സ്വന്തം ലേഖകന്‍: നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം. സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ രഞ്ജിനി. നര്‍ത്തകിയാണ് രഞ്ജിനി. ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചു. സെക്കന്റ് …
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി അമേഠിയില്‍ പത്രിക സമര്‍പ്പിച്ചു; തുണയായി പ്രിയങ്കയുടെ കുടുംബം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ സിറ്റിങ് സീറ്റായ അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമ്മ സോണിയ ഗാന്ധിയടക്കം കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക നല്‍കിയത്. പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി പ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് കിലോമീറ്റര്‍ രാഹുലിന്റെ മെഗാ റോഡ് ഷോയുമുണ്ടായിരുന്നു. സഹോദരി പ്രിയങ്കാ …
സ്വന്തം ലേഖകന്‍: ലഗേജ് തലയിണയാക്കി തറയില്‍ കിടന്നള്ള ധോണിയുടെ ഉറക്കം വൈറല്‍. മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്ന് വെറുതെ വിശേഷിപ്പിക്കുന്നതല്ല. കളത്തിലും പുറത്തുമുള്ള പെരുമാറ്റം തന്നെയാണ് ധോണിക്ക് ഇത്രയും ആരാധകകൂട്ടത്തെ സൃഷ്ടിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ തറയില്‍ തന്റെ ബാഗ് തലയിണയാക്കി കിടിന്നുറങ്ങുന്ന ധോണിയുടെ ചിത്രമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തരംഗമാവുന്നത്. ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് …
സ്വന്തം ലേഖകന്‍: പി.എം നരേന്ദ്രമോദി സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു മോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിച്ചവര്‍ സിനിമയെ പിന്തുണച്ചില്ലെന്ന് നായകന്‍ വിവേക് ഒബ്രോയ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ ആസ്പദമാക്കിയുള്ള പി.എം നരേന്ദ്ര മോദി എന്ന സിനിമയ്ക്ക് ബോളിവുഡില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് നടന്‍ വിവേക് ഒബ്രോയ്. ചിത്രം ഇത്രയും വലിയ …
സ്വന്തം ലേഖകന്‍: താന്‍ കൊലക്കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നും നായതാരയോട് മാപ്പ് പറയില്ലെന്നും രാധാ രവി. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെ അപമാനിച്ച സംഭവത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് നടന്‍ രാധാ രവി. മാപ്പ് പറയാന്‍ താന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാധ രവി അറിയിച്ചു. ‘എനക്ക് ഇന്നൊരു മുഖമിരിക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി …
സ്വന്തം ലേഖകന്‍: 27 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌റ്റൈല്‍ മന്നന്‍ പോലീസ് യൂണിഫോം അണിയുന്നു; രജനീകാന്ത്, മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പേട്ടയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരിടവേളക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന …
സ്വന്തം ലേഖകന്‍: ‘മുന്‍കാമുകന്റെ വിമാനത്തില്‍ പ്രീതി സിന്റയെ വിലക്കിയോ?’ വിവാദത്തില്‍ വിശദീകരണവുമായി ഗോ എയര്‍. നടി പ്രീതി സിന്‍ഡയും വ്യവസായി നെസ് വാഡിയയുമായുള്ള പ്രണയം ഒരു കാലത്ത് ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവര്‍ പൊതു വേദികളിലും ഐ.പി.എല്‍ മത്സരങ്ങളിലും ഒരുമിച്ചെത്തിയതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ പ്രീതിയും വാഡിയയും ഇത് സംബന്ധിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിരുന്നില്ല. …
സ്വന്തം ലേഖകന്‍: ജീവിതത്തിന്റെ വളയം പിടിക്കാന്‍ ഡ്രൈവറായി ദുബായിലെത്തി, ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം പിടിക്കുന്നു. നെല്‍സണ്‍ ഐപ്പ് ആദ്യമായി നിര്‍മിച്ച ചലച്ചിത്രം, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘മധുരരാജ’ ഈയാഴ്ച തിയേറ്ററിലെത്തുന്നതിന്റെ ആകാംക്ഷയിലാണ്. ദുബായില്‍ ടാക്‌സിഡ്രൈവറായി എത്തി സൂപ്പര്‍താരചിത്രത്തിന്റെ നിര്‍മാതാവായ കഥയാണ് അദ്ദേഹത്തിന്റേത്. സിനിമയിലെത്തും മുമ്പ് ദുബായില്‍ ടാക്‌സിയും ലോറിയും ഓടിച്ചുനടന്നിട്ടുണ്ട് …
സ്വന്തം ലേഖകന്‍: ‘ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാന്‍ മാത്രമുള്ള സമ്പാദ്യം എനിക്കില്ല,’ ജാന്‍വി കപൂര്‍. ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാനുള്ള സമ്പാദ്യം തനിക്കില്ലെന്ന് ശ്രീദേവിബോണി കപൂര്‍ ദമ്പതികളുടെ മകളും നടിയുമായ ജാന്‍വി കപൂര്‍. ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പതിവ് പല സെലിബ്രിറ്റികള്‍ക്കുമില്ല. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാണ് ജാന്‍വി. …
സ്വന്തം ലേഖകന്‍: ‘ഈ പെണ്‍കുട്ടിയെ അറിയുമോ? അവളാണ് എന്റെ ഹീറോ,’ മലയാളി പെണ്‍കുട്ടിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര. സൈബര്‍ ലോകത്ത് താരമായിരിക്കുകയാണ് പത്താം ക്ലാസ് പരീക്ഷയ്ക്ക് കുതിരപ്പുറത്ത് പോയ മാള സ്വദേശിനിയായ സി.എ കൃഷ്ണ എന്ന പെണ്‍കുട്ടി. ഇപ്പോള്‍ പെണ്‍കുട്ടിയുടെ വീഡിയോ ട്വിറ്റില്‍ പങ്കുവച്ചുകൊണ്ട് അവളാണ് തന്റെ ഹീറോ എന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് …