1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൈബീരിയക്കാരെ ഞെട്ടിച്ച് പട്ടാപ്പകല്‍ പാതിരാത്രിയായി; സൂര്യന്‍ തിരിച്ചെത്തിയത് മൂന്നു മണിക്കൂറിനു ശേഷം
സൈബീരിയക്കാരെ ഞെട്ടിച്ച് പട്ടാപ്പകല്‍ പാതിരാത്രിയായി; സൂര്യന്‍ തിരിച്ചെത്തിയത് മൂന്നു മണിക്കൂറിനു ശേഷം
സ്വന്തം ലേഖകന്‍: സൈബീരിയക്കാരെ ഞെട്ടിച്ച് പട്ടാപ്പകല്‍ പാതിരാത്രിയായി; സൂര്യന്‍ തിരിച്ചെത്തിയത് മൂന്നു മണിക്കൂറിനു ശേഷം. ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയില്‍ ആണ് പട്ടാപ്പകല്‍ സൂര്യനെ കാണാതായിത്. പകല്‍ സമയത്ത് ഉദിച്ച് നിന്നിരുന്ന സൂര്യന്‍പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പട്ടാപ്പകലിലും നാട് മുഴുവന്‍ കനത്ത ഇരുട്ടായി. ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. എന്താണെന്ന് സംഭവിക്കുന്നറിയാതെ ജനങ്ങള്‍ …
മരണത്തിന്റെ വായില്‍ നിന്ന് ചൈനീസ് ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടത് വല കാരണം; വീഡിയോ കാണാം
മരണത്തിന്റെ വായില്‍ നിന്ന് ചൈനീസ് ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടത് വല കാരണം; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: മരണത്തിന്റെ വായില്‍ നിന്ന് ചൈനീസ് ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടത് വല കാരണം; വീഡിയോ കാണാം. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യൂക്‌സി നഗരത്തിനടുത്താണ് മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍നിന്നു ട്രക്ക് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. ജി8511 എക്‌സ്പ്രസ് വേയില്‍ മരണപാത എന്നറിയപ്പെടുന്ന 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗത്താണ് സംഭവം. ഈ പാത ചെന്നെത്തുന്നത് അഗാധമായ …
കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 23 വരെ നടത്താന്‍ ശുപാര്‍ശ
കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 23 വരെ നടത്താന്‍ ശുപാര്‍ശ
സ്വന്തം ലേഖകന്‍: കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 23 വരെ നടത്താന്‍ ശുപാര്‍ശ. മാര്‍ച്ച് ആദ്യവാരം നടത്താന്‍ തീരുമാനിച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തല്‍ സമിതിയാണ് ശുപാര്‍ശ ചെയ്തത്. മാര്‍ച്ച് ആറിനു തുടങ്ങേണ്ട പരീക്ഷ മാര്‍ച്ച് 13ലേക്ക് മാറ്റാനാണ് ശുപാര്‍ശ. മാര്‍ച്ച് 13മുതല്‍ 23വരെ പരീക്ഷ നടത്താനാണ് …
പ്രസവാവധി കഴിഞ്ഞ് ഓഫീസില്‍ മടങ്ങിയെത്തിയ ആയിരുന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്
പ്രസവാവധി കഴിഞ്ഞ് ഓഫീസില്‍ മടങ്ങിയെത്തിയ ആയിരുന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്
സ്വന്തം ലേഖകന്‍: പ്രസവാവധി കഴിഞ്ഞ് ഓഫീസില്‍ മടങ്ങിയെത്തിയ ആയിരുന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. കഴിഞ്ഞ ദിവസമാണ് ജസീന്ത ആര്‍ഡേണ്‍ ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ ഓക്‌ലന്‍ഡിലെ വീട്ടിലിരുന്ന് ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഈ ആഴ്ച അവസാനത്തോടെ വെല്ലിങ്ടണിലേക്ക് മടങ്ങിയെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ 21 നാണ് ജസീന്തയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ജസീന്തയ്‌ക്കൊപ്പം …
യുഎസിലെ ഹാര്‍വഡ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ വംശജന്‍ വൈസ് പ്രൊവസ്റ്റ് പദവിയിലേക്ക്
യുഎസിലെ ഹാര്‍വഡ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ വംശജന്‍ വൈസ് പ്രൊവസ്റ്റ് പദവിയിലേക്ക്
    സ്വന്തം ലേഖകന്‍: യുഎസിലെ ഹാര്‍വഡ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ വംശജന്‍ വൈസ് പ്രൊവസ്റ്റ് പദവിയിലേക്ക്. ഹാര്‍വഡ് ബിസിനസ് സ്‌കൂളിലെ പ്രഫസറായ ഭരത് ആനന്ദ് ആണു പ്രോ വൈസ് ചാന്‍സലര്‍ പദവിക്കു തുല്യമായ, ഭരണതലത്തിലെ ഉന്നത പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബറിലാണ് ഭരത് ആനന്ദ് വൈസ് പ്രൊവസ്റ്റ് ആയി ചുമതലയേല്‍ക്കുക. ഓണ്‍ലൈന്‍ ഉള്‍പ്പെടെ പുതിയ പഠനസമ്പ്രദായങ്ങള്‍ നടപ്പാക്കുന്നതിന്റെ …
