1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചെങ്ങന്നൂര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ത്രികോണ മത്സരത്തില്‍ പ്രതീക്ഷയോടെ മുന്നണികള്‍
ചെങ്ങന്നൂര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ത്രികോണ മത്സരത്തില്‍ പ്രതീക്ഷയോടെ മുന്നണികള്‍
സ്വന്തം ലേഖകന്‍: ചെങ്ങന്നൂര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ത്രികോണ മത്സരത്തില്‍ പ്രതീക്ഷയോടെ മുന്നണികള്‍. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറുമണിവരെ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താം. തെരഞ്ഞെടുപ്പിനായുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെയും പോളിംഗ് സാമഗ്രികളുടെയും വിതരണം ഇന്നലെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. എല്‍ഡിഎഫിനുവേണ്ടി സജി ചെറിയാനും യുഡിഎഫിനുവേണ്ടി ഡി വിജയ കുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പിഎസ് …
കളി മികവും ഭാഗ്യവും കൈകോര്‍ത്തപ്പോള്‍ റയന്‍ യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍; ലിവര്‍പൂളിനെതിരെ തകര്‍പ്പന്‍ ജയം
കളി മികവും ഭാഗ്യവും കൈകോര്‍ത്തപ്പോള്‍ റയന്‍ യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍; ലിവര്‍പൂളിനെതിരെ തകര്‍പ്പന്‍ ജയം
സ്വന്തം ലേഖകന്‍: കളി മികവും ഭാഗ്യവും കൈകോര്‍ത്തപ്പോള്‍ റയന്‍ യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍; ലിവര്‍പൂളിനെതിരെ തകര്‍പ്പന്‍ ജയം. യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ 31ന് തരിപ്പണമാക്കി റയല്‍ മഡ്രിഡ് യൂറോപ്പിലെ ഹാട്രിക് കിരീടമണിഞ്ഞു. മുഹമ്മദ് സലാഹിന്റെയും ഡാനി കാര്‍വയാലിന്റെയും പരിക്കും പുറത്താകലും ഒഴിച്ചു നിര്‍ത്തിയാല്‍ തണുപ്പന്‍ മട്ടിലായിരുന്നു ഒന്നാം പകുതി. …
ഡിജിറ്റല്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന വിശാലിന്റെ ഇരുമ്പു തിരൈയിലെ രംഗം പുറത്ത്
ഡിജിറ്റല്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന വിശാലിന്റെ ഇരുമ്പു തിരൈയിലെ രംഗം പുറത്ത്
സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന വിശാലിന്റെ ഇരുമ്പു തിരൈയിലെ രംഗം പുറത്ത്. മെര്‍സലിന് പിന്നാലെ മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് വിശാല്‍ ചിത്രം ഇരുമ്പ് തിരൈ. ആധാര്‍ കാര്‍ഡിനെയും, ഡിജിറ്റല്‍ ഇന്ത്യയുമാണ് സിനിമയില്‍ കണക്കിന് വിമര്‍ശിച്ചിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണം തേടി മുന്നേറുമ്പോള്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യവുമായി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇതിനോടകം രംഗത്ത് …
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ, ശ്രീലങ്ക ടെസ്റ്റില്‍ ഒത്തുകളിയെന്ന് അല്‍ ജസീറ ചാനല്‍; ഐസിസി അന്വേഷണം പ്രഖ്യാപിച്ചു
