1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ഇന്ത്യ ചന്ദ്രനില്‍ ടെലസ്‌കോപ് സ്ഥാപിക്കുന്നു
പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ഇന്ത്യ ചന്ദ്രനില്‍ ടെലസ്‌കോപ് സ്ഥാപിക്കുന്നു
സ്വന്തം ലേഖകന്‍: പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ഇന്ത്യ ചന്ദ്രനില്‍ ടെലസ്‌കോപ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. വിദൂര പ്രപഞ്ച പഠനത്തിനായുള്ള ഇന്ത്യയുടെ ആദ്യ സ്‌പേസ് ടെലിസ്‌കോപ്പ് ‘അസ്‌ട്രോസാറ്റ്’ വിജയകരമായി വിക്ഷേപിച്ചത് 2015 സെപ്റ്റംബറിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിദൂര പ്രപഞ്ച നിരീക്ഷണം രംഗത്ത് കൂടുതല്‍ മുന്നേറ്റം നടത്താനാണ് പുതിയ പദ്ധതി. വിദൂര പ്രപഞ്ച നിരീക്ഷണം നടത്താന്‍ ഭൂമിയിലെ അന്തരീക്ഷം തടസ്സമാണ്. ചന്ദ്രനില്‍ …
സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്യു കാര്‍ തിരിച്ചുനല്‍കുന്നു എന്നത് വ്യാജവാര്‍ത്ത, ഒളിമ്പ്യന്‍ ദീപ കര്‍മാകര്‍
സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്യു കാര്‍ തിരിച്ചുനല്‍കുന്നു എന്നത് വ്യാജവാര്‍ത്ത, ഒളിമ്പ്യന്‍ ദീപ കര്‍മാകര്‍
സ്വന്തം ലേഖകന്‍: സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്യു കാര്‍ തിരിച്ചുനല്‍കുന്നു എന്നത് വ്യാജവാര്‍ത്ത, ഒളിമ്പ്യന്‍ ദീപ കര്‍മാകര്‍. ചെലവ് താങ്ങാനാകാതെ പാരിതോഷികമായി ലഭിച്ച ബി.എം.ഡബ്ല്യു കാര്‍ ദീപ തിരിച്ചു നല്‍കുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. സച്ചിന്‍ സമ്മാനിച്ച് കാര്‍ തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജിംനാസ്റ്റ് താരം ദീപ കര്‍മാകര്‍ പറഞ്ഞു. ”സച്ചിന്‍ സാറിന്റെ …
ലോകത്തെ ഏറ്റവും നീളമുള്ള എസ്‌കലേറ്റര്‍ ചൈനയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു
ലോകത്തെ ഏറ്റവും നീളമുള്ള എസ്‌കലേറ്റര്‍ ചൈനയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും നീളമുള്ള എസ്‌കലേറ്റര്‍ ചൈനയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. സഞ്ചാരികള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ ഈ എസ്‌കലേറ്ററില്‍ നിന്ന് കാണാനും സാധിക്കും. 688 മീറ്റര്‍ നീളമാണ്(2,260 അടി) ഈ എസ്‌കലേറ്ററിനുള്ളത്. മലമുകളില്‍ നിന്ന് ആരംഭിച്ച് അടിവാരത്തിലെത്തുന്ന തരത്തിലാണ് എസ്‌കലേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 36 മില്യണാണ് എസ്‌കലേറ്റര്‍ നിര്‍മ്മാണത്തിന് ചിലവായത്. 18 മിനിട്ടുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഈ …
കണ്ണൂരില്‍ വീണ്ടും ചോരക്കളി, ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, കേരളത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍
കണ്ണൂരില്‍ വീണ്ടും ചോരക്കളി, ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, കേരളത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍
സ്വന്തം ലേഖകന്‍: കണ്ണൂരില്‍ വീണ്ടും ചോരക്കളി, ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, കേരളത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. പിണറായിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലാചരിക്കാന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആസ്?പത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍, പത്രം എന്നിവയെ ഒഴിവാക്കി. ശവസംസ്‌കാരത്തിന് …
രോഗിയെ കൊന്നു കളയാന്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ആഗ്രയിലെ ഡോക്ടറുടെ ശബ്ദരേഖ പുറത്ത്
രോഗിയെ കൊന്നു കളയാന്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ആഗ്രയിലെ ഡോക്ടറുടെ ശബ്ദരേഖ പുറത്ത്
സ്വന്തം ലേഖകന്‍: രോഗിയെ കൊന്നു കളയാന്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ആഗ്രയിലെ ഡോക്ടറുടെ ശബ്ദരേഖ പുറത്ത്. ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളേജില്‍ ക്ഷയരാഗിയായ 18 കാരന്‍ മുകേഷ് പ്രജാപതിയെ അള്‍സര്‍ മൂര്‍ച്ഛിച്ച് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇയാളെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയും പിന്നീട് മുകേഷ് മരിക്കുകയും ചെയ്തു. ഇയാളുടെ …
മതേതര രാജ്യമായ ഇന്ത്യയില്‍ മുത്തലാഖിനു സ്ഥാനമില്ല, കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
മതേതര രാജ്യമായ ഇന്ത്യയില്‍ മുത്തലാഖിനു സ്ഥാനമില്ല, കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
സ്വന്തം ലേഖകന്‍: മതേതര രാജ്യമായ ഇന്ത്യയില്‍ മുത്തലാഖിനു സ്ഥാനമില്ല, കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പുരുഷനു ഭാര്യയെ വാക്കാല്‍ വിവാഹമോചനം നടത്താന്‍ അനുവദിക്കുന്ന മുസ്ലിം വ്യക്തി നിയമമാണു മുത്തലാഖ്. മുസ്ലിം വ്യക്തി നിയമം സ്ത്രീവിരുദ്ധമാണെന്നു കാണിച്ച് വനിതാ അവകാശപ്രവര്‍ത്തകര്‍ ഏറെക്കാലമായി മുത്തലാഖിനെതിരെ പോരട്ടം നടത്തിവരികയായിരുന്നു. എന്നാല്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളി മുസ്ലീംങ്ങള്‍ക്കു ശരീഅത്ത് …
കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന സമ്മാനം, അവസാന പട്ടികയില്‍ ഭോപ്പാല്‍ സ്വദേശിനിയായ 17 കാരിയും
കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന സമ്മാനം, അവസാന പട്ടികയില്‍ ഭോപ്പാല്‍ സ്വദേശിനിയായ 17 കാരിയും
സ്വന്തം ലേഖകന്‍: കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന സമ്മാനം, അവസാന പട്ടികയില്‍ ഭോപ്പാല്‍ സ്വദേശിനിയായ 17 കാരിയും. ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിന് നിര്‍ദേശിക്കപ്പെട്ടവരില്‍ ഭോപ്പാല്‍ കാര്‍മ്മല്‍ കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കനുപ്രിയ ഗുപ്ത അവസാന പട്ടികയില്‍ സ്ഥാനം പിടിച്ചു. കുട്ടികളുടെയും അംഗപരിമിതരുടെയും അവകാശത്തിനു വേണ്ടി പോരാടുന്ന പ്രവര്‍ത്തക കൂടിയാണ് കനുപ്രിയ ‘ദ പീസ് ഗോങ്’ എന്ന …
ശിവസേനയുടെ പ്രതിഷേധം, ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി രാംലീല ആഘോഷത്തില്‍ മാരീചനാകില്ല
ശിവസേനയുടെ പ്രതിഷേധം, ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി രാംലീല ആഘോഷത്തില്‍ മാരീചനാകില്ല
സ്വന്തം ലേഖകന്‍: ശിവസേനയുടെ പ്രതിഷേധം, ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി രാംലീല ആഘോഷത്തിനില്ല. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന രാംലീലയില്‍ നിന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പിന്മാറിയത്. സിദ്ദിഖിയുടെ സ്വദേശമായ ഉത്തര്‍ പ്രദേശിലെ ബുധാനയിലായിരുന്നു പരിപാടി നടക്കാനിരുന്നത്. സിനിമാ തിരക്കുകള്‍ മാറ്റിവച്ചാണ് സിദ്ദിഖി രാംലീലയുടെ പരിശീലനത്തിന് എത്തിയത്. രാമായണത്തിലെ മാരീചന്‍ എന്ന അസുരന്റെ വേഷമാണ് സിദ്ദിഖി അവതരിപ്പിക്കാനൊരുങ്ങിയത്. …
ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജിത്തു റായിക്ക് വെള്ളി
ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജിത്തു റായിക്ക് വെള്ളി
സ്വന്തം ലേഖകന്‍: ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജിത്തു റായിക്ക് വെള്ളി. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തു വെള്ളി നേടിയത്. 188.8 ആണ് ജിത്തുവിന്റെ സ്‌കോര്‍. ഈ വിഭാഗത്തില്‍ ചൈനയുടെ വീ പാംഗിനാണ് സ്വര്‍ണം. 190.6 ആണ് ചൈനീസ് താരത്തിന്റെ സ്‌കോര്‍. ഇറ്റലിയുടെ ഗിസെപെ ഗിയാര്‍ഡാനോയാണ് വെങ്കല മെഡല്‍ ജേതാവ്. റിയോ ഒളിംപിക്‌സില്‍ …
ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കായി അമിതാഭ് ബച്ചന്‍ പാടുന്നു
ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കായി അമിതാഭ് ബച്ചന്‍ പാടുന്നു
സ്വന്തം ലേഖകന്‍: ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കായി അമിതാഭ് ബച്ചന്‍ പാടുന്നു. ബിജെപി നേതാവ് തരുണ്‍ വിജയ്‌യുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ബിഗ് ബി മൈക്കിനു പിന്നിലെത്തുന്നത്. ജീവന്‍ ത്യജിച്ചവര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് ബച്ചന്റെ ശബ്ദത്തില്‍ ഗാനം വേണമെന്ന് തരുണ്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാണ് ബച്ചന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷമാദ്യം നടന്ന ടി20 …