1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത; വിമാനത്താവളത്തില്‍ അപ്രതീക്ഷിത കണ്ടുമുട്ടല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത; വിമാനത്താവളത്തില്‍ അപ്രതീക്ഷിത കണ്ടുമുട്ടല്‍
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് ഇരുവരും തമ്മില്‍ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയിലേക്ക് പോകാനാണ് മമത ബാനര്‍ജി വിമാനത്താവളത്തില്‍ എത്തിയത്. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ രണ്ടു ദിവസ സന്ദര്‍ശനത്തിനുശേഷം ബംഗാളിലെ അസന്‍സോളിലുള്ള കല്യാണേശ്വരി ക്ഷേത്രത്തിലെത്തി പൂജ …
കോന്‍ ബനേഗാ ക്രോര്‍പതിയില്‍ കോടിപതിയായി മഹാരാഷ്ട്ര സ്വദേശിനിയായ സര്‍ക്കാര്‍ സ്‌കൂള്‍ പാചക ജീവനക്കാരി
കോന്‍ ബനേഗാ ക്രോര്‍പതിയില്‍ കോടിപതിയായി മഹാരാഷ്ട്ര സ്വദേശിനിയായ സര്‍ക്കാര്‍ സ്‌കൂള്‍ പാചക ജീവനക്കാരി
സ്വന്തം ലേഖകന്‍: ജനപ്രിയ ടെലിവിഷന്‍ ക്വിസ് ഷോ ‘കോന്‍ ബനേഗാ ക്രോര്‍പതി’യില്‍ കോടിപതിയായി സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരി. മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ 1500 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ബബിതാ ടാഡെയാണു ഈ സ്വപ്നനേട്ടം കൈവരിച്ചത്. കോടീശ്വരിയായെങ്കിലും ബബിതയുടെ ആഗ്രഹം ഒന്നെയുള്ളൂ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങണം!. സോണി എന്റര്‍ടെയ്‌മെന്റ് ചാനലില്‍ അമിതാഭ് …
‘ഐ ലവ് യൂ’ എന്നു പറഞ്ഞാല്‍ ‘ഞാന്‍ ധൃതങ്ക പുളകിതനായി’ എന്ന് ഉത്തരം! മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് ഗൂഗിള്‍ അസിസ്റ്റന്റ്
‘ഐ ലവ് യൂ’ എന്നു പറഞ്ഞാല്‍ ‘ഞാന്‍ ധൃതങ്ക പുളകിതനായി’ എന്ന് ഉത്തരം! മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് ഗൂഗിള്‍ അസിസ്റ്റന്റ്
സ്വന്തം ലേഖകന്‍: ഭൂലോകത്തിന്റെ സ്പന്ദനം വരെയറിയാന്‍ ഒരാള്‍ ആദ്യം ചോദിക്കുന്നത് ഗൂഗിളിനോടായിരിക്കും. മുന്‍കാലങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ടൈപ്പ് ചെയ്താണ് സംശയങ്ങള്‍ ദുരീകരിച്ചിരുന്നതെങ്കില്‍ ഇന്ന് ടൈപ്പ് ചെയ്യാന്‍ കൂടി സമയം കളയണ്ട എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് സാങ്കേതിക വിദ്യ. ഗൂഗിള്‍ അസിസ്റ്റന്റ് എന്ന പുതിയ ടെക്‌നോളജിയിലൂടെ ഗൂഗിളിനോട് നമുക്ക് സംശയങ്ങള്‍ നേരിട്ട് ചോദിക്കാം. എന്നാല്‍, ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച …
സാമ്പത്തിക മാന്ദ്യത്തിന്റെ നീരാളി കൈകൾ പിടിമുറുക്കുന്ന; ജോലി സംബന്ധമായ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് വൈദ്യ സഹായം തേടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്
സാമ്പത്തിക മാന്ദ്യത്തിന്റെ നീരാളി കൈകൾ പിടിമുറുക്കുന്ന; ജോലി സംബന്ധമായ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് വൈദ്യ സഹായം തേടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ: സര്‍വ മേഖലയിലും സാമ്പത്തികമാന്ദ്യം പിടിമുറുക്കിയതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ വിവിധ കമ്പനികളിലെ ഉദ്യോഗസ്ഥന്‍മാരും തൊഴിലാളികളും ഉറക്കമില്ലാത്ത രാത്രികളും, ഉത്കണ്ഠയും ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദ്ദവുമാണ് ഉദ്യോഗസ്ഥരെ ഇപ്പോള്‍ വേട്ടയാടുന്നത്. മാനസികമായി വലിയ പിരിമുറുക്കത്തിലാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോസ്ഥന്‍മാര്‍ എന്നാണ് വിവിധ പഠനങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനപ്പെട്ട …
പതിനാറാം വയസ്സില്‍ വിമാനം പറത്താന്‍ ലൈസന്‍സ് നേടി മലയാളി പെണ്‍കുട്ടി; സ്വപ്ന നേട്ടം സ്വന്തമാക്കി നിലോഫര്‍ മുനീർ
പതിനാറാം വയസ്സില്‍ വിമാനം പറത്താന്‍ ലൈസന്‍സ് നേടി മലയാളി പെണ്‍കുട്ടി; സ്വപ്ന നേട്ടം സ്വന്തമാക്കി നിലോഫര്‍ മുനീർ
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി നിലോഫര്‍ മുനീര്‍. പതിനാറാം വയസ്സില്‍ സെസ്ന 172 എന്ന ചെറുവിമാനം പറത്തിക്കഴിഞ്ഞു നിലോഫര്‍. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുള്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ ആണ് നിലോഫര്‍. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ്ടു, പ്രൊഫഷണല്‍ കോഴ്സ് എന്നീ …
നിരത്തുകളിൽ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ടാറ്റയുടെ സുമോ ഓർമയാകുന്നു; അവസാനിക്കുന്നത് രണ്ടര പതിറ്റാണ്ടിന്റെ ചരിത്രം
നിരത്തുകളിൽ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ടാറ്റയുടെ സുമോ ഓർമയാകുന്നു; അവസാനിക്കുന്നത് രണ്ടര പതിറ്റാണ്ടിന്റെ ചരിത്രം
സ്വന്തം ലേഖകൻ: ഇന്ത്യയിലുള്ള എല്ലാ എസ്‌യുവികളുടെയും തുടക്കക്കാരനായ ടാറ്റ സുമോയുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങുന്നു. മാരുതി, അംബാസിഡര്‍ പോലുള്ള ചെറിയ വാഹനങ്ങള്‍ മാത്രം കണ്ടിട്ടുള്ള ജനങ്ങള്‍ക്കിടയിലേക്ക് എത്തിയ വലിയ കാര്‍ ആയിരുന്നു ടാറ്റയുടെ സുമോ. പത്ത് പേര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയുന്ന കാര്‍ എന്നതിനപ്പുറത്തേക്ക് മറ്റ് വിശേഷണങ്ങള്‍ അന്ന് ഈ വാഹനത്തിന് ചാര്‍ത്തിയിരുന്നില്ല. 1994-ല്‍ ആണ് സുമോ …
ചുംബനരംഗം റിഹേഴ്‌സല്‍ വേണമെന്ന് സംവിധായകന്‍; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ ഖാന്‍.
ചുംബനരംഗം റിഹേഴ്‌സല്‍ വേണമെന്ന് സംവിധായകന്‍; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ ഖാന്‍.
സ്വന്തം ലേഖകന്‍: സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ ഖാന്‍. ലൈംഗിക താത്പര്യങ്ങള്‍ക്കു വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയില്‍ നടി പറഞ്ഞു. വീര്‍, ഹൗസ്ഫുള്‍ 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സറീന്‍ ഖാന്‍. ഒരിക്കല്‍ …
നടന്‍ സത്താര്‍ അന്തരിച്ചു
നടന്‍ സത്താര്‍ അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.  തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായും അഭിനയിച്ചു.മികച്ച …
‘ഇപ്പോള്‍ എന്റെ അച്ഛന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു,’ ടൊറന്റോ ചലച്ചിത്ര മേളയില്‍ വികാര നിര്‍ഭരമായ വാക്കുകളുമായി ‘മൂത്തോന്‍’ സംവിധായക ഗീതു മോഹന്‍ദാസ്
‘ഇപ്പോള്‍ എന്റെ അച്ഛന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു,’ ടൊറന്റോ ചലച്ചിത്ര മേളയില്‍ വികാര നിര്‍ഭരമായ വാക്കുകളുമായി ‘മൂത്തോന്‍’ സംവിധായക ഗീതു മോഹന്‍ദാസ്
സ്വന്തം ലേഖകന്‍: താന്‍ സംവിധാനം ചെയ്ത മൂത്തോന്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് ഗീതു മോഹന്‍ദാസ്. സിനിമ കാണാന്‍ തന്റെ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോവുകയാണെന്ന് ഗീതു പറഞ്ഞു. ടൊറന്റോയുടെ വേദിയില്‍ ഗീതു സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഗീതു അച്ഛനെപ്പറ്റി പറഞ്ഞ വാക്കുകള്‍. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ അച്ഛന്‍ എന്നെ ഇവിടെ കൊണ്ടു …
പ്രധാനമന്ത്രി മോദിക്ക് പാമ്പുകളെയും മുതലയെയും അയക്കുമെന്ന് ഭീഷണി മുഴക്കിയ പാക് ഗായികയ്ക്ക് പിഴ
പ്രധാനമന്ത്രി മോദിക്ക് പാമ്പുകളെയും മുതലയെയും അയക്കുമെന്ന് ഭീഷണി മുഴക്കിയ പാക് ഗായികയ്ക്ക് പിഴ
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാമ്പുകളെയും മുതലയെയും സമ്മാനമായി നല്‍കുമെന്ന് വീഡിയോയിലൂടെ ഭീഷണി മുഴക്കിയ പാകിസ്താനി ഗായികയ്‌ക്കെതിരെ നിയമ നടപടി. പോപ് ഗായികയായ റാബി പിര്‍സാദയാണ് ഈ മാസം ആദ്യം മോദിക്കെതിരെ ശാപവാക്കുകളും ഭീഷണിയും മുഴക്കി രംഗത്തെത്തിയിരുന്നത്. ഇവര്‍ക്കെതിരെ പാകിസ്താനിലെ പഞ്ചാബ് വന്യജീവി വകുപ്പാണ് നടപടിയടുത്തത്. …