1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ അടച്ചിടും, ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ അടച്ചിടും, ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി
  സ്വന്തം ലേഖകന്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ അടച്ചിടും, ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. കൃഷ്ണദാസിന്റെ അറസ്റ്റില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സ്വാശ്രയ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. ലക്കിടി ലോ കോളജ് വിദ്യാര്‍ത്ഥി …
തകര്‍ന്നടിഞ്ഞ മുറിയില്‍ പുകവലിച്ച് പാട്ടുകേള്‍ക്കാന്‍ മനസുള്ള ഒരാള്‍, സിറിയയിലെ അലെപ്പോയില്‍ നിന്ന് നെഞ്ചു തൊടുന്ന മറ്റൊരു ചിത്രം കൂടി
തകര്‍ന്നടിഞ്ഞ മുറിയില്‍ പുകവലിച്ച് പാട്ടുകേള്‍ക്കാന്‍ മനസുള്ള ഒരാള്‍, സിറിയയിലെ അലെപ്പോയില്‍ നിന്ന് നെഞ്ചു തൊടുന്ന മറ്റൊരു ചിത്രം കൂടി
  സ്വന്തം ലേഖകന്‍: തകര്‍ന്നടിഞ്ഞ മുറിയില്‍ പുകവലിച്ച് പാട്ടുകേള്‍ക്കാന്‍ മനസുള്ള ഒരാള്‍, സിറിയയിലെ അലെപ്പോയില്‍ നിന്ന് നെഞ്ചു തൊടുന്ന മറ്റൊരു ചിത്രം കൂടി. തകര്‍ന്ന ജനാലകളും ചുമരും പൊടിയും, കീറിയ കര്‍ട്ടനുമുള്ള മുറിയില്‍ ഒരാള്‍ കട്ടിലിരുന്നു മ്യൂസിക് പ്ലേയറില്‍ ഒരു പാട്ട് ആശ്വദിക്കുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സിറിയയിലെ ആലപ്പോയിലുള്ള മൊഹമ്മദ് മൊഹ്യുദ്ദീന്‍ …
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി നോര്‍വെ
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി നോര്‍വെ
  സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി നോര്‍വെ. ഐക്യരാഷ്ട്ര സഭയുടെ 2017 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് നോര്‍വെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്തും ഐസ്ലാന്‍ഡ് മൂന്നാം സ്ഥാനത്തും സ്വിറ്റ്‌സര്‍ലന്‍ഡ് നാലാം സ്ഥാനത്തുമുള്ള പട്ടിക കഴിഞ്ഞ ദിവസം യുഎന്‍ പുറത്തുവിട്ടു. രാജ്യത്തെ ജനങ്ങളുടെ ആത്മാര്‍ഥത, ഉദാരത, വരുമാനം, ആരോഗ്യം തുടങ്ങിയവയും …
റോക്ക് ആന്‍ഡ് റോള്‍ ഇതിഹാസം ചക് ബറി ഓര്‍മയായി, അന്ത്യം യുഎസിലെ സ്വവസതിയില്‍വച്ച്
റോക്ക് ആന്‍ഡ് റോള്‍ ഇതിഹാസം ചക് ബറി ഓര്‍മയായി, അന്ത്യം യുഎസിലെ സ്വവസതിയില്‍വച്ച്
  സ്വന്തം ലേഖകന്‍: റോക്ക് ആന്‍ഡ് റോള്‍ ഇതിഹാസം ചക് ബറി ഓര്‍മയായി, അന്ത്യം യുഎസിലെ സ്വവസതിയില്‍വച്ച്. റോക്ക് ആന്‍ഡ് റോള്‍ സംഗീത ലോകത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ചക് ബെറിക്ക് 90 വയസായിരുന്നു. മിസൂറി സെന്റ് ചാള്‍സ് കൌണ്ടിയിലെ വസതിയില്‍ വെച്ച് ചക് ബെറി നിര്യാതനായ വിവരം ബെറിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്. …
സ്ത്രീയെ ഒരു ഉല്‍പ്പന്നമായാണ് മഹാഭാരതം അവതരിപ്പിച്ചതെന്ന് കമല്‍ ഹാസന്‍, മഹാഭാരതത്തെയും ഹിന്ദുത്വത്തേയും താരം അപമാനിച്ചു എന്ന് ആരോപണം
സ്ത്രീയെ ഒരു ഉല്‍പ്പന്നമായാണ് മഹാഭാരതം അവതരിപ്പിച്ചതെന്ന് കമല്‍ ഹാസന്‍, മഹാഭാരതത്തെയും ഹിന്ദുത്വത്തേയും താരം അപമാനിച്ചു എന്ന് ആരോപണം
  സ്വന്തം ലേഖകന്‍: സ്ത്രീയെ ഒരു ഉല്‍പ്പന്നമായാണ് മഹാഭാരതം അവതരിപ്പിച്ചതെന്ന് കമല്‍ ഹാസന്‍, മഹാഭാരതത്തെയും ഹിന്ദുത്വത്തേയും താരം അപമാനിച്ചു എന്ന് ആരോപണം. സിനിമയിലും ജീവിതത്തിലും നിലപാടുകളിലൂടെ എന്നും വിവാദത്തില്‍ നിറഞ്ഞു നിന്നിട്ടുള്ള കമല്‍ ഇത്തവണ പുലിവാലു പിടിച്ചത് മഹാഭാരത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞ അഭിപ്രായം കാരണമാണ്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സ്ത്രീയെ വെച്ച് …
ഇറ്റലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം പഠിക്കുവാന്‍ പോയ ബിബിസി സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന വീഡിയോ
ഇറ്റലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം പഠിക്കുവാന്‍ പോയ ബിബിസി സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന വീഡിയോ
  സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം പഠിക്കുവാന്‍ പോയ ബിബിസി സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന വീഡിയോ. സജീവമായ അഗ്‌നി പര്‍വതം മൗണ്ട് എറ്റ്‌ന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്നാണ് ടിവി സംഘം അദ്ഭുതകരമായി രക്ഷപ്പെട്ടത്. അഗ്‌നിപര്‍വതത്തെക്കുറിച്ച് പഠിക്കാനായി പോയ ബിബിസി സംഘം ലാവ ഒഴുകിയതിന് ശേഷമുള്ള ചാരവും മറ്റും ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അഗ്‌നി …
മോഡി ഇന്ത്യ കണ്ട മികച്ച ജനാധിപത്യവാദി, പ്രധാനമന്ത്രിയെ പ്രശംസകള്‍ കൊണ്ട് മൂടി രാഷ്ട്രപതി പ്രണബ് മുഖര്‍ജി
മോഡി ഇന്ത്യ കണ്ട മികച്ച ജനാധിപത്യവാദി, പ്രധാനമന്ത്രിയെ പ്രശംസകള്‍ കൊണ്ട് മൂടി രാഷ്ട്രപതി പ്രണബ് മുഖര്‍ജി
  സ്വന്തം ലേഖകന്‍: മോഡി ഇന്ത്യ കണ്ട മികച്ച ജനാധിപത്യവാദി, പ്രധാനമന്ത്രിയെ പ്രശംസകള്‍ കൊണ്ട് മൂടി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിഷ്‌കര്‍ഷ പ്രത്യേകം എടുത്തു പറഞ്ഞ രാഷ്ട്രപതി കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ മിടുക്കുള്ള ആളാണ് മോദിയെന്നും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹത്തിനുള്ള മിടുക്ക് അഭിനന്ദനീയമാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യാ …
2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല, പത്തു രൂപയുടെ പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കുമെന്ന് കേന്ദ്രം
2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല, പത്തു രൂപയുടെ പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കുമെന്ന് കേന്ദ്രം
  സ്വന്തം ലേഖകന്‍: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല, പത്തു രൂപയുടെ പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കുമെന്ന് കേന്ദ്രം. നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധന–പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്!ലി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. അതോടൊപ്പം, 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കാന്‍ റിസര്‍വ് ബാങ്കിന് അനുമതി …
കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ഉത്തരത്തിനുള്ള സൂചനകളുമായി ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലെറെത്തി
കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ഉത്തരത്തിനുള്ള സൂചനകളുമായി ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലെറെത്തി
  സ്വന്തം ലേഖകന്‍: കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ഉത്തരത്തിനുള്ള സൂചനകളുമായി ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലെറെത്തി. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കുശേഷം ഒടുവില്‍ ബാഹുബലിയുടെ ട്രെയിലറെത്തിതെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാലു ഭാഷകളിലാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 2 മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ഭഗുപതിയുടെയും പോരാട്ട …
താജ്മഹല്‍ ചാവേര്‍ ആക്രമണം നടത്തി തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ഭീഷണി
താജ്മഹല്‍ ചാവേര്‍ ആക്രമണം നടത്തി തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ഭീഷണി
    സ്വന്തം ലേഖകന്‍: താജ്മഹല്‍ ചാവേര്‍ ആക്രമണം നടത്തി തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ഭീഷണി. ഇതു സൂചിപ്പിക്കുന്ന ഒരു ചിത്രവും ഭീകരര്‍ പുറത്തുവിട്ടിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ ആപ്പായ ടെലഗ്രാമിലെ അഹ്വാല്‍ ഉമ്മത് മീഡിയാ സെന്റര്‍ എന്ന ഗ്രൂപ്പാണ് ഈ ചിത്രം പുറത്തുവിട്ടത്. ഓണ്‍ലൈന്‍ ജിഹാദി ഇടപെടലുകള്‍ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് മാര്‍ച്ച് …