എച്ച്1 ബി വീസ ബാലികേറാമല; നിരസിക്കപ്പെട്ടത് ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍; ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധന
എച്ച്1 ബി വീസ ബാലികേറാമല; നിരസിക്കപ്പെട്ടത് ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍; ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധന
സ്വന്തം ലേഖകന്‍: എച്ച്1 ബി വീസ ബാലികേറാമല; നിരസിക്കപ്പെട്ടത് ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍; ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധന. ഏപ്രിലി!ല്‍ നടത്തിയ കംപ്യൂട്ടര്‍ അധിഷ്ഠിത തിരഞ്ഞെടുപ്പില്‍ തിരസ്‌കരിക്കപ്പെട്ട ലക്ഷത്തിലേറെ എച്ച്1–ബി വീസ അപേക്ഷകള്‍ തിരിച്ചയച്ചതായി യുഎസ് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നിനു തുടങ്ങുന്ന 2019 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള വീസ അപേക്ഷകളാണ് ഇവ. ജനറല്‍ …
അവസരങ്ങള്‍ക്കായി കിടക്ക പങ്കിടല്‍ യാഥാര്‍ഥ്യമാണെന്ന് അദിതി റാവു ഹൈദരി; തയ്യാറാകാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായതായും വെളിപ്പെടുത്തല്‍
അവസരങ്ങള്‍ക്കായി കിടക്ക പങ്കിടല്‍ യാഥാര്‍ഥ്യമാണെന്ന് അദിതി റാവു ഹൈദരി; തയ്യാറാകാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായതായും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: അവസരങ്ങള്‍ക്കായി കിടക്ക പങ്കിടല്‍ യാഥാര്‍ഥ്യമാണെന്ന് അദിതി റാവു ഹൈദരി; തയ്യാറാകാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായതായും വെളിപ്പെടുത്തല്‍. കാസ്റ്റിംഗ് കൗച്ചിന് നോ പറഞ്ഞതോടെ അവസരങ്ങള്‍ നഷ്ടമാകുകയും ഇത് വലിയ നിരാശയിലേക്ക് നയിച്ചുവെന്നും അദിതി വെളിപ്പെടുത്തി. ‘എട്ടുമാസത്തോളമാണ് സിനിമയുമായി ബന്ധമില്ലാതെയിരുന്നത്. ഈ സാഹചര്യത്തില്‍ തളര്‍ന്നുപോയി. ഒരുപാട് കരഞ്ഞു. എന്നാല്‍ അതില്‍ ഒട്ടും പശ്ചാത്താപം ഇന്നുമില്ല. ഞാന്‍ അത്ര …
പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു; അന്ത്യം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍
പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു; അന്ത്യം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു; ബുധനാഴ്ച വൈകുന്നേരം 4.45 ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരളിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മൃതദേഹം വ്യാഴാഴ്ച പത്തുമണിക്ക് കല്‍വത്തി കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം കല്‍വത്തി ജുമാ മസ്ജിദില്‍. കവി സച്ചിദാനന്ദന്‍, ഒഎന്‍വി കുറുപ്പ് തുടങ്ങിയവരുടെ കവിതകള്‍ക്കും …
തൊടുപുഴയില്‍ ഒരു കുടുംബത്തെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയം
തൊടുപുഴയില്‍ ഒരു കുടുംബത്തെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയം
സ്വന്തം ലേഖകന്‍: തൊടുപുഴയില്‍ ഒരു കുടുംബത്തെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയം. വണ്ണപ്പുറത്തെ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ട സംഘമാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം എന്നും പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട കൃഷ്ണന് മന്ത്രവാദമുണ്ടായിരുന്നെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും …
തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സൗദിയില്‍ പ്രത്യേക കോടതികള്‍ വരുന്നു
തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സൗദിയില്‍ പ്രത്യേക കോടതികള്‍ വരുന്നു
സ്വന്തം ലേഖകന്‍: തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സൗദിയില്‍ പ്രത്യേക കോടതികള്‍ വരുന്നു. . കോടതികള്‍ അടുത്ത ഹിജ്‌റ വര്‍ഷാരംഭത്തില്‍ നിലവില്‍ വരുമെന്ന് സൗദി നീതിന്യായ മന്ത്രിയും സുപ്രീം കോര്‍ട്ട് കൗണ്‍സില്‍ തലവനുമായ ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു. ജിദ്ദ, അബഹ,റിയാദ്,മക്ക, ബുറൈദ, മദീന എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ …