1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൗരത്വ ഭേദഗതി പ്രതിഷേധങ്ങൾ വജ്രായുധമാക്കി പ്രധാനമന്ത്രി; കെജ്‌രിവാളിനും വിമർശനം
പൗരത്വ ഭേദഗതി പ്രതിഷേധങ്ങൾ വജ്രായുധമാക്കി പ്രധാനമന്ത്രി; കെജ്‌രിവാളിനും വിമർശനം
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാഹിൻ ബാഗ് സമരം ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ ജനം മനസിലാക്കിയെന്ന് കോണ്‍ഗ്രസും ആംആദ്മിയും പ്രതികരിച്ചു. വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ പൂര്‍ണമായും പ്രചാരണം പൌരത്വ ഭേദഗതി …
പ്രവാസികൾക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി വേണ്ട: ധനമന്ത്രാലയം
പ്രവാസികൾക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനത്തിന്  ഇന്ത്യയിൽ നികുതി വേണ്ട: ധനമന്ത്രാലയം
സ്വന്തം ലേഖകൻ: ഇന്ത്യൻ ബിസിനസിൽനിന്നോ ജോലിയിൽനിന്നോ വിദേശത്തുനേടുന്ന വരുമാനത്തിനുമാത്രമേ പ്രവാസികൾ ഇവിടെ നികുതി നൽകേണ്ടതുള്ളൂവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അല്ലാതെ വിദേശത്തെ ജോലിയിൽനിന്നോ ബിസിനസിൽനിന്നോ ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല. പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് 240 ദിവസം വിദേശത്തു താമസിക്കണമെന്ന ബജറ്റുനിർദേശം മാധ്യമങ്ങളിൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകിയ പശ്ചാത്തലത്തിൽ ഞായറാഴ്ച ധനമന്ത്രാലയം ഇതുസംബന്ധിച്ച് വിശദീകരണക്കുറിപ്പിറക്കി. വിദേശത്തുള്ള …
പ്രിയനടന് ഊണുമായെത്തിയ ലോകം ചുറ്റുന്ന ദമ്പതികളെ ചേർത്തു പിടിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ
പ്രിയനടന് ഊണുമായെത്തിയ ലോകം ചുറ്റുന്ന ദമ്പതികളെ ചേർത്തു പിടിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ
സ്വന്തം ലേഖകൻ: ഉച്ചയൂണുമായി എത്തിയ അതിഥികളെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിനൊരു കാരണവുമുണ്ട്. താരത്തിനൊപ്പം ഉള്ള അതിഥികള്‍ അത്ര നിസാരക്കാരല്ല. ചായ വിറ്റ് കിട്ടുന്ന തുക സമാഹരിച്ച് രാജ്യം ചുറ്റുന്ന അത്ഭുത ദമ്പതികളാണ് സൂപ്പര്‍താരത്തിന് ഉച്ച ഭക്ഷണവുമായെത്തിയത്. യാത്രയോടുള്ള പ്രണയം കൊണ്ട് 25ഓളം രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ച …
“പ്രവാസികള്‍ക്ക് നാട്ടില്‍ കുടുംബമുണ്ട്,” ബജറ്റിനെതിരെ മുഖ്യമന്ത്രി; മറുപടിയുമായി കേന്ദ്രം
“പ്രവാസികള്‍ക്ക് നാട്ടില്‍ കുടുംബമുണ്ട്,” ബജറ്റിനെതിരെ  മുഖ്യമന്ത്രി; മറുപടിയുമായി കേന്ദ്രം
സ്വന്തം ലേഖകൻ: നികുതി ഇളവ് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നികുതിയടണമെന്ന കേന്ദ്ര ബജറ്റിലെ നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പലര്‍ക്കും പ്രവാസി പദവി നഷ്ടപ്പെടുത്തുന്നതാണ് ബജറ്റിലെ നിര്‍ദ്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “കുടുംബകാര്യങ്ങള്‍ക്ക് നാട്ടില്‍ കഴിയുന്നവര്‍ നികുതി തട്ടിപ്പുകാരല്ല. പ്രവാസികള്‍ നാട്ടില്‍ കുടുംബമുള്ളവരാണെന്ന് ഓര്‍ക്കണം,” മുഖ്യമന്ത്രി പറഞ്ഞു. എന്‍.ആര്‍.ഐ പദവി ലഭിക്കുന്നതിന് വിദേശത്ത് കഴിയുന്നതിന്റെ …
പ്രണയത്തിന് മീതെ കൊറോണയും പറക്കില്ല! ഇന്ത്യക്കാരനെ വിവാഹം കഴിക്കാനെത്തി ചൈനക്കാരി
പ്രണയത്തിന് മീതെ കൊറോണയും പറക്കില്ല! ഇന്ത്യക്കാരനെ വിവാഹം കഴിക്കാനെത്തി ചൈനക്കാരി
