സ്വന്തം ലേഖകന്‍: ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് എസ്.എം.എല്‍ ഇസുസുവും ആറ് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. മാരുതിയും മഹീന്ദ്രയും പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എസ്.എം.എല്ലും തീരുമാനമെടുത്തത്. ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറിയാണ് ആറ് ദിവസത്തേക്ക് അടച്ചിടുക. ഓട്ടോമൊബൈല്‍ നിര്‍മ്മാണ രംഗത്ത് തുടരുന്ന പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം …
സ്വന്തം ലേഖകന്‍: സിനിമയില്‍ നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കേണ്ട അവസ്ഥയുണ്ടെന്ന് നടിയും സംവിധായകയുമായ നന്ദിതാ ദാസ്. ‘എല്ലാവരും നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വരും. സിനിമയിലാണെങ്കില്‍ പ്രത്യേകിച്ചും’നന്ദിതാ ദാസ് പറയുന്നു. ‘സിനിമയില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ചേരിയിലുള്ള കഥാപാത്രമായോ ഗ്രാമത്തിലുള്ള കഥാപാത്രമായോ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍, വിദ്യാഭ്യാസമുള്ള, പരിഷ്‌കാരിയായ സ്ത്രീ …
സ്വന്തം ലേഖകന്‍: രാജ്യത്ത് അടിവസ്ത്ര വില്‍പ്പനയില്‍ വന്‍ തകര്‍ച്ചയാണ് ഈ അടുത്തകാലത്ത് ഉണ്ടായിട്ടുള്ളതെന്നാണ് വിവിധ അടിവസ്ത്ര നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ജീവിതത്തിലിന്നുവരെ താനിതുപോലൊരു തകര്‍ച്ച അഭിമുഖീകരിച്ചിട്ടില്ലെന്നാണ് ഡോളര്‍ ഇന്റസ്ട്രീസിന്റെ മാനേജര്‍ ഡയറക്ടറായ വിനോദ് കുമാര്‍ ഗുപ്ത പറയുന്നത്. ‘അടിവസ്ത്ര വില്പനയില്‍ ഇത്രയും വലിയ തകര്‍ച്ച എന്റെ കരിയറില്‍ ഇന്നുവരെ നേരിട്ടിട്ടില്ല,’ അദ്ദേഹം പറയുന്നു. വരുന്ന ആഘോഷ സീസണുകളും …
സ്വന്തം ലേഖകന്‍: നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്റെ’ ടൊറന്റോ വേള്‍ഡ് പ്രീമിയര്‍ ടൊറന്റോയില്‍ ബുധനാഴ്ച നടന്നു. ടൊറന്റോ ഫെസ്റ്റിവലിന്റെ സ്‌പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വേള്‍ഡ് പ്രീമിയറിനായി ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി, റോഷന്‍ മാത്യു എന്നിവരും ടൊറോന്റിയില്‍ എത്തിയിരുന്നു. നിരൂപക പ്രശംസ നേടിയ ‘ലയേഴ്‌സ് ഡയസ്’ എന്ന …
സ്വന്തം ലേഖകന്‍: സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘വികൃതി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ എം സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, സുധി കോപ്പ, ഇര്‍ഷാദ്, ബാലു വര്‍ഗീസ്, ബാബുരാജ്, ജാഫര്‍ ഇടുക്കി, പൗളി വത്സന്‍. ഭഗത് മാനുവല്‍, സുധീ!ര്‍ കരമന, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ …
സ്വന്തം ലേഖകന്‍: ഫ്‌ലെക്‌സ് ബോര്‍ഡ് പൊട്ടി വീണു യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. അതിനിടെ, ബാനറുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. ബാനറുകള്‍ സ്ഥാപിക്കുന്നതിനെ താനൊരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് എഐഎഡിഎംകെ വക്താവ് കോവൈ …
സ്വന്തം ലേഖകന്‍: മൂന്ന് പതിറ്റാണ്ടായി ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന കമലതള്‍ മുത്തശ്ശിയെ തേടി സഹായപ്രവാഹം. ഇവരെ പറ്റി ന്യൂസ് മിനുട്ട് എടുത്ത വീഡിയോ വൈറലായതോടെയാണ് ഇവരെ തേടി സഹായം പ്രവഹിക്കാന്‍ തുടങ്ങിയത്. ഇവരെക്കുറിച്ച് ഈ മാസം ആദ്യം ഇറങ്ങിയ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ …
സ്വന്തം ലേഖകന്‍: മരടിലെ ഫ്‌ലാറ്റ് പൊളിക്കുന്നതിനെതിരെ താമസക്കാര്‍ സങ്കട ഹരജി നല്‍കും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമാണ് ഹരജി നല്‍കുക. ഇതോടൊപ്പം കേരള ഗവര്‍ണര്‍ക്കും എം.എല്‍.എമാര്‍ക്കും ഹരജി നല്‍കും. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും ഫ്‌ലാറ്റിലെ താമസക്കാര്‍ പറഞ്ഞു. മരടിലെ ഫ്‌ലാറ്റിലെത്തിയ റിട്ടയേര്‍ഡ് ഹൈക്കോടതി ജ!ഡ്ജി കെമാല്‍ പാഷ ഉടമകളുമായി സംസാരിച്ചു. ഫ്‌ലാറ്റ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കാര്‍നിര്‍മ്മാണ രംഗത്തെ ഭീമനായ മാരുതി സുസുക്കി അടക്കമുള്ള കാര്‍ നിര്‍മ്മാണ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കാര്‍ നിര്‍മ്മാണ മേഖലയിലെ തകര്‍ച്ചയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയല്ലെന്നും മില്ലേനിയല്‍സ് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന. …
സ്വന്തം ലേഖകന്‍: ഗോ എയറിന്റെ കുവൈത്ത്കണ്ണൂര്‍കുവൈത്ത് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു. അബുദാബി, മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുള്ള നാലാമത്തെ സര്‍വീസ് കുവൈത്തിലേക്ക് ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. ദിവസവും സര്‍വീസുണ്ടാകും. ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് …