1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശബരിമലയില്‍ പുതുതായി പ്രതിഷ്ഠിച്ച സ്വര്‍ണ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തി, അഞ്ചുപേര്‍ പിടിയില്‍
ശബരിമലയില്‍ പുതുതായി പ്രതിഷ്ഠിച്ച സ്വര്‍ണ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തി, അഞ്ചുപേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ശബരിമലയില്‍ പുതുതായി പ്രതിഷ്ഠിച്ച സ്വര്‍ണ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തി, അഞ്ചുപേര്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ആന്ധ്ര സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുണിയില്‍ മെര്‍ക്കുറി പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞാണ് കേടുവരുത്തിയത്. കൊടിമരത്തിന്റെ തറയില്‍ പൂശിയിരുന്ന സ്വര്‍ണം ഉരുകിയൊലിച്ച നിലയിലാണ്. പന്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് പിടികൂടിയ …
സൗദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ മലയാളി യുവതി മരിച്ചു
സൗദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ മലയാളി യുവതി മരിച്ചു
സ്വന്തം ലേഖകന്‍: സൗദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ സ്വദേശിനി സംറീന്‍ സഹേഷ് (36) ആണു മരിച്ചത്. സംറീന് ഉറുമ്പുകടി അലര്‍ജിയുണ്ടാക്കിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി വീടിനു പുറത്തുവച്ച് ഇവര്‍ക്ക് ഉറുമ്പു കടിയേല്‍ക്കുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ താണ പോസ്റ്റോഫീസിനു സമീപം സറീനില്‍ …
‘ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടുന്നത് ഏഴു വര്‍ഷം മുമ്പ് ദിലീപിനെ തകര്‍ക്കാന്‍ ഒരുക്കിയ തിരക്കഥ,’ നടിയെ തട്ടിക്കൊണ്ടു പോയ വിവാദത്തില്‍ ദിലീപിന് പിന്തുണയുമായി സലിം കുമാര്‍
‘ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടുന്നത് ഏഴു വര്‍ഷം മുമ്പ് ദിലീപിനെ തകര്‍ക്കാന്‍ ഒരുക്കിയ തിരക്കഥ,’ നടിയെ തട്ടിക്കൊണ്ടു പോയ വിവാദത്തില്‍ ദിലീപിന് പിന്തുണയുമായി സലിം കുമാര്‍
സ്വന്തം ലേഖകന്‍: ‘ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടുന്നത് ഏഴു വര്‍ഷം മുമ്പ് ദിലീപിനെ തകര്‍ക്കാന്‍ ഒരുക്കിയ തിരക്കഥ,’ നടിയെ തട്ടിക്കൊണ്ടു പോയ വിവാദത്തില്‍ ദിലീപിന് പിന്തുണയുമായി സലിം കുമാര്‍. ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കാര്‍ ഏഴുവര്‍ഷം മുന്‍പ് സിനിമാ രംഗത്തുള്ള ഒരുപറ്റം സഹോദരീ സഹോദരന്‍മാരാല്‍ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് സലീം കുമാര്‍ …
നരേന്ദ്ര മോദിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം, ഇന്ത്യയും പോര്‍ച്ചുഗലും 11 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു
നരേന്ദ്ര മോദിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം, ഇന്ത്യയും പോര്‍ച്ചുഗലും 11 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം, ഇന്ത്യയും പോര്‍ച്ചുഗലും 11 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ 11 കരാറുകള്‍ ഒപ്പുവച്ചു. വിദ്യാഭ്യാസം, ഭീകരവിരുദ്ധ പോരാട്ടം, ശാസ്ത്ര സങ്കേതികവിദ്യാ, ബഹിരാകാശ ഗവേഷണം തുടങ്ങിയ …
സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത്, 1.5 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കി ദിലീപും നാദിര്‍ഷയും, നടിയെ തട്ടിക്കൊണ്ടു പോയ സംഭവം വീണ്ടും പുകയുന്നു

സ്വന്തം ലേഖകന്‍: സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത്, 1.5 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കി ദിലീപും നാദിര്‍ഷയും, നടിയെ തട്ടിക്കൊണ്ടു പോയ സംഭവം വീണ്ടും പുകയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയതെന്നു കരുതുന്ന കത്താണ് പുറത്തായത്. ‘ദിലീപേട്ടാ’ എന്ന …
