സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഭാര്യയുമായി ചാറ്റ്, മലപ്പുറത്ത് യുവാവിന്റെ കൈയും കാലും ഭര്‍ത്താവും കൂട്ടുകാരും തല്ലിയൊടിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ഒക്ടോബര്‍ 18 നായിരുന്നു സംഭവം. അങ്ങാടിപ്പുറം സ്വദേശിയുടെ യുവതിയുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതായി ആരോപിച്ച് തിരൂര്‍ക്കാട് സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കല്‍ ആസിഫ് (23), വലമ്പൂര്‍ ആലങ്ങാടന്‍ …
സ്വന്തം ലേഖകന്‍: ജറുസലേമിലെ ക്രിസ്തുവിന്റെ കല്ലറ ഗവേഷകര്‍ വീണ്ടും തുറന്നു. 1555 എഡിയിലാണ് അവസാനമായി കല്ലറ മാര്‍ബിള്‍ ഉപയോഗിച്ച് അടച്ചത്. മാര്‍ബിള്‍ മൂടിക്കു താഴെയുള്ള വസ്തുക്കളുടെ അളവ് തങ്ങളെ അതിശയിപ്പിച്ചു എന്നു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്ന പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. ക്രിസ്തുവിനെ കിടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്ന യഥാര്‍ത്ഥ പാറ കണ്ടെത്താന്‍ സാധിച്ചതായും ഗവേഷകര്‍ വെളിപ്പെടുത്തി. എന്നാല്‍ …
സ്വന്തം ലേഖകന്‍: മയക്കുമരുന്ന് കടത്ത്, ഇന്ത്യന്‍ യുവതിക്ക് മലേഷ്യയില്‍ വധശിക്ഷ. ഡല്‍ഹി സ്വദേശിനി സംഗീത എന്ന യുവതിക്കാണ് വധശിക്ഷ ലഭിച്ചത്. ഡല്‍ഹിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്നു യുവതി. 2013 ഒക്‌ടോബര്‍ ഏഴിന് പെനാംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് യുവതി അറസ്റ്റിലായത്. 1.6 കിലോ മയക്കുമരുന്നും ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് മലേഷ്യന്‍ കോടതി 1952 ലെ നിയമ …
സ്വന്തം ലേഖകന്‍: സ്പാ ഉടമയുടെ പാട്ട്, സെയ്ഫ് അലിഖാന്‍ ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് മുടങ്ങി, ക്ഷുഭിതനായി സൂപ്പര്‍ താരം. ഫോര്‍ട്ട് കൊച്ചിയില്‍ രാജാകൃഷ്ണ മേനോന്റെ ഷെഫ് എന്ന ചിത്രത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അക്ഷയ് കുമാറിന്റെ എയര്‍ലിഫ്റ്റിനുശേഷം, മലയാളിയായ രാജാകൃഷ്ണ മേനോന്‍ സെയ്ഫിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ഷെഫ്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം. …
സ്വന്തം ലേഖകന്‍: നടന്‍ മാമുക്കോയക്ക് എതിരേയും ഭൂമി കൈയ്യേറ്റ ആരോപണം, നടന്റെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചു. ഭൂമി കയ്യേറ്റം ആരോപിച്ചാണ് മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്. നഗരസഭാ അധികൃതര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് സമീപത്തെ വഴികളും കെട്ടിടങ്ങളും പൊളിച്ചു നീക്കിയത്. വഴി വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭയുടെ നടപടി. എന്നാല്‍, …
സ്വന്തം ലേഖകന്‍: ടൈറ്റാനിക്ക് കപ്പലിലെ ഒരു താക്കോലിന് ലഭിച്ച വില എഴുപതു ലക്ഷം രൂപ! ടൈറ്റാനിക്കില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോലാണ് 85,000 പൗണ്ടിന് (ഏകദേശം എഴുപത് ലക്ഷം രൂപ) ലേലത്തില്‍ പോയത്. അന്‍പതിനായിരം പൗണ്ട് വരെയായിരുന്നു ഇതിന് പ്രതീക്ഷിച്ചിരുന്ന വില. എന്നാല്‍, നിരവധിപ്പേര്‍ക്ക് ജീവനിലേയ്ക്കുള്ള വാതില്‍ തുറന്ന ആ താക്കോലിനെ കുറിച്ച് അടുത്ത …
സ്വന്തം ലേഖകന്‍: ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്റെ സന്തോഷം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. നാലോ അഞ്ചോ പേരില്‍ നിന്നും ചാവേറാകാന്‍ തെരഞ്ഞെടുപ്പപ്പെടുന്നയാള്‍ ആഹ്ലാദം അടക്കാന്‍ കഴിയാതെ മറ്റുള്ളവരെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വെളളിയാഴ്ചയാണ് ദൃശ്യം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. തോക്കുധാരികളായ നാലോ അഞ്ചോ പേര്‍ ഒരു വാഹനത്തിന് സമീപം നില്‍ക്കുന്നതും ഒരാള്‍ മുഷ്ടി …
സ്വന്തം ലേഖകന്‍: അറബ് വനിതകള്‍ക്കായി യുട്യൂബിന്റെ പ്രത്യേക ചാനല്‍, ‘ബതല’ തുടങ്ങി. ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം റിയാദില്‍ നടന്നു. ബത്‌ലയുടെ കീഴില്‍ വിവിധ വിഷയങ്ങളില്‍ ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് യൂ ട്യൂബ് അധികൃതര്‍ അറിയിച്ചു. അറബ് വനിതകളുടെ സര്‍ഗ്ഗശേഷി കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആയിരിക്കും മുന്‍ഗണനയെന്ന് യൂ ട്യൂബ് മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്കന്‍ …
സ്വന്തം ലേഖകന്‍: മുംബൈ ചലച്ചിത്ര മേളയില്‍ പാക് ക്ലാസിക് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്‍` വിലക്ക്. 18 മത് മുംബൈ ചലച്ചിത്ര മേളയില്‍ 1958 ല്‍ പുറത്തിറങ്ങിയ ജഗോ ഹൂവാ സവേര എന്ന’ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് വിലക്ക് നേരിട്ടത്. അക്കാഡമി ഓഫ് മൂവിങ് ഇമേജിന്റേതാണ് തീരുമാനം. നേരത്തെ സംഘാടകര്‍ ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുത്തപ്പോള്‍ ദൈനീക് …
സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് മാധ്യമ പ്രവര്‍ത്തര്‍ക്ക് ഗോവന്‍ പോലീസിന്റെ തലോടല്‍. ബ്രിക്‌സ് ഉച്ചകോടി നടന്ന ഗോവയിലെ താജ് എക്‌സോട്ടിക്ക് ഹോട്ടല്‍ സമുച്ചയത്തിലാണ് ചൈനീസ് മാധ്യമപ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടിയത്. വി.വി.ഐ.പി.കളുടെ യോഗം നടക്കുന്ന വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ വിലക്ക് വകവെക്കാതെ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിലും ഉന്തുംതള്ളിലും കലാശിച്ചത്. …