1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു. 86 വയസായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതയായി ചികിത്സയിലായിരുന്ന ലീലാ മേനോന്റെ അന്ത്യം കൊച്ചിയില്‍ വച്ചായിരുന്നു. 1932 നവംബര്‍ പത്തിന് എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് ജനനം. പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും ജാനകിയമ്മയുടേയും മകളാണ്. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാബാദിലെ നൈസാം കോളേജ് …
സുഷമാ സ്വരാജ് കയറിയ വിമാനം ആകാശത്ത് അപ്രത്യക്ഷമായത് 14 മിനിട്ട്!
സുഷമാ സ്വരാജ് കയറിയ വിമാനം ആകാശത്ത് അപ്രത്യക്ഷമായത് 14 മിനിട്ട്!
സ്വന്തം ലേഖകന്‍: സുഷമാ സ്വരാജ് കയറിയ വിമാനം ആകാശത്ത് അപ്രത്യക്ഷമായത് 14 മിനിട്ട്! തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേക്ക് പോയ മേഘ്ദൂത് എന്ന വിമാനമാണ് പറക്കുന്നതിനിടെ പെട്ടെന്ന് എ.ടി.സിയുമായുള്ള ബന്ധം നഷ്ടപ്പെട്ട് പരിഭ്രാന്തി പരത്തിയത്. ദക്ഷിണാഫ്രിക്കയിലെ ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അതിനിടെയാണ് മന്ത്രി യാത്ര ചെയ്ത വിമാനം …
നിപാ വൈറസ് ബാധ നിയന്ത്രണ വിധേയം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതലയോഗം
നിപാ വൈറസ് ബാധ നിയന്ത്രണ വിധേയം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതലയോഗം
സ്വന്തം ലേഖകന്‍: നിപാ വൈറസ് ബാധ നിയന്ത്രണ വിധേയം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതലയോഗം. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ് മരിച്ചത്. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പേണ്ട ഒരു സാഹചര്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും …
പിറന്നയുടന്‍ കരഞ്ഞ പെണ്‍കുഞ്ഞിനെ ലോക്കറില്‍ ഒളിപ്പിച്ച അമ്മ ജപ്പാനില്‍ പിടിയില്‍
പിറന്നയുടന്‍ കരഞ്ഞ പെണ്‍കുഞ്ഞിനെ ലോക്കറില്‍ ഒളിപ്പിച്ച അമ്മ ജപ്പാനില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: പിറന്നയുടന്‍ കരഞ്ഞ പെണ്‍കുഞ്ഞിനെ ലോക്കറില്‍ ഒളിപ്പിച്ച അമ്മ ജപ്പാനില്‍ പിടിയില്‍. മാവോ തൊഗാവ എന്ന ഇരുപത്തിയഞ്ചുകാരിയാണു ജപ്പാനെ ഞെട്ടിച്ച ക്രൂരകൃത്യം ചെയ്തതിന് അറസ്റ്റിലായത്. ജനുവരിയില്‍ ടോക്കിയോയിലെ ഒരു കഫേയിലാണ് തൊഗാവ കുഞ്ഞിനെ പ്രസവിച്ചത്. ജനിച്ചയുടന്‍ കുഞ്ഞു കരഞ്ഞതിനെത്തുടര്‍ന്ന് താന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നുവെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ തൊഗാവ സമ്മതിച്ചു. തുടര്‍ന്ന് മൃതദേഹം …
നിപാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ അല്ലെന്ന് റിപ്പോര്‍ട്ട്; വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല, നിപായെ സംബന്ധിച്ച എല്ലാ പ്രചാരണങ്ങളും വിലക്കി ജില്ലാ ഭരണകൂടം
നിപാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ അല്ലെന്ന് റിപ്പോര്‍ട്ട്; വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല, നിപായെ സംബന്ധിച്ച എല്ലാ പ്രചാരണങ്ങളും വിലക്കി ജില്ലാ ഭരണകൂടം
സ്വന്തം ലേഖകന്‍: നിപാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ അല്ലെന്ന് റിപ്പോര്‍ട്ട്; വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല. നിപ വൈറസ് പടര്‍ത്തിയത് പഴംതീനി വവ്വാലുകളല്ലെന്ന് പരിശോധനാഫലം. പഴംതീനി വവ്വാലുകളില്‍ നിന്നും സ്വീകരിച്ച 13 സാമ്പിളുകളുടെയും പരിശോധനാഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ സ്രവത്തില്‍ വൈറസിനെ കണ്ടെത്താന്‍ സാധിച്ചില്ല. ചെങ്ങരോത്ത് ജാനകിക്കാട്ടില്‍ നിന്ന് സ്വീകരിച്ച സാമ്പിളുകളാണ് ഭോപ്പാലിലെ ലാബിലേക്ക് …
