജ്യത്തിന് ആവശ്യമുള്ളത് 126 യുദ്ധവിമാനങ്ങള്‍; എന്തുകൊണ്ട് 36 റഫാല്‍ ജെറ്റുകള്‍ റഫാല്‍ വിവാദത്തില്‍ അടുത്ത വെടിപൊട്ടിച്ച് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരും ഫ്രാന്‍സിന്റെ ഡാസോ ഏവിയേഷനുമായി കരാറിലേര്‍പ്പെട്ടപ്പോള്‍ യഥാര്‍ഥത്തില്‍ ഇത്തരമൊരു അത്യാവശ്യമുണ്ടായിരുന്നെങ്കില്‍ എല്ലാ വിമാനങ്ങളും ഒരുമിച്ച് എത്തിക്കാന്‍ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ലെന്നും കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു. 2019ലും 2022ലുമായി രണ്ട് ഘട്ടങ്ങളിലായാണ് …
ചരിത്രനേട്ടവുമായി ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഭീമനായ വിപ്രോ; അമേരിക്കന്‍ കമ്പനിയുമായി 10,650 കോടിയുടെ കരാര്‍
ചരിത്രനേട്ടവുമായി ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഭീമനായ വിപ്രോ; അമേരിക്കന്‍ കമ്പനിയുമായി 10,650 കോടിയുടെ കരാര്‍
സ്വന്തം ലേഖകന്‍: ചരിത്രനേട്ടവുമായി ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഭീമനായ വിപ്രോ; അമേരിക്കന്‍ കമ്പനിയുമായി 10,650 കോടിയുടെ കരാര്‍. അമേരിക്കന്‍ കമ്പനി അലൈറ്റ് സൊല്യൂഷന്‍സ് എല്‍എല്‍സിയുമായി ചേര്‍ന്ന് 1.5 ബില്യന്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടിരിക്കുകയാണ് വിപ്രോ. 117 മില്യന്‍ ഡോളറിന് അലൈറ്റ് സൊല്യൂഷന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സ്വന്തമാക്കുമെന്നു വിപ്രോ കഴിഞ്ഞ ജൂലൈയില്‍ അറിയിച്ചിരുന്നു. സെപ്റ്റംബറോടെ കരാര്‍ പൂര്‍ത്തിയാകുമെന്നാണു വിവരം. …
സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത; ഇതുവരെ മരണം 14 ആയി; ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത; ഇതുവരെ മരണം 14 ആയി; ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത; ഇതുവരെ മരണം 14 ആയി; ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. ആഗസ്ത് 8ന് ശേഷം കോഴിക്കോട് ജില്ലയില്‍ മാത്രം 11 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ …
സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും; വീണ്ടും വിവാദ പ്രസ്താവനയുമായി ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്
സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും; വീണ്ടും വിവാദ പ്രസ്താവനയുമായി ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്
സ്വന്തം ലേഖകന്‍: സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും; വീണ്ടും വിവാദ പ്രസ്താവനയുമായി ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്. തന്റെ ജന്മനഗരമായ ഡാവോയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് സുന്ദരികളായ സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാവുമെന്നാണ് റോഡിഗ്രോ തട്ടിവിട്ടത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രസ്താവനക്കെതിരെ ഉയരുന്നത്. ‘ആരെങ്കിലും തങ്ങളെ പീഡനത്തിന് …
വിവാദ ഭൂമിയിടപാടില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെയും മുന്‍ ഹരിയാന മുഖ്യമന്ത്രിയ്‌ക്കെതിരെയും കേസ്
വിവാദ ഭൂമിയിടപാടില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെയും മുന്‍ ഹരിയാന മുഖ്യമന്ത്രിയ്‌ക്കെതിരെയും കേസ്
സ്വന്തം ലേഖകന്‍: വിവാദ ഭൂമിയിടപാടില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെയും മുന്‍ ഹരിയാന മുഖ്യമന്ത്രിയ്‌ക്കെതിരെയും കേസ്. ഹരിയാന പൊലീസാണ് മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെയും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്കായി ഭൂമിയിടപാട് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. …
സേലത്ത് ബെംഗളുരു, തിരുവല്ല ബസ് അപകടത്തില്‍പ്പെട്ടു; മലയാളികള്‍ അടക്കം ഏഴു മരണം
സേലത്ത് ബെംഗളുരു, തിരുവല്ല ബസ് അപകടത്തില്‍പ്പെട്ടു; മലയാളികള്‍ അടക്കം ഏഴു മരണം
സ്വന്തം ലേഖകന്‍: സേലത്ത് ബെംഗളുരു, തിരുവല്ല ബസ് അപകടത്തില്‍പ്പെട്ടു; മലയാളികള്‍ അടക്കം ഏഴു മരണം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് …
മുടിയഴകുമായി സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍താരമായി ഇസ്രയേലില്‍ നിന്നുള്ള അഞ്ച് വയസുകാരി സുന്ദരി
മുടിയഴകുമായി സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍താരമായി ഇസ്രയേലില്‍ നിന്നുള്ള അഞ്ച് വയസുകാരി സുന്ദരി
സ്വന്തം ലേഖകന്‍: മുടിയഴകുമായി സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍താരമായി ഇസ്രയേലില്‍ നിന്നുള്ള അഞ്ച് വയസുകാരി സുന്ദരി. ഇടതൂര്‍ന്ന മുടിയും തിളങ്ങുന്ന കണ്ണുകളുമാണ് ഇസ്രായേല്‍കാരിയായ മിയ അഫ്‌ലാലോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. മിയ അഫ്‌ലാലോ എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ ഇതിനോടകം തന്നെ 50,000 ലധികം പേരാണ് പിന്തുടരുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയധികം മുടി അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണെന്ന് ആരാധകര്‍ …
പ്രവചനങ്ങള്‍ തെറ്റിച്ച് ജിഡിപി പുതിയ ഉയരങ്ങളില്‍; ഏപ്രില്‍, ജൂണ്‍ കാലയളവിലെ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനം
പ്രവചനങ്ങള്‍ തെറ്റിച്ച് ജിഡിപി പുതിയ ഉയരങ്ങളില്‍; ഏപ്രില്‍, ജൂണ്‍ കാലയളവിലെ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനം
സ്വന്തം ലേഖകന്‍: പ്രവചനങ്ങള്‍ തെറ്റിച്ച് ജിഡിപി പുതിയ ഉയരങ്ങളില്‍; ഏപ്രില്‍, ജൂണ്‍ കാലയളവിലെ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനം. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). ഏപ്രില്‍–ജൂണ്‍ കാലയളവില്‍ 8.2 ശതമാനമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതാകട്ടെ 7.6 ശതമാനവും. കഴിഞ്ഞപാദത്തില്‍ വളര്‍ച്ചനിരക്ക് 7.7 ശതമാനമായിരുന്നു. നിര്‍മാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും ശക്തമായ …
യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം; ഏഴു മാസത്തിനുള്ളില്‍ കടന്നുപോയത് 51.9 ദശലക്ഷം യാത്രക്കാര്‍
യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം; ഏഴു മാസത്തിനുള്ളില്‍ കടന്നുപോയത് 51.9 ദശലക്ഷം യാത്രക്കാര്‍
സ്വന്തം ലേഖകന്‍: യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം; ഏഴു മാസത്തിനുള്ളില്‍ കടന്നുപോയത് 51.9 ദശലക്ഷം യാത്രക്കാര്‍. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ദുബായ് വിമാനത്താവളം തിരഞ്ഞെടുത്തത് യാത്രക്കാരുടെ എണ്ണം കൂടാന്‍ പ്രധാന കാരണമായി അധികൃതര്‍ പറയുന്നു. 2018 ജനുവരി മുതല്‍ ജൂലൈ വരെ യാത്രക്കാരുടെ എണ്ണത്തില്‍ 1.6 ശതമാനം വര്‍ധനയുണ്ടെന്ന് അധികൃതര്‍ …
കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി
കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി
സ്വന്തം ലേഖകന്‍: കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ സംഘം ചേര്‍ന്ന് വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് കേരള രഞ്ജി താരങ്ങള്‍ക്കെതിരെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) കൂട്ട നടപടിയെടുത്തത്. ക്യാപ്റ്റനെതിരേ പരാതി നല്‍കിയ 13 കളിക്കാര്‍ക്കെതിരെയാണ് നടപടി. അഞ്ച് …