1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഓർമ്മയുണ്ടോ ഈ മുഖങ്ങൾ?” വമ്പൻ താരനിരയുമായി “വരനെ ആവശ്യമുണ്ട്” ട്രെയിലറെത്തി
“ഓർമ്മയുണ്ടോ ഈ മുഖങ്ങൾ?” വമ്പൻ താരനിരയുമായി “വരനെ ആവശ്യമുണ്ട്” ട്രെയിലറെത്തി
സ്വന്തം ലേഖകൻ: വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരിടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടീസറില്‍ ഗംഗേ വിളിയായിരുന്നെങ്കില്‍ ട്രെയ്‌ലറില്‍ …
ഷഹീന്‍ ബാഗില്‍ “ജയ് ശ്രീരാം” മുഴക്കിയെത്തിയ അക്രമി പ്രതിഷേധക്കാര്‍ക്കു നേരെ വെടിവച്ചു
ഷഹീന്‍ ബാഗില്‍ “ജയ് ശ്രീരാം” മുഴക്കിയെത്തിയ അക്രമി പ്രതിഷേധക്കാര്‍ക്കു നേരെ വെടിവച്ചു
സ്വന്തം ലേഖകൻ: ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് വെടിയുതിര്‍ത്തു. വെടി വെച്ച കബില്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തു കൊണ്ടു പോകുമ്പോള്‍ പ്രതി ജയ് ശ്രീ രാം മുഴക്കുന്നുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അവശേഷിക്കാവൂ എന്നും കബില്‍ പറഞ്ഞു. ഇതുവരെ ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ദല്‍ഹിയില്‍ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് …
മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം ഒന്നാം പ്രതി, വഫ രണ്ടാം പ്രതി
മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം ഒന്നാം പ്രതി, വഫ രണ്ടാം പ്രതി
സ്വന്തം ലേഖകൻ: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ തിരുവനന്തപുരത്ത് വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസാണ് കേസിലെ ഒന്നാം പ്രതി. അപകടം നടക്കുന്ന സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് രണ്ടാം പ്രതിയാണ്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. അമിതവേഗം അപകടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും ശ്രീറാം അമിത വേഗത്തിൽ …
തെരുവിൽ വീണുമരിച്ച മനുഷ്യനെ തിരിഞ്ഞു നോക്കാതെ നഗരവാസികൾ; വുഹാനിൽ നിന്നുള്ള ദൃശ്യങ്ങൾ
തെരുവിൽ വീണുമരിച്ച മനുഷ്യനെ തിരിഞ്ഞു നോക്കാതെ നഗരവാസികൾ; വുഹാനിൽ നിന്നുള്ള ദൃശ്യങ്ങൾ
സ്വന്തം ലേഖകൻ: ആളൊഴിഞ്ഞ നിരത്തില്‍ ഒരു അഞ്ജാത മൃതദേഹം. മുഖത്ത് മാസ്‌ക്‌. മരിച്ചു വീണുകിടക്കുമ്പോഴും കയ്യിലെ ക്യാരി ബാഗില്‍ നിന്ന് അയാള്‍ പിടിവിട്ടിരുന്നില്ല. ഒരാള്‍ പോലും നിലത്തു കിടക്കുന്ന ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല. ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. കൊറോണ വൈറസ് ഭീകര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ …
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് അപ്രതീക്ഷിത സ്റ്റേ; പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് അപ്രതീക്ഷിത സ്റ്റേ; പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ
സ്വന്തം ലേഖകൻ: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. മരണവാറണ്ട് കോടതി സ്റ്റേ ചെയ്തു. ഇനിയൊരുത്തരവുണ്ടാവുന്നതു വരെ ശിക്ഷ നടപ്പാക്കരുതെന്ന് ദല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ …
കൊറോണ: ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം
കൊറോണ: ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയെ ഭയക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന. കൊറോണ രോഗബാധ സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളേയും പങ്കാളികളാക്കുമെന്നും സ്വകാര്യ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്നും …
ലോകത്തെ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരങ്ങളിൽ ബംഗളുരുവിന് ഒന്നാം സ്ഥാനം; മുംബൈ നാലാമത്
ലോകത്തെ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരങ്ങളിൽ ബംഗളുരുവിന് ഒന്നാം സ്ഥാനം; മുംബൈ നാലാമത്
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും മോശം ഗതാഗതമുള്ള നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഒന്നാമതാണെന്ന് പഠനം. ടോംടോം ട്രാഫിക് ഇൻഡക്‌സിന്റെ റിപ്പോട്ട് പ്രകാരം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ട്രാഫിക് തിരക്കേറിയ ലോക നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരുവിന് ഒന്നാം സ്ഥാനം. ഏറ്റവും തിരക്കേറിയ 10 നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഉള്‍പ്പെടെ നാല് ഇന്ത്യന്‍ നഗരങ്ങള്‍ സ്ഥാനം നേടി. …
കൊറോണ ബാധിച്ച വിദ്യാര്‍ഥിനി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാർഡിൽ; ജാഗ്രത
കൊറോണ ബാധിച്ച വിദ്യാര്‍ഥിനി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാർഡിൽ; ജാഗ്രത
സ്വന്തം ലേഖകൻ: തൃശ്ശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പേ വാർഡിൽ തയ്യാറാക്കിയ ഐസലേഷൻ വാർഡിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നൽകി. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ …
രാജ്യത്തെ ആദ്യ കൊറോണ വൈറസ് കേരളത്തിൽ; സ്വീകരിക്കേണ്ട മുൻ‌കരുതലുകൾ ഇവയാണ്
രാജ്യത്തെ ആദ്യ കൊറോണ വൈറസ് കേരളത്തിൽ; സ്വീകരിക്കേണ്ട മുൻ‌കരുതലുകൾ ഇവയാണ്
സ്വന്തം ലേഖകൻ: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ആളുകളില്‍ നിന്ന് ആളുകളിലേക്ക് രോഗം പടരുന്നതിനാല്‍ വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാനം. ചൈനയില്‍ നിന്ന് വന്നവരില്‍ ഒരാള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. നേരത്തെ നിപ ബാധയുണ്ടായപ്പോള്‍ സ്വീകരിച്ച സമാന രീതികള്‍ ഇവിടെയും പാലിക്കേണ്ടതുണ്ട്. പ്രധാനമായും രോഗ ബാധിത മേഖലയില്‍ നിന്ന് വരുന്നയാള്‍ …
ജാഗ്രത വേണം, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; കൊറോണ രാജ്യങ്ങളില്‍ നിന്ന് വരുന്നവർക്ക് പരിശോധന
ജാഗ്രത വേണം, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; കൊറോണ രാജ്യങ്ങളില്‍ നിന്ന് വരുന്നവർക്ക് പരിശോധന
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഭീതിജനകമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍പ് ഇത്തരത്തിലള്ള അനുഭവം ഉണ്ടായതിനാല്‍ തന്നെ മുന്‍കരുതലുകള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. “നിര്‍ഭാഗ്യകരമായ റിപ്പോര്‍ട്ടാണ് പുറത്തു …