ഒബാമ ശിക്ഷിച്ച ഇന്ത്യന്‍ വംശജനായ ആക്ടിവിസ്റ്റിന് മാപ്പു നല്‍കി ട്രംപ്
ഒബാമ ശിക്ഷിച്ച ഇന്ത്യന്‍ വംശജനായ ആക്ടിവിസ്റ്റിന് മാപ്പു നല്‍കി ട്രംപ്
സ്വന്തം ലേഖകന്‍: ഒബാമ ശിക്ഷിച്ച ഇന്ത്യന്‍ വംശജനായ ആക്ടിവിസ്റ്റിന് മാപ്പു നല്‍കി ട്രംപ്. ഒബാമയുടെ ഭരണകാലത്ത് നിരീക്ഷണ തടവിന് ശിക്ഷിക്കപ്പെട്ട കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനും ഇന്ത്യന്‍ വംശജനുമായ ദിനേശ് ഡിസൂസക്കാണ് ട്രംപ് ഭരണകൂടം ശിക്ഷയില്‍ ഇളവ് നല്‍കിയത്. തെരഞ്ഞെടുപ്പ് കാമ്പയിന്‍കാലത്തെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ഒബാമയുടെ കാലത്ത് ദിനേശ് ഡിസൂസയെ ശിക്ഷിച്ചത്. അഞ്ചു വര്‍ഷത്തെ …
ഇസ്രയേലില്‍ നിന്ന് ടാങ്കുകളുടെ അന്തകനായ സ്‌പൈക് മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ
ഇസ്രയേലില്‍ നിന്ന് ടാങ്കുകളുടെ അന്തകനായ സ്‌പൈക് മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ
സ്വന്തം ലേഖകന്‍: ഇസ്രയേലില്‍ നിന്ന് ടാങ്കുകളുടെ അന്തകനായ സ്‌പൈക് മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തദ്ദേശിയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി ആര്‍ ഡി ഒ. എന്നാല്‍ ഇതിന് മൂന്നുവര്‍ഷം വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌പൈക് മിസൈലുകള്‍ ഇസ്രയേലില്‍നിന്ന് വാങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് …
മാലിന്യങ്ങളില്‍ ശ്വാസംമുട്ടുന്ന എവറസ്റ്റ് വൃത്തിയാക്കി ചൈന; നീക്കം ചെയ്തത് 8.5 ടണ്‍ മാലിന്യം
മാലിന്യങ്ങളില്‍ ശ്വാസംമുട്ടുന്ന എവറസ്റ്റ് വൃത്തിയാക്കി ചൈന; നീക്കം ചെയ്തത് 8.5 ടണ്‍ മാലിന്യം
സ്വന്തം ലേഖകന്‍: മാലിന്യങ്ങളില്‍ ശ്വാസംമുട്ടുന്ന എവറസ്റ്റ് വൃത്തിയാക്കി ചൈന; നീക്കം ചെയ്തത് 8.5 ടണ്‍ മാലിന്യം. സന്ദര്‍ശകരും പര്‍വതാരോഹകരും നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് ഏപ്രില്‍ മാസംമുതല്‍ എവറസ്റ്റില്‍നിന്ന് ചൈന നീക്കം ചെയ്തത്. 8.5 ടണ്‍ മാലിന്യം നീക്കം ചെയ്തതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 30 അംഗങ്ങളുള്ള സംഘമാണ് എവറസ്റ്റില്‍ സന്ദര്‍ശകര്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്തത്. …
18കാരനും 19കാരിക്കും ലിവിംഗ് ടുഗതെര്‍ ആകാം; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി
18കാരനും 19കാരിക്കും ലിവിംഗ് ടുഗതെര്‍ ആകാം; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി
സ്വന്തം ലേഖകന്‍: 18കാരനും 19കാരിക്കും ലിവിംഗ് ടുഗതെര്‍ ആകാം; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. . തന്റെ മകളെ കാണാനില്ലെന്ന് കാട്ടി ആലപ്പുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി നിര്‍ണായക നിരീക്ഷണങ്ങളാണ് നടത്തിയത്. പെണ്‍കുട്ടിക്ക് …
അമേരിക്കയുടെ പസഫിക് സൈനിക കമാന്‍ഡ് ഇനിമുതല്‍ ഇന്തോ പസഫിക് കമാന്‍ഡ്; പേരുമാറ്റം ചൈനയ്ക്കുള്ള താക്കീത്
അമേരിക്കയുടെ പസഫിക് സൈനിക കമാന്‍ഡ് ഇനിമുതല്‍ ഇന്തോ പസഫിക് കമാന്‍ഡ്; പേരുമാറ്റം ചൈനയ്ക്കുള്ള താക്കീത്
സ്വന്തം ലേഖകന്‍: അമേരിക്കയുടെ പസഫിക് സൈനിക കമാന്‍ഡ് ഇനിമുതല്‍ ഇന്തോ പസഫിക് കമാന്‍ഡ്; പേരുമാറ്റം ചൈനയ്ക്കുള്ള താക്കീത്. ഈ മേഖലയില്‍ സൈനികവിന്യാസം ശക്തമാക്കുന്ന ചൈനയെ ലക്ഷ്യമിട്ടാണു പേരുമാറ്റമെന്നു കരുതുന്നു. അമേരിക്കയുടെ ഏറ്റവും പഴയ സൈനിക കമാന്‍ഡാണിത്. ഗ്രേറ്റര്‍ പസഫിക് മേഖലയിലെ സൈനികകാര്യങ്ങളാണ് ഇതിനു കീഴില്‍ വരുന്നത്. പട്ടാളക്കാരും സിവിലിയന്മാരുമായി ഏകദേശം 3,75,000 പേര്‍ കമാന്‍ഡിന്റെ ഭാഗമാണ്. …