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ, ശ്രീലങ്ക ടെസ്റ്റില്‍ ഒത്തുകളിയെന്ന് അല്‍ ജസീറ ചാനല്‍; ഐസിസി അന്വേഷണം പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ, ശ്രീലങ്ക ടെസ്റ്റില്‍ ഒത്തുകളിയെന്ന് അല്‍ ജസീറ ചാനല്‍; ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. പിച്ച് ഒത്തുകളിക്കാരുടെ താല്‍പര്യത്തിന് അനുസരിച്ച് തയ്യാറാക്കിയതാണെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് സംഭവത്തില്‍ ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം റോബിന്‍ മോറിസ് ഇടനിലക്കാരനായാണ് ഈ ഒത്തുകളി നടന്നതെന്ന് അല്‍ ജസീറ …
‘റോ’ മുന്‍ മേധാവിയോടൊപ്പം ചേര്‍ന്ന് രഹസ്യങ്ങളുടെ പുസ്തകമെഴുതി; ഐഎസ്‌ഐ മുന്‍ മേധാവി പാക് പട്ടാളത്തിന്റെ നോട്ടപ്പുള്ളിയാകുന്നു
‘റോ’ മുന്‍ മേധാവിയോടൊപ്പം ചേര്‍ന്ന് രഹസ്യങ്ങളുടെ പുസ്തകമെഴുതി; ഐഎസ്‌ഐ മുന്‍ മേധാവി പാക് പട്ടാളത്തിന്റെ നോട്ടപ്പുള്ളിയാകുന്നു
സ്വന്തം ലേഖകന്‍: ‘റോ’ മുന്‍ മേധാവിയോടൊപ്പം ചേര്‍ന്ന് രഹസ്യങ്ങളുടെ പുസ്തകമെഴുതി; ഐഎസ്‌ഐ മുന്‍ മേധാവി പാക് പട്ടാളത്തിന്റെ നോട്ടപ്പുള്ളിയാകുന്നു. ഇന്ത്യയുടെ ചാരസംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ മേധാവി അമര്‍ജിത് സിങ് ദുലത്തിനൊപ്പം ചേര്‍ന്നു പുസ്തകമെഴുതിയ പാക്ക് ചാരസംഘടനാ (ഐഎസ്‌ഐ) മുന്‍ മേധാവി ജനറല്‍ അസദ് ദുറാനിക്കെതിരെ പാക്കിസ്ഥാനില്‍ നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചു …
‘സെക്‌സിനു പകരം അവസരങ്ങള്‍ വാദ്ഗാനം ചെയ്തിട്ടില്ല,’ ലൈംഗിക ആരോപണത്തില്‍ വീണ്ടും വിശദീകരണവുമായി മോര്‍ഗന്‍ ഫ്രീമന്‍
‘സെക്‌സിനു പകരം അവസരങ്ങള്‍ വാദ്ഗാനം ചെയ്തിട്ടില്ല,’ ലൈംഗിക ആരോപണത്തില്‍ വീണ്ടും വിശദീകരണവുമായി മോര്‍ഗന്‍ ഫ്രീമന്‍
സ്വന്തം ലേഖകന്‍: ‘സെക്‌സിനു പകരം അവസരങ്ങള്‍ വാദ്ഗാനം ചെയ്തിട്ടില്ല,’ ലൈംഗിക ആരോപണത്തില്‍ വീണ്ടും വിശദീകരണവുമായി മോര്‍ഗന്‍ ഫ്രീമന്‍. അടിസ്ഥാനരഹിതമായ ലൈംഗികാരോപണങ്ങള്‍ തന്നെ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ഫലിതങ്ങളോ വാക്കുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നെന്നു നേരത്തേ പറഞ്ഞ ഫ്രീമന്‍ ഇന്നലെയാണു വിശദമായ പ്രസ്താവന പുറത്തുവിട്ടത്. സഹപ്രവര്‍ത്തകര്‍ക്ക് അനായാസം ഇടപഴകാന്‍ കഴിയുന്ന അന്തരീക്ഷം ഒരുക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ടെന്നും അതിന്റെ ഭാഗമായി …
തീവ്ര ഹിന്ദുത്വ പ്രചാരണത്തിന് കോടികള്‍ വാഗ്ദാനം; കോബ്ര പോസ്റ്റിന്റെ ഒളി കാമറയില്‍ കുടുങ്ങി മാധ്യമ വമ്പന്മാര്‍; പേടിഎമ്മും കെണിയില്‍
തീവ്ര ഹിന്ദുത്വ പ്രചാരണത്തിന് കോടികള്‍ വാഗ്ദാനം; കോബ്ര പോസ്റ്റിന്റെ ഒളി കാമറയില്‍ കുടുങ്ങി മാധ്യമ വമ്പന്മാര്‍; പേടിഎമ്മും കെണിയില്‍
സ്വന്തം ലേഖകന്‍: തീവ്ര ഹിന്ദുത്വ പ്രചാരണത്തിന് കോടികള്‍ വാഗ്ദാനം; കോബ്ര പോസ്റ്റിന്റെ ഒളി കാമറയില്‍ കുടുങ്ങി മാധ്യമ വമ്പന്മാര്‍; പേടിഎമ്മും കെണിയില്‍. വര്‍ഗീയത തുളുമ്പുന്ന ഉള്ളടക്കമുള്ളതും പ്രതിപക്ഷ നേതാക്കളെ താറടിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനായി രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ ഉന്നതപദവിയിലുള്ളവര്‍ വില പേശലിന് തയാറാകുന്ന ഒളികാമറ ഓപറേഷന്‍ ദൃശ്യങ്ങള്‍ ന്യൂസ് പോര്‍ട്ടലായ ‘കോബ്ര പോസ്റ്റ്’ പുറത്തുവിട്ടു. 30ലധികം …
