സ്വന്തം ലേഖകൻ: പ്രമുഖ ദലിത് നേതാവും കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (എൽജെപി) സ്ഥാപകനുമായ റാം വിലാസ് പാസ്വാന് (74) അന്ത്യാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി റാം നാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയവർ പാസ്വാന്റെ വസതയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും പാസ്വാനെ അവസാനമായി കാണാൻ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് …
സ്വന്തം ലേഖകൻ: സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മലയാളി യുവതിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റിയാദ് – ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ നഴ്സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയെയാണ് (33) മരിച്ച നിലയിൽ കണ്ടത്. പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഉൗദ് ആശുപത്രി മോർച്ചറിയിേലക്ക് മാറ്റി. സൗമ്യ ഒന്നര വർഷമായി …
സ്വന്തം ലേഖകൻ: മറ്റ് രാജ്യങ്ങളിൽനിന്ന് ദുബെ വിമാനത്താവളത്തിൽ എത്തുന്ന എല്ലാവരും ഐ.സി.എ അനുമതി തേടിയിരിക്കണമെന്ന് ദുബൈ വിമാനത്താവളം അധികൃതർ വ്യക്തമാക്കി.മറ്റ് എമിറേറ്റുകളിലുള്ളവർ ദുബൈ വിമാനത്താവളം വഴിയാണ് എത്തുന്നതെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റിയുടെ (ഐ.സി.എ) അനുമതിയാണ് തേടേണ്ടത്. ദുബൈ വീസക്കാർ ജി.ഡി.ആർ.എഫ്.എയുടെ അനുമതി നേടണമെന്നും അധികൃതർ വ്യക്തമാക്കി. അനുമതിയില്ലാതെ യാത്രക്കാർ എത്തുന്നത് വിമാനത്താവളത്തിലെ നടപടിക്രമങ്ങളെ ബാധിക്കുന്ന …
സ്വന്തം ലേഖകൻ: സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചെയർമാനായ പിഐഎഫ്(പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്) ലുലു ഗ്രൂപ്പിൽ നിക്ഷേപം നടത്തുന്നു. ഗ്രൂപ്പിന്റെ 20 ശതമാനത്തോളം അവകാശം കണക്കാക്കി ഏകദേശം 8,000 കോടി രൂപയ്ക്കു മുകളിലാകും നിക്ഷേപമെന്നാണു സൂചന. സമീപകാലത്ത് ലുലുവിലെ രണ്ടാമത്തെ വലിയ നിക്ഷേപമാകും ഇത്. അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള എഡിക്യു കമ്പനി 2 …
സ്വന്തം ലേഖകൻ: കൊവിഡിന്റേയും സാമ്പത്തിക പ്രതിസന്ധിയുടേയും കാലത്ത് ദമ്പതിമാര്‍ക്ക് പ്രോത്സാഹനവുമായി സിങ്കപ്പൂര്‍ സര്‍ക്കാര്‍. പ്രതിസന്ധി മൂലം കുട്ടികളുണ്ടാവുന്നത് നീട്ടി വെക്കാന്‍ തീരുമാനിച്ചവര്‍ക്ക് സഹായമായി ഒറ്റത്തവണ ബോണസ് നല്‍കാനാണ് സിങ്കപ്പൂര്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രയാസകരമായിത്തീരുമെന്ന് കരുതി പലരും കുട്ടികളുണ്ടാവുന്നത് നീട്ടി വെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ബോണസ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് …
സ്വന്തം ലേഖകൻ: യാത്രക്കാരെ ആകർഷിക്കാൻ വമ്പൻ ആനുകൂല്യവുമായി ഇത്തിഹാദ് എയർവേയ്സ്. 50 കിലോ സൗജന്യ ബാഗേജ് അലവൻസിനു പുറമെ കൊവിഡ് ടെസ്റ്റും നൽകുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഈജിപ്ത്, ജോർദാൻ, ലബനൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കാണിത്. ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബർ 30നകം യാത്ര ചെയ്യുന്നവർക്കാണ് 50 കിലോ ബാഗേജ്. ഇത്തിഹാദ് എയർവേയ്സിൽ …
സ്വന്തം ലേഖകൻ: പണം അയയ്ക്കാൻ വ്യക്തികൾ നേരിട്ടു ധനവിനിമയ സ്ഥാപനത്തിൽ എത്തണമെന്ന ചട്ടം കർശനമാക്കി യുഎഇ. നേരിട്ട് എത്താൻ സാധിക്കാത്തവർ പകരം ആളിനെ രേഖാ മൂലം ചുമതലപ്പെടുത്തണം. ഇതിനുള്ള മാതൃകാ പകർപ്പ് അതത് എക്സ്ചേഞ്ചിൽനിന്ന് ലഭിക്കും. ഇങ്ങനെ എത്തുന്ന വ്യക്തി രണ്ടു പേരുടെയും തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. യുഎഇയിൽ 2018 മുതൽ നിലവിലുള്ള നിയമമാണെങ്കിലും കർശനമായി …
സ്വന്തം ലേഖകൻ: പ്രവാസികൾക്കും വിദേശ കമ്പനികൾക്കും കൂടുതല്‍ പ്രദേശങ്ങളില്‍ ഇനി വസ്തുവകകൾ സ്വന്തമാക്കാം; അതും സ്വതന്ത്ര ഉടമസ്ഥാവകാശത്തോടെ. മുന്‍പ്, പേള്‍ ഖത്തറില്‍ മാത്രമായിരുന്നു വിദേശ കമ്പനികള്‍ക്കു വസ്തുവാങ്ങാന്‍ അനുമതി. ഇനി, 9 പ്രദേശങ്ങളില്‍ വസ്തുവകകള്‍ സ്വന്തമാക്കാം. പ്രവാസികൾക്ക് ഉപയോഗിക്കാൻ അനുവാദമുള്ള റിയൽ എസ്റ്റേറ്റ് മേഖലകളുടെ എണ്ണം 16 ആക്കിയും ഉയർത്തി. 99 വർഷത്തേക്ക് ഈ പ്രദേശങ്ങൾ …