1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘വോട്ട് ചെയ്യാതെ പ്രധാനമന്ത്രിയുമായി അഭിമുഖം നടത്താന്‍ പോയല്ലേ?’ അക്ഷയ് കുമാറിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍
‘വോട്ട് ചെയ്യാതെ പ്രധാനമന്ത്രിയുമായി അഭിമുഖം നടത്താന്‍ പോയല്ലേ?’ അക്ഷയ് കുമാറിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ‘വോട്ട് ചെയ്യാതെ പ്രധാനമന്ത്രിയുമായി അഭിമുഖം നടത്താന്‍ പോയല്ലേ?’ അക്ഷയ് കുമാറിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍. അക്ഷയ് കുമാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ അഭിമുഖം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതേ ദിവസം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെയാണ് താരം അഭിമുഖം ചെയ്യാന്‍ പോയത്. ഇക്കാര്യം മറ്റൊരു അഭിമുഖത്തില്‍ അവതാരകന്‍ അക്ഷയിയോട് ചോദിച്ചപ്പോള്‍ മറുപടി നല്‍കാതെ …
‘കാവല്‍ക്കാരന്‍ കള്ളന്‍’ മുദ്രാവാക്യം മുഴക്കി കുട്ടികള്‍, പുഞ്ചിരിതൂകി പ്രിയങ്ക ഗാന്ധി
‘കാവല്‍ക്കാരന്‍ കള്ളന്‍’ മുദ്രാവാക്യം മുഴക്കി കുട്ടികള്‍, പുഞ്ചിരിതൂകി പ്രിയങ്ക ഗാന്ധി
സ്വന്തം ലേഖകന്‍: ‘കാവല്‍ക്കാരന്‍ കള്ളന്‍’ മുദ്രാവാക്യം മുഴക്കി കുട്ടികള്‍, പുഞ്ചിരിതൂകി പ്രിയങ്ക ഗാന്ധി. കഴിഞ്ഞദിവസം രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിക്ക് മുന്നിലെത്തിയ കുട്ടികള്‍ ചൗക്കിദാര്‍ ചോര്‍ഹേ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ആദ്യം ഇത് കേട്ട് നിന്ന പ്രിയങ്ക ചിരിതൂകുന്നതും കാണാം. എന്നാല്‍ മുദ്രാവാക്യം പതുക്കെ മോശം പരാമര്‍ശത്തിലേക്ക് നീങ്ങി. …
1970 ജൂണ്‍ 19, 2.28 പിഎം; രാഹുല്‍ ഗാന്ധിയുടെ ജനന വിവരങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹിയിലെ ആശുപത്രി; പൗരത്വ വിവാദത്തില്‍ വഴിത്തിരിവ്
1970 ജൂണ്‍ 19, 2.28 പിഎം; രാഹുല്‍ ഗാന്ധിയുടെ ജനന വിവരങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹിയിലെ ആശുപത്രി; പൗരത്വ വിവാദത്തില്‍ വഴിത്തിരിവ്
സ്വന്തം ലേഖകന്‍: 1970 ജൂണ്‍ 19, 2.28 പിഎം; രാഹുല്‍ ഗാന്ധിയുടെ ജനന വിവരങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹിയിലെ ആശുപത്രി; പൗരത്വ വിവാദത്തില്‍ വഴിത്തിരിവ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിവാദം തുടരുന്നതിനിടെ രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും ജനനരേഖകള്‍ പുറത്തുവിട്ട് ദല്‍ഹിയിലെ ആശുപത്രി. ദല്‍ഹി അതിരൂപതയ്ക്കു കീഴിലുള്ള ഹോളിഫാമിലി ആശുപത്രിയാണു രേഖകള്‍ പുറത്തുവിട്ടത്. 1970 …
സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ മികച്ച പോളിങ്; മിക്ക പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര
സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ മികച്ച പോളിങ്; മിക്ക പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ മികച്ച പോളിങ്; മിക്ക പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ച വരെ 34 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. തൃശൂര്‍, ഇടുക്കി മലപ്പുറം,കോഴിക്കോട് മണ്ഡലങ്ങളില്‍ മികച്ച പോളിങാണ്.പത്തനംതിട്ട,കണ്ണൂര്‍,കാസര്‍കോട് എന്നിവിടങ്ങളിലും കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. വിവി പാറ്റ് …
കാവല്‍ക്കാരന്‍ കള്ളന്‍’ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് വീണ്ടും സുപ്രീം കോടതിയുടെ നോട്ടീസ്/
കാവല്‍ക്കാരന്‍ കള്ളന്‍’ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് വീണ്ടും സുപ്രീം കോടതിയുടെ നോട്ടീസ്/
സ്വന്തം ലേഖകന്‍: കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്തുള്ള ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുലിന് സുപ്രീം കോടതിയുടെ നോട്ടീസ്. ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്തുള്ള ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുലിന് സുപ്രീം കോടതിയുടെ നോട്ടീസ്. തന്റെ …
