1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അധ്യാപകർക്ക്​ 21000 സൗജന്യ ടിക്കറ്റുകൾ സമ്മാനിച്ച് ഖത്തർ എയർവേയ്​സ്
അധ്യാപകർക്ക്​ 21000 സൗജന്യ ടിക്കറ്റുകൾ സമ്മാനിച്ച് ഖത്തർ എയർവേയ്​സ്
സ്വന്തം ലേഖകൻ: കോവിഡ്​ പ്രതിസന്ധിക്കിടയിലും വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം നടത്തുന്ന അധ്യാപകർക്ക്​ ആദരവുമായി ഖത്തർ എയർവേയ്​സ്​. ലോകഅധ്യാപകദിനവുമായി ബന്ധപ്പെട്ട്​ 21000 സൗജന്യടിക്കറ്റുകൾ നൽകിയാണ്​ അധ്യാപകർക്കുള്ള ആദരം ഖത്തർ എയർവേയ്​സ്​ അറിയിക്കുന്നത്​. ഒക്​ടോബർ അഞ്ചിന്​ ഖത്തർ സമയം പുലർച്ചെ നാല്​ മുതൽ തുടങ്ങി ഒക്​ടോബർ എട്ടിന്​ 3.59 വരെ അധ്യാപകർക്ക്​ ടിക്കറ്റിനായി രജിസ്​റ്റർ ചെയ്യാം. qatarairways.com/ThankYouTeachers …
സൌദിയിൽ റിയൽ എസ്‌റ്റേറ്റ് ഇപാടുകളുടെ വാറ്റ് 15% ത്തിൽ നിന്ന് 5% ആക്കി കുറച്ചു
സൌദിയിൽ റിയൽ എസ്‌റ്റേറ്റ് ഇപാടുകളുടെ വാറ്റ് 15% ത്തിൽ നിന്ന് 5% ആക്കി കുറച്ചു
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ റിയൽ എസ്‌റ്റേറ്റ് ഇപാടുകൾക്ക് മൂല്യവർധിത നികുതി (വാറ്റ്) 15ൽനിന്ന് 5% ആക്കി കുറച്ചു. ഉടമസ്ഥാവകാശ കൈമാറ്റം, വിൽപന തുടങ്ങിയവയ്ക്കെല്ലാം 5% വാറ്റ് മതിയാകും. ഭരണാധികാരി സൽമാൻ രാജാവാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. താമസ, വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലകളെ ശക്തിപ്പെടുത്താനും സ്വന്തം ഭവനമെന്ന പൗരന്മാരുടെ സ്വപ്നം സാക്ഷാത്കരിക്കാനും ഇത് സഹായകമാകുമെന്ന് …
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട വിദഗ്ധ പ്രവാസി തൊഴിലാളികളുടെ പുനർനിയമനത്തിന് കരാർ
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട വിദഗ്ധ പ്രവാസി തൊഴിലാളികളുടെ പുനർനിയമനത്തിന് കരാർ
സ്വന്തം ലേഖകൻ: പ്രവാസികളുടെ തൊഴിൽ പുനർനിയമനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും പുതിയ കരാറിൽ ഒപ്പുവച്ചു. കൊവിഡ്-19 പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട വിദഗ്ധ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് പുതിയ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിന് ഖത്തർ ചേംബറും മന്ത്രാലയവും ചേർന്ന് ആരംഭിച്ച തൊഴിൽ പോർട്ടലിനെ പിന്തുണയ്ക്കുന്നതാണ് പുതിയ കരാർ. ഇക്കഴിഞ്ഞ ജൂലൈയിലാണ് പോർട്ടൽ …
കടക്കെണി: ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
കടക്കെണി: ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
സ്വന്തം ലേഖകൻ: ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനമായ അറബ്‌ടെക് ഹോള്‍ഡിങ് പിജെഎസ്സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കടക്കെണിയിലായ യുഎഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു. വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം. നിരവധി മാര്‍ഗങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി …
ഇന്ത്യ, ഒ​മാ​ൻ എ​യ​ർ ബ​ബ്​ൾ ധാ​ര​ണ: കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സലാം എയർ സർവിസ്
ഇന്ത്യ, ഒ​മാ​ൻ എ​യ​ർ ബ​ബ്​ൾ ധാ​ര​ണ: കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സലാം എയർ സർവിസ്
