1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്ക് ആംബുലന്‍സ് സൗകര്യം; നോര്‍ക്ക റൂട്ട്‌സ്, ഐഎംഎ സംരഭത്തിന് തുടക്കമാകുന്നു
കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്ക് ആംബുലന്‍സ് സൗകര്യം; നോര്‍ക്ക റൂട്ട്‌സ്, ഐഎംഎ സംരഭത്തിന് തുടക്കമാകുന്നു
സ്വന്തം ലേഖകന്‍: കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്ക് ആംബുലന്‍സ് സൗകര്യം; നോര്‍ക്ക റൂട്ട്‌സ്, ഐഎംഎ സംരഭത്തിന് തുടക്കമാകുന്നു. നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരളത്തിലെ പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പുതിയ പദ്ധതി കേരളത്തിന് പുറത്തു നിന്ന് ഗുരുതര രോഗത്തിന് ചികിത്സയ്ക്കായി എത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നു. തുടക്കമെന്ന നിലയില്‍ കേരളത്തിലെ …
ഇന്ത്യയും പട്ടിണിയും വിഷയമാക്കി ഫോട്ടോ പരമ്പരയ്‌ക്കെതിരെ പ്രതിഷേധം; ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ മാപ്പുപറഞ്ഞു
ഇന്ത്യയും പട്ടിണിയും വിഷയമാക്കി ഫോട്ടോ പരമ്പരയ്‌ക്കെതിരെ പ്രതിഷേധം; ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ മാപ്പുപറഞ്ഞു
സ്വന്തം ലേഖകന്‍: ഇന്ത്യയും പട്ടിണിയും വിഷയമാക്കി ഫോട്ടോ പരമ്പരയ്‌ക്കെതിരെ പ്രതിഷേധം; ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ മാപ്പുപറഞ്ഞു. ഫോട്ടോഗ്രാഫര്‍ അലസ്സിയോ മാമോയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പ് പറഞ്ഞത്. ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് വ്യക്തമാക്കാനായി ദരിദ്ര സാഹചര്യത്തിലുള്ള ഇന്ത്യക്കാര്‍ ഭക്ഷണത്തിന് നേരെ കണ്ണുകള്‍ മറച്ചുനിക്കുന്ന ചിത്രങ്ങളാണ് മാമോ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. …
വിവാദം കൊണ്ട് പൊറുതിമുട്ടി; സ്വന്തം ഫാഷന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഇവാന്‍ക ട്രംപ്
വിവാദം കൊണ്ട് പൊറുതിമുട്ടി; സ്വന്തം ഫാഷന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഇവാന്‍ക ട്രംപ്
സ്വന്തം ലേഖകന്‍: വിവാദം കൊണ്ട് പൊറുതിമുട്ടി; സ്വന്തം ഫാഷന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഇവാന്‍ക ട്രംപ്. ഫാഷന്‍ വസ്ത്രങ്ങളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും വ്യാപാരം നിര്‍ത്തുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക അറിയിച്ചു. 11 വര്‍ഷം മുന്‍പു തുടങ്ങിയ ബ്രാന്‍ഡായ ‘ഫാഷന്‍ ലൈന്‍’ ആണ് ഇവാന്‍ക ട്രംപ് (36) നി!ര്‍ത്തുന്നത്. സ്ഥാപനത്തിലെ 18 ജീവനക്കാരെ …
ലഹരിക്കെതിരെ പാടിത്തകര്‍ത്ത അമേരിക്കന്‍ ഗായിക അമിതമായ മയക്കുമരുന്ന് ഉപയോഗിച്ച് ആശുപത്രിയില്‍
ലഹരിക്കെതിരെ പാടിത്തകര്‍ത്ത അമേരിക്കന്‍ ഗായിക അമിതമായ മയക്കുമരുന്ന് ഉപയോഗിച്ച് ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: ലഹരിക്കെതിരെ പാടിത്തകര്‍ത്ത അമേരിക്കന്‍ ഗായിക അമിതമായ മയക്കുമരുന്ന് ഉപയോഗിച്ച് ആശുപത്രിയില്‍. മദ്യപാനത്തിനെതിരെ വന്‍ ഹിറ്റായ ആല്‍ബം സോബര്‍ പുറത്തിറക്കി ആരാധകരുടെ മുന്നില്‍ താരമായ ഗായിക ഡെമി ലോവാട്ടോയാണ് ആശുപത്രിയിലായത്. മയക്കുമരുന്നിന് അടിമയായതിനെ തുടര്‍ന്നാണ് ഡമി ലോവാട്ടോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമായിരുന്നു താന്‍ ഇനിയൊരിക്കലും കുടിക്കില്ലെന്ന ആശയം വരുന്ന സോബര്‍ …
ലോകം അവസാനിപ്പിക്കാന്‍ ശേഷിയുള്ള ആണവ സുനാമിയുമായി റഷ്യ; തയ്യാറാക്കുന്നത് ഭ്രാന്തന്‍ ആയുധമെന്ന് വിദഗ്ദര്‍
ലോകം അവസാനിപ്പിക്കാന്‍ ശേഷിയുള്ള ആണവ സുനാമിയുമായി റഷ്യ; തയ്യാറാക്കുന്നത് ഭ്രാന്തന്‍ ആയുധമെന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: ലോകം അവസാനിപ്പിക്കാന്‍ ശേഷിയുള്ള ആണവ സുനാമിയുമായി റഷ്യ; തയ്യാറാക്കുന്നത് ഭ്രാന്തന്‍ ആയുധമെന്ന് വിദഗ്ദര്‍. ആണവായുധത്തെ വഹിക്കാന്‍ ശേഷിയുള്ള അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ (യുയുവി) ആണ് റഷ്യ വികസിപ്പിച്ചിരിക്കുന്നത്. 100 മെഗാടണ്‍ വരെ ഭാരമുള്ള ആണവ പോര്‍മുനയുമായി ടോര്‍പിഡോ വിക്ഷേപിക്കാനുള്ള ശേഷിയുള്ള ഈ ആയുധത്തിന് നാവിക കേന്ദ്രങ്ങളും അന്തര്‍വാഹിനികളില്‍ റോന്തു ചുറ്റുന്ന സൈനിക സംഘങ്ങളെയുമെല്ലാം …
‘സമന്‍ കുമനുവേണ്ടി പ്രാര്‍ഥനയോടെ,’ തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളും പരിശീലകനും ബുദ്ധഭിക്ഷുക്കളാകുന്ന ചടങ്ങുകള്‍ക്ക് തുടക്കം
‘സമന്‍ കുമനുവേണ്ടി പ്രാര്‍ഥനയോടെ,’ തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളും പരിശീലകനും ബുദ്ധഭിക്ഷുക്കളാകുന്ന ചടങ്ങുകള്‍ക്ക് തുടക്കം
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളും പരിശീലകനും ബുദ്ധഭിക്ഷുക്കളാകുന്ന ചടങ്ങുകള്‍ക്ക് തുടക്കം. താം ലുവാങ് ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കൗമാരക്കാരായ ഫുട്ബാള്‍ താരങ്ങളും കോച്ചും ബുദ്ധ ഭിക്ഷുക്കളായി മാറുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു. ബുദ്ധ ഭിക്ഷുകളായി മാറിയാല്‍ തങ്ങള്‍ക്ക് അവസാന ശ്വാസവും നല്‍കി മറഞ്ഞ സമന്‍ കുമനെന്ന ധീര രക്തസാക്ഷിക്ക് അമരത്വം ലഭിക്കുമെന്ന …
വെറുതെ ഒരു രസത്തിന് വിമാനം റാഞ്ചിയെന്നു ഭീഷണി; ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന്‍ അറസ്റ്റില്‍
വെറുതെ ഒരു രസത്തിന് വിമാനം റാഞ്ചിയെന്നു ഭീഷണി; ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: വെറുതെ ഒരു രസത്തിന് വിമാനം റാഞ്ചിയെന്നു ഭീഷണി; ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന്‍ അറസ്റ്റില്‍. ചണ്ഡീഗഢില്‍നിന്നു ശ്രീനഗറിലേക്ക് പോയ വിമാനത്തിലെ യാത്രക്കാരന്‍ ലഖ്‌വിന്ദര്‍ കുമാറിനെ (30) യാണ് വിമാനം റാഞ്ചിയെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീനഗറില്‍ വിമാനം ഇറങ്ങിയ ഉടന്‍ ഇയാള്‍ വിമാനം റാഞ്ചിയെന്നും യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് അഴിക്കണമെന്നും …
