1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ടാമൂഴം സിനിമാ തര്‍ക്കം മുറുകുന്നു; ;ശ്രീകുമാര്‍ മേനോനും എം.ടിയും ഹൈക്കോടതിയിലേക്ക്; ഹരജി ഫയല്‍ ചെയ്തു
രണ്ടാമൂഴം സിനിമാ തര്‍ക്കം മുറുകുന്നു; ;ശ്രീകുമാര്‍ മേനോനും എം.ടിയും ഹൈക്കോടതിയിലേക്ക്; ഹരജി ഫയല്‍ ചെയ്തു
സ്വന്തം ലേഖകന്‍: എം.ടി വാസുദേവന്‍ നായരുടെ വിഖ്യാതകൃതിയായ രണ്ടാംമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഹൈക്കോടതിയിലേക്ക്. ഇത് സംബന്ധിച്ച് എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനും ഹൈക്കോടതിയില്‍ വ്യത്യസ്ത ഹരജികള്‍ നല്‍കി. തിരക്കഥയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യസ്ഥനെ വെയ്ക്കണമെന്നാവശ്യം കോഴിക്കോട് ജില്ലാ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ശ്രീകുമാര്‍ മേനോന്‍ ഹരജി നല്‍കിയത്. വിഷയത്തില്‍ തര്‍ക്കം …
ബി.ജെ.പി ജയിച്ചാല്‍ നാട് വിടാനൊരുങ്ങി വടക്കന്‍ യുപിയിലെ ഗ്രാമീണരായ മുസ്!ലിംകള്‍
ബി.ജെ.പി ജയിച്ചാല്‍ നാട് വിടാനൊരുങ്ങി വടക്കന്‍ യുപിയിലെ ഗ്രാമീണരായ മുസ്!ലിംകള്‍
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ വടക്കന്‍ മേഖലയിലുള്ള ഒരു ഗ്രാമമാണ് നയാബാന്‍സ്. ഇവിടുത്തെ മുസ്!ലിംകളുടെ വാക്കുകള്‍ കേള്‍ക്കുക: ” ഞങ്ങളുടെ കുട്ടികളും ഹിന്ദുത്വ വിശ്വാസികളായ കുട്ടികളും ഇവിടെ ഒരുകാലത്ത് കളിച്ചുല്ലസിച്ചിരുന്നു. ഇവിടുത്തെ ജനങ്ങള്‍ പരസ്പരം സ്‌നേഹം പങ്കുവെച്ചിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ ഒരുമിച്ചായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടുത്തെ അന്തരീക്ഷം പാടെ മാറിക്കഴിഞ്ഞു. തങ്ങളുടെ സഹോദരന്‍മാര്‍ക്കൊപ്പം സമാധാനത്തോടെ …
മസ്‌കത്ത്, കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കാന്‍ ഗോ എയര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
മസ്‌കത്ത്, കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കാന്‍ ഗോ എയര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മസ്‌കത്ത്, കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കാന്‍ ഗോ എയര്‍ ഒരുങ്ങുന്നതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബജറ്റ് വിമാന കമ്പനിയായ ഗോ എയര്‍ മസ്‌കത്ത് കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കുന്നു. ജൂണ്‍ ഒന്നുമതലാണ് സര്‍വിസിന് തുടക്കമാവുകയെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഗോ എയര്‍ കണ്ണൂരില്‍ …
ഫോര്‍മുല വണ്‍ ഇതിഹാസാം നിക്കി ലൗഡ അന്തരിച്ചു; വേഗത്തിന്റെ രാജാവിന് യാത്രാമൊഴി ചൊല്ലി റേസിങ് ലോകം
ഫോര്‍മുല വണ്‍ ഇതിഹാസാം നിക്കി ലൗഡ അന്തരിച്ചു; വേഗത്തിന്റെ രാജാവിന് യാത്രാമൊഴി ചൊല്ലി റേസിങ് ലോകം
സ്വന്തം ലേഖകന്‍: ഫോര്‍മുല വണ്‍ ഇതിഹാസ താരം നിക്കി ലൗഡ (70) അന്തരിച്ചു. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി ഒമ്പതു മാസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ മരണം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മക്‌ലാരനും ഫെരാരിക്കുമൊപ്പം പ്രവര്‍ത്തിച്ച നിക്കി, മൂന്നു തവണ ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 1975, 1977 വര്‍ഷങ്ങളില്‍ ഫെരാരിക്കൊപ്പമായിരുന്നു ഓസ്ട്രിയന്‍ സ്വദേശിയായ അദ്ദേഹത്തിന്റെ കിരീട …
‘ഞാന്‍ കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാള്‍, കസബയ്ക്ക് ശേഷം എന്റെ മകനും,’ രഞ്ജി പണിക്കര്‍
‘ഞാന്‍ കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാള്‍, കസബയ്ക്ക് ശേഷം എന്റെ മകനും,’  രഞ്ജി പണിക്കര്‍
സ്വന്തം ലേഖകന്‍: സ്ത്രീവിരുദ്ധത ചര്‍ച്ചയായ സമയത്ത് ഏറെ വിമര്‍ശനം നേരിട്ട വ്യക്തിയാണ് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍. അദ്ദേഹം തിരക്കഥയെഴുതിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദി കിങ്, കമ്മീഷണര്‍ എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ കടുത്ത സ്ത്രീവിരുദ്ധയാണ് പ്രചരിപ്പിച്ചതെന്നായിരുന്നു ആക്ഷേപം. ഇപ്പോള്‍ ഒരു പരിപാടിക്കിടയില്‍ ഈ വിഷയത്തെക്കുറിച്ചുള്ള രഞ്ജി പണിക്കരുടെ സംഭാഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ …
മാപ്പ്! ഐശ്വര്യ റായ് ബച്ചനെതിരായ ട്രോള്‍ ഡിലീറ്റ് ചെയ്ത് തലയൂരി വിവേക് ഒബ്രോയി
മാപ്പ്! ഐശ്വര്യ റായ് ബച്ചനെതിരായ ട്രോള്‍ ഡിലീറ്റ് ചെയ്ത് തലയൂരി വിവേക് ഒബ്രോയി
സ്വന്തം ലേഖകന്‍: ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചനെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്രോള്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്. തന്റെ തമാശ ഒരു സ്ത്രീക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ പരിഹാരം ഉണ്ടാകണമെന്നും പറഞ്ഞാണ് വിവേക് മാപ്പ് പറഞ്ഞത്. ചിലപ്പോഴൊക്കെ ഒരാള്‍ക്ക് തമാശയും നിരുപദ്രവും ആയി തോന്നുന്നവ മറ്റുള്ളവര്‍ക്ക് അങ്ങനെയായിരിക്കണമെന്നില്ലെന്നും വിവേക് ട്വിറ്ററില്‍ കുറിച്ചു. …
എക്‌സിറ്റ് പോളില്‍ എന്‍.ഡി.എ; മുന്നണിക്ക് 242 മുതല്‍ 336 വരെയെന്ന് പ്രവചനം. സര്‍വേകള്‍ തള്ളി പ്രതിപക്ഷം
എക്‌സിറ്റ് പോളില്‍ എന്‍.ഡി.എ; മുന്നണിക്ക് 242 മുതല്‍ 336 വരെയെന്ന് പ്രവചനം. സര്‍വേകള്‍ തള്ളി പ്രതിപക്ഷം
സ്വന്തം ലേഖകന്‍: എക്‌സിറ്റ് പോളുകള്‍ അനൂലമായതോടെ തുടര്‍നീക്കങ്ങള്‍ സജീവമാക്കി എന്‍.ഡി.എ ഇതിന്റെ ഭാഗമായി നാളെ കേന്ദ്രമന്ത്രിസഭ യോഗം ചേരും. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നാളെ എന്‍.ഡി.എ നേതാക്കള്‍ക്ക് വിരുന്നും ഒരിക്കിയിട്ടുണ്ട്. ഇത്തവണ പശ്ചിമ ബംഗാളില്‍ അതിശയിപ്പിക്കുന്ന നേട്ടമുണ്ടാക്കുമെന്ന് ബി.ജെ.പി നേതാവ് രാംമാധവ് പറഞ്ഞു. ഇതിനകം പുറത്ത് വന്ന എട്ട് പ്രധാന ഏക്‌സിറ്റ് പോള്‍ സര്‍വ്വേകളില്‍ ആറും …
ഐശ്വര്യറായിയെ ഞെട്ടിച്ച നൃത്തച്ചുവടുമായി ആരാധ്യ; കയ്യടിച്ച് ആരാധകര്‍: വിഡിയോ കാണാം
ഐശ്വര്യറായിയെ ഞെട്ടിച്ച നൃത്തച്ചുവടുമായി ആരാധ്യ; കയ്യടിച്ച് ആരാധകര്‍: വിഡിയോ കാണാം
സ്വന്തം ലേഖകന്‍: സ്വന്തം ചുവടുകള്‍ കൊണ്ട് അമ്മയോളം തന്നെ താരമാവുകയാണ് ആരാധ്യ. കൂട്ടുകാര്‍ക്കൊപ്പം അമ്പരപ്പിക്കുന്ന ഊര്‍ജത്തോടെ ചുവടുവയ്ക്കുന്ന ആരാധ്യയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലാവുകയാണ്. ഇതോടെ ആരാധകരും നൃത്തത്തില്‍ ആഷിനൊപ്പം താരതമ്യം ചെയ്യുകയാണ് മകളെയും. ഗലി ബോയ് എന്ന സിനിമയിലെ ‘മേരെ ഗലി മേം’ എന്ന പാട്ടിനൊപ്പമാണ് ആരാധ്യ ചുവടുവയ്ക്കുന്നത്. സമ്മര്‍ ഫംഗ് 2019 എന്ന പരിപാടിയിലാണ് …
മകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ കല്ല്യാണം നടത്തിയ ഒരച്ഛന്‍ സ്വന്തം സ്വത്തും എഴുതി നല്‍കി
മകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ കല്ല്യാണം നടത്തിയ ഒരച്ഛന്‍ സ്വന്തം സ്വത്തും എഴുതി നല്‍കി
സ്വന്തം ലേഖകന്‍: കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ നടന് വിവാഹമാണ് ശ്രദ്ധേയമാകുന്നത്. മകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ കല്യാണം നടത്തിയ ഒരു അച്ഛന്റെ സ്‌നേഹമാണ് തിരുനക്കരക്കാര്‍ ഈ വിവാഹത്തില്‍ കണ്ടത്. ആറു വര്‍ഷം മുന്‍പാണ് തിരുനക്കര സ്വദേശി ഷാജിയുടെ മകന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച്, ഇരുവരും നാടുവിടുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് രണ്ട് പേരും കോടതിയില്‍ ഹാജരായി. …
മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിച്ചു
മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിച്ചു
സ്വന്തം ലേഖകന്‍: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് എയര്‍ഇന്ത്യ അവസാനിപ്പിച്ചു. കാര്യമായ യാത്രക്കാരില്ലാത്തതും നഷ്ടത്തിലായതുമാണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ കാരണം. അതേ സമയം മുംബൈയില്‍ നിന്ന് ന്യൂജേഴ്‌സി വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് തുടരുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. മുംബൈന്യൂയോര്‍ക്ക് റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് തവണയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. പാകിസ്താന്റെ ആകാശ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി …