1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി ബ്രൂവറി വിവാദം; എക്‌സൈസ് മന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ച് പ്രതിപക്ഷ നേതാവ്; എ.കെ.ആന്റണി ഷിവാസ് റീ ഗലിന് ബ്രൂവറി അനുവദിച്ചതിന്റെ രേഖയുമായി എല്‍ഡിഎഫ് കണ്‍വീനര്‍

സ്വന്തം ലേഖകന്‍: കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി ബ്രൂവറി വിവാദം; എക്‌സൈസ് മന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ച് പ്രതിപക്ഷ നേതാവ്; എ.കെ.ആന്റണി ഷിവാസ് റീ ഗലിന് ബ്രൂവറി അനുവദിച്ചതിന്റെ രേഖയുമായി എല്‍ഡിഎഫ് കണ്‍വീനര്‍. സംസ്ഥാനത്ത് ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നതോടെ വിവാദം കൊടുമ്പിരി കൊള്ളുകയാണ്. എന്നാല്‍ ബ്രൂവറിക്കായി …
കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വേട്ടയില്‍ പിടിച്ചെടുത്തത് 200 കോടി വിലവരുന്ന ലഹരിമരുന്ന്
കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വേട്ടയില്‍ പിടിച്ചെടുത്തത് 200 കോടി വിലവരുന്ന ലഹരിമരുന്ന്
സ്വന്തം ലേഖകന്‍: കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട; പിടിച്ചെടുത്തത് 200 കോടി വിലവരുന്ന ലഹരിമരുന്ന്. ന്യൂജെന്‍ ലഹരിമരുന്നായ എം.ഡി.എം.എയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് പ്രത്യേക സ്‌ക്വാഡ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ 200 കോടി രൂപ വിലയുള്ള 32 കിലോ എം.ഡി.എം.എ (മെത്തലീന്‍ ഡയോക്‌സി മെത്താഫിറ്റമൈന്‍) ആണ് പിടിച്ചെടുത്തത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും …
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി; എയിംസിലെ വിദഗ്ധരുടെ സേവനം തേടിയേക്കും
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി; എയിംസിലെ വിദഗ്ധരുടെ സേവനം തേടിയേക്കും
സ്വന്തം ലേഖകന്‍: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി; എയിംസിലെ വിദഗ്ധരുടെ സേവനം തേടിയേക്കും. വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ എയിംസിലെ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. വെന്റിലേറ്ററില്‍ തുടരുകയാണ് ബാലഭാസ്‌കര്‍. രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ശ്രമം …
നടുക്കടലില്‍ നീരാളിയും നീര്‍നായയും തമ്മില്‍ പൊരിഞ്ഞ അടി; എന്നാല്‍ പണികിട്ടിയത് അങ്കം കണ്ടുനിന്ന കയാക്കിങ് താരത്തിന്; വീഡിയോ കാണാം
നടുക്കടലില്‍ നീരാളിയും നീര്‍നായയും തമ്മില്‍ പൊരിഞ്ഞ അടി; എന്നാല്‍ പണികിട്ടിയത് അങ്കം കണ്ടുനിന്ന കയാക്കിങ് താരത്തിന്; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: നടുക്കടലില്‍ നീരാളിയും നീര്‍നായയും തമ്മില്‍ പൊരിഞ്ഞ അടി; എന്നാല്‍ പണികിട്ടിയത് അങ്കം കണ്ടുനിന്ന കയാക്കിങ് താരത്തിന്. ന്യൂസിലന്‍ഡ് കടലില്‍ കയാക്കിങ് നടത്തുകയായിരുന്ന കൈല്‍ മുളിന്ദെറിനാണ് അപൂര്‍വ അടി കിട്ടിയത്. ഇവര്‍ കയാക്കിങ് നടത്തിക്കൊണ്ടിരുന്ന സ്ഥലത്ത് നീരാളിയും നീര്‍നായയും പൊരിഞ്ഞ പോരിലായിരുന്നു. നീരാളിയെ തോല്‍പ്പിച്ച് മലര്‍ത്തിയടിക്കാനുള്ള നീര്‍നായയുടെ ശ്രമമാണ് കൈല്‍ മുളിന്ദെറിന് പണിയായത്. സംഭവത്തിന്റെ …
അഞ്ചു കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി സക്കര്‍ബെര്‍ഗ്
അഞ്ചു കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി സക്കര്‍ബെര്‍ഗ്
സ്വന്തം ലേഖകന്‍: അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി സക്കര്‍ബെര്‍ഗ്. ഇന്ത്യയിലെ നല്ലൊരു വിഭാഗം ഉപയോക്താക്കളുടേയും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബെര്‍ഗ് പറഞ്ഞു. പ്രൈവസി ഫീച്ചറിലെ സുരക്ഷാ പാളിച്ച കണ്ടെത്തിയാണ് ഹാക്കര്‍മാര്‍ വ്യക്തിഗത വിവരങ്ങളിലേക്ക് നുഴഞ്ഞു കയറിയത്. മറ്റുള്ളവര്‍ നമ്മുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ എങ്ങനെ കാണുന്നുവെന്ന് നോക്കാനുള്ള ഫീച്ചറിലാണ് …
ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം; ചരിത്രവിധിയുമായി സുപ്രീം കോടതി; വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതായി ചീഫ് ജസ്റ്റിസ്; വിയോജിപ്പുമായി ബെഞ്ചിലെ ഏക വനിതാ ജഡ്ജി