സ്വന്തം ലേഖകൻ: ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള എ​യ​ർ ബ​ബി​ൾ (നി​യ​ന്ത്രി​ത വി​മാ​ന സ​ർ​വി​സ്) ധാ​ര​ണ​പ്ര​കാ​ര​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.മ​സ്​​ക​ത്തി​ൽ​നി​ന്ന്​ 11 ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മാ​യി​രി​ക്കും സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​വു​ക. കോ​വി​ഡ്​ മൂ​ലം ര​ണ്ടു​ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ റ​ദ്ദാ​ക്കി​യ വ്യോ​മ ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മാ​ണ്​ എ​യ​ർ ബ​ബി​ൾ. എ​യ​ർ​ഇ​ന്ത്യ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലെ നാ​ലു​ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും​ ബം​ഗ​ളൂ​രു/ മം​ഗ​ളൂ​രു, …
സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കൊവിഡ്; ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായ ദിനം
സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കൊവിഡ്; ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായ ദിനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശ്ശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കാൻ കേന്ദ്രം; ചെറുകിട വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസം
മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കാൻ കേന്ദ്രം; ചെറുകിട വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസം
സ്വന്തം ലേഖകൻ: മാര്‍ച്ച് മുതല്‍ ഓഗസ്റ്റുവരെയുള്ള (ആറുമാസത്തെ) മൊറട്ടോറിയം കാലത്തെ പലിശയിന്മേലുള്ള പലിശ ഒഴിവാക്കാൻ കേന്ദ്രം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, വിദ്യാഭ്യാസ, ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാകും. കൊവിഡ് വ്യാപനം മൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സര്‍ക്കാര്‍ തീരുമാനം ആശ്വാസമാണ്. സര്‍ക്കാര്‍ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ …
സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഡോക്ടര്‍; വഴിമുട്ടി അന്വേഷണം
സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഡോക്ടര്‍; വഴിമുട്ടി അന്വേഷണം
സ്വന്തം ലേഖകൻ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് വെളിപ്പെടുത്തൽ. സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിലെ അംഗമായ ഡോ. സുധീർ ഗുപ്തയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്ന സംശയം പൂർണമായും ഇല്ലാതായെന്നും സുധീർ ഗുപ്ത പറഞ്ഞു. സെപ്റ്റംബർ …
ജന്മദിനത്തിൽ ഗാന്ധിജിക്ക്​ ആദരമായി ദീപങ്ങൾ തെളിയിച്ച് ബുർജ്​ ഖലീഫ
ജന്മദിനത്തിൽ ഗാന്ധിജിക്ക്​ ആദരമായി ദീപങ്ങൾ തെളിയിച്ച്  ബുർജ്​ ഖലീഫ
സ്വന്തം ലേഖകൻ: മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 151-ാം ജയന്തി ദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ പ്രത്യേക ദീപാലങ്കാരമൊരുക്കി. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് അംബരചുംബിയില്‍ എല്‍ഇഡിഷോ സജ്ജമാക്കിയത്. “ഈ ലോകത്ത് എന്ത് മാറ്റം വന്നു കാണാന്‍ ആഗ്രഹിക്കുന്നുവോ അതാകുക,” ഇന്ത്യയുടെ രാഷ്ട്ര പിതാവിന്റെ അനശ്വരമായ വാക്കുകള്‍, അദ്ദേഹത്തിന്റെ ജീവിതയാത്രയോടുള്ള ആദരസൂചകമായും അദ്ദേഹത്തിന്റെ …
സംസ്ഥാനമൊട്ടാകെ നിരോധാനാജ്ഞ പ്രാബല്യത്തിൽ; പുതിയ മാർഗ നിർദേശങ്ങൾ ഇങ്ങനെ
സംസ്ഥാനമൊട്ടാകെ നിരോധാനാജ്ഞ പ്രാബല്യത്തിൽ; പുതിയ മാർഗ നിർദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഒരുമാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും കര്‍ശനമായ വ്യവസ്ഥകളോടെ ആളുകള്‍ക്ക് പങ്കെടുക്കാം. ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും …