1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നീന്തലിനിടെ തലച്ചോറില്‍ കയറിക്കൂടിയത് മാരകമായ അമീബ; യുഎസില്‍ മരണത്തോട് മല്ലടിച്ച് പത്തു വയസ്സുകാരി
നീന്തലിനിടെ തലച്ചോറില്‍ കയറിക്കൂടിയത് മാരകമായ അമീബ; യുഎസില്‍ മരണത്തോട് മല്ലടിച്ച് പത്തു വയസ്സുകാരി
സ്വന്തം ലേഖകന്‍: അവധി ദിവസം നീന്തല്‍ കുളത്തില്‍ ചിലവഴിച്ച പത്ത് വയസ്സുകാരിയുടെ തലച്ചോറിനെ ബാധിച്ചത് ഏറെ അപകടകാരിയായ അമീബ. തലച്ചോറിനെ നശിപ്പിക്കുന്ന നെയ്‌ഗ്ലോറിയ ഫൗലേറി എന്ന അമീബ ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.. ടെക്‌സാസില്‍ നിന്നുള്ള ലിലി അവാന്റ് എന്ന പത്തുവയസ്സുകാരിയെ ആണ് അമീബ ബാധിച്ചിരിക്കുന്നത്. സെപ്തംബര്‍ രണ്ടിന് ബോസ്‌ക് …
ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയാകാന്‍ രൂപം മാറ്റി വിദ്യാ ബാലന്‍; ആകാംക്ഷയോടെ സമൂഹ മാധ്യമങ്ങള്‍
ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയാകാന്‍ രൂപം മാറ്റി വിദ്യാ ബാലന്‍; ആകാംക്ഷയോടെ സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: അസാമാന്യ കഴിവോടെ ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് ശകുന്തളദേവി. വെള്ളിത്തിരയില്‍ ശകുന്തള ദേവിയുടെ കഥ പറയാന്‍ തയ്യാറെടുക്കുകയാണ് വിദ്യാബാലന്‍. ശകുന്തള ദേവിയുടെതന്നെ പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബോക്‌സ് ഓഫീസില്‍ 200 കോടിയുടെ വിജയം കൊയ്ത മിഷന്‍ മംഗളിന് ശേഷം വിദ്യാബാലന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്. വിദ്യ തന്നെയാണ് …
ജോക്കര്‍ മാല്‍വെയര്‍; ആന്‍ഡ്രോയ്ഡ് ഫോണുകളുടെ അന്തകനാകാന്‍ പുതിയ വൈറസ് ഭീഷണി
ജോക്കര്‍ മാല്‍വെയര്‍; ആന്‍ഡ്രോയ്ഡ് ഫോണുകളുടെ അന്തകനാകാന്‍ പുതിയ വൈറസ് ഭീഷണി
സ്വന്തം ലേഖകന്‍: ജോക്കര്‍ മാല്‍വെയര്‍ സാന്നിധ്യം തിരിച്ചറിഞ്ഞ 24 ആപ്പുകളും പ്ലേ സ്റ്റോറില്‍നിന്നു നീക്കം ചെയ്ത് ഗൂഗിള്‍. സൈബര്‍ ലോകത്ത് ആശങ്കയുയര്‍ത്തുന്ന മാല്‍വെയര്‍ ആക്രമണമായി ജോക്കര്‍ മാറിയേക്കും എന്ന് ആശങ്കയുണ്ട്. എന്നാല്‍, ഇതിനോടകം ലോകത്തെങ്ങും 4,72,000 ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ജോക്കര്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതിനാല്‍ ഭീഷണിയൊഴിഞ്ഞിട്ടില്ലെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, …
‘ഇനി നിങ്ങള്‍ക്ക് ആ നാറുന്ന ഫോണ്‍ ആസ്വദിക്കാം,’ മൊബൈല്‍ ഫോണ്‍ കാരണം അച്ചടി നിര്‍ത്തിയ പത്രത്തിന്റെ അവസാന തലക്കെട്ട്!
‘ഇനി നിങ്ങള്‍ക്ക് ആ നാറുന്ന ഫോണ്‍ ആസ്വദിക്കാം,’ മൊബൈല്‍ ഫോണ്‍ കാരണം അച്ചടി നിര്‍ത്തിയ പത്രത്തിന്റെ അവസാന തലക്കെട്ട്!
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും വരവോടെ അച്ചടി നിര്‍ത്തിയ വാഷിങ്ടണ്‍ പോസ്റ്റ് എക്‌സ്പ്രസ് പത്രവും അതിന്റെ അവസാന തലക്കെട്ടും ചര്‍ച്ചയാകുന്നു. വാഷിങ്ടണ്‍ പോസ്റ്റ് മെട്രോ സ്‌റ്റേഷനുകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന പ്രത്യേക പത്രം ‘എക്‌സ്പ്രസ്സ്’ ആണ് മൊബൈലിന്റെ കടന്നുവരവോടെ അച്ചടി അവസാനിപ്പിക്കേണ്ടി വന്നത്. മെട്രോകളില്‍ സൗജന്യമായി നല്‍കുന്ന പത്രം നോക്കാന്‍ പോലും ആളുകള്‍ തയ്യാറാകുന്നില്ലെന്നും …
ദൂരദര്‍ശന് 60 വയസ്; ഗൃഹാതുരത നിറഞ്ഞ ഓര്‍മകളുമായി സമൂഹ മാധ്യമങ്ങള്‍
ദൂരദര്‍ശന് 60 വയസ്; ഗൃഹാതുരത നിറഞ്ഞ ഓര്‍മകളുമായി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ദൂരദര്‍ശന്‍ ജൈത്രയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 60 വര്‍ഷം. 1959 സെപ്റ്റംബര്‍ 15നാണ് ദൂരദര്‍ശന്‍ ചാനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരു ചെറിയ ട്രാന്‍സ്മിറ്ററിലും താല്‍ക്കാലിക സ്റ്റുഡിയോയിലുമായി ആരംഭിച്ച ദൂരദര്‍ശന്‍ ഒരുകാലഘട്ടത്തിന്റെ ദൃശ്യസംസ്‌കാരത്തിനായിരുന്നു തുടക്കം കുറിച്ചത്. നിരവധി പരിമിതികള്‍ മൂലം ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷമാണ് 1965 ല്‍ വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങിയത്. ടെലിവിഷന്‍ സംപ്രേഷണം …
‘എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങള്‍ക്കില്ല,’ ‘കുടുക്കുപൊട്ടിയ’ ഗാനം കോപ്പിയടിയെന്ന ആരോപണം തള്ളി ഷാന്‍ റഹ്മാന്‍
‘എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങള്‍ക്കില്ല,’ ‘കുടുക്കുപൊട്ടിയ’ ഗാനം കോപ്പിയടിയെന്ന ആരോപണം തള്ളി ഷാന്‍ റഹ്മാന്‍
സ്വന്തം ലേഖകന്‍: ഈ ഓണക്കാലത്ത് ഏറ്റവും വലിയ ഹിറ്റായ ഗാനമാണ് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത കുടുക്കുപൊട്ടിയ എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനം ഹിറ്റായതിന് പിന്നാലെ കോപ്പിയടി ആരോപണവും ഉയര്‍ന്നിരുന്നു. 1964ല്‍ റിലീസ് ചെയ്ത ആദ്യകിരണങ്ങള്‍ എന്ന ചിത്രത്തിലെ, കെ …
സെപ്റ്റംബര്‍ 11 വാര്‍ഷികത്തിന് പിന്നാലെ അമേരിക്കയില്‍ അത്ഭുതമായി ഒരു പെണ്‍കുഞ്ഞിന്റെ ജനനം
സെപ്റ്റംബര്‍ 11 വാര്‍ഷികത്തിന് പിന്നാലെ അമേരിക്കയില്‍ അത്ഭുതമായി ഒരു പെണ്‍കുഞ്ഞിന്റെ ജനനം
സ്വന്തം ലേഖകന്‍: സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് പിന്നാലെ ഇപ്പോള്‍ ഒരു കുഞ്ഞിന്റെ ജനനമാണ് അമേരിക്കയില്‍ സംസാരവിഷയം. രാജ്യം നടുങ്ങിയ ഓര്‍മ്മകളില്‍ ഇപ്പോഴും വിറങ്ങലിച്ചുനില്‍ക്കുമ്പോഴും ജര്‍മന്‍ടൗണിലെ കുഞ്ഞുമാലാഖയുടെ ജനനമാണ് അവരെ അമ്പരിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതും. 2019 9ാം മാസം(സെപ്റ്റംബര്‍)11ന് ജര്‍മന്‍ടൗണിലെ മെത്തഡിസ്റ്റ് ലേ ബോണേര്‍ ആശുപത്രിയില്‍ ജനിച്ച ക്രിസ്റ്റിന ബ്രൗണിന്റെ ഭാരവും ജനനസമയവുമാണ് കൗതുകകരം. 09/11ന് രാത്രി …