വരി നില്‍ക്കേണ്ടെന്ന് വോട്ടര്‍മാര്‍; ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് മോഹന്‍ലാല്‍; ഇടത്, വലത് സ്ഥാനാര്‍ഥികള്‍ക്ക് ഒപ്പമെത്തി വോട്ട് ചെയ്ത് മമ്മൂട്ടി; മതരാഷ്ട്രീയസാമുദായിക രംഗത്തെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തിയത് ഇങ്ങനെ

സ്വന്തം ലേഖകന്‍: വരി നില്‍ക്കേണ്ടെന്ന് വോട്ടര്‍മാര്‍; ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് മോഹന്‍ലാല്‍; മതരാഷ്ട്രീയസാമുദായിക രംഗത്തെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തിയത് ഇങ്ങനെ. നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരം മുടവന്‍മുകള്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ വോട്ടു ചെയ്തു. ക്യൂ നില്‍ക്കാതെ വോട്ടുചെയ്യാമെന്ന് മറ്റുവോട്ടര്‍മാര്‍ പറഞ്ഞെങ്കിലും ഒരു മണിക്കൂറിലേറെ ക്യൂവില്‍ നിന്നാണ് താരം വോട്ടുചെയ്തത്. പലപ്പോഴും വോട്ട് ചെയ്യാന്‍ …
പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍
പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍
സ്വന്തം ലേഖകന്‍: പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍. ബോളിവുഡില്‍ ചുവടുറപ്പിക്കും മുന്‍പ് അമേരിക്കയില്‍ അറിയപ്പെടുന്ന പോണ്‍ സിനിമാ താരമായിരുന്നു സണ്ണി ലിയോണ്‍. പോണ്‍ സിനിമകള്‍ ഒരിക്കല്‍ നിരോധിക്കുമെന്ന് സണ്ണി ലിയോണ്‍ കരുതിയിരുന്നോ? അതുകൊണ്ടാണോ അമേരിക്കയിലെ കരിയര്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കേറിയത്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് …
അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാണോ എന്ന് ചോദിച്ച സഹസംവിധായകന്റെ നമ്പര്‍ പരസ്യമാക്കി സജിത മഠത്തില്‍
അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാണോ എന്ന് ചോദിച്ച സഹസംവിധായകന്റെ നമ്പര്‍ പരസ്യമാക്കി സജിത മഠത്തില്‍
സ്വന്തം ലേഖകന്‍: അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാണോ എന്ന് ചോദിച്ച സഹസംവിധായകന്റെ നമ്പര്‍ പരസ്യമാക്കി സജിത മഠത്തില്‍. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഒരു സഹസംവിധായകന്റെ ഫോണ്‍വിളിയെക്കുറിച്ച് സജിത കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കാര്‍ത്തിക് എന്ന് പേരുള്ള സഹസംവിധായകനെതിരെയാണ് താരത്തിന്റെ ആരോപണം. പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെട്ട തന്നോട് അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ എന്ന് …
‘കാലത്തിന്റെ കൈനീട്ടം; ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. പ്രിയ ലാലേട്ടന് ആശംസകള്‍,’ സംവിധായകനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിന് മഞ്ജു വാര്യരുടെ ആശംസ
‘കാലത്തിന്റെ കൈനീട്ടം; ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. പ്രിയ ലാലേട്ടന് ആശംസകള്‍,’ സംവിധായകനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിന് മഞ്ജു വാര്യരുടെ ആശംസ
സ്വന്തം ലേഖകന്‍: ‘കാലത്തിന്റെ കൈനീട്ടം; ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. പ്രിയ ലാലേട്ടന് ആശംസകള്‍,’ സംവിധായകനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിന് മഞ്ജു വാര്യരുടെ ആശംസ. ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു ആശംസകള്‍ നേരുന്നത്. ‘ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍….!’ മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരാധകര്‍ക്കൊപ്പം സിനിമാലോകവും മോഹന്‍ലാലിനെ …
ആരോപണങ്ങള്‍ തള്ളി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ആരോപണങ്ങള്‍ തള്ളി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
സ്വന്തം ലേഖകന്‍: ആരോപണങ്ങള്‍ തള്ളി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച എതിര്‍പ്പ് വരണാധികാരി തള്ളി. അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ധ്രുവ് ലാലിന്റെ പരാതിയ്ക്ക് പിന്നാലെ പത്രികയുടെ സൂക്ഷ്മ പരിശോധന വരണാധികാരി ഇന്നത്തേക്ക് നീട്ടിവെക്കുകയായിരുന്നു. രാഹുലിന് ബ്രിട്ടീഷ് …