സ്വന്തം ലേഖകൻ: വന്ദേഭാരത് ദൗത്യത്തിന്റെ 4ാം ഘട്ടത്തിൽ ഒമാനിൽ നിന്നു കേരളത്തിലേക്കടക്കം 14 സർവീസുകൾ. കേരളത്തിലേക്ക് 8 വിമാനങ്ങളുണ്ടാകും. 9 മുതൽ 23 വരെയുള്ള സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു മുന്‍ഗണനാ ക്രമത്തിലാണു യാത്രക്കാരെ തിരഞ്ഞെടുക്കുക. 10: സലാല – കൊച്ചി, മസ്‌കത്ത് – കോഴിക്കോട്, 12: മസ്‌കത്ത് – തിരുവനന്തപുരം, …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും …
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ല. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം. നേരത്തെ ഏഴുദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നായിരുന്നു നിര്‍ദേശം. നേരത്തെ ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ അതായത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനും ശേഷം ഇവരുടെ ടെസ്റ്റുകള്‍ നടത്തും. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ തുടര്‍ന്ന് ആശുപത്രിയിലേക്കും …
സ്വന്തം ലേഖകൻ: പാകിസ്താനില്‍ കഴിയുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഡി കമ്പനിയുടെ സാമ്പത്തിക ഓപ്പറേഷന്‍സ് കൈകാര്യം ചെയ്യുന്ന സഹോദരന്‍ അനീസ് ഇബ്രാഹീം പ്രതികരിച്ചതായി ന്യൂസ് ഏജന്‍സി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും വീടുകളിലുണ്ടെന്നാണ് സഹോദരന്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞതായി പുറത്തുവരുന്നത്. അധോലോക നായകന്‍ …
സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിനെ നേരത്തെ ലോകാരോഗ്യ സംഘടന പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ രോഗവ്യാപനതോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ മാസ്‌ക്ക് ശീലമാക്കണമെന്ന നിര്‍ദേശം ഡബ്ല്യു.എച്ച്.ഒ ലോകരാജ്യങ്ങള്‍ക്ക് നല്‍കിയത്. അറുപത് വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പുറത്തിറങ്ങുമ്പോള്‍ മെഡിക്കല്‍ മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മറ്റുള്ളവര്‍ …
സ്വന്തം ലേഖകൻ: കണിയാപുരം സ്വദേശിയായ വീട്ടമ്മയെ മദ്യം നൽകി ഭർത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും സംഭവത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും വനിത കമ്മീഷൻ അറിയിച്ചു. ഇതുവരെ സംഭവത്തിൽ ഭർത്താവടക്കം 6 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടമ്മയുടെ ആരോഗ്യനില …
സ്വന്തം ലേഖകൻ: കൊവിഡ് ഭീതി അകന്നിട്ടില്ലെങ്കിലും പതിവുള്ള തിരക്കുകളിലേക്ക് മടങ്ങുകയാണ് ദുബായ് നഗരം. എന്നാൽ റസ്റ്ററന്റുകൾ, വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോൾ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവുണ്ടാകണമെന്ന് അധികൃതർ ആവർത്തിക്കുന്നു. അശ്രദ്ധ രോഗസാധ്യത വർധിപ്പിക്കും. ശിക്ഷാനടപടികൾക്കു വിധേയരാകേണ്ടിയും വരും. റസ്റ്ററന്റുകളിലടക്കം ഉൾക്കൊള്ളാവുന്നതിന്റെ 50% പേർക്കുമാത്രമാണ് പ്രവേശനമെന്നിരിക്കെ മുൻകൂട്ടി ബുക്ക് ചെയ്ത് പോകണം. 60 വയസു കഴിഞ്ഞവർ, …
സ്വന്തം ലേഖകൻ: ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ അധ്യാപിക 25 സ്‌കൂളുകളില്‍ ഒരേ സമയം ജോലി ചെയ്ത് ഒരു വര്‍ഷക്കാലം കൊണ്ട് ഒരു കോടി രൂപ സമ്പദിച്ചതായി കണ്ടെത്തല്‍. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയയിലെ അധ്യാപിക അനാമിക ശുക്ലക്കെതിരെ അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ അധ്യാപികരുടെ ഡിജിറ്റല്‍ ഡാറ്റാബേസ് ഇപ്പോള്‍ തയ്യാറാക്കി വരികയാണ്. ഈ …
സ്വന്തം ലേഖകൻ: പാലക്കാട് ജില്ലയില്‍ ചരിഞ്ഞ ഗര്‍ഭിണിയായ ആന വായില്‍ സ്‌ഫോടക വസ്തുപൊട്ടി ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ രൂക്ഷമായ പ്രസ്താവന നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മനേക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് (പിഎഫ്എ) വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്. https://www.peopleforanimalsindia.org/, http://blog.peopleforanimalsindia.org/ എന്നീ വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്തത്. ആനയുടെ വിധിയില്‍ അതീവ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ്. മൂന്ന് പേര്‍ മരിച്ചു. 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തി. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിയ എട്ട് പേർക്കും രോഗം …