സൗദിയില്‍ സ്‌പോണ്‍സര്‍ അടിമയാക്കിയ ഇന്ത്യന്‍ നഴ്‌സിനെ രക്ഷിക്കാന്‍ സുഷമ സ്വരാജ് ഇടപെടുന്നു
സൗദിയില്‍ സ്‌പോണ്‍സര്‍ അടിമയാക്കിയ ഇന്ത്യന്‍ നഴ്‌സിനെ രക്ഷിക്കാന്‍ സുഷമ സ്വരാജ് ഇടപെടുന്നു
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്‌പോണ്‍സര്‍ അടിമയാക്കിയ ഇന്ത്യന്‍ നഴ്‌സിനെ രക്ഷിക്കാന്‍ സുഷമ സ്വരാജ് ഇടപെടുന്നു. സൗദി അറേബ്യയില്‍ ജോലിക്കെത്തിച്ച് അടിമയാക്കിയ കര്‍ണാടക സ്വദേശിനി ജസീന്ത മെന്‍ഡോണ്‍കയെയാണ് സൗദിയില്‍ സ്‌പോണ്‍സര്‍ അടിമയാക്കി വച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. ജസീന്തയുടെ മോചനത്തിന് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുഷ്മ സ്വരാജ് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിന് ട്വീറ്റ് സന്ദേശമയച്ചു. അതേസമയം, …
പാക് സൈന്യം നിയന്ത്രണ രേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി ഇന്ത്യന്‍ സൈന്യം
പാക് സൈന്യം നിയന്ത്രണ രേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി ഇന്ത്യന്‍ സൈന്യം
സ്വന്തം ലേഖകന്‍: പാക് സൈന്യം നിയന്ത്രണ രേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ കടന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം വധിച്ച പാകിസ്താനി സൈനികനില്‍ നിന്നും നിരവധി ആധുനിക ഉപകരണങ്ങള്‍ സൈന്യം കണ്ടെടുത്തിരുന്നു. ഒരു ഹെഡ് ക്യാമറയും കഠാരയും വെടിക്കോപ്പുകളും ഗ്രനേഡുകളും തോക്കുകളും മൃതദേഹത്തില്‍ നിന്ന് ലഭിച്ചതായി ദൃശ്യങ്ങളില്‍ …
ട്രംപിന്റെ അമേരിക്കയിലേക്ക് മോദിയുടെ യാത്ര, അമേരിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചു
ട്രംപിന്റെ അമേരിക്കയിലേക്ക് മോദിയുടെ യാത്ര, അമേരിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചു
സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയിലേക്ക് മോദിയുടെ യാത്ര, അമേരിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളും മോസി സന്ദര്‍ശിക്കുന്നുണ്ട്. ശനിയാഴ്ച പോര്‍ച്ചുഗലിലെത്തുന്ന നരേന്ദ്രമോദി, പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ …
മലയാളിയായ യുവ വൈദികനെ സ്‌കോര്‍ട്ട്‌ലന്‍ഡില്‍ കാണാതായതായി പരാതി
മലയാളിയായ യുവ വൈദികനെ സ്‌കോര്‍ട്ട്‌ലന്‍ഡില്‍ കാണാതായതായി പരാതി
സ്വന്തം ലേഖകന്‍: മലയാളിയായ യുവ വൈദികനെ സ്‌കോര്‍ട്ട്‌ലന്‍ഡില്‍ കാണാതായതായി പരാതി. സിഎംഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെയാണു താമസസ്ഥലത്തുനിന്നു കാണാതായത്. ഇതു സംബന്ധിച്ച് സഭാധികാരികള്‍ക്കും ബന്ധുക്കള്‍ക്കും വിവരം ലഭിച്ചു. എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതല വഹിച്ചു വരികയായിരുന്നു ഫാ. മാര്‍ട്ടിന്‍. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ …
ഇന്ത്യന്‍ ബഹിരാകാശ ഗവേഷകരുടെ കരുത്തറിയിച്ച് ഐഎസ്ആര്‍ഒ വീണ്ടും, പിഎസ്എല്‍വി സി38 ആകാശത്ത് എത്തിച്ചത് 31 ഉപഗ്രഹങ്ങള്‍
ഇന്ത്യന്‍ ബഹിരാകാശ ഗവേഷകരുടെ കരുത്തറിയിച്ച് ഐഎസ്ആര്‍ഒ വീണ്ടും, പിഎസ്എല്‍വി സി38 ആകാശത്ത് എത്തിച്ചത് 31 ഉപഗ്രഹങ്ങള്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബഹിരാകാശ ഗവേഷകരുടെ കരുത്തറിയിച്ച് ഐഎസ്ആര്‍ഒ വീണ്ടും, പിഎസ്എല്‍വി സി38 ആകാശത്ത് എത്തിച്ചത് 31 ഉപഗ്രഹങ്ങള്‍. ഇന്ത്യയുടെ അഭിമാനമുയര്‍ത്തി കാര്‍ട്ടോസാറ്റ്2 ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി38 കഴിഞ്ഞ ദിവസം രാവിലെ 9.29 ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് ആകാശത്തേക്ക് കുതിച്ചത്. അമേരിക്കയിലെ ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും കന്യാകുമാരി …