സ്വന്തം ലേഖകൻ: മുന്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എയും ദല്‍ഹി ചാന്ദ്‌നിചൗക്കില്‍ നിന്നുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അല്‍ക്കലംബ ആംആദ്മി പ്രവര്‍ത്തകനെ അടിച്ചു. പോളിംഗ് ബൂത്തിലേക്ക് പോവുന്നതിനിടെ തന്റെ മകനെകുറിച്ച് അസഭ്യം പറഞ്ഞതാണ് അല്‍ക്കലംബയെ ചൊടിപ്പിച്ചത്. ശേഷം അല്‍ക്ക പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് തന്നെയുണ്ടായിരുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് …
സ്വന്തം ലേഖകൻ: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം നടൻ വിജയ് സിനിമാ ലൊക്കേഷനിൽ തിരികെയെത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിലാണ് അദ്ദേഹം എത്തിയത്. ഇവിടെവെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നെയ്‌വേലിയിലെ സെറ്റിലേക്ക് തിരികെ എത്തിയ വിജയ്‌യെ വന്‍ സ്വീകരണമൊരുക്കിയാണ് ആരാധകരും സുഹൃത്തുക്കളും …
സ്വന്തം ലേഖകൻ: ആപത്തില്‍പ്പെട്ട സഹജീവിയെ രക്ഷിക്കാനായി കരങ്ങള്‍ നീട്ടുന്ന മനുഷ്യരുടെ സദ്പ്രവൃത്തികള്‍ മനുഷ്യനെ ഉലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം വാര്‍ത്തയാണ്. എന്നാല്‍ നദിയില്‍ കുടുങ്ങിയ മനുഷ്യനെ കരയ്ക്ക് കയറ്റാനായി കരങ്ങള്‍ നീട്ടുന്നത് ഒരു ഒറാങ്ങൂട്ടാനാണ്. ഈ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. ബോര്‍ണിയോയിലെ ഒറാങ്ങൂട്ടാന്‍ സംരക്ഷിത കേന്ദ്രത്തിലാണ് സംഭവം. സംരക്ഷിത കേന്ദ്രത്തില്‍ ജീവിക്കുന്ന ഓറാങ്ങൂട്ടന്റെ സ്വൈര്യവിഹാരത്തിനായി …
സ്വന്തം ലേഖകൻ: കശ്മീരില്‍ തീവ്രവാദികളോടൊപ്പം പിടിയിലായ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. മദ്യം, സ്ത്രീകളോടുള്ള അമിതമായ താല്‍പര്യം, വയാഗ്രയുടെ ഉപയോഗം എന്നിവയാണ് ജമ്മു കശ്മീര്‍ ഡിഎസ്പിയായിരുന്ന ദേവീന്ദര്‍ സിംഗിന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ താളത്തിന്‍റെ താളം തെറ്റിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയതായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേക എന്‍ഐഎ സംഘത്തിന്‍റെ ജുഡീഷ്യല്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പുതിയ വൈറസ് ബാധകളില്ലാത്ത സാഹചര്യത്തില്‍ കൊറോണ സംസ്താന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. വുഹാനില്‍ നിന്നും തിരിച്ചുവന്നവരോട് അടുത്ത് ഇടപഴകിയവരുടെ റിസള്‍ട്ടുകള്‍ നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വുഹാനില്‍ നിന്നു വന്ന 72 പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അതില്‍ മൂന്നു പേരുടെ സാമ്പിളുകള്‍ മാത്രമാണ് പോസിറ്റീവ് ആയി …
സ്വന്തം ലേഖകൻ: വരുമാന വര്‍ധനവിന് പുതിയ നികുതി നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചും ചെലവ് ചുരുക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചും പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ്. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഈ വര്‍ഷം നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും പൌരത്വപ്രക്ഷോഭങ്ങളും സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റവതരണം തുടങ്ങിയത്. അടിസ്ഥാന സൌകര്യ വികസന പദ്ധതികളിലേക്കുള്ള …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിദേശ ജോലിക്കാർക്ക് നിലവിലുള്ള സ്‌പോൺസർഷിപ്പ് സമ്പ്രദായം എടുത്തുകളയാൻ തീരുമാനിച്ചിട്ടില്ലെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്പോൺസർഷിപ്പ് നിയമം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയും ഔദ്യോഗിക കേന്ദ്രങ്ങൾ നടത്തിയിട്ടില്ല. നിർത്തലാക്കി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വ്യാജ വിവരങ്ങളാണെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട തീരുമാങ്ങൾ എടുക്കുന്നതിന് …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എസ്.ഡി.പി.ഐക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി എന്ന് പിണറായി വിജയന്‍ പറഞ്ഞതായി മോദി രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ അനുവദിക്കാത്തത് ദല്‍ഹിയില്‍ തുടരണമെന്ന് വാദിക്കുന്നത് എന്തിനെന്ന് മോദി ചോദിച്ചു. അതേ സമയം മോദിയുടെ വാദത്തിനെതിരെ കെ.കെ രാഗേഷ് …
സ്വന്തം ലേഖകൻ: നടന്‍ വിജയിയില്‍ നിന്ന് ഇതുവരെ പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ന്യൂസ് മിനിറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത് പുറത്തുവിട്ടത്. ഇന്‍കം ടാക്‌സ് വകുപ്പിന്റെ പത്രകുറിപ്പിനെ ആസ്്പദമാക്കിയാണ് ന്യൂസ് മിനിറ്റിന്റെ റിപ്പോര്‍ട്ട്. വിജയ്, ബിഗില്‍ ചിത്രത്തിന്റെ വിതരണക്കാരന്‍ – സുന്ദര്‍ അറുമുഖം, നിര്‍മ്മാതാക്കളായ – എ.ജി.എസ്, ഫിനാന്‍സിയര്‍ – അന്‍ബുച്ചെഴിയന്‍ എന്നിവരുടെ ഓഫീസിലും വീടുകളിലുമാണ് ആദായനികുതി വകുപ്പ് …
സ്വന്തം ലേഖകൻ: പട്ടാളക്കാരനായും കൂലിപ്പടയാളിയായും ക്രൂരതകളിലൂടെ ലോകത്തെ വിറപ്പിച്ച മാഡ് മൈക് എന്ന തോമസ് മൈക് നൂറാം വയസ്സില്‍ മരണത്തിന് കീഴടങ്ങി. തന്റെ ഭ്രാന്തന്‍ പ്രവൃത്തികളിലൂടെയും കൂലിപ്പടയാളികളെ ഉപയോഗിച്ച് നടത്തിയ ഭരണകൂട അട്ടിമറികളിലൂടെയുമാണ് മൈക് പേടിസ്വപ്‌നമായത്. നൂറാമത്തെ വയസില്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് ഉറക്കത്തിനിടെയാണ് മൈക്കിന്റെ അന്ത്യം. 1919-ല്‍ ഇന്ത്യയിലാണ് മൈക്കിന്റെ ജനനം. കല്‍ക്കട്ടയില്‍ ജനിച്ച മൈക്കിന്റെ …