1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2020

സ്വന്തം ലേഖകൻ: സ്വകാര്യ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായ മലയാളി യുവതിയെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. റിയാദ് – ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ നഴ്സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയെയാണ്​ (33) മരിച്ച നിലയിൽ കണ്ടത്​.

പൊലീസെത്തി മൃതദേഹം ശുമൈസി കിങ്​ സഉൗദ്​ ആശുപത്രി മോർച്ചറിയി​േലക്ക്​ മാറ്റി. സൗമ്യ ഒന്നര വർഷമായി ഈ ആശുപത്രിയിൽ സേവനം അനുഷ്​ഠിക്കുന്നു. ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.