1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വര്‍ണമാല, വള, കപ്പടാമീശ; മധുരരാജയായി മമ്മൂട്ടിയെ കണ്ടപ്പോള്‍ സണ്ണി ലിയോണ്‍ ഒന്നു പേടിച്ചു
സ്വര്‍ണമാല, വള, കപ്പടാമീശ; മധുരരാജയായി മമ്മൂട്ടിയെ കണ്ടപ്പോള്‍ സണ്ണി ലിയോണ്‍ ഒന്നു പേടിച്ചു
സ്വന്തം ലേഖകന്‍: സ്വര്‍ണമാല, വള, കപ്പടാമീശ; മധുരരാജയായി മമ്മൂട്ടിയെ കണ്ടപ്പോള്‍ സണ്ണി ലിയോണ്‍ ഒന്നു പേടിച്ചു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനെത്തും മുമ്പെ സണ്ണി ലിയോണ്‍ താരത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയിരുന്നുവെന്ന് മധുരരാജയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ. സംവിധായകന്‍ വൈശാഖിനൊപ്പം ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ഉദയകൃഷ്ണ ഇക്കാര്യം പറഞ്ഞത്. സണ്ണി ലിയോണ്‍ ചെയ്യുന്ന നൃത്തരംഗത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്. …
‘അബ് ഹോഗാ ന്യായ്,’ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം പുറത്ത്; രാഷ്ടീയ പ്രശ്‌നങ്ങള്‍ ആയുധമാക്കി ജാവേദ് അക്തറിന്റെ വരികള്‍; വീഡിയോ കാണാം
‘അബ് ഹോഗാ ന്യായ്,’ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം പുറത്ത്; രാഷ്ടീയ പ്രശ്‌നങ്ങള്‍ ആയുധമാക്കി ജാവേദ് അക്തറിന്റെ വരികള്‍; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ‘അബ് ഹോഗാ ന്യായ്,’ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം പുറത്ത്; രാഷ്ടീയ പ്രശ്‌നങ്ങള്‍ ആയുധമാക്കി ജാവേദ് അക്തറിന്റെ വരികള്‍; വീഡിയോ കാണാം. പ്രശസ്ത ബോളിവുഡ് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ എഴുതിയ കോണ്‍ഗ്രസിന്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പുറത്തിറങ്ങി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ അബ് ഹോഗാ ന്യായ് എന്നാണ് പ്രചരണ ഗാനത്തിനും നല്‍കിയിരിക്കുന്ന …
അധിക്ഷേപിച്ച വ്യക്തിക്ക് ചുട്ടമറുപടിയുമായി ആദിവാസി,കുറിച്യ വിഭാഗത്തിലെ ആദ്യ സിവില്‍ സര്‍വീസ് ജേതാവ് ശ്രീധന്യ; പോസ്റ്റ് വൈറല്‍
അധിക്ഷേപിച്ച വ്യക്തിക്ക് ചുട്ടമറുപടിയുമായി ആദിവാസി,കുറിച്യ വിഭാഗത്തിലെ ആദ്യ സിവില്‍ സര്‍വീസ് ജേതാവ് ശ്രീധന്യ; പോസ്റ്റ് വൈറല്‍
സ്വന്തം ലേഖകന്‍: അധിക്ഷേപിച്ച വ്യക്തിക്ക് ചുട്ടമറുപടിയുമായി ആദിവാസി,കുറിച്യ വിഭാഗത്തിലെ ആദ്യ സിവില്‍ സര്‍വീസ് ജേതാവ് ശ്രീധന്യ; പോസ്റ്റ് വൈറല്‍. തന്നെ ആദിവാസി കുരങ്ങ് എന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യ. സഹായിച്ചവര്‍ക്കും അഭിനന്ദിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ അവസാന ഭാഗത്താണ് തന്നെ അധിക്ഷേപിച്ചയാളുടെ പേര് പരാമര്‍ശിക്കാതെ ശ്രീധന്യ …
കബീര്‍ സിംഗായി തകര്‍ത്തഭിനയിച്ച് ഷാഹിദ് കപൂര്‍; അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിത്തിയപ്പോള്‍ കബീര്‍ സിംഗ്; ടീസര്‍ കാണാം
കബീര്‍ സിംഗായി തകര്‍ത്തഭിനയിച്ച് ഷാഹിദ് കപൂര്‍; അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിത്തിയപ്പോള്‍ കബീര്‍ സിംഗ്; ടീസര്‍ കാണാം
സ്വന്തം ലേഖകന്‍: കബീര്‍ സിംഗായി തകര്‍ത്തഭിനയിച്ച് ഷാഹിദ് കപൂര്‍; അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിത്തിയപ്പോള്‍ കബീര്‍ സിംഗ്; ടീസര്‍ കാണാം. തെലുഗില്‍ സൂപ്പര്‍ ഹിറ്റായി ബോക്‌സ് ഓഫീസ് വിജയം നേടിയ അര്‍ജുന്‍ റെഡ്ഡി ഹിന്ദി റീമേക്ക് വരുന്നു. ഷാഹിദ് കപ്പൂര്‍ നായകനായ ഹിന്ദി ചിത്രം കബിര്‍ സിംഗിന്റെ ടീസര്‍ പുറത്തിറങ്ങി. അര്‍ജുന്‍ റെഡ്ഡി തെലുഗ് പതിപ്പിന്റെ അതേ …
അയ്യപ്പന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണം; സുരേഷ് ഗോപിക്കെതിരെ നടപടി എടുത്തപ്പോള്‍ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അനുപമ; ‘ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഗതികേട്,’ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സുരേഷ് ഗോപി

സ്വന്തം ലേഖകന്‍: അയ്യപ്പന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണം; സുരേഷ് ഗോപിക്കെതിരെ നടപടി എടുത്തപ്പോള്‍ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അനുപമ; ‘ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഗതികേട്,’ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സുരേഷ് ഗോപി. ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതില്‍ തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയ്ക്ക് നോട്ടീസയച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കളക്ടര്‍ ടി.വി …
ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെപി നേതാവിന്റെ ദേഹത്ത് വെള്ളം തളിച്ച് കോണ്‍ഗ്രസ് നേതാവ്
ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെപി നേതാവിന്റെ ദേഹത്ത് വെള്ളം തളിച്ച് കോണ്‍ഗ്രസ് നേതാവ്
സ്വന്തം ലേഖകന്‍: ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെപി നേതാവിന്റെ ദേഹത്ത് വെള്ളം തളിച്ച് കോണ്‍ഗ്രസ് നേതാവ്. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ചാനലുകളില്‍ വാശിയേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. ചര്‍ച്ചകളില്‍ ചിലത് വലിയ വാഗ്വാദങ്ങളിലേക്ക് വഴിവെക്കാറുണ്ടെങ്കിലും കയ്യാങ്കളികള്‍ അത്യപൂര്‍വമാണ്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെപി വക്താവിന്റെ ദേഹത്ത് വെള്ളം നിറച്ചുവെച്ച ഗ്ലാസ് …
വരുണ്‍ ധവാന്റെ കാമുകിയെ കൊല്ലും; ഇഷ്ടതാരത്തെ കാണാനാകാത്തതില്‍ വധഭീഷണി മുഴക്കി ആരാധിക; ഒപ്പം ആത്മഹത്യാ ഭീഷണിയും
വരുണ്‍ ധവാന്റെ കാമുകിയെ കൊല്ലും; ഇഷ്ടതാരത്തെ കാണാനാകാത്തതില്‍ വധഭീഷണി മുഴക്കി ആരാധിക; ഒപ്പം ആത്മഹത്യാ ഭീഷണിയും
സ്വന്തം ലേഖകന്‍: വരുണ്‍ ധവാന്റെ കാമുകിയെ കൊല്ലും; ഇഷ്ടതാരത്തെ കാണാനാകാത്തതില്‍ വധഭീഷണി മുഴക്കി ആരാധിക; ഒപ്പം ആത്മഹത്യാ ഭീഷണിയും. ബോളിവുഡ് നടന്‍ അരുണ്‍ ധവാന്റെ വസതിയില്‍ വച്ച് കാമുകി നടാഷ ദലാലിനെതിരെ വധഭീഷണി മുഴക്കി ആരാധിക. വരുണിനെ കാണാനായി മുംബൈയിലെ വസതിയിലെത്തിയ ആരാധികയാണ് നടാഷയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. വരുണിനെ നേരില്‍ കാണാനാഗ്രഹിച്ച് താരത്തിന്റെ വസിതിയിലെത്തിയ ആരാധിക …
ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി മേഗനും ഹാരിയും; ആദ്യത്തെ ഫോളോവറായി പ്രിയങ്ക; ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 10 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി രാജകീയ ദമ്പതികള്‍
ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി മേഗനും ഹാരിയും; ആദ്യത്തെ ഫോളോവറായി പ്രിയങ്ക; ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 10 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി രാജകീയ ദമ്പതികള്‍
സ്വന്തം ലേഖകന്‍: ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി മേഗനും ഹാരിയും; ആദ്യത്തെ ഫോളോവറായി പ്രിയങ്ക; ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 10 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി രാജകീയ ദമ്പതികള്‍. രാജകുടുംബത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് സസ്സക്‌സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരിയും മേഗനും. സസ്സക്‌സ് റോയല്‍ എന്ന പേരിട്ടിരിക്കുന്ന അക്കൗണ്ട് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് …
അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു; സത്യനാവാന്‍ ജയസൂര്യ; നിര്‍മ്മാണം വിജയ് ബാബു
അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു; സത്യനാവാന്‍ ജയസൂര്യ; നിര്‍മ്മാണം വിജയ് ബാബു
സ്വന്തം ലേഖകന്‍: അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു; സത്യനാവാന്‍ ജയസൂര്യ; നിര്‍മ്മാണം വിജയ് ബാബു. അനശ്വര നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. നടന്‍ ജയസൂര്യയാണ് സത്യനായി വെള്ളിത്തിരയില്‍ എത്തുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സത്യന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. സത്യന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം വിജയ് ബാബു സ്വന്തമാക്കിയതായി സത്യന്റെ മകന്‍ …
ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച യോഗിക്ക് കമ്മീഷന്‍ പ്രേമലേഖനം അയക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്
ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച യോഗിക്ക് കമ്മീഷന്‍ പ്രേമലേഖനം അയക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച യോഗിക്ക് കമ്മീഷന്‍ പ്രേമലേഖനം അയക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്നത് മോദി പെരുമാറ്റച്ചട്ടമാണ്. സൈന്യത്തെ അപമാനിച്ച ആദിത്യനാഥിന് കമ്മീഷന്‍ പ്രേമലേഖനമാണ് അയക്കുന്നത്. ചട്ടം ലംഘിച്ച നീതി ആയോഗിനെതിരെയും നടപടിയില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല വിമര്‍ശിച്ചു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം. …