സ്വന്തം ലേഖകന്‍: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം; ചരിത്രവിധിയുമായി സുപ്രീം കോടതി; വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതായി ചീഫ് ജസ്റ്റിസ്. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമാണ്. ശബരിമലയിലെ …
റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം നേരെ ലാന്‍ഡ് ചെയ്തത് പസഫിക് ദ്വീപിലെ ലഗൂണില്‍; യാത്രക്കാര്‍ നീന്തി രക്ഷപ്പെടുന്ന വീഡിയോ കാണാം
റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം നേരെ ലാന്‍ഡ് ചെയ്തത് പസഫിക് ദ്വീപിലെ ലഗൂണില്‍; യാത്രക്കാര്‍ നീന്തി രക്ഷപ്പെടുന്ന വീഡിയോ കാണാം
സ്വന്തം ലേഖകന്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം നേരെ ലാന്‍ഡ് ചെയ്തത് പസഫിക് ദ്വീപിലെ ലഗൂണില്‍; യാത്രക്കാര്‍ നീന്തി രക്ഷപ്പെടുന്ന വീഡിയോ കാണാം. വിമാനത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. ശേഷിച്ചവരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ന്യൂസിലന്‍ഡിലെ ഒറ്റപ്പെട്ട പസഫിക് ദ്വീപിലാണ് സംഭവം. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ടത്. റണ്‍വേയ്ക്ക് …
കാത്തിരുന്നു കിട്ടിയ ഓമനയുടെ മുഖം അവസാനമായി കാണാനാകാതെ ബാലഭാസ്‌കര്‍; കാറപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു
കാത്തിരുന്നു കിട്ടിയ ഓമനയുടെ മുഖം അവസാനമായി കാണാനാകാതെ ബാലഭാസ്‌കര്‍; കാറപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു
സ്വന്തം ലേഖകന്‍: കാത്തിരുന്നു കിട്ടിയ ഓമനയുടെ മുഖം അവസാനമായി കാണാനാകാതെ ബാലഭാസ്‌കര്‍; കാറപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷമാണ് തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചത്. വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്‌കാരച്ചടങ്ങു നടന്നത്. കുഞ്ഞിന്റെ മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. തുടര്‍ന്ന് എംബാം ചെയ്ത് …
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ 15,900 കോടി വായ്പയെടുക്കും; പുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് കേന്ദ്രത്തിന്റെ അനുമതി
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ 15,900 കോടി വായ്പയെടുക്കും; പുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് കേന്ദ്രത്തിന്റെ അനുമതി
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ 15,900 കോടി വായ്പയെടുക്കും; പുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് കേന്ദ്രത്തിന്റെ അനുമതി. ലോകബാങ്ക്, എ.ഡി.ബി., മറ്റ് ഉഭയകക്ഷി ഫണ്ടിങ് ഏജന്‍സികള്‍, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍നിന്ന് വായ്പ സ്വീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം. പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും ഭീമമായ തുക ചെലവിടേണ്ട സാഹചര്യം കണക്കിലെടുത്ത് വാര്‍ഷിക പദ്ധതിവിഹിതത്തില്‍ 20 ശതമാനംവരെ …
ഹൈന്ദവ വിശ്വാസിയായ മുന്‍ കാമുകനോട് പ്രതികാരം; വീട്ടിലേക്ക് ബീഫ് പാഴ്‌സലും ഒപ്പം വംശീയ അധിക്ഷേപവും; ലണ്ടനില്‍ ബ്രിട്ടീഷ് സിഖ് വനിതയ്ക്ക് രണ്ടു വര്‍ഷം തടവ്
ഹൈന്ദവ വിശ്വാസിയായ മുന്‍ കാമുകനോട് പ്രതികാരം; വീട്ടിലേക്ക് ബീഫ് പാഴ്‌സലും ഒപ്പം വംശീയ അധിക്ഷേപവും; ലണ്ടനില്‍ ബ്രിട്ടീഷ് സിഖ് വനിതയ്ക്ക് രണ്ടു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ഹൈന്ദവ വിശ്വാസിയായ മുന്‍ കാമുകനോട് പ്രതികാരം; വീട്ടിലേക്ക് ബീഫ് പാഴ്‌സലും ഒപ്പം വംശീയ അധിക്ഷേപവും; ലണ്ടനില്‍ ബ്രിട്ടീഷ് സിഖ് വനിതയ്ക്ക് രണ്ടു വര്‍ഷം തടവ്. പ്രണയം തകര്‍ന്നതിന് പ്രതികാരം ചെയ്യാന്‍ ഹൈന്ദവ വിശ്വാസിയായ മുന്‍ കാമുകന്റെ വീട്ടിലേക്ക് ബീഫ് പാഴ്‌സലായി അയക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ബ്രിട്ടീഷ് സിഖ് വനിത അമന്‍ദീപ് മുധാറിനെയാണ് …