ലൈംഗിക പീഡനക്കേസുകളില്‍ കുടുങ്ങിയ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന്‍ കീഴ്ടടങ്ങി
ലൈംഗിക പീഡനക്കേസുകളില്‍ കുടുങ്ങിയ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന്‍ കീഴ്ടടങ്ങി
സ്വന്തം ലേഖകന്‍: ലൈംഗിക പീഡനക്കേസുകളില്‍ കുടുങ്ങിയ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന്‍ കീഴ്ടടങ്ങി. മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകനും അമേരിക്കന്‍ സിനിമ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റെന്‍ പോലീസില്‍ കീഴടങ്ങിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അദ്ദേഹത്തിനു മേല്‍ ചുമത്തിയ കുറ്റങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. നടി ലൂസിയ ഇവാന്‍സിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ കീഴടങ്ങല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 12 …
ചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്; തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പ്രതീക്ഷയോടെ മുന്നണികള്‍
ചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്; തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പ്രതീക്ഷയോടെ മുന്നണികള്‍
സ്വന്തം ലേഖകന്‍: ചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്; തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പ്രതീക്ഷയോടെ മുന്നണികള്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. രാമചന്ദ്രന്‍ നായര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണം. വിജയകുമാറിന് മണ്ഡലത്തില്‍ വ്യക്തിപരമായുള്ള സ്വാധീനം യുഡിഎഫ് മുന്നോട്ടുവച്ചപ്പോള്‍ ബിജെപി ശ്രീധരന്‍പിള്ളയുടെ വ്യക്തിപരമായ ഇമേജും ഉപയോഗപ്പെടുത്തി പ്രചാരണം ശക്തമാക്കി. കെ കെ രാമചന്ദ്രന്‍ നായരുടെ മരണത്തിന് പിന്നാലെ …
റിവഞ്ച് പോണില്‍നിന്ന് രക്ഷ വേണോ? ആദ്യം സ്വകാര്യ ചിത്രങ്ങള്‍ അയച്ചു തരൂ എന്ന് ഫെയ്‌സ്ബുക്ക്
റിവഞ്ച് പോണില്‍നിന്ന് രക്ഷ വേണോ? ആദ്യം സ്വകാര്യ ചിത്രങ്ങള്‍ അയച്ചു തരൂ എന്ന് ഫെയ്‌സ്ബുക്ക്
സ്വന്തം ലേഖകന്‍: റിവഞ്ച് പോണില്‍നിന്ന് രക്ഷ വേണോ? ആദ്യം സ്വകാര്യ ചിത്രങ്ങള്‍ അയച്ചു തരൂ എന്ന് ഫെയ്‌സ്ബുക്ക്. ഇണകളായിരുന്നവര്‍ വേര്‍പിരിഞ്ഞതിനുശേഷം, സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതികാരം തീര്‍ക്കുന്ന റിവഞ്ച് പോണിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് നീക്കം. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞവര്‍ഷം തുടങ്ങിയ പദ്ധതി ബ്രിട്ടന്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കാണു വ്യാപിപ്പിക്കുന്നത്. തന്റെ സ്വകാര്യചിത്രം ഫെയ്‌സ്ബുക്കില്‍ പരക്കുമെന്ന് ഒരാള്‍ക്കു …