സ്വന്തം ലേഖകൻ: പ്രണയത്തിന് മീതെ കൊറോണവൈറസും പറക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജി ഹൊ എന്ന ചൈനക്കാരിയും സത്യാര്‍ത്ഥ് മിശ്ര എന്ന ഇന്ത്യക്കാരനും. പ്രണയത്തിന് കൊറോണ പോലും പ്രശ്‌നമല്ലെന്ന് ഇരുവരും തെളിയിച്ചു. ഇരുവരും തമ്മില്‍ മധ്യപ്രദേശില്‍ വെച്ച് കഴിഞ്ഞ ദിവസം വിവാഹിതരായി. ചൈനക്കാരെയെയും ചൈനയെയും കൊറോണ പേടിയോടെ ലോകം നോക്കുമ്പോഴാണ് ഈ ഇന്തോ -ചൈന വിവാഹം അഞ്ച് വര്‍ഷം …
“നഗ്നരംഗത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല,” തന്മാത്രയിലെ രമേശൻ നായരെ ഓർമ്മിച്ച് മോഹന്‍ലാല്‍
“നഗ്നരംഗത്തെക്കുറിച്ച്  പറഞ്ഞിരുന്നില്ല,” തന്മാത്രയിലെ രമേശൻ നായരെ ഓർമ്മിച്ച് മോഹന്‍ലാല്‍
സ്വന്തം ലേഖകൻ: മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഏറെ അഭിനന്ദനം ലഭിച്ച കഥാപാത്രമാണ് ബ്ലെസിയുടെ തന്മാത്രയും അതിലെ രമേശന്‍ നായരും. കുടുംബത്തെ വല്ലാതെ സ്‌നേഹിക്കുന്ന അല്‍ഷിമേഴ്‌സ് ബാധിതനായ കഥാപാത്രം. അല്‍ഷീമേഴ്‌സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അതുകൊണ്ടു തന്നെ ഒരുപാട് ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ബ്ലെസി കഥാപാത്രത്തിന് രൂപം നല്‍കിയത്. എന്നാല്‍ മോഹന്‍ലാലാകട്ടെ …
കേരളത്തില്‍ വീണ്ടും കൊറോണ; വുഹാനിൽ നിന്നെത്തിയ വിദ്യാർഥി ആലപ്പുഴയിൽ ചികിത്സയിൽ
കേരളത്തില്‍ വീണ്ടും കൊറോണ; വുഹാനിൽ നിന്നെത്തിയ വിദ്യാർഥി ആലപ്പുഴയിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ: കേരളത്തില്‍ രണ്ടാമതും കൊറോണവൈറസ് സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നു വന്ന വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു വിദ്യാര്‍ത്ഥി. നേരത്തെ രോഗിയ്ക്ക് വൈറസ് ബാധയുള്ളതായി സംശയമുണ്ടായിരുന്നു. എന്നാല്‍ അന്തിമ ഫലം പുറത്തു വരാനുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിക്കുകയായിരുന്നു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും പോസിറ്റീവ് ആയി ഫലം പുറത്തു …
“ആ സ്വപ്നം സഫലം”: മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന “ദി പ്രീസ്റ്റ്” തുടങ്ങി
“ആ സ്വപ്നം സഫലം”: മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന “ദി പ്രീസ്റ്റ്” തുടങ്ങി
സ്വന്തം ലേഖകൻ: മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതു മുതൽ ഏറെ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ‘ദ പ്രീസ്റ്റ്’ എന്ന ത്രില്ലർ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ …
കേന്ദ്ര ബജറ്റ് 2020: പ്രവാസിയായി കണക്കാക്കാൻ ഇനി 240 ദിവസം വിദേശത്ത് തങ്ങണം
കേന്ദ്ര ബജറ്റ് 2020:  പ്രവാസിയായി കണക്കാക്കാൻ ഇനി 240 ദിവസം വിദേശത്ത് തങ്ങണം
സ്വന്തം ലേഖകൻ: പ്രവാസിയായി കണക്കാക്കുന്ന മാനദണ്ഡത്തിൽ മാറ്റം വരുത്തി കൂടുതൽ പേരെ നികുതിപരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. നിലവിൽ 182 ദിവസം വിദേശത്ത് തങ്ങിയാൽ പ്രവാസിയായി കണക്കാക്കുമായിരുന്നു. ഇത് 240 ദിവസമാക്കി ഉയർത്താനാണ് സർക്കാർ നീക്കം. ഒരു ഇന്ത്യൻ പൗരന് പ്രവാസി പദവി അവകാശപ്പെടാൻ, ഒരു വർഷത്തിൽ 120 ദിവസമോ അതിൽ കൂടുതലോ …
കേന്ദ്ര ബജറ്റ് 2020: ആദായ നികുതിയില്‍ വന്‍ ഇളവ് ; ഉഡാൻ പദ്ധതിയിലൂടെ 100 പുതിയ വിമാനത്താവളങ്ങള്‍
കേന്ദ്ര ബജറ്റ് 2020: ആദായ നികുതിയില്‍ വന്‍ ഇളവ് ; ഉഡാൻ പദ്ധതിയിലൂടെ 100 പുതിയ വിമാനത്താവളങ്ങള്‍
സ്വന്തം ലേഖകൻ: ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി കേന്ദ്ര ബജറ്റ്. വന്‍ ഇളവാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 7.5 മുതല്‍ 10 ലക്ഷംവരെ 15 ശതമാനവും 10 മുതല്‍ 12.5 ലക്ഷംവരെ 20 ശതമാനവും 12.5 മുതല്‍ 15 ലക്ഷംവരെ …