പ്രവാസി ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ അംബാസിഡര്‍മാ രാണെന്ന് പ്രധാനമന്ത്രി മോദി റുവാണ്ടയില്‍
പ്രവാസി ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ അംബാസിഡര്‍മാ രാണെന്ന് പ്രധാനമന്ത്രി മോദി റുവാണ്ടയില്‍
സ്വന്തം ലേഖകന്‍: പ്രവാസി ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ അംബാസിഡര്‍മാരാണെന്ന് പ്രധാനമന്ത്രി മോദി റുവാണ്ടയില്‍. ആഫ്രിക്കന്‍ രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റുവാണ്ടയുടെ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകളെ കുറിച്ച് പ്രസിഡന്റ് പോള്‍കഗാമെ തന്നോട് പറയുകയുണ്ടായി. സാമൂഹ്യ സേവനരംഗത്തും ഇന്ത്യക്കാര്‍ സജീവമാണെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ലോകവ്യാപകമായി പ്രവാസി …
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; മോഹന്‍ലാലിനെതിരായി ഹര്‍ജിയില്‍ ഒപ്പുവച്ചില്ലെന്ന് പ്രകാശ്‌രാജ് അടക്കമുള്ളവര്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; മോഹന്‍ലാലിനെതിരായി ഹര്‍ജിയില്‍ ഒപ്പുവച്ചില്ലെന്ന് പ്രകാശ്‌രാജ് അടക്കമുള്ളവര്‍
സ്വന്തം ലേഖകന്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; മോഹന്‍ലാലിനെതിരായി ഹര്‍ജിയില്‍ ഒപ്പുവച്ചില്ലെന്ന് പ്രകാശ്‌രാജ് അടക്കമുള്ളവര്‍. മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ചലച്ചിത്ര മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. അതിനിടെ മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതിയ ചിലര്‍ തങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന വിശദീകരണവുമായി രംഗത്തെത്തി. കുറച്ചാളുകള്‍ മുഖ്യമന്ത്രിക്ക് പുറമെ മറ്റൊരു …
ട്രംപും പുടിനും തമ്മിലുള്ള ഹെല്‍സിങ്കി കൂടിക്കാഴ്ച വീണ്ടും നടത്തണമെന്ന് അഭിപ്രായ സര്‍വേയില്‍ അമേരിക്കക്കാര്‍
ട്രംപും പുടിനും തമ്മിലുള്ള ഹെല്‍സിങ്കി കൂടിക്കാഴ്ച വീണ്ടും നടത്തണമെന്ന് അഭിപ്രായ സര്‍വേയില്‍ അമേരിക്കക്കാര്‍
സ്വന്തം ലേഖകന്‍: ട്രംപും പുടിനും തമ്മിലുള്ള ഹെല്‍സിങ്കി കൂടിക്കാഴ്ച വീണ്ടും നടത്തണമെന്ന് അഭിപ്രായ സര്‍വേയില്‍ അമേരിക്കക്കാര്‍. അമേരിക്കന്‍ ബാരോമീറ്റര്‍ സര്‍വേയിലാണ് ഇരുവരും തമ്മിലുള്ള ഹെല്‍സിങ്കി കൂടിക്കാഴ്ച പരാജയമായിരുന്നു എന്ന അഭിപ്രായത്തെ ശരിവയ്ക്കും വിധമുള്ള ഫലമുണ്ടായത്. ജൂലൈ 2122 തീയതികളിലായി നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പില്‍ 54 ശതമാനം പേരാണ് ഇത്തരത്തില്‍ വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന് അഭിപ്രായപ്പെട്ടത്. …