പരീക്ഷിക്കാം, പക്ഷേ തകര്‍ക്കാനാവില്ല! ലോറി മുകളില്‍ വീണിട്ടും തകരാതെ ഇക്കോസ്‌പോര്‍ട്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
പരീക്ഷിക്കാം, പക്ഷേ തകര്‍ക്കാനാവില്ല! ലോറി മുകളില്‍ വീണിട്ടും തകരാതെ ഇക്കോസ്‌പോര്‍ട്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവി മോഡലായ ഇക്കോസ്‌പോര്‍ട്ടിലേക്ക് ഒരു ലോറി മറിയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ സുരക്ഷയുടെ തെളിവായി പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളൂരുവിലാണ് ഈ അപകടം നടക്കുന്നത്. എതിര്‍ദിശയില്‍ പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഇക്കോസ്‌പോര്‍ട്ടിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇക്കോ സ്‌പോര്‍ട്ടിന്റെ മുന്നില്‍ ഇടിച്ചതിനാല്‍ വാഹനത്തിന് നിസാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഡ്രൈവര്‍ …
‘ഒരു രാജ്യം, ഒരു ഭാഷ’ ഗാന്ധിജിയുടെ സ്വപ്നം; അമിത് ഷായുടെ പ്രസ്താവയില്‍ പ്രതിഷേധം ശക്തം; വേണ്ടി വന്നാല്‍ ഭാഷാ സമരമെന്ന് സ്റ്റാലിന്‍, ഒപ്പം മമതയും
‘ഒരു രാജ്യം, ഒരു ഭാഷ’ ഗാന്ധിജിയുടെ സ്വപ്നം; അമിത് ഷായുടെ പ്രസ്താവയില്‍ പ്രതിഷേധം ശക്തം; വേണ്ടി വന്നാല്‍ ഭാഷാ സമരമെന്ന് സ്റ്റാലിന്‍, ഒപ്പം മമതയും
സ്വന്തം ലേഖകന്‍: ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയെ മുഴുവന്‍ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഒരു രാജ്യം ഒരു ഭാഷ എന്നതിലൂന്നിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് ഇന്ത്യയെ ഐക്യപ്പെടുത്താന്‍ …
കൊടുംചൂടിലും കൃത്രിമമായി മഞ്ഞു പെയ്യിക്കുന്ന വിദ്യ അവതരിപ്പിച്ച് ജപ്പാന്‍
കൊടുംചൂടിലും കൃത്രിമമായി മഞ്ഞു പെയ്യിക്കുന്ന വിദ്യ അവതരിപ്പിച്ച് ജപ്പാന്‍
സ്വന്തം ലേഖകന്‍: അടുത്ത വര്‍ഷം ജാപ്പനീസ് തലസ്ഥാനമായ ടോക്യോ ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്‌സിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവളി ചൂടാണ്. കൊടുംചൂടിനെക്കുറിച്ച് കായികതാരങ്ങള്‍ ഇപ്പോള്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ചൂട് ഒളിമ്പിക്‌സിന് തന്നെ ഭീഷണിയാകുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. എന്നാല്‍, സാങ്കേതികവിദ്യയുടെ തലതൊട്ടപ്പന്മാരായ ജപ്പാന്‍ ഇതിനും ഒരു പോംവഴി കണ്ടെത്തിക്കഴിഞ്ഞു. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന് ചെയ്